1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കിലോഗ്രാമിന് പുതിയ നിര്‍വചനം; അളവിലും തൂക്കത്തിലും മാറ്റമില്ല
കിലോഗ്രാമിന് പുതിയ നിര്‍വചനം; അളവിലും തൂക്കത്തിലും മാറ്റമില്ല
സ്വന്തം ലേഖകന്‍: കിലോഗ്രാമിന് പുതിയ നിര്‍വചനം; അളവിലും തൂക്കത്തിലും മാറ്റമില്ല. പാരീസില്‍ ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ് വെയ്റ്റ്‌സ് ആന്‍ഡ് മെഷേഴ്‌സിന്റെ പക്കല്‍ വായുകടക്കാത്ത ചില്ലുകൂട്ടില്‍വെച്ചിരിക്കുന്ന പ്ലാറ്റിനംഇറിഡിയം ദണ്ഡിന്റെ തൂക്കം അടിസ്ഥാനമാക്കിയാണ് നിലവില്‍ കിലോഗ്രാം എന്ന അളവ് നിശ്ചിക്കുന്നത്. കിലോഗ്രാമിന്റെ അന്താരാഷ്ട്ര മൂലരൂപം അഥവാ ലെ ഗ്രാന്‍ഡ് കെ എന്നാണ് ഈ ദണ്ഡ് അറിയപ്പെടുന്നത്. അടുത്തവര്‍ഷം മേയ് …
തെരേസാ മേയ് മന്ത്രിസഭയില്‍ കലാപം; ബ്രെക്‌സിറ്റ് നയരേഖയില്‍ വിയോജിപ്പ്; ബ്രെക്‌സിറ്റ് സെക്രട്ടറി അടക്കം 4 മന്ത്രിമാര്‍ രാജിവച്ചു; കരാറിന് പാര്‍ലിമെന്റില്‍ അഗ്‌നിപരീക്ഷ
തെരേസാ മേയ് മന്ത്രിസഭയില്‍ കലാപം; ബ്രെക്‌സിറ്റ് നയരേഖയില്‍ വിയോജിപ്പ്; ബ്രെക്‌സിറ്റ് സെക്രട്ടറി അടക്കം 4 മന്ത്രിമാര്‍ രാജിവച്ചു; കരാറിന് പാര്‍ലിമെന്റില്‍ അഗ്‌നിപരീക്ഷ
സ്വന്തം ലേഖകന്‍: തെരേസാ മേയ് മന്ത്രിസഭയില്‍ കലാപം; ബ്രെക്‌സിറ്റ് നയരേഖയില്‍ വിയോജിപ്പ്; 4 മന്ത്രിമാര്‍ രാജിവച്ചു; കരാറിന് പാര്‍ലിമെന്റില്‍ അഗ്‌നിപരീക്ഷ. 28 അംഗ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വേര്‍പിരിയുന്നതിനുള്ള ഉടമ്പടിയുടെ കരടു രേഖ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മന്ത്രിസഭ അംഗീകരിച്ചതിനു പിന്നാലെ ആയിരുന്നു മന്ത്രിമാരുടെ രാജി. ബ്രെക്‌സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ്, ഇന്ത്യന്‍ വംശജയായ …
ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അടിപിടി, ചവറ്റുകുട്ടയേറ്, ചീത്തവിളി; നാടകീയ രംഗങ്ങളെ തുടര്‍ന്ന് സ്പീക്കര്‍ സഭ പിരിച്ചുവിട്ടു
ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അടിപിടി, ചവറ്റുകുട്ടയേറ്, ചീത്തവിളി; നാടകീയ രംഗങ്ങളെ തുടര്‍ന്ന് സ്പീക്കര്‍ സഭ പിരിച്ചുവിട്ടു
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ അടിപിടി, ചവറ്റുകുട്ടയേറ്, ചീത്തവിളി; നാടകീയ രംഗങ്ങളെ തുടര്‍ന്ന് സ്പീക്കര്‍ സഭ പിരിച്ചുവിട്ടു. ഭരണപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പാര്‍ലമെന്റിനുള്ളില്‍ രാജപക്‌സെ അനുകൂലികളും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അനുകൂലികളുമാണ് ഏറ്റുമുട്ടിയത്. രാജപക്‌സെ അനുകൂലികളില്‍ ചിലര്‍ സ്പീക്കര്‍ കാരു ജയസൂര്യയ്ക്കുനേരെ ചവറ്റുകുട്ടയും വെള്ളക്കുപ്പികളും വലിച്ചെറിഞ്ഞു. പിടിവലിക്കിടെ അംഗങ്ങളില്‍പലരും നിലത്തുവീണു. സ്പീക്കറില്‍നിന്ന് മൈക്രോഫോണ്‍ പിടിച്ചുവാങ്ങാന്‍ …
ജമാല്‍ ഖഷോഗി വധം: മൃതശരീരം കഷണങ്ങളാക്കിയ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂഷന്‍; കൊല നടത്തിയത് രഹസ്യാന്വേഷണ വിഭാഗം ഉപമേധാവിയുടെ നിര്‍ദേശപ്രകാരം
ജമാല്‍ ഖഷോഗി വധം: മൃതശരീരം കഷണങ്ങളാക്കിയ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂഷന്‍; കൊല നടത്തിയത് രഹസ്യാന്വേഷണ വിഭാഗം ഉപമേധാവിയുടെ നിര്‍ദേശപ്രകാരം
സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗി വധം: മൃതശരീരം കഷണങ്ങളാക്കിയ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂഷന്‍; കൊല നടത്തിയത് രഹസ്യാന്വേഷണ വിഭാഗം ഉപമേധാവിയുടെ നിര്‍ദേശപ്രകാരം. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധക്കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂഷന്‍. ഖശോഖിയെ വധിച്ച അഞ്ചംഗ സംഘം മൃതശരീരം കഷണങ്ങളാക്കി. രഹസ്യാന്വേഷണ വിഭാഗം ഉപമേധാവിയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം …
മെലാനിയയോട് തര്‍ക്കിച്ച വൈറ്റ് ഹൗസ് സുരക്ഷാ ഉപദേഷ്ടാവിന്റെ പണി പോയി
മെലാനിയയോട് തര്‍ക്കിച്ച വൈറ്റ് ഹൗസ് സുരക്ഷാ ഉപദേഷ്ടാവിന്റെ പണി പോയി
സ്വന്തം ലേഖകന്‍: മെലാനിയയോട് തര്‍ക്കിച്ച വൈറ്റ് ഹൗസ് സുരക്ഷാ ഉപദേഷ്ടാവിന്റെ പണി പോയി. യുഎസ് പ്രസിഡന്റിന്റെ ഉപദേഷ്ടാവായി തുടരാനുള്ള യോഗ്യത മിറ റിക്കാര്‍ഡിനില്ലെന്നാണ് മെലാനിയയുടെ അഭിപ്രായം.ഒക്ടോബറില്‍ ആഫ്രിക്കന്‍ പര്യടനത്തിനിടെയുണ്ടായ അതൃപ്തിയാണ് മെലാനിയയെ പ്രകോപിതയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ് ഹൗസ് ഉപസുരക്ഷാ ഉപദേഷ്ടാവ് മിറ റിക്കാര്‍ഡലിനെ നീക്കിയെങ്കിലും ഭരണകാര്യത്തില്‍ മിറയുടെ സേവനം തുടര്‍ന്നും ഉപയോഗപ്പെടുത്താനാണ് നിലവിലെ തീരുമാനമെന്നാണ് ഔദ്യോഗിക …
ഇസിആര്‍ രാജ്യങ്ങളിലേക്ക് തൊഴില്‍ വീസയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധം
ഇസിആര്‍ രാജ്യങ്ങളിലേക്ക് തൊഴില്‍ വീസയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധം
സ്വന്തം ലേഖകന്‍: ഇസിആര്‍ രാജ്യങ്ങളിലേക്ക് തൊഴില്‍ വീസയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഗള്‍ഫ് ഉള്‍പ്പെടെയുളള 18 ഇസിആര്‍ രാജ്യങ്ങളിലേക്ക് തൊഴില്‍ വീസയില്‍ പോകുന്ന ഇന്ത്യക്കാര്‍ ജനുവരി ഒന്നുമുതല്‍ നിര്‍ബന്ധമായും ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍. അല്ലാത്തവര്‍ക്ക് യാത്ര അനുവദിക്കില്ല. വിദേശങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്താനാണു നടപടി. നോണ്‍– ഇസിആര്‍ …
ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കൊച്ചിയില്‍; വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ ശരണം വിളിച്ച് പ്രതിഷേധക്കാര്‍; ശബരിമലയില്‍ രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി; സാവകാശം തേടി ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ്

സ്വന്തം ലേഖകന്‍: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കൊച്ചിയില്‍; വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ ശരണം വിളിച്ച് പ്രതിഷേധക്കാര്‍; ശബരിമലയില്‍ രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി; സാവകാശം തേടി ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡ്. ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തിലെത്തി. എന്നാല്‍ രണ്ടര മണിക്കൂറിലധികമായി വിമാനത്താവളത്തില്‍ …
തമിഴ്‌നാട്ടില്‍ നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്; വീടുകള്‍ തകര്‍ന്നു, മരങ്ങള്‍ കടപുഴകി; 75,000 ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു; തെക്കന്‍ കേരളത്തിലും മഴയ്ക്ക് സാധ്യത
തമിഴ്‌നാട്ടില്‍ നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്; വീടുകള്‍ തകര്‍ന്നു, മരങ്ങള്‍ കടപുഴകി; 75,000 ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു; തെക്കന്‍ കേരളത്തിലും മഴയ്ക്ക് സാധ്യത
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്; വീടുകള്‍ തകര്‍ന്നു, മരങ്ങള്‍ കടപുഴകി; 75,000 ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. നാഗപള്ളത്തിനും വേദാരണ്യത്തിനും ഇടയിലൂടെ മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗത്തിലാണ് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇവിടെ വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി. 76,290 പേരെ ഇതിനകം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു ജില്ലകളിലായി 300 ഓളം …
‘എന്നാലും കോണ്ടം കമ്പനികളേ, ഇങ്ങനെയൊക്കെ ആശംസിക്കാമോ?’ ദീപിക, രണ്‍വീര്‍ വിവാഹത്തിന് കോണ്ടം കമ്പനികളുടെ ആശംസകള്‍ കണ്ട് അന്തംവിട്ട് ആരാധകര്‍
‘എന്നാലും കോണ്ടം കമ്പനികളേ, ഇങ്ങനെയൊക്കെ ആശംസിക്കാമോ?’ ദീപിക, രണ്‍വീര്‍ വിവാഹത്തിന് കോണ്ടം കമ്പനികളുടെ ആശംസകള്‍ കണ്ട് അന്തംവിട്ട് ആരാധകര്‍
സ്വന്തം ലേഖകന്‍: ‘എന്നാലും കോണ്ടം കമ്പനികളേ, ഇങ്ങനെയൊക്കെ ആശംസിക്കാമോ?’ ദീപിക, രണ്‍വീര്‍ വിവാഹത്തിന് കോണ്ടം കമ്പനികളുടെ ആശംസകള്‍ കണ്ട് അന്തംവിട്ട് ആരാധകര്‍. പ്രമുഖ കോണ്ടം നിര്‍മ്മാതാക്കളായ ഡ്യൂറെക്‌സും മാന്‍ഫോഴ്‌സുമാണ് ദീപികയ്ക്കും രണ്‍വീറിനും ആശംസകളുമായി എത്തിയിരിക്കുന്നത്. തമാശയുടെ മേമ്പൊടിയോടെയാണ് നവദമ്പതികള്‍ക്ക് കോണ്ടം കമ്പനികള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഔദ്യോഗികമായി അതില്‍ മോതിരമിട്ടതിന് ദീപികയ്ക്കും രണ്‍വീറിനും ആശംസകള്‍ എന്ന കാര്‍ഡാണ് ഡ്യൂറെക്‌സ് …
ചെമ്പട്ടില്‍ ജ്വലിച്ച് ദീപിക; പ്രിയപ്പെട്ടവളുടെ കാതില്‍ രഹസ്യം പറഞ്ഞ് രണ്‍വീര്‍; ആരാധാകര്‍ കാത്തിരുന്ന വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപിക
ചെമ്പട്ടില്‍ ജ്വലിച്ച് ദീപിക; പ്രിയപ്പെട്ടവളുടെ കാതില്‍ രഹസ്യം പറഞ്ഞ് രണ്‍വീര്‍; ആരാധാകര്‍ കാത്തിരുന്ന വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപിക
സ്വന്തം ലേഖകന്‍: ചെമ്പട്ടില്‍ ജ്വലിച്ച് ദീപിക; പ്രിയപ്പെട്ടവളുടെ കാതില്‍ രഹസ്യം പറഞ്ഞ് രണ്‍വീര്‍; ആരാധാകര്‍ കാത്തിരുന്ന വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപിക. നവംബര്‍ 14ന് കൊങ്ങിണി ആചാരപ്രകാരവും 15 ന് സിന്ധി ആചാരപ്രകാരവുമുള്ള ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു രണ്‍വീര്‍ ദീപികയെ സ്വന്തമാക്കിയത്. ഇറ്റലിയില്‍ വച്ചായിരുന്നു വിവാഹം. ചുവന്ന പട്ടില്‍ സഭ്യസാചി ഒരുക്കിയ മനോഹര വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് …