സ്വന്തം ലേഖകന്‍: ‘രണതുംഗ എന്റെ അരക്കെട്ടില്‍ കൈ ചുറ്റി,’ മീ ടൂ വെളിപ്പെടുത്തല്‍ കാറ്റ് ക്രിക്കറ്റിലേക്കും വീശുന്നു. ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ലോക വ്യാപകമായി നടക്കുന്ന #MeToo തുറന്നു പറച്ചിലുകളുടെ കാറ്റ് കായിക രംഗത്തേക്കും. ശ്രീലങ്കയ്ക്ക് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റനായ അര്‍ജുന രണതുംഗയ്‌ക്കെതിരെയാണ് #MeToo ക്യാംപെയ്‌ന്റെ ഭാഗമായി പുതിയ വെളിപ്പെടുത്തല്‍ വന്നിട്ടുള്ളത്. ഇന്ത്യക്കാരിയായ മുന്‍ …
സ്വന്തം ലേഖകന്‍: ദുബായ് മറീനയില്‍ സന്ദര്‍ശകര്‍ക്ക് കൗതുകമായി മാലിന്യം തിന്നുന്ന വാട്ടര്‍ ഷാര്‍ക്ക്. വാട്ടര്‍ ഷാര്‍ക്ക് എന്നു പേരിട്ടിരിക്കുന്ന ഈ ഡ്രോണ്‍ സംവിധാനം മണിക്കൂറില്‍ പത്തു കിലോമീറ്റര്‍ വേഗത്തില്‍ നീന്താന്‍ കഴിവുള്ളതാണ്. കടലിലെ മാലിന്യങ്ങള്‍ വിഴുങ്ങുക എന്നതാണ് വാട്ടര്‍ ഷാര്‍ക്കിന്റെ ജോലി. പ്ലാസ്റ്റിക്, എണ്ണ, അവശിഷ്ടങ്ങള്‍, പായല്‍ തുടങ്ങി വിവിധതരം മാലിന്യങ്ങള്‍ ഡ്രോണിനടിയിലുള്ള ബാഗിലേക്ക് ഇത് …
സ്വന്തം ലേഖകന്‍: മീ ടൂവില്‍ കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍; മന്ത്രി മോശമായി പെരുമാറിയതായി ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തക; രാജി ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്. ടെലഗ്രാഫ്, ഏഷ്യന്‍ എയ്ജ് തുടങ്ങിയ പത്രങ്ങളുടെ മുന്‍ എഡിറ്റര്‍ ആയ എം.ജെ. അക്ബറിനെതിരെ പ്രമുഖ മാധ്യമ പ്രവര്‍ത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ നിരവധി വനിതകള്‍ ലൈംഗിക അതിക്രമ …
സ്വന്തം ലേഖകന്‍: ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്; പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കില്ല; ക്ഷേത്രാചാരം നിലനിര്‍ത്തി തീര്‍ഥാടനം പൂര്‍ത്തിയാക്കും. പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. നിലവിലെ സൗകര്യങ്ങളില്‍ മുമ്പും സ്ത്രീകള്‍ വന്നിട്ടുണ്ട് എന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. തുടര്‍ …
സ്വന്തം ലേഖകന്‍: ‘വരൂ, പ്യോഗ്യാംഗിലേക്ക് വരൂ,’ ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ മാര്‍പാപ്പയ്ക്ക് ചെയര്‍മാന്‍ കിം ജോംഗ് ഉന്നിന്റെ ക്ഷണം. ഉത്തര കൊറിയന്‍ തലസ്ഥാനം സന്ദര്‍ശിക്കാനുള്ള ചെയര്‍മാന്‍ കിം ജോംഗ് ഉന്നിന്റെ ക്ഷണം അടുത്തയാഴ്ച വത്തിക്കാന്‍ സന്ദര്‍ശിക്കുന്‌പോള്‍ മാര്‍പാപ്പയെ ഏല്പിക്കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിന്റ് മൂണ്‍ ജേ ഇന്‍ പറഞ്ഞതാ!യി ബിബിസി റിപ്പോര്‍ട്ടു ചെയ്തു. ഇതുവരെ ഒരു …
സ്വന്തം ലേഖകന്‍: സൗദി മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം; ഇസ്താംബുളിലെ സൗദി നയതന്ത്ര കാര്യാലയത്തില്‍ പരിശോധന നടത്താന്‍ തുര്‍ക്കി; മാധ്യമപ്രവര്‍ത്തകന്‍ കാര്യാലയത്തില്‍വെച്ച് കൊല്ലപ്പെട്ടിരിക്കാമെന്നുള്ള വാദം ആവര്‍ത്തിച്ച് ടര്‍ക്കിഷ് അന്വേഷകര്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിമര്‍ശകനായ ജേര്‍ണലിസ്റ്റ് ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ തെരച്ചില്‍ നടത്താന്‍ അങ്കാറ ഭരണകൂടത്തെ അനുവദിക്കാമെന്നു സൗദി …
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജി വെച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജി സ്വീകരിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച യുഎസ് സന്ദര്‍ശിച്ച നിക്കി ഹാലെ, രാജിയെക്കുറിച്ചു ട്രംപിനോടു ചര്‍ച്ച നടത്തിയിരുന്നു. യുഎസില്‍ ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയാണു നിക്കി ഹാലെ. …
സ്വന്തം ലേഖകന്‍: 2018ല്‍ ഇന്ത്യ 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഐ എം എഫ്; ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന പദവി തൊട്ടടുത്ത്. ഏറ്റവും പുതിയ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്ക് റിപ്പോര്‍ട്ടിലാണ് ഐ എം എഫ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ 2019ല്‍ ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് …
സ്വന്തം ലേഖകന്‍: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്; ചികിത്സ റാവല്‍പിണ്ടിയിലെ പട്ടാള ആശുപത്രിയില്‍. പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതരമായ രോഗം ബാധിച്ച് മാസങ്ങളായി കിടപ്പിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു!. മരണത്തിന്റെ വക്കിലുള്ള മസൂദ് അസര്‍ സംഘടനയുടെ ചുമതലകള്‍ ഒഴിഞ്ഞെന്നും അസറിന്റെ ഇളയ സഹോദരങ്ങളായ റൗഫ് അസ്‌ക്കറും …
സ്വന്തം ലേഖകന്‍: ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വീണ്ടും താഴോട്ട്; നിര്‍ക്ക് ഒരു ഡോളറിന് 74.39 രൂപയിലെത്തി. ഈ വര്‍ഷം ഇതുവരെ രൂപയ്ക്കുണ്ടായ ഇടിവ് 16.82 ശതമാനമാണ്. ജനുവരി ഒന്നിന് 63.68 രൂപയായിരുന്നു ഡോളര്‍ വില. അമേരിക്കയിലെ സര്‍ക്കാര്‍ കടപ്പത്രത്തിന്റെ പ്രായോഗികപലിശ 3.25 ശതമാനത്തിലെത്തി. 2011നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇത് വികസ്വരരാജ്യങ്ങളില്‍നിന്നു നിക്ഷേപങ്ങള്‍ അമേരിക്കയിലേക്കു …