1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്റൈനിൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പളം ബാങ്ക് അക്കൗണ്ടിലേക്ക്; രണ്ടാം ഘട്ടം തുടങ്ങുന്നു
ബഹ്റൈനിൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പളം ബാങ്ക് അക്കൗണ്ടിലേക്ക്; രണ്ടാം ഘട്ടം തുടങ്ങുന്നു
സ്വന്തം ലേഖകൻ: സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം നേ​രി​ട്ട്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്ക്​ ന​ൽ​കു​ന്ന വേ​ത​ന സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​െൻറ ര​ണ്ടാം ഘ​ട്ടം സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ ന​ട​പ്പി​ൽ വ​രും. ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഒാ​ഫീ​സ​ർ ജ​മാ​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ അ​ലാ​വി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പു​തി​യ സം​വി​ധാ​ന​ത്തി​െൻറ ഭാ​ഗ​മാ​കാ​നു​ള്ള തൊ​ഴി​ലു​ട​മ​ക​ളു​ടെ സ​ന്ന​ദ്ധ​ത​യെ അ​ദ്ദേ​ഹം …
ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ കൂടുതൽ എയർ ബബ്​ൾ വിമാന സർവീസുകൾ; ടിക്കറ്റ് ബുക്ക് ചെയ്യാം
ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ കൂടുതൽ എയർ ബബ്​ൾ വിമാന സർവീസുകൾ; ടിക്കറ്റ് ബുക്ക് ചെയ്യാം
സ്വന്തം ലേഖകൻ: ഇന്ത്യയും ബഹ്​റൈനും തമ്മിൽ എയർ ബബ്​ൾ പ്രകാരമുള്ള വിമാന സർവിസുകൾ വർധിപ്പിക്കുന്നു. സെപ്​റ്റംബർ 15 മുതൽ ദിവസവും രണ്ട്​ സർവിസുകൾ വീതം നടത്താനാണ്​ അനുമതി. പുതിയ സർവിസുകൾക്ക്​ എയർലൈൻസുകൾ ബുക്കിങ്​ ആരംഭിച്ചു. എയർ ഇന്ത്യ/എയർ ഇന്ത്യ എക്​സ്​പ്രസ്​ ഡൽഹിയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ ആഴ്​ചയിൽ രണ്ട്​ സർവിസ്​ നടത്തിയിരുന്നത്​ ഇനി നാലാകും. ഹൈദരാബാദിൽനിന്ന്​ ഒരു സർവിസ്​ …
കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും ഒരു മാസത്തിനകം വാക്‌സിന്‍ നൽകും
കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും ഒരു മാസത്തിനകം വാക്‌സിന്‍ നൽകും
സ്വന്തം ലേഖകൻ: രജിസ്റ്റര്‍ ചെയ്തവരും വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യതയുള്ളവരുമായ മുഴുവന്‍ ആളുകള്‍ക്കും ഒരുമാസത്തിനകം കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. നിലവിലെ വേഗതയില്‍ വാക്‌സിന്‍ രജിസ്‌ട്രേഷനും വാക്‌സിന്‍ വിതരണവും പുരോഗമിക്കുകയാണെങ്കില്‍ അടുത്ത മാസത്തോടെ 100 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ 70 ശതമാനം ആളുകളും ഇതിനകം …
സ്റ്റാലിൻ കുഴിച്ചു മൂടിയ ശവങ്ങൾ കഥ പറയുമ്പോൾ: കൂട്ടക്കുഴിമാടങ്ങൾ വീണ്ടും ചർച്ചയാകുന്നു
സ്റ്റാലിൻ കുഴിച്ചു മൂടിയ ശവങ്ങൾ കഥ പറയുമ്പോൾ: കൂട്ടക്കുഴിമാടങ്ങൾ വീണ്ടും ചർച്ചയാകുന്നു
സ്വന്തം ലേഖകൻ: യുക്രയിനിലെ ഒഡേസ നഗരത്തിൽ 1937-39 കാലത്ത് കൊല്ലപ്പെട്ടെന്നു കരുതുന്ന എണ്ണായിരത്തോളം പേരുടെ അസ്ഥികൂടങ്ങൾ കണ്ടെടുത്തിരിക്കുകയാണ്. സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്റെ ഭരണകാലത്താണ് ഇവരെ കൂട്ടത്തോടെ കൊന്നൊടുക്കിയത് എന്ന് കരുതപ്പെടുന്നു. രാജ്യത്ത് ഇതുവരെ കണ്ടെടുക്കപ്പെട്ടതിൽ വച്ച് ഏറ്റവും വലിയ കൂട്ടശ്മശാനമാണിത്. സോവിയേറ്റ് യൂണിയന്റെ രഹസ്യപൊലീസ് വിഭാഗമായ എൻകെവിഡിയാണ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയത് …
കമലയെ വൈകിപ്പിച്ച ഹവാന സിൻഡ്രോം: യുഎസിന് ഇനിയും പിടി കൊടുക്കാത്ത അജ്ഞാത ശത്രു
കമലയെ വൈകിപ്പിച്ച ഹവാന സിൻഡ്രോം: യുഎസിന് ഇനിയും പിടി കൊടുക്കാത്ത അജ്ഞാത ശത്രു
സ്വന്തം ലേഖകൻ: കഴിഞ്ഞ അഞ്ചു വർഷമായി യുഎസിന്റെ വിദേശകാര്യ മേഖലയെ വേട്ടയാടുന്ന ഹവാന സിൻഡ്രോം വീണ്ടും വാർത്തകളിൽ നിറയുകയാണ്. വിയറ്റ്നാമിലേക്കു യാത്രയ്ക്കൊരുങ്ങി സിംഗപ്പൂരിലെത്തിയ കമല ഹാരിസിൻ്റെ യാത്ര ഹനോയിയിലുള്ള യുഎസ് എംബസിയിലെ പ്രശ്നങ്ങളെ തുടർന്ന് വൈകിയിരുന്നു. എംബസിയിൽ ഹവാന സിൻഡ്രോം റിപ്പോർട്ട് ചെയ്തതോടെ യാത്ര ആശങ്കയിലായി. പിന്നീട് മൂന്നു മണിക്കൂർ താമസിച്ചാണ് കമല സിംഗപ്പൂരിൽനിന്നു വിയറ്റ്നാമിലെത്തിയത്. …
സംസ്ഥാനത്ത് ഇന്ന് 31,265 പേർക്ക് കോവി‍ഡ്; 153 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ശതമാനം
സംസ്ഥാനത്ത് ഇന്ന് 31,265 പേർക്ക് കോവി‍ഡ്; 153 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ശതമാനം
സ്വന്തം ലേഖകൻ: കേരളത്തില്‍ ശനിയാഴ്ച 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,466 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടിപിസിആര്‍, …
അഫ്ഗാൻ ഒഴിപ്പിക്കൽ ദൗത്യം അവസാനിപ്പിക്കാൻ യുകെ; 14,000 ത്തോളം പേരെ രക്ഷപ്പെടുത്തി
അഫ്ഗാൻ ഒഴിപ്പിക്കൽ ദൗത്യം അവസാനിപ്പിക്കാൻ യുകെ; 14,000 ത്തോളം പേരെ രക്ഷപ്പെടുത്തി
സ്വന്തം ലേഖകൻ: വിദേശ പൗരന്മാരും സൈനികരും ഈ മാസം 31നകം നാടുവിടണമെന്ന താലിബാൻ ഭരണകൂടത്തിന്റെ അന്ത്യശാസനം നിലനിൽക്കെ കാബൂളിൽനിന്നുള്ള രക്ഷാദൗത്യം അവസാനിപ്പിക്കാനൊരുങ്ങി ബ്രിട്ടൻ. ഇതുവരെ 13,146 പേരെയാണ് പ്രത്യേക വിമാനങ്ങളിൽ ബ്രിട്ടൻ ഒഴിപ്പിച്ചു നാട്ടിലെത്തിച്ചത്. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ അവശേഷിക്കുന്ന ഏതാനും പേരെക്കൂടി നാട്ടിലെത്തിച്ച് ‘’ഓപ്പറേഷൻ പിറ്റിങ്’’ എന്ന ദൗത്യം അവസാനിപ്പിക്കുകയാണ് ബ്രിട്ടൻ. കാബൂൾ വിമാനത്താളത്തിന്റെ …
യുകെയിൽ കോൺടാക്ട്‍ലെസ് പേയ്മെന്റ് ലിമിറ്റ് 100 പൗണ്ടായി ഉയർത്തുന്നു; ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ
യുകെയിൽ കോൺടാക്ട്‍ലെസ് പേയ്മെന്റ് ലിമിറ്റ് 100 പൗണ്ടായി ഉയർത്തുന്നു;  ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: യുകെയിൽ കോൺടാക്ട്‍ലെസ് പേയ്മെന്റ് ലിമിറ്റ് 100 പൗണ്ടായി ഉയർത്തുന്നു. പേയ്മെന്റ് പരിധി ഉയർത്തുമെന്ന് കഴിഞ്ഞ ബജറ്റിൽ ചാൻസിലർ ഋഷി സുനാക് പ്രഖ്യാപിച്ച തീരുമാനമാണ് ഒക്ടോബർ 15 മുതൽ പ്രാബല്യത്തിലാകുന്നത്. നിലവിൽ 45 പൗണ്ടാണ് ക്രഡിറ്റ്- ഡെബിറ്റ് കാർഡുകളുടെ കോൺടാക്ട്‍ലെസ് പേയ്മെന്റ് ലിമിറ്റ്. പേയ്മെന്റ് ലിമിറ്റ് ഉയർത്തുന്നത് ഇടപാടുകൾ എളുപ്പമാക്കുമെങ്കിലും ഇത് കാർഡ് മോഷണവും …
അഫ്ഗാൻ രക്ഷാദൗത്യം അവ സാന ഘട്ടത്തിൽ; രാജ്യം വിട്ടവർ ഒരു ലക്ഷത്തിലേറെ; സർക്കാരു ണ്ടാക്കാൻ താലിബാൻ
അഫ്ഗാൻ രക്ഷാദൗത്യം അവ സാന ഘട്ടത്തിൽ; രാജ്യം വിട്ടവർ ഒരു ലക്ഷത്തിലേറെ; സർക്കാരു ണ്ടാക്കാൻ താലിബാൻ
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ നിന്ന് വിദേശ സേനകൾക്ക് പിന്മാറാൻ ഇനി മൂന്നു ദിവസം മാത്രം. ഓഗസ്റ്റ് 31നകം ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാനുള്ള തീവ്രയത്നത്തിലാണ് വിവിധ രാജ്യങ്ങൾ. അതിനിടെ താലിബാൻ പുതിയ സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി.അഫ്ഗാനിസ്ഥാനിൽ നിന്ന് അവസാന നിമിഷം വരെ ഒഴിപ്പിക്കൽ നടപടി തുടരുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്. അയ്യായിരത്തിലധികം അമേരിക്കൻ പൗരന്മാരാണ് ഇനിയും കാബൂളിൽ …
കാബൂൾ ചാവേർ സ്ഫോടനം: മരണം 170; കൊല്ലപ്പെട്ടവരിൽ 13 യുഎസ് സൈനികരും; തിരിച്ചടിച്ച് യുഎസ്
കാബൂൾ ചാവേർ സ്ഫോടനം: മരണം 170; കൊല്ലപ്പെട്ടവരിൽ 13 യുഎസ് സൈനികരും; തിരിച്ചടിച്ച് യുഎസ്
സ്വന്തം ലേഖകൻ: വിമാനത്താവള കവാടത്തിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 170 ആയി. ഇതിൽ 13 യുഎസ് സൈനികരും 28 താലിബാൻകാരും ഉൾപ്പെടുന്നു. കുട്ടികളും സ്ത്രീകളുമടക്കം അഫ്ഗാൻ പൗരന്മാരാണു കൊല്ലപ്പെട്ടവരിലേറെയും. ഇരുനൂറിലേറെ പേർക്കു പരുക്കേറ്റു; ഇതിൽ 18 യുഎസ് സൈനികരുമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐഎസ്, ചാവേറായ ഭീകരന്റെ പേരും പുറത്തുവിട്ടു. 2011 ഓഗസ്റ്റിനുശേഷം യുഎസ് …