1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘എല്ലാവരും പുറത്തേക്ക് നോക്കൂ മനോഹരമായ ഒരു കാഴ്ച കാണാം,’ പൈലറ്റിന്റെ വാക്കുകള്‍ കേട്ട് പുറത്തേക്ക് നോക്കിയ വിമാനയാത്രക്കാര്‍ കണ്ടത്
‘എല്ലാവരും പുറത്തേക്ക് നോക്കൂ മനോഹരമായ ഒരു കാഴ്ച കാണാം,’ പൈലറ്റിന്റെ വാക്കുകള്‍ കേട്ട് പുറത്തേക്ക് നോക്കിയ വിമാനയാത്രക്കാര്‍ കണ്ടത്
സ്വന്തം ലേഖകന്‍: ‘എല്ലാവരും പുറത്തേക്ക് നോക്കൂ മനോഹരമായ ഒരു കാഴ്ച കാണാം,’ പൈലറ്റിന്റെ വാക്കുകള്‍ കേട്ട് പുറത്തേക്ക് നോക്കിയ വിമാനയാത്രക്കാര്‍ കണ്ടത്. ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് അപ്രതീക്ഷിതമായി കണ്ട ആ കാഴ്ച ഒരിക്കലും മറക്കാനാകാത്ത അനുഭവം നല്‍കിയത്. നാഗ്പൂരിനും ചെന്നൈയ്ക്കും ഇടയിലുള്ള ഇന്‍ഡിഗോയുടെ 6E 314 വിമാനത്തിന്റെ യാത്രയ്ക്കിടെ ശ്രീഹരിക്കോട്ടയ്ക്കു സമീപമെത്തിയപ്പോഴാണ് സംഭവം നടന്നത്. ‘എല്ലാവരും …
ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാകുന്നു; കരട് കരാറില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ധാരണയായി; കരാറിന് കാബിനറ്റ് അംഗീകാരം
ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാകുന്നു; കരട് കരാറില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ധാരണയായി; കരാറിന് കാബിനറ്റ് അംഗീകാരം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാകുന്നു; കരട് കരാറില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ധാരണയായി; കരാറിന് കാബിനറ്റ് അംഗീകാരം. കരട് ബ്രെക്‌സിറ്റ് കരാറില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ധാരണയായി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസാണ് ബുധനാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും,വിവാദങ്ങള്‍ക്കും ശേഷം ബ്രിട്ടീഷ് ഭരണകൂടം ബ്രെക്‌സിറ്റിന് അംഗീകാരം നല്‍കി.അഞ്ചു മണിക്കൂര്‍ നീണ്ട മന്ത്രിസഭായോഗത്തിനൊടുവില്‍ …
‘അല്ല! സത്യത്തില്‍ ആരാണ് പ്രധാനമന്ത്രി?’ ആശയക്കുഴപ്പത്തില്‍ ശ്രീലങ്ക; രാജപക്ഷെയ്‌ക്കെതിരായ അവിശ്വാസ പ്രമേയം പാര്‍ലമെന്റ് പാസാക്കി
‘അല്ല! സത്യത്തില്‍ ആരാണ് പ്രധാനമന്ത്രി?’ ആശയക്കുഴപ്പത്തില്‍ ശ്രീലങ്ക; രാജപക്ഷെയ്‌ക്കെതിരായ അവിശ്വാസ പ്രമേയം പാര്‍ലമെന്റ് പാസാക്കി
സ്വന്തം ലേഖകന്‍: ‘അല്ല! സത്യത്തില്‍ ആരാണ് പ്രധാനമന്ത്രി?’ ആശയക്കുഴപ്പത്തില്‍ ശ്രീലങ്ക; രാജപക്ഷെയ്‌ക്കെതിരായ അവിശ്വാസ പ്രമേയം പാര്‍ലമെന്റ് പാസാക്കി. പ്രധാനമന്ത്രി മഹിന്ദെ രാജപക്ഷെയ്‌ക്കെതിരായ അവിശ്വാസ പ്രമേയം പാര്‍ലമെന്റില്‍ പാസായതോടെ ശ്രീലങ്കന്‍ രാഷ്ട്രീയം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ശബ്ദവോട്ടോടെയാണ് പ്രമേയം അംഗീകരിച്ചത്. പ്രമേയം പാസായതായും രാജപക്ഷെയ്ക്കു ഭൂരിപക്ഷമില്ലെന്നും സ്പീക്കര്‍ കരു ജയസൂര്യ പ്രഖ്യാപിച്ചു. എന്നാല്‍, തീരുമാനം അംഗീകരിക്കില്ലെന്ന് രാജപക്ഷെ വിഭാഗം …
കുവൈത്തില്‍ പേമാരി; പൊതുഅവധി പ്രഖ്യാപിച്ചു; അവശ്യ സാധനങ്ങള്‍ കരുതിവയ്ക്കാന്‍ നിര്‍ദേശം
കുവൈത്തില്‍ പേമാരി; പൊതുഅവധി പ്രഖ്യാപിച്ചു; അവശ്യ സാധനങ്ങള്‍ കരുതിവയ്ക്കാന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: കുവൈത്തില്‍ പേമാരി; പൊതുഅവധി പ്രഖ്യാപിച്ചു; അവശ്യ സാധനങ്ങള്‍ കരുതിവയ്ക്കാന്‍ നിര്‍ദേശം. കാലാവസ്ഥാ പ്രവചനത്തില്‍ പറഞ്ഞതുപോലെ കുവൈത്തില്‍ മഴ കനക്കുന്നു. ബുധനാഴ്ച രാവിലെ ആരംഭിച്ച ചാറ്റല്‍മഴ ഉച്ചകഴിഞ്ഞതോടെ ശക്തിപ്രാപിച്ചു. ഉച്ചയ്ക്കുശേഷം ഇടിയോടുകൂടിയ മഴയാണുണ്ടായത്. മഴകാരണം വ്യാഴാഴ്ചയും സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പൊതുഅവധി നല്‍കിയിരുന്നു. സ്വകാര്യ കമ്പനികള്‍ ഉച്ചവരെ പ്രവര്‍ത്തിച്ചു. മഴ …
ദീപാവലി ആശംസയില്‍ ഹിന്ദുക്കളെ മറന്നു; ട്രംപിന്റെ വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങളില്‍ വിവാദവും മധുരവും; മോദിയുമായുള്ള സൗഹൃദത്തിന് താന്‍ കടപ്പെട്ടിരിക്കുന്നു എന്ന് ട്രംപ്
ദീപാവലി ആശംസയില്‍ ഹിന്ദുക്കളെ മറന്നു; ട്രംപിന്റെ വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങളില്‍ വിവാദവും മധുരവും; മോദിയുമായുള്ള സൗഹൃദത്തിന് താന്‍ കടപ്പെട്ടിരിക്കുന്നു എന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ദീപാവലി ആശംസയില്‍ ഹിന്ദുക്കളെ മറന്നു; ട്രംപിന്റെ വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങളില്‍ വിവാദവും മധുരവും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദീപാവലി ആശംസകള്‍ വിവാദത്തില്‍. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ ആശംസകള്‍.രണ്ടു ട്വീറ്റുകളാണ് പോസ്റ്റ് ചെയ്തിരുന്നത്. ബുദ്ധസിഖ് ജൈന വിശ്വാസികളുടെ ആഘോഷ ദിനമെന്നാണ് ആദ്യത്തെ ട്വീറ്റില്‍ ട്രംപ് ദീപാവലിയെ വിശേഷിപ്പിച്ചത്. ‘ഹിന്ദു ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ്‌സ്’ …
ശബരിമല യുവതീ പ്രവേശനം: സര്‍ക്കാര്‍ വിളിച്ച നിര്‍ണായക സര്‍വ്വകക്ഷി യോഗം ഇന്ന്; പന്തളം തന്ത്രി കുടുംബവുമായും ചര്‍ച്ച
ശബരിമല യുവതീ പ്രവേശനം: സര്‍ക്കാര്‍ വിളിച്ച നിര്‍ണായക സര്‍വ്വകക്ഷി യോഗം ഇന്ന്; പന്തളം തന്ത്രി കുടുംബവുമായും ചര്‍ച്ച
സ്വന്തം ലേഖകന്‍: ശബരിമല യുവതീ പ്രവേശനം: സര്‍ക്കാര്‍ വിളിച്ച നിര്‍ണായക സര്‍വ്വകക്ഷി യോഗം ഇന്ന്; പന്തളം തന്ത്രി കുടുംബവുമായും ചര്‍ച്ച. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്. യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ ഭരണഘടനാ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിക്കും. പന്തളം തന്ത്രി കുടുംബങ്ങളുമായുള്ള ചര്‍ച്ചയും ഇന്ന് നടക്കും. സര്‍ക്കാര്‍ …
ഗജ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരം തൊടും; ശക്തമായ മഴയ്ക്ക് സാധ്യത; കനത്ത ജാഗ്രതാ നിര്‍ദേശം
ഗജ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരം തൊടും; ശക്തമായ മഴയ്ക്ക് സാധ്യത; കനത്ത ജാഗ്രതാ നിര്‍ദേശം
  സ്വന്തം ലേഖകന്‍: ഗജ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരം തൊടും; ശക്തമായ മഴയ്ക്ക് സാധ്യത; കനത്ത ജാഗ്രതാ നിര്‍ദേശം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തമിഴ്‌നാട് തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടലൂര്‍, നാഗപട്ടണം, തിരുവാരൂര്‍ തുടങ്ങിയ തമിഴ്‌നാടിന്റെ വടക്കന്‍ തീരപ്രദേശങ്ങളെയാണ് ഗജ ബാധിക്കുക. ആറ് ജില്ലകളിലും പുതുച്ചേരിയിലും കനത്ത …
കണ്ണൂര്‍, ഷാര്‍ജ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് ഡിസംബര്‍ 10 ന്
കണ്ണൂര്‍, ഷാര്‍ജ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് ഡിസംബര്‍ 10 ന്
സ്വന്തം ലേഖകന്‍: കണ്ണൂര്‍, ഷാര്‍ജ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് ഡിസംബര്‍ 10 ന്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നതിന് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി. സമയപ്പട്ടികയ്ക്കും അംഗീകാരമായി. ഷാര്‍ജയിലേക്കും തിരിച്ചും ആഴ്ചയില്‍ നാലുദിവസമാണ് സര്‍വീസുണ്ടാവുക. കണ്ണൂരില്‍നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ …
ബോളിവുഡ് കാത്തിരുന്ന വിവാഹ മാമാങ്കമായി ദീപ്‌വീര്‍; ദീപിക ഇനി രണ്‍വീറിനു സ്വന്തം; കൊങ്കണി രീതിയിലുള്ള വിവാഹം നടന്നത് ഇറ്റലിയിലെ റിസോര്‍ട്ടില്‍; ചിത്രങ്ങള്‍ കാണാം
ബോളിവുഡ് കാത്തിരുന്ന വിവാഹ മാമാങ്കമായി ദീപ്‌വീര്‍; ദീപിക ഇനി രണ്‍വീറിനു സ്വന്തം; കൊങ്കണി രീതിയിലുള്ള വിവാഹം നടന്നത് ഇറ്റലിയിലെ റിസോര്‍ട്ടില്‍; ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: ബോളിവുഡ് കാത്തിരുന്ന വിവാഹ മാമാങ്കമായി ദീപ്‌വീര്‍; ദീപിക ഇനി രണ്‍വീറിനു സ്വന്തം; കൊങ്കണി രീതിയിലുള്ള വിവാഹം നടന്നത് ഇറ്റലിയിലെ റിസോര്‍ട്ടില്‍. ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും വിവാഹിതരായി. ഇറ്റലിയിലെ ലേക് കോമോ റിസോര്‍ട്ടില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കൊങ്കണി രീതിയില്‍ ആയിരുന്നു വിവാഹച്ചടങ്ങുകള്‍. സിഖ് രീതിയില്‍ നാളെയും ചടങ്ങുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നു …
ഇറാനുമേലുള്ള യുഎസ് ഉപരോധം ഊര്‍ജ വിപണിയില്‍ ഒരു ഗുണവും ചെയ്തിട്ടില്ലെന്ന് സൗദി ഊര്‍ജ മന്ത്രി
ഇറാനുമേലുള്ള യുഎസ് ഉപരോധം ഊര്‍ജ വിപണിയില്‍ ഒരു ഗുണവും ചെയ്തിട്ടില്ലെന്ന് സൗദി ഊര്‍ജ മന്ത്രി
സ്വന്തം ലേഖകന്‍: ഇറാനുമേലുള്ള യുഎസ് ഉപരോധം ഊര്‍ജ വിപണിയില്‍ ഒരു ഗുണവും ചെയ്തിട്ടില്ലെന്ന് സൗദി ഊര്‍ജ മന്ത്രി. അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഊര്‍ജ വിപണയില്‍ വേണ്ടത്ര പ്രതിഫലനം സൃഷ്ടിച്ചില്ലെന്ന് സൗദി ഊര്‍ജ മന്ത്രി. ഉപരോധത്തിലൂടെ തങ്ങള്‍ പ്രതീക്ഷിച്ചൊരു വിപണി സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നും വരും മാസങ്ങളില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു. ദിനേന അമ്പത് …