1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയെ റെഡ്​ലിസ്റ്റിൽനിന്ന്​ ഒഴിവാക്കി ബഹ്​റൈൻ; സെപ്​റ്റംബർ മൂന്നിന്​ പ്രാബല്യത്തിൽ
ഇന്ത്യയെ റെഡ്​ലിസ്റ്റിൽനിന്ന്​ ഒഴിവാക്കി ബഹ്​റൈൻ; സെപ്​റ്റംബർ മൂന്നിന്​ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഇന്ത്യയെ ബഹ്റൈൻ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി. ഇന്ത്യ ഉൾപ്പെടെ നാല്​ രാജ്യങ്ങളെ റെഡ്​ ലിസ്​റ്റ്​ പട്ടികയിൽനിന്ന്​ ബഹ്​റൈൻ ഒഴിവാക്കി. അഞ്ച്​ രാജ്യങ്ങളെ പുതുതായി ഉൾപ്പെടുത്തുകയും ചെയ്​തു. സിവിൽ ഏവിഷേയൻ അഫയേഴ്​സാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്​. തീരുമാനം സെപ്​റ്റംബർ മൂന്നിന്​ പ്രാബല്യത്തിൽ വരും. അതേസമയം, റെഡ്​ലിസ്​റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്​ നിലവിലുള്ള നിബന്ധനകൾ ബാധകമായിരിക്കും.ഇന്ത്യക്ക്​ …
കുവൈത്തിൽ ഇന്ത്യൻ പുരുഷ ​ഗാർഹിക തൊഴിലാളികളുടെ മിനിതം വേതനം 100 ദിനാറും വനിതകളുടേത്​ 110 ദിനാറും
കുവൈത്തിൽ ഇന്ത്യൻ പുരുഷ ​ഗാർഹിക തൊഴിലാളികളുടെ മിനിതം വേതനം 100 ദിനാറും വനിതകളുടേത്​ 110 ദിനാറും
സ്വന്തം ലേഖകൻ: ഇന്ത്യൻ പുരുഷ ​ഗാർഹിക തൊഴിലാളികളുടെ മിനിതം വേതനം 100 ദിനാർ ആയും വനിതകളുടേത്​ 110 ദിനാറായും നിശ്ചയിക്കും. ഇൗ വ്യവസ്ഥ അംഗീകരിച്ചാൽ മാത്രമേ ഇന്ത്യയിൽനിന്ന്​ റിക്രൂട്ട്​മെൻറ്​ സാധ്യമാകൂ എന്ന്​ ഫെഡറേഷൻ ഒാഫ്​ ഡൊമസ്​റ്റിക്​ ലേബർ റിക്രൂട്ട്​മെൻറ്​ ഒാഫിസസ്​ അറിയിച്ചു. റിക്രൂട്ട്​മെൻറുമായി ബന്ധപ്പെട്ട്​ ഇന്ത്യൻ എംബസി ഇത്തരത്തിൽ നിബന്ധന വെച്ചതായി റിക്രൂട്ട്​മെൻറ്​ ഒാഫിസ്​ യൂനിയൻ …
കുവൈത്ത് ഹൈവേകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് വിലക്ക്; ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തിൽ
കുവൈത്ത് ഹൈവേകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് വിലക്ക്; ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഹോം ഡെലിവറി ബൈക്കുകള്‍ക്ക് കുവൈത്തിലെ ഹൈവേകളിലും റിംഗ് റോഡുകളിലും വിലക്കേര്‍പ്പെടുത്തി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്. ഒക്ടോബര്‍ മൂന്ന് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് കുവൈത്തിലെ ഹോം ഡെലിവറി കമ്പനികളുടെ ഫെഡറേഷന്‍ തലവന്‍ ഇബ്രാഹിം അബ്ദുല്ല അല്‍ തുവൈരിജി അറിയിച്ചു. ബൈക്ക് ഓടിക്കുന്നവരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ …
ദുബായ് കിരീടാവകാശിയും അജ്മാൻ ഭരണാധികാരിയും ലണ്ടൻ തെരുവിൽ കണ്ടുമുട്ടി യപ്പോൾ! വൈറലായി വീഡിയോ
ദുബായ് കിരീടാവകാശിയും അജ്മാൻ ഭരണാധികാരിയും ലണ്ടൻ തെരുവിൽ കണ്ടുമുട്ടി യപ്പോൾ! വൈറലായി വീഡിയോ
സ്വന്തം ലേഖകൻ: ദുബായ് കിരീടാവകാശിയും അജ്മാൻ ഭരണാധികാരിയും തമ്മിൽ അവിചാരിതമായി ലണ്ടൻ തെരുവിൽ കണ്ടുമുട്ടിയാലോ? ആ കൂടിക്കാഴ്ച സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നു െഎമിയും തമ്മിലാണ് ലണ്ടൻ ഒാക്സ്ഫ‍ഡ് സ്ട്രീറ്റിലെ സെൽഫ്രിഡ്ജസ് …
“ഒന്നും മറക്കരുത്,“ 13 കൊല്ലം മുന്‍പ് ബൈഡനെ രക്ഷിച്ച അഫ്ഗാനിയുടെ അഭ്യര്‍ഥന
“ഒന്നും മറക്കരുത്,“ 13 കൊല്ലം മുന്‍പ് ബൈഡനെ രക്ഷിച്ച അഫ്ഗാനിയുടെ അഭ്യര്‍ഥന
സ്വന്തം ലേഖകൻ: ഹലോ മിസ്റ്റര്‍ പ്രസിഡന്റ്, എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണം. എന്നെ ഇവിടെ മറന്നുകളയരുത്- അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടുള്ള അഫ്ഗാന്‍ സ്വദേശി മുഹമ്മദിന്റെ അഭ്യര്‍ഥനയാണിത്. 13 കൊല്ലം മുന്‍പ്, ബൈഡനും സംഘവും സഞ്ചരിച്ചിരുന്ന ഹെലിക്കോപ്ടര്‍ ശക്തമായ മഞ്ഞുകാറ്റിനെ തുടര്‍ന്ന് അഫ്ഗാനിസ്താനിലെ ഉള്‍പ്രദേശത്ത് അടിയന്തരമായി നിലത്തിറക്കിയപ്പോള്‍ രക്ഷാപ്രവര്‍ത്തക സംഘത്തിലുണ്ടായിരുന്ന ആളായിരുന്നു മുഹമ്മദ്. വാള്‍സ്ട്രീറ്റ് ജേണലിനോടായിരുന്നു …
സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്; ഐപിആർ 7ൽ കൂടുതലുള്ള 4155 വാർഡുകളിൽ ലോക്‌ഡൗൺ
സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്; ഐപിആർ 7ൽ കൂടുതലുള്ള 4155 വാർഡുകളിൽ ലോക്‌ഡൗൺ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൊവ്വാഴ്ച 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,788 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, …
യുകെയിൽ ഗ്രീൻ ലിസ്റ്റ് പുതുക്കി; കാനഡയും ഡെന്മാർക്കും പുതിയ പട്ടികയിൽ; സ്കോട്ലൻഡിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത
യുകെയിൽ ഗ്രീൻ ലിസ്റ്റ് പുതുക്കി; കാനഡയും ഡെന്മാർക്കും പുതിയ പട്ടികയിൽ; സ്കോട്ലൻഡിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത
സ്വന്തം ലേഖകൻ: ഏഴു പുതിയ രാജ്യങ്ങളെ ഉൾപ്പെടുത്തി യുകെയിൽ ഗ്രീൻ ലിസ്റ്റ് പുതുക്കി. കാനഡയും ഡെന്മാർക്കും പുതിയ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇതോടെ ഇനി മുതൽ കാനഡയിൽ നിന്നും ഡെൻമാർക്കിൽ നിന്നും യുകെയിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് സെൽഫ് ഐസോലേഷൻ ആവശ്യമില്ല. ഫിൻലാൻഡ്, സ്വിറ്റ്സർലൻഡ്, അസോറാസ് ബീച്ചുകൾ, ലിച്ചെൻസ്റ്റീൻ, ലിത്വാനിയ എന്നിവയാണ് ഗ്രീൻ ലിസ്റ്റിൽ കയറിയ …
അഫ്ഗാനിൽ നിന്ന് കെട്ടുകെട്ടി അവസാന യുഎസ് സൈനികനും; “നശിപ്പിച്ചത്“ കോടികളുടെ യുദ്ധ സാമഗ്രികൾ
അഫ്ഗാനിൽ നിന്ന് കെട്ടുകെട്ടി അവസാന യുഎസ് സൈനികനും; “നശിപ്പിച്ചത്“ കോടികളുടെ യുദ്ധ സാമഗ്രികൾ
സ്വന്തം ലേഖകൻ: കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച പറന്നുയര്‍ന്ന വിമാനത്തില്‍ മേജര്‍ ജനറല്‍ ക്രിസ് ഡൊണാഹുവും കയറി. അത് കാബൂളില്‍ നിന്ന് അമേരിക്കയിലേക്ക് പുറപ്പെടുന്ന അവസാനത്തെ വിമാനമായിരുന്നു. മേജര്‍ ക്രിസ് അഫ്ഗാനിസ്ഥാന്‍ വിടുന്ന അവസാനത്തെ അമേരിക്കക്കാരനുമായിരുന്നു. മേജര്‍ ക്രിസ് അഫ്ഗാനിസ്ഥാനില്‍ നിന്ന് പറന്നുയര്‍ന്ന അവസാനത്തെ വിമാനത്തിലേക്ക് ചുവടുവയ്ക്കുന്ന ചിത്രം പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിരുന്നു. അമേരിക്കന്‍ …
തായ്ലൻഡിൽ കോവിഡ് വാർഡിൽ ഗ്രൂപ്പ് സെക്സ്, കൂട്ടത്തല്ല്! പിന്നാലെ പോലീസും വിവാദവും
തായ്ലൻഡിൽ കോവിഡ് വാർഡിൽ ഗ്രൂപ്പ് സെക്സ്, കൂട്ടത്തല്ല്! പിന്നാലെ പോലീസും വിവാദവും
സ്വന്തം ലേഖകൻ: കോവിഡ്-19 ചികിത്സാ സൗകര്യങ്ങളിലെ പരിമിതികൾ വാർത്തയാകുന്നതിനിടെ രോഗികൾക്കായി തയ്യാറാക്കിയ കോവിഡ് വാർഡിൽ രോഗികൾ തമ്മിൽ ഗ്രൂപ്പ് സെക്സ് നടന്നുവെന്ന വാർത്തയാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാങ്കോക്കിലെ സമുത് പ്രറുആംജയ് ആശുപത്രിയിലാണ് സംഭവം. രോഗികൾ തമ്മിലുള്ള ബന്ധം വഴിവിട്ടതോടെ ആശുപത്രി ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. ബാങ്കോക്കിലെ സമൂത് പ്രവശ്യയിലെ ബാങ് ഫ്ലി …
യുഎഇയിൽ പിസിആർ പരിശോധന നിരക്ക് 50 ദിർഹമാക്കി; വിദ്യാർഥികൾക്ക് സൗജന്യം
യുഎഇയിൽ പിസിആർ പരിശോധന നിരക്ക് 50 ദിർഹമാക്കി; വിദ്യാർഥികൾക്ക് സൗജന്യം
സ്വന്തം ലേഖകൻ: യുഎഇയിൽ എല്ലാ എമിറേറ്റിലും കോവിഡ്19 പിസിആർ പരിശോധനാ നിരക്ക് 50 ദിർഹമാക്കി നിജപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനാ ഫലം 24 മണിക്കൂറിനുള്ളിൽ പങ്കുവയ്ക്കുമെന്നും വ്യക്തമാക്കി. നാളെ (31) മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. നിലവിൽ 60 മുതൽ 150 ദിർഹം വരെയാണ് പരിശോധനയ്ക്കു വിവിധ സ്ഥാപനങ്ങൾ …