1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാകിസ്താൻ അക്രമ സംസ്കാരം വളർത്തുന്നു; യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ
പാകിസ്താൻ അക്രമ സംസ്കാരം വളർത്തുന്നു; യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ
സ്വന്തം ലേഖകൻ: പാകിസ്താന്‍റെ അക്രമസ്വഭാവം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യ. ഇന്ത്യന്‍ പ്രതിനിധി വിദിഷ മൈത്രയാണ് പാകിസ്താനെതിരെ ഐക്യരാഷ്ട്രസഭയില്‍ ആരോപണമുന്നയിച്ചത്. സമാധാന സംസ്കാരത്തെക്കുറിച്ചുള്ള ഉന്നതതല ഫോറത്തിൽ സംസാരിക്കുമ്പോഴായിരുന്നു വിദിഷയുടെ പ്രതികരണം. സമാധാനത്തിന്‍റെ സംസ്കാരം എന്നത് ഒരു മൂല്യമോ തത്വമോ മാത്രമല്ല. കോൺഫറൻസുകളിൽ ചർച്ച ചെയ്യാനും ആഘോഷിക്കാനും മാത്രമായി ഇപ്പോഴും ഇത് മാറുന്നു. അടിയന്തരമായി അംഗരാജ്യങ്ങൾ തമ്മിലുള്ള ആഗോള …
അഫ്ഗാനിനിൽ ഇടക്കാല സർ ക്കാർ പ്രഖ്യാപിച്ച് താലിബാൻ; ഭീകര പട്ടികയിലുള്ള മുഹമ്മദ് ഹസൻ അഖുൻദ് പ്രധാനമന്ത്രി
അഫ്ഗാനിനിൽ ഇടക്കാല സർ ക്കാർ പ്രഖ്യാപിച്ച് താലിബാൻ; ഭീകര പട്ടികയിലുള്ള മുഹമ്മദ് ഹസൻ അഖുൻദ് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ ഇടക്കാല സർക്കാർ പ്രഖ്യാപിച്ച് താലിബാൻ. മുല്ല മുഹമ്മദ് ഹസൻ അഖുൻദ് പ്രധാനമന്ത്രിയാകും. മുല്ല അബ്ദുൾ ഗനി ബറാദറാണ് ഉപപ്രധാനമന്ത്രി. താലിബാൻ വക്താവ് സബീഹുല്ല മുജാഹിദാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. സർക്കാരിനെ ആരു നയിക്കുമെന്നുള്ള അധികാര തർക്കത്തിനിടെയാണ് അഖുൻദിനെ ഒത്തുതീർപ്പ് നേതാവായി തെരഞ്ഞെടുത്തത്. മുൻ താലിബാൻ സർക്കാരിലെ വിദേശകാര്യ മന്ത്രിയായിരുന്നു അഖുൻദ്. …
ജിസിസി രാജ്യങ്ങളിലെ കോവിഡ്​ ആപ്പ് യുഎഇയിൽ ഉപയോഗിക്കാം; ഇനി അല്‍ ഹുസ്‍ന്‍‌ ആപ്പ് നിർബന്ധമില്ല
ജിസിസി രാജ്യങ്ങളിലെ കോവിഡ്​ ആപ്പ് യുഎഇയിൽ ഉപയോഗിക്കാം; ഇനി അല്‍ ഹുസ്‍ന്‍‌ ആപ്പ് നിർബന്ധമില്ല
സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങള്‍ക്കിടയിലെ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ വേണ്ടി പുതിയ നിയമവുമായി യുഎഇ. അതത് രാജ്യങ്ങളുടെ ഔദ്യോഗിക കോവിഡ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ യുഎഇയില്‍ ഉപയോഗിക്കാം എന്നതാണ് പുതിയ നിയമം. യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‍മെന്റ് അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസികള്‍ക്ക് വലിയ രീതിയില്‍ ഉപകാരമാകുന്ന ഒരു തീരുമാനം ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. …
സൗദി പ്രവാസികൾക്ക് ആശ്വാ സമായി കൂടുതൽ ട്രാൻസിറ്റ് രാജ്യങ്ങൾ; മുൻഗണന ബഹ്റൈനും യുഎഇക്കും
സൗദി പ്രവാസികൾക്ക് ആശ്വാ സമായി കൂടുതൽ ട്രാൻസിറ്റ് രാജ്യങ്ങൾ; മുൻഗണന ബഹ്റൈനും യുഎഇക്കും
സ്വന്തം ലേഖകൻ: സൗദി പ്രവാസികൾക്ക് ആശ്വാസമായി കൂടുതൽ ട്രാൻസിറ്റ് രാജ്യങ്ങൾ. ഇന്ത്യയിൽ നിന്ന് യുഎഇ, ബഹ്‌റൈൻ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കുകൾ നീങ്ങിയതോടെയാണ് യാത്ര കൂടുതൽ സുഗമമാകുന്നത്. സൗദിയിൽ നിന്ന് സമ്പൂർണ വാക്സിൻ സ്വീകരിക്കാത്തവർക്ക് നേരിട്ട് പ്രവേശനം സാധ്യമാകാത്ത സാഹചര്യത്തിലാണ് ഇത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണെങ്കിലും അത് സൗദിക്ക് പുറത്ത് നിന്നായാൽ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് …
പ്രവാസികളുടെ കൊഴിഞ്ഞുപോക്ക്; ഒമാനിലെ വിദേശ ജനസംഖ്യ 37 ശതമാനമായി കുറഞ്ഞു
പ്രവാസികളുടെ കൊഴിഞ്ഞുപോക്ക്; ഒമാനിലെ വിദേശ ജനസംഖ്യ 37 ശതമാനമായി കുറഞ്ഞു
സ്വന്തം ലേഖകൻ: ഒമാനിലെ വിദേശി ജനസംഖ്യയിൽ കുറവ്​. മൊത്തം ജനസംഖ്യയുടെ 37.10 ശതമാനമാണ്​ വിദേശികളുടെ എണ്ണം. സെപ്​റ്റംബർ നാലു​വരെയുള്ള കണക്കനുസരിച്ച്​ 44.16 ലക്ഷമാണ്​ ഒമാനിലെ ജനസംഖ്യ. ഇതിൽ 16.37 ലക്ഷമാണ്​ വിദേശികളുടെ എണ്ണം. മഹാമാരിയെ തുടർന്നുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്കി​െൻറ ഫലമായി കഴിഞ്ഞ രണ്ടുവർഷ കാലയളവിനിടയിൽ ഒമാനിലെ മൊത്തം ജനസംഖ്യയിൽ അഞ്ച്​ ശതമാനത്തിലേറെ കുറവാണ്​ ഉണ്ടായതെന്നും ദേശീയ …
അഫ്ഗാനിൽ നിന്നുള്ള യുഎസ് പിന്മാറ്റം; ഖത്തർ പിന്തുണയ്ക്ക് നന്ദി അറിയിച്ച് യുഎസ് സെക്രട്ടറി
അഫ്ഗാനിൽ നിന്നുള്ള യുഎസ് പിന്മാറ്റം; ഖത്തർ പിന്തുണയ്ക്ക് നന്ദി അറിയിച്ച് യുഎസ് സെക്രട്ടറി
സ്വന്തം ലേഖകൻ: അഫ്ഗാനിതാനിലെ ആയിരക്കണക്കിന് ആളുകളുടെ ജീവൻ സംരക്ഷിക്കുന്നതിന് ഖത്തർ നൽകിയ മികച്ച പിന്തുണയ്ക്ക് യുഎസ് സെക്രട്ടറിമാർ നന്ദി അറിയിച്ചു. ദോഹയിൽ നേരിട്ടെത്തിയാണ് അവര്‍ നന്ദി അറിയിച്ചത്. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ഇവര്‍ കൂടികാഴ്ച നടത്തുകയും ചെയ്തു. അഫ്ഗാനിൽ നിന്നും അമേരിക്കൻ, അഫ്ഗാൻ പൗരന്മാരെ സുരക്ഷിതമായ കുടിയൊഴിപ്പിക്കാന്‍ സഹായിച്ചതിന് യുഎസ് പ്രസിഡന്റ് …
നീണ്ട അടച്ചിടലിനു ശേഷം വിദ്യാർഥികളെ സ്വാഗതം ചെയ്ത് ബഹ്റൈനിലെ സ്കൂളുകൾ
നീണ്ട അടച്ചിടലിനു ശേഷം വിദ്യാർഥികളെ സ്വാഗതം ചെയ്ത് ബഹ്റൈനിലെ സ്കൂളുകൾ
സ്വന്തം ലേഖകൻ: നീ​ണ്ട​കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ബ​ഹ്​​റൈ​നി​ലെ സ്​​കൂ​ളി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച്​ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ തു​റ​ന്ന​ത്. 1.46 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളി​ൽ 79,000 പേ​ർ​ സ്​​കൂ​ളു​ക​ളി​ൽ എ​ത്തി. ​നേ​രി​ട്ട്​ സ്​​കൂ​ളി​ൽ എ​ത്തു​ന്ന​തി​ന്​ ഇ​ത്ര​യും ​േപ​രാ​ണ്​ താ​ൽ​പ​ര്യം അ​റി​യി​ച്ചി​രു​ന്ന​ത്​. നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ൽ ഒാ​ഫ്​​ലൈ​നി​ലും മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ ഒാ​ൺ​ലൈ​നി​ലു​മാ​യി​രി​ക്കും ക്ലാ​സു​ക​ൾ. ഒാ​ഫ്​​ലൈ​ൻ …
കുവൈത്തിൽ വിവാഹ അഭ്യര്‍ ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിക്ക് പൂജ്യം മാര്‍ക്കിട്ട് അധ്യാപകൻ്റെ പ്രതികാരം
കുവൈത്തിൽ വിവാഹ അഭ്യര്‍ ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിക്ക് പൂജ്യം മാര്‍ക്കിട്ട് അധ്യാപകൻ്റെ പ്രതികാരം
സ്വന്തം ലേഖകൻ: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്‍റെപേരില്‍ പെണ്‍കുട്ടിയുടെ പരീക്ഷയുടെ മാര്‍ക്ക് തിരുത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ വിചാരണ. കുവൈത്തിലെ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുവെെറ്റിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തൊരു സംഭവം നടക്കുന്നതെന്നും പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു. കോളേജില്‍ നിന്നും പെണ്‍കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ട അധ്യാപകന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വിവാഹാലോചന നടത്തി. എന്നാല്‍ കുട്ടിയുടെ വീട്ടുക്കാര്‍ …
വാക്സിൻ എടുക്കാത്ത 18 വയസ്സിൽ താഴെയുള്ളവർക്കും കുവൈത്തിലേക്ക് വരാൻ അനുമതി
വാക്സിൻ എടുക്കാത്ത 18 വയസ്സിൽ താഴെയുള്ളവർക്കും കുവൈത്തിലേക്ക് വരാൻ അനുമതി
സ്വന്തം ലേഖകൻ: വാക്സിൻ എടുക്കാത്ത 18 വയസ്സിന് താഴെയുള്ളവർക്കും കുവൈത്തിൽ പ്രവേശനം അനുവദിക്കും. കുവൈത്തിൽ എത്തിയാൽ വാക്സിൻ എടുക്കുമെന്ന സത്യവാങ്മൂലം സ്വീകരിച്ചാകും പ്രവേശനം. വാക്സിൻ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന ഒട്ടേറെ കുട്ടികൾക്ക് ഇത് പ്രയോജനപ്പെടും. ഇന്ത്യയിൽ 18ന് വയസ്സിന് മീതെയുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. കുവൈത്തിൽ 16ന് മീതെയുള്ളവർ വാക്സിൻ സ്വീകരിക്കണം. 16നും 18നുമിടയിൽ പ്രായമുള്ള കുട്ടികൾ കുവൈത്തിലേക്കുള്ള …
നിപ: ആശ്വാസമായി ഇതുവരെ പരിശോധിച്ച 30 സാമ്പിളുകളും നെഗറ്റീവ്; ആശങ്ക വേണ്ട
നിപ: ആശ്വാസമായി ഇതുവരെ പരിശോധിച്ച 30 സാമ്പിളുകളും നെഗറ്റീവ്; ആശങ്ക വേണ്ട
സ്വന്തം ലേഖകൻ: കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. കഴിഞ്ഞദിവസം പത്ത് പേരുടെ ഫലവും നെഗറ്റീവായിരുന്നു. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. പുനെയിൽ പരിശോധിച്ച 5 പേരുടേയും കോഴിക്കോട് …