സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ അപമാനിക്കപ്പെട്ടിരിക്കുന്നു, മുറിവേല്‍ക്കപ്പെട്ടിരിക്കുന്നു,’ താരസംഘടനയായ അമ്മയുടെ നിലപാടുകളെ കടന്നാക്രമിച്ച് ഡബ്ല്യുസിസി പത്രസമ്മേളനം; വേദിയില്‍ മീ ടൂ ആരോപണവുമായി നടിയും രംഗത്ത്; പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ സെറ്റില്‍ ലൈഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തല്‍; വീഡിയോ കാണാം. ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ നല്‍കിയില്ല. സംഭവം നടന്നിട്ട് 15 ദിവസമായിട്ടും ആരും കൂടെ നിന്നില്ല. വളരെയധികം അപമാനം …
സ്വന്തം ലേഖകന്‍: അന്ന് മാതാപിതാക്കള്‍ ചവറ്റുകൂനയില്‍ ഉപേക്ഷിച്ചു; ഇന്ന് അരങ്ങേറ്റത്തിന് ഒരുങ്ങുന്ന താരപുത്രി; ബോളിവുഡില്‍ നിന്ന് അപൂര്‍വമായ ഒരു അതിജീവന കഥ. ബോളിവുഡ് നടന്‍ ആയിരുന്ന മിഥുന്‍ ചക്രബര്‍ത്തിയുടെ വളര്‍ത്തുമകള്‍ ദിഷാനി ചക്രബര്‍ത്തിയാണ് ഈ ജീവിത കഥയിലെ നായിക. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചവറ്റുകുട്ടയില്‍ നിന്നും കണ്ടെത്തിയ കുട്ടിയാണ് ദിഷാനി. അവളെ മിഥുന്‍ ചക്രബര്‍ത്തി തന്റെ വീട്ടിലേക്ക് …
സ്വന്തം ലേഖകന്‍: ഗായകന്‍ കാര്‍ത്തിക് പല സ്തീകള്‍ക്കും പിന്നാലെ പോകുന്ന വിടന്‍; മനോരോഗിയെപ്പോലെ സ്ത്രീകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ കൈമാറുന്നത് പതിവ്; മീടൂ തരംഗത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഗായിക ചിന്മയി. പല പ്രമുഖര്‍ക്കെതിരെയും ഒരിപിടി ആരോപണങ്ങള്‍ മീ ടൂവിലൂടെ വെളിപ്പെടുത്തിയ ഗായിക ചിന്‍മയി പുതിയ ആരോപണവുമായി രംഗത്ത്. ഗായകന്‍ കാര്‍ത്തിക്കിനെതിരെയാണ് ചിന്‍മയി ഇത്തവണ ആഞ്ഞടിച്ചത്. ട്വിറ്ററിലൂടെയാണ് ചിന്‍മയിയുടെ …
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇനി ഇന്ത്യയും അംഗം; അംഗത്വം മൂന്ന് വര്‍ഷത്തേക്ക്. 2019 ജനുവരി ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് അംഗത്വ കാലാവധി. ഏഷ്യ, പസഫിക് വിഭാഗത്തില്‍ 188 വോട്ടുകള്‍ നേടിയാണ് ഇന്ത്യ കൗണ്‍സിലിലേക്ക് തെരഞ്ഞടുക്കപ്പെട്ടത്. വോട്ടെടുപ്പില്‍ പങ്കെടുത്ത 18 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് ഇന്ത്യയാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശത്തെ …
സ്വന്തം ലേഖകന്‍: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും റഷ്യയുമായുള്ള പ്രതിരോധ കരാറും; ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പുമായി യുഎസ്. നവംബര്‍ നാലിന് ശേഷവും ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനവും റഷ്യയുമായി നടത്തുന്ന പ്രതിരോധ കരാറും ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്നും ഇന്ത്യയുടെ നീക്കങ്ങള്‍ അമേരിക്ക സൂക്ഷമമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പറഞ്ഞു. …
സ്വന്തം ലേഖകന്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനം; ഖഷോഗി കൊല്ലപ്പെട്ടതിന്റെ തെളിവുമായി തുര്‍ക്കി; തര്‍ക്കത്തില്‍ ഇടപെട്ട് ട്രംപ്. ഒരാഴ്ച മുന്പു കാണാതായ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി ഈസ്റ്റാംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതിന്റെ ഓഡിയോ, വീഡിയോ തെളിവുകള്‍ തുര്‍ക്കിയുടെ പക്കലുണ്ടെന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ കടുത്ത വിമര്‍ശകനായിരുന്ന സൗദി …
സ്വന്തം ലേഖകന്‍: ഒരു മണ്ഡലത്തില്‍ ജനവിധി തേടാന്‍ സ്ഥാനാര്‍ഥികള്‍ 800! അഫ്ഗാന്‍ പൊതു തെരഞ്ഞെടുപ്പില്‍ അധികൃതര്‍ക്ക് തലവേദനയായി കാബൂളിലെ നെടുനീളന്‍ സ്ഥാനാര്‍ഥിപ്പട്ടിക. തലസ്ഥാനനഗരം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍നിന്ന് 800 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ടാബ്‌ളോയ്ഡ് പത്രത്തിന്റെ വലിപ്പത്തില്‍ 15 പേജുകളിലാണ് ഇത്രയും സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏറെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് 20നാണ്. രാജ്യമൊട്ടാകെ 2500 സ്ഥാനാര്‍ഥികളാണുള്ളത്. ഇതില്‍ മൂന്നിലൊന്നും …
സ്വന്തം ലേഖകന്‍: ടാന്‍സാനിയായിലെ ഏറ്റവും വലിയ സമ്പന്നനും ഇന്ത്യന്‍ വംശജനുമായ വ്യവസായിയെ ആക്രമികള്‍ റാഞ്ചി; കണ്ടെത്താനായി വ്യാപക തിരച്ചില്‍. ശതകോടീശ്വരന്‍ മുഹമ്മദ് ദേവ്ജിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി അധികൃതര്‍ സ്ഥിരീകരിച്ചു. രാജ്യത്തെ ഏക ശതകോടീശ്വരനെ കണ്ടെത്താനായി പോലീസ് വ്യാപകമായ അന്വേഷണത്തിലാണ്. ദാര്‍ എസ് സലാമിലെ ഹോട്ടലില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മില്‍ പതിവുപോലെ കഴിഞ്ഞ ദിവസം രാവിലെ എത്തിയ ദേവ്ജിയെ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് പാക് നിര്‍മാതാക്കള്‍. പാക്കിസ്ഥാനി സിനിമകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നില്ല. എന്നാല്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ച് പാക്കിസ്ഥാനിലെ വിതരണക്കാര്‍ പണമുണ്ടാക്കുന്നുവെന്നും പാക് സിനിമാ നിര്‍മാതാക്കളുടെ അസോസിയേഷന്‍ (പിഎഫ്പിഎ) ഭാരവാഹി ചൗധരി ഇജാസ് കമ്രാന്‍ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലെ സിനിമ വ്യവസായത്തിന്റെ നിലനില്പിനെ കരുതി ഇന്ത്യന്‍ സിനിമകള്‍ക്ക് നിരോധനം …
സ്വന്തം ലേഖകന്‍: ബദല്‍ നോബേല്‍ സാഹിത്യ പുരസ്‌കാരം കരീബിയന്‍ എഴുത്തുകാരി മാരിസ് കോന്‍ഡെയ്ക്ക്. ലൈംഗികാരോപണത്തില്‍ മുങ്ങി സ്വീഡിഷ് അക്കാദമി മാറ്റിവച്ച സാഹിത്യ നൊബേലിന്റെ ഒഴിവു നികത്താന്‍ സ്വീഡനിലെ സാംസ്‌കാരിക കൂട്ടായ്മ ഒരുക്കിയ ബദല്‍ നൊബേല്‍ പുരസ്‌കാരം കരീബിയയിലെ ഗ്വാഡലൂപ്പില്‍നിന്നുള്ള എഴുത്തുകാരി മാരിസ് കോന്‍ഡെ സ്വന്തമാക്കി. സ്വീഡനിലെ സ്റ്റോക്കോമിലെ ഒരു സാധാരണ ലൈബ്രറിയി!ല പുസ്തകങ്ങള്‍ക്കിടയില്‍ വച്ചായിരുന്നു സാഹിത്യലോകം …