സ്വന്തം ലേഖകന്‍: ഇയു സ്വതന്ത്ര സഞ്ചാരനയത്തിന് കടിഞ്ഞാണിട്ട് യുകെയുടെ ബ്രെക്‌സിറ്റാനന്തര കുടിയേറ്റ നയം; വിദഗ്ദ തൊഴിലാളികള്‍ക്ക് മാത്രം മുന്‍ഗണന; കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് സമൂഹത്തില്‍ ഇഴുകിച്ചേരണമെന്ന് ഹോം സെക്രട്ടറി. ഒരു ദശകത്തിനിടെയുള്ള ഏറ്റവും വിപ്ലവകരമായ കുടിയേറ്റ നയങ്ങള്‍ പ്രഖ്യാപിച്ച ഹോം സെക്രട്ടറി സാജിദ് ജാവീദ് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും വ്യക്തമാക്കി. പുതിയ കുടിയേറ്റ നയം …
സ്വന്തം ലേഖകന്‍: ട്രംപ് അധികാരത്തിലേറിയതു മുതല്‍ അമേരിക്കയോട് ലോക രാജ്യങ്ങള്‍ക്ക് വലിയ മതിപ്പില്ലെന്ന് സര്‍വേ. അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ചുമതലയേറ്റതു മുതല്‍ രാജ്യത്തോടുള്ള മറ്റ് രാജ്യങ്ങളുടെ താത്പര്യം കുറഞ്ഞതായി പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് വ്യക്തമാക്കുന്നത്. 25രാജ്യങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. റഷ്യ, മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വന്‍ …
സ്വന്തം ലേഖകന്‍: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം 20 വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് ആലിബാബ സ്ഥാപകന്‍; ഫലങ്ങള്‍ എല്ലാവരും അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്. വ്യാപാരം എപ്പോള്‍ നില്‍ക്കുന്നുവോ അപ്പോള്‍ യുദ്ധം ആരംഭിക്കും. അതിനാല്‍ യുദ്ധം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വ്യാപാരമെന്നും ആഗോള ഇകൊമേഴ്‌സ് കമ്പനിയായ ആലിബാബ സ്ഥാപകന്‍ ജാക് മാ അഭിപ്രായപ്പെട്ടു. ഈ വ്യാപാര …
സ്വന്തം ലേഖകന്‍: ‘വെളിച്ചം കൊണ്ട് ചികിത്സ’, ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നോബേല്‍ ഒപ്റ്റിക്കല്‍ ലേസര്‍ സാങ്കേതികവിദ്യ കണ്ടുപിടിച്ച മൂന്നു പേര്‍ക്ക്. അര്‍ബുദ ചികില്‍സാരംഗത്തും നേത്ര ശസ്ത്രക്രിയയിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ ഒപ്റ്റിക്കല്‍ ലേസര്‍ സാങ്കേതികവിദ്യ കണ്ടുപിടിച്ച ആര്‍തര്‍ ആഷ്‌കിന്‍, ഷെറാദ് മൊറു, ഡോണ സ്ട്രിക്‌ലന്‍ഡ് എന്നിവരാണു പുരസ്‌കാരം പങ്കിട്ടത്. ശാസ്ത്രനോവലുകളില്‍ മാത്രം കാണാറുന്ന ‘ഒപ്റ്റിക്കല്‍ റ്റ്വീസര്‍’ …
സ്വന്തം ലേഖകന്‍: ആ വയലിന്‍ നാദത്തിന് വിട; അന്തരിച്ച വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്. തിരുവനന്തപുരം ശാന്തികവാടത്തില്‍ രാവിലെ പത്ത് മണിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിനു വച്ചു. മുഖ്യമന്ത്രി പിണറായി …
സ്വന്തം ലേഖകന്‍: കര്‍ഷക മാര്‍ച്ച് വിജയം; കേന്ദ്രം ആവശ്യങ്ങള്‍ അംഗീകരിച്ചതാല്‍ സമരം അവസാനിപ്പിച്ചതായി നേതാക്കള്‍; ഡല്‍ഹി വളഞ്ഞത് പതിനായിരക്കണക്കിന് കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നയങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേക്ക് നടത്തിയ കര്‍ഷക മാര്‍ച്ച് അവസാനിപ്പിച്ചതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍. ബുധനാഴ്ച പുലര്‍ച്ചെയാണ് അറിയിച്ചത്. കിസാന്‍ ക്രാന്തി പദയാത്ര ഡല്‍ഹിയിലെ കിസാന്‍ ഘട്ടിലാണ് അവസാനിപ്പിച്ചത്. ഉന്നയിച്ച …
സ്വന്തം ലേഖകന്‍: യു.എ.ഇ. ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ ചരിത്രത്തിലാദ്യമായി 20 കടന്ന് ഇന്ത്യന്‍ രൂപ. ഒരു ദിര്‍ഹത്തിന് 20.05 രൂപയാണ് ചൊവ്വാഴ്ചത്തെ വിനിമയ നിരക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരക്ക് കൂടിക്കൊണ്ടിരിക്കയായിരുന്നു. ജൂലായില്‍ ഒരു ദിര്‍ഹത്തിന് 18.60 രൂപ ആയിരുന്നു. ഓഗസ്റ്റ് പകുതിയോടെയാണ് 19 രൂപ കടന്നത്. പിന്നീട് നിരക്ക് താഴ്ന്നിട്ടില്ല. സെപ്റ്റംബര്‍ പകുതിയോടെ 19.75 …
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനുള്ള ധനസമാഹരണത്തിനായി മുഖ്യമന്ത്രി പിണറായിയും 17 മന്ത്രിമാരും വിദേശ പര്യടനത്തിന്. മലയാളികള്‍ കൂടുതലായുള്ള രാജ്യങ്ങളാണ് ഓരോ മന്ത്രിയും സന്ദര്‍ശിക്കുന്നത്. ഈ മാസം 18 മുതല്‍ 21 വരെയാണ് പ്രവാസി മലയാളികളുടെ സഹായം തേടിയുള്ള യാത്ര. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോ വകുപ്പുമായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥരോ മന്ത്രിമാരെ അനുഗമിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലുള്ള നോര്‍ക്ക …
സ്വന്തം ലേഖകന്‍: നാല്‍പ്പത് ചാക്ക് സിമന്റും മൂന്നു മണിക്കൂറും; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ചൈനീസ് മണവാട്ടിയുടെ വിവാഹ വസ്ത്രം, വീഡിയോ കാണാം. വിവാഹ വസ്ത്രങ്ങള്‍ കഴിയാവുന്നത്ര വ്യത്യസ്തവും ആകര്‍ഷകവുമാക്കാന്‍ ആളുകള്‍ ഓടിനടക്കുന്ന ഇന്നത്തെ കാലത്ത് അധികം പണം മുടക്കാതെ കിടിലന്‍ വിവാഹ വസ്ത്രം സ്വന്തമാക്കിയിരിക്കുകയാണ് ഈ ചൈനക്കാരി. തന്റെ വിവാഹ വസ്ത്രം കൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിച്ച …
സ്വന്തം ലേഖകന്‍: ഇന്ത്യയെ തീരുവകളുടെ രാജാവെന്ന് വിളിച്ച് ട്രംപ്; ഇന്ത്യ അമേരിക്കയുമായി അടിയന്തര വ്യാപാര ചര്‍ച്ച ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തല്‍. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുമെന്ന ആശങ്കയിലാണ് ഇന്ത്യ അമേരിക്കയുമായി അടിയന്തര വ്യാപാര ചര്‍ച്ച ആഗ്രഹിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് വന്‍ ചുങ്കം ഏര്‍പ്പെടുത്തുന്ന ഇന്ത്യയെ തീരുവകളുടെ രാജാവെന്നും ട്രംപ് …