1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; ബാധിക്കുക ഒരു ചെറിയ വിഭാഗം ഉപഭോക്താക്കളെ
ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; ബാധിക്കുക ഒരു ചെറിയ വിഭാഗം ഉപഭോക്താക്കളെ
സ്വന്തം ലേഖകന്‍: ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. നെറ്റ് വര്‍ക്ക് പ്രശ്‌നത്തെ തുടര്‍ന്ന് ലോകവ്യാപകമായി അടുത്ത 48 മണിക്കൂറില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെടാന്‍ സാധ്യതയെന്ന് റഷ്യയുടെ അറിയിപ്പ്. അറ്റകുറ്റപ്പണിക്കായി പ്രധാന ഡൊമൈന്‍ സെര്‍വറുകളെല്ലാം പ്രവര്‍ത്തനരഹിതം ആക്കുന്നതോടെയാണിത്. ഏതാനും സമയത്തേക്കായിരിക്കും ഇന്റര്‍നെറ്റ് തടസ്സം നേരിടുക. അറ്റകുറ്റപ്പണിക്കായി ക്രിപ്‌റ്റോഗ്രഫിക് കീ മാറ്റും. ഇതുവഴി ഡൊമൈന്‍ …
പതിനെട്ടാം വയസില്‍ ഇന്റേണ്‍ഷിപ്പ് കാലത്ത് എം.ജെ അക്ബര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക; മീ ടൂ പരാതികള്‍ അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം

സ്വന്തം ലേഖകന്‍: പതിനെട്ടാം വയസില്‍ ഇന്റേണ്‍ഷിപ്പ് കാലത്ത് എം.ജെ അക്ബര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക; മീ ടൂ പരാതികള്‍ അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. കൊളംബിയന്‍ മാധ്യമ പ്രവര്‍ത്തകയാണു കേന്ദ്രമന്ത്രിക്കെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്റേണ്‍ഷിപ്പിനിടെ എം.ജെ. അക്ബറില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടായെന്നാണ് …
ഗൂഗിള്‍ മാപ്പില്‍ തിരയുമ്പോള്‍ സൂക്ഷിക്കണം; ഗൂഗിള്‍ സ്റ്റ്രീറ്റ് വ്യൂവില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നോക്കിയ ഭര്‍ത്താവ് കണ്ടത് ഭാര്യയുടെ മടിയില്‍ കിടക്കുന്ന കാമുകനെ!
ഗൂഗിള്‍ മാപ്പില്‍ തിരയുമ്പോള്‍ സൂക്ഷിക്കണം; ഗൂഗിള്‍ സ്റ്റ്രീറ്റ് വ്യൂവില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നോക്കിയ ഭര്‍ത്താവ് കണ്ടത് ഭാര്യയുടെ മടിയില്‍ കിടക്കുന്ന കാമുകനെ!
സ്വന്തം ലേഖകന്‍: ഗൂഗിള്‍ മാപ്പില്‍ തിരയുമ്പോള്‍ സൂക്ഷിക്കണം; ഗൂഗിള്‍ സ്റ്റ്രീറ്റ് വ്യൂവില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നോക്കിയ ഭര്‍ത്താവ് കണ്ടത് ഭാര്യയുടെ മടിയില്‍ കിടക്കുന്ന കാമുകനെ! അവധി ദിവസം ഭാര്യയ്‌ക്കൊപ്പം ചിലവഴിക്കാനായിരുന്നു യുവാവ് മികച്ച് ടൂറിസ്റ്റ് സ്ഥലങ്ങള്‍ അന്വേഷിച്ചത്. എന്നാല്‍ കിട്ടിയ ചിത്രങ്ങള്‍ യുവാവിന്റെ ദാമ്പത്യ ജീവിതം തന്നെ തകര്‍ത്തു. പെറുവിലാണ് സംഭവം. ഗൂഗിള്‍ മാപ്പില്‍ പെറുവിന്റെ …
കുളി കഴിഞ്ഞ് പാട്ടിനൊപ്പം ഒന്ന് ചുണ്ടനക്കിയപ്പോള്‍ അച്ഛനും കുഞ്ഞാവയും വൈറല്‍; വീഡിയോ കണ്ടത് ലക്ഷങ്ങള്‍
കുളി കഴിഞ്ഞ് പാട്ടിനൊപ്പം ഒന്ന് ചുണ്ടനക്കിയപ്പോള്‍ അച്ഛനും കുഞ്ഞാവയും വൈറല്‍; വീഡിയോ കണ്ടത് ലക്ഷങ്ങള്‍
സ്വന്തം ലേഖകന്‍: കുളി കഴിഞ്ഞ് പാട്ടിനൊപ്പം ഒന്ന് ചുണ്ടനക്കിയപ്പോള്‍ അച്ഛനും കുഞ്ഞാവയും വൈറല്‍; വീഡിയോ കണ്ടത് ലക്ഷങ്ങള്‍. കുളി കഴിഞ്ഞ് ബാത്ത് ടൗവ്വലും ഉടുത്തുകൊണ്ട് പാട്ടു പാടുന്ന അച്ഛനും കുഞ്ഞാവയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. കുഞ്ഞുവാവ പാട്ടിനൊപ്പം കൃത്യമായി ചുണ്ടനക്കി പാടുന്നു എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. അമ്മയുടെ അസാന്നിദ്ധ്യത്തില്‍, അച്ഛനും കുഞ്ഞാവയും തമ്മിലുള്ള രസകരമായ …
രണ്ടു പേരുടെ ജീവന്‍ കവര്‍ന്ന് മൈക്കിള്‍ ചുഴലിക്കാറ്റ്; ഫ്‌ലോറിഡയില്‍ വ്യാപക നാശനഷ്ടം; യുഎസ് ചരിത്രത്തിലെ മൂന്നാമത്തെ വിനാശകാരിയായ ചുഴലിക്കാറ്റ്
രണ്ടു പേരുടെ ജീവന്‍ കവര്‍ന്ന് മൈക്കിള്‍ ചുഴലിക്കാറ്റ്; ഫ്‌ലോറിഡയില്‍ വ്യാപക നാശനഷ്ടം; യുഎസ് ചരിത്രത്തിലെ മൂന്നാമത്തെ വിനാശകാരിയായ ചുഴലിക്കാറ്റ്
സ്വന്തം ലേഖകന്‍: മൈക്കിള്‍ ചുഴലിക്കാറ്റ്; ഫ്‌ലോറിഡയില്‍ വ്യാപക നാശനഷ്ടം; രണ്ടു പേര്‍ മരിച്ചു; യുഎസിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വിനാശകാരിയായ ചുഴലിക്കാറ്റ്. പതിനൊന്നുകാരി ഉള്‍പ്പെടെ രണ്ടു പേരാണ് ഇതുവരെ മരിച്ചത്. കനത്ത മഴയില്‍ തീരമേഖലയിലെ നഗരങ്ങള്‍ വെള്ളത്തിനടിയിലായി. മരങ്ങള്‍ കടപുഴകി പല സ്ഥലങ്ങളിലും ഗതാഗതം അസാധ്യമായി. ശക്തി ക്ഷയിച്ച കാറ്റ് നോര്‍ത്ത്, സൗത്ത് കരോളൈന സംസ്ഥാനങ്ങളിലേക്കു നീങ്ങി. …
എന്‍എച്ച്എസ് ഇമിഗ്രേഷന്‍ സര്‍ചാര്‍ജ് ഇരട്ടിയാക്കി യുകെയിലെ തെരേസാ മേയ് സര്‍ക്കാര്‍; വിസ പുതുക്കാനുള്ളവര്‍ക്കും സന്ദര്‍ശക വിസയില്‍ ബ്രിട്ടനില്‍ എത്തുന്നവര്‍ക്കും അധിക ഭാരം
എന്‍എച്ച്എസ് ഇമിഗ്രേഷന്‍ സര്‍ചാര്‍ജ് ഇരട്ടിയാക്കി യുകെയിലെ തെരേസാ മേയ് സര്‍ക്കാര്‍; വിസ പുതുക്കാനുള്ളവര്‍ക്കും സന്ദര്‍ശക വിസയില്‍ ബ്രിട്ടനില്‍ എത്തുന്നവര്‍ക്കും അധിക ഭാരം
സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് ഇമിഗ്രേഷന്‍ സര്‍ചാര്‍ജ് ഇരട്ടിയാക്കി യുകെയിലെ തെരേസാ മേയ് സര്‍ക്കാര്‍; വിസ പുതുക്കാനുള്ളവര്‍ക്കും സന്ദര്‍ശക വിസയില്‍ ബ്രിട്ടനില്‍ എത്തുന്നവര്‍ക്കും അധിക ഭാരം. 2015 ല്‍ നിലവില്‍ വന്ന എന്‍എച്ച്എസ് ഇമിഗ്രേഷന്‍ സര്‍ചാര്‍ജാണ് ഇരട്ടിയാക്കിയത്. വര്‍ഷം 200 പൗണ്ട് നല്‍കിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 400 പൗണ്ടാണ് നല്‍കേണ്ടി വരുക. യൂറോപ്യന്‍ യൂണിയന് പുറത്ത് …
ഇന്ത്യയും റഷ്യയും തമ്മില്‍ കൂടുതല്‍ പ്രതിരോധ കരാറുകള്‍ ഒപ്പിടും; യുഎസ് ഉപരോധം വിലങ്ങു തടിയാകില്ലെന്ന് റഷ്യന്‍ അംബാസഡര്‍; ഇന്ത്യയോട് എന്തു സമീപനമെടുക്കും എന്നു വ്യക്തമാക്കാതെ ട്രംപ്
ഇന്ത്യയും റഷ്യയും തമ്മില്‍ കൂടുതല്‍ പ്രതിരോധ കരാറുകള്‍ ഒപ്പിടും; യുഎസ് ഉപരോധം വിലങ്ങു തടിയാകില്ലെന്ന് റഷ്യന്‍ അംബാസഡര്‍; ഇന്ത്യയോട് എന്തു സമീപനമെടുക്കും എന്നു വ്യക്തമാക്കാതെ ട്രംപ്
സ്വന്തം ലേഖകന്‍: ഇന്ത്യയും റഷ്യയും തമ്മില്‍ കൂടുതല്‍ പ്രതിരോധ കരാറുകള്‍ ഒപ്പിടും; യുഎസ് ഉപരോധം വിലങ്ങു തടിയാകില്ലെന്ന് റഷ്യന്‍ അംബാസഡര്‍; ഇന്ത്യയോട് എന്തു സമീപനമെടുക്കും എന്നു വ്യക്തമാക്കാതെ ട്രംപ്. കരാറുകള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടക്കുകയാണെന്നും അമേരിക്കന്‍ ഉപരോധം കരാറുകള്‍ക്കു വിലങ്ങുതടിയാകില്ലെന്നും റഷ്യന്‍ അംബാസഡര്‍ നിക്കോളയ് കുദാഷേവ് പറഞ്ഞു. അടുത്തിടെ റഷ്യയില്‍നിന്ന് എസ്400 മിസൈല്‍ പ്രതിരോധ സംവിധാനം …
ശ്രീലങ്കയുടെ ഹമ്പന്തോഡ തുറമുഖം ചൈന സൈനിക താവളമാക്കില്ല; അമേരിക്കയുടെ ആശങ്ക തള്ളി ശ്രീലങ്കന്‍ പ്രധാനമന്ത്രി
ശ്രീലങ്കയുടെ ഹമ്പന്തോഡ തുറമുഖം ചൈന സൈനിക താവളമാക്കില്ല; അമേരിക്കയുടെ ആശങ്ക തള്ളി ശ്രീലങ്കന്‍ പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ശ്രീലങ്കയുടെ ഹമ്പന്തോഡ തുറമുഖം ചൈന സൈനികത്താവളമാക്കില്ല; അമേരിക്കയുടെ ആശങ്ക തള്ളി ശ്രീലങ്കന്‍ പ്രധാനമന്ത്രി. ചൈനയ്ക്കു 99 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കിയ ശ്രീലങ്കയുടെ ഹമ്പന്തോഡ തുറമുഖം അവര്‍ സൈനികത്താവളമാക്കി മാറ്റുമെന്ന യുഎസിന്റെ ഭയം അസ്ഥാനത്താണെന്നു ശ്രീലങ്ക പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. 140 കോടി ഡോളറിന്റെ വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലാതെ ശ്രീലങ്ക കഴിഞ്ഞ വര്‍ഷം …
സാങ്കേതിക തകരാര്‍; റഷ്യയുടെ സോയുസ് റോക്കറ്റ് വിക്ഷേപിച്ചതിനു ശേഷം അടിയന്തിരമായി തിരിച്ചിറക്കി; ബഹിരാകാശ സഞ്ചാരികള്‍ സുരക്ഷിതര്‍
സാങ്കേതിക തകരാര്‍; റഷ്യയുടെ സോയുസ് റോക്കറ്റ് വിക്ഷേപിച്ചതിനു ശേഷം അടിയന്തിരമായി തിരിച്ചിറക്കി; ബഹിരാകാശ സഞ്ചാരികള്‍ സുരക്ഷിതര്‍
സ്വന്തം ലേഖകന്‍: സാങ്കേതിക തകരാര്‍; റഷ്യയുടെ സോയുസ് റോക്കറ്റ് വിക്ഷേപിച്ചതിനു ശേഷം അടിയന്തിരമായി തിരിച്ചിറക്കി; ബഹിരാകാശ സഞ്ചാരികള്‍ സുരക്ഷിതര്‍. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റോക്കറ്റ് കസ്ഖ്സ്ഥാനില്‍ അടിയന്തരമായി നിലത്തിറക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് രണ്ടു സഞ്ചാരികളുമായി റോക്കറ്റ് വിക്ഷേപിച്ചത്. സഞ്ചാരികള്‍ രണ്ട് പേരും സുരക്ഷിതരാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും യുഎസ് ബഹിരാകാശ …
മീ റ്റൂ ലൈംഗികാരോപണം; കേന്ദ്ര മന്ത്രി എംജെ അക്ബറിന്റെ രാജിയ്ക്കായുള്ള സമ്മര്‍ദ്ദം ശക്തമാകുന്നു; അക്ബര്‍ മറുപടി നല്‍കണമെന്ന് സ്മൃതി ഇറാനി
മീ റ്റൂ ലൈംഗികാരോപണം; കേന്ദ്ര മന്ത്രി എംജെ അക്ബറിന്റെ രാജിയ്ക്കായുള്ള സമ്മര്‍ദ്ദം ശക്തമാകുന്നു; അക്ബര്‍ മറുപടി നല്‍കണമെന്ന് സ്മൃതി ഇറാനി
സ്വന്തം ലേഖകന്‍: മീ റ്റൂ ലൈംഗികാരോപണം; കേന്ദ്ര മന്ത്രി എംജെ അക്ബറിന്റെ രാജിയ്ക്കായുള്ള സമ്മര്‍ദ്ദം ശക്തമാകുന്നു; അക്ബര്‍ മറുപടി നല്‍കണമെന്ന് സ്മൃതി ഇറാനി. വിദേശയാത്ര കഴിഞ്ഞു അക്ബര്‍ ഞായറാഴ്ച തിരിച്ചെത്തുന്നതോടെ തീരുമാനമുണ്ടായേക്കും. സഹപ്രവര്‍ത്തകരായിരുന്ന ഒട്ടേറെ വനിതാ മാധ്യമപ്രവര്‍ത്തകരും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വനിതകളും രംഗത്തു വന്നതോടെ വിദേശകാര്യ സഹമന്ത്രി അക്ബറിനു പദവിയില്‍ തുടരാന്‍ ബുദ്ധിമുട്ടാകുമെന്നാണ് സൂചന. …