1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വാക്‌സിൻ എടുക്കാത്ത 18നു താഴെയുള്ളവര്‍ക്കും കുവൈത്തിലേക്ക് പ്രവേശനാനുമതി
വാക്‌സിൻ എടുക്കാത്ത 18നു താഴെയുള്ളവര്‍ക്കും കുവൈത്തിലേക്ക് പ്രവേശനാനുമതി
സ്വന്തം ലേഖകൻ: വാക്‌സിന്‍ എടുക്കാത്ത 18വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി കുവൈത്ത് പ്രവേശനാനുമതി നല്‍കിത്തുടങ്ങി. ഒരു തവണ മാത്രമായിരിക്കും പ്രവേശനാനുമതി നല്‍കുക. ഇതുമായി ബന്ധപ്പെട്ട് ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന കമ്പനികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിക്കഴിഞ്ഞു. കാലാവധിയുള്ള റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ക്കാണ് അനുമതി നല്‍കുക. കുവൈത്തിലെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധനയോടെയാണ് അനുമതി. കുവൈത്തില്‍ …
അഞ്ച് നിറങ്ങളിൽ ഐഫോൺ 13 പുറത്തിറക്കി ആപ്പിൾ; ഒപ്പം പുതിയ ഐപാഡും വാച്ചും
അഞ്ച് നിറങ്ങളിൽ ഐഫോൺ 13 പുറത്തിറക്കി ആപ്പിൾ; ഒപ്പം പുതിയ ഐപാഡും വാച്ചും
സ്വന്തം ലേഖകൻ: മികച്ച സ്റ്റൈലും കരുത്തുറ്റ പെർഫോമൻസുമായി പുതുതലമുറ ഐഫോൺ 13 പുറത്തിറങ്ങി. സെറാമിക് ഷീൽഡ് ഫ്രണ്ട്, ഫ്ലാറ്റ് എഡ്ജ് ഡിസൈനിൽ പിങ്ക്, ബ്ലൂ, മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, പ്രോഡക്റ്റ് റെഡ് നിറങ്ങളിലാകും പുതിയ ഐഫോൺ വിപണിയിലെത്തുക. ഡയഗണൽ ഷെയ്പ്പിൽ ട്വിൻ റിയർ ക്യാമറയുള്ള ഐഫോൺ വിപണിയിലെ തന്നെ ഏറ്റവും മികച്ച വാട്ടർ റെസിസ്റ്റ് ഫോണാകും. ഐഫോൺ …
സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്; 129 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ശതമാനം
സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്; 129 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ശതമാനം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസര്‍ഗോഡ് 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
മിനിമം വേതനം മണിക്കൂറിന് പത്ത് പൗണ്ട്; പിരിച്ചുവിടലിനെതിരെ സംരക്ഷണം; യുകെയിൽ വാഗ്ദാന പെരുമഴയുമായി ലേബർ
മിനിമം വേതനം മണിക്കൂറിന് പത്ത് പൗണ്ട്; പിരിച്ചുവിടലിനെതിരെ സംരക്ഷണം; യുകെയിൽ വാഗ്ദാന പെരുമഴയുമായി ലേബർ
സ്വന്തം ലേഖകൻ: യുകെയിൽ അധികാരത്തിൽ എത്തിയാൽ തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുമെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് കീർ സ്റ്റാമർ. ലേബർ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിലൊന്നായ 10 പൗണ്ട് മിനിമം വേതനം ഉറപ്പു നൽകിയ ലേബർ നേതാവ് അധികാരത്തിലെത്തി ആദ്യ ദിവസം തന്നെ എല്ലാ തൊഴിലാളികൾക്കും അന്യായമായ പിരിച്ചുവിടലിനെതിരെ സംരക്ഷണം നൽകാൻ നടപടിയെടുക്കുമെന്നും വാഗ്ദാനം നൽകി. ടി‌യു‌സി …
ക്വാഡ് ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി മോദി യുഎസിലേക്ക്; യുഎന്‍ സമ്മേളനത്തിലും പങ്കെടുക്കും
ക്വാഡ് ഉച്ചകോടിയ്ക്കായി പ്രധാനമന്ത്രി മോദി യുഎസിലേക്ക്; യുഎന്‍ സമ്മേളനത്തിലും പങ്കെടുക്കും
സ്വന്തം ലേഖകൻ: ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച യുഎസിലേക്കു പോകും. ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ക്വാഡി’ന്റെ ഉച്ചകോടിക്ക് ഇക്കുറി യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് അധ്യക്ഷത വഹിക്കുന്നത്. ബൈഡന്‍ യുഎസ് പ്രസിഡന്റ് ആയ ശേഷം മോദി ആദ്യമായാണ് യുഎസ് സന്ദര്‍ശിക്കുന്നത്. സെപ്റ്റംബര്‍ 24ന് വാഷിങ്ടനില്‍ നടക്കുന്ന …
മതഭ്രാന്തിനും പട്ടിണിയ്ക്കും ഇടയിൽപ്പെട്ട് അഫ്ഗാൻ; വീട്ടു സാധനങ്ങൾ വിറ്റ് ജനങ്ങൾ; സഹായവുമായി യുഎൻ
മതഭ്രാന്തിനും പട്ടിണിയ്ക്കും ഇടയിൽപ്പെട്ട് അഫ്ഗാൻ; വീട്ടു സാധനങ്ങൾ വിറ്റ് ജനങ്ങൾ; സഹായവുമായി യുഎൻ
സ്വന്തം ലേഖകൻ: യുഎസ് സൈന്യം പിൻവാങ്ങിയതിന് പിന്നാലെ അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ രാജ്യത്ത് സമ്പത്തിക പ്രശ്നം രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. താലിബാൻ സർക്കാർ അധികാരത്തിൽ എത്തിയതോടെ വിദേശസഹായം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. താലിബാൻ്റെ നിയന്ത്രണത്തിലുള്ള പുതിയ സർക്കാർ അധികാരത്തിൽ എത്തുകയും രാജ്യത്ത് ഗുരുതര സാഹചര്യം ഉണ്ടാകുകയും ചെയ്തതോടെ ഭക്ഷ്യക്ഷാമം രൂക്ഷമാണ്. തൊഴിൽ സ്ഥാപനങ്ങളിൽ പലതും അടഞ്ഞതോടെ …
എന്ന് അവസാനിക്കും കോവിഡ്​? ഇനിയൊരു തരംഗം ഒഴിവാക്കാ ൻ എന്ത് ചെയ്യണം? അരയും തലയും മുറുക്കി രാജ്യങ്ങൾ
എന്ന് അവസാനിക്കും കോവിഡ്​? ഇനിയൊരു തരംഗം ഒഴിവാക്കാ ൻ എന്ത് ചെയ്യണം? അരയും തലയും മുറുക്കി രാജ്യങ്ങൾ
സ്വന്തം ലേഖകൻ: എന്ന് അവസാനിക്കും കോവിഡ്​? ഒന്നര വർഷമായി ലോകം ചോദിക്കുന്നതാണിത്​. ലോകത്ത്​ കോടിക്കണക്കിന്​ ആളുകൾ ഇനിയും കോവിഡ്​ വാക്​സിൻ സ്വീകരിച്ചിട്ടില്ല. അതിനാൽ വൈറസിനെ പൂർണമായി ഇല്ലാതാക്കാൻ ഉടൻ സാധിക്കില്ലെന്ന്​ മിനിസോട സർവകലാശാലയിലെ സാംക്രമിക രോഗ ഗവേഷണ കേന്ദ്രത്തി​െൻറ ഡയറക്​ടറും യുഎസ്​ പ്രസിഡൻറ്​ ജോ ബൈഡ​െൻറ ഉപദേശകനുമായ മൈക്കിൾ ഓസ്​റ്റർഹോം പറയുന്നു. വരും മാസങ്ങളിൽ ക്ലാസ്​ …
ലോകത്തിൻ്റെ ശാസ്ത്ര-സാങ്കേ തിക ഹബ്ബാകാൻ യുഎഇ; സമഗ്ര പദ്ധതികൾ തയ്യാറെന്ന് ദുബായ് ഭരണാധികാരി
ലോകത്തിൻ്റെ ശാസ്ത്ര-സാങ്കേ തിക ഹബ്ബാകാൻ യുഎഇ; സമഗ്ര പദ്ധതികൾ തയ്യാറെന്ന് ദുബായ് ഭരണാധികാരി
സ്വന്തം ലേഖകൻ: ശാസ്ത്ര-സാങ്കേതിക മേഖലയുടെ രാജ്യാന്തര ആസ്ഥാനമായി യുഎഇയെ മാറ്റാനുള്ള സമഗ്ര പദ്ധതികൾ തയാറാക്കിയതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇതിന്റെ ചുമതലകൾക്ക് വിദേശകാര്യ-രാജ്യാന്തര സഹകരണമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക മുന്നേറ്റം …
വാക്‌സിൻ എടുക്കാതെ സൗദി യിൽ എത്തുന്നവര്‍ക്ക് ക്വാറ ന്റൈന്‍ അഞ്ച് ദിവസമാക്കി; 23 മുതല്‍ പ്രാബല്യത്തിൽ
വാക്‌സിൻ എടുക്കാതെ സൗദി യിൽ എത്തുന്നവര്‍ക്ക് ക്വാറ ന്റൈന്‍   അഞ്ച് ദിവസമാക്കി; 23 മുതല്‍ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള യാത്രാ നിബന്ധനകളില്‍ പുതിയ ഇളവുകള്‍ വരുത്തി സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് നല്‍കി. ഇതുപ്രകാരം യാത്രാ നിരോധനം നിലവിലില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിലവിലുള്ള ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ അഞ്ചു ദിവസമാക്കി …
മൂന്നു വർഷം കൊണ്ട് 35% സ്വദേശിവൽക്കരണം ലക്ഷ്യമിട്ട് ഒമാൻ; പ്രവാസികൾക്ക് തിരിച്ചടി
മൂന്നു വർഷം കൊണ്ട് 35% സ്വദേശിവൽക്കരണം ലക്ഷ്യമിട്ട് ഒമാൻ; പ്രവാസികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: പ്രധാന തസ്തികകളിലടക്കം സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഒമാൻ. വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള പരീക്ഷകൾക്കു തുടക്കം കുറിച്ചു. ഭരണനിർവഹണ കാര്യാലയങ്ങളിൽ 1,000ൽ ഏറെ സ്വദേശികളെ ഉടൻ നിയമിക്കും. 2024 ആകുമ്പോഴേയ്ക്കും 35% സ്വദേശിവൽക്കരണത്തിനാണ് നീക്കം. സ്വകാര്യ ആരോഗ്യമേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനുള്ള ‘ബാദിർ’ ക്യാംപെയ്ന്റെ ആദ്യഘട്ടമായി 228 പേർ ജോലിയിൽ പ്രവേശിച്ചു. 185 …