1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്; വീണ്ടും വാരാന്ത്യ ലോക്ക്ഡൗൺ മന്ത്രവുമായി സർക്കാർ
സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്; വീണ്ടും വാരാന്ത്യ ലോക്ക്ഡൗൺ മന്ത്രവുമായി സർക്കാർ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
പൂട്ടു തുറക്കുമ്പോൾ! യുകെയിൽ വാരാന്ത്യ ആഘോഷങ്ങൾക്കായി ജന പ്രവാഹം; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
പൂട്ടു തുറക്കുമ്പോൾ! യുകെയിൽ വാരാന്ത്യ ആഘോഷങ്ങൾക്കായി ജന പ്രവാഹം; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യുകെയിൽ വാരാന്ത്യ ആഘോഷങ്ങൾക്കായി ജന പ്രവാഹം. ദീർഘ കാലത്തെ അടച്ചിടലിന് ശേഷം ഏകദേശം 500,000 ആളുകൾ വിവിധ സംഗീതോത്സവങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമായി ഇടപഴകുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനം ഇനിയും പൂർണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ആളുകളുടെ ഈ ഒഴുക്ക് പ്രതിദിന കേസുകളിൽ കുതിച്ച് ചാട്ടമുണ്ടാക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഈ …
അഫ്ഗാനിൽ വരവറിയിച്ച് ഐഎസ് ഖൊരാസന്‍ ചാവേറുകൾ; ഐഎസ് ഭീകരർക്ക് ഇടം നൽകില്ലെന്ന താലിബാൻ വാദം പൊളിയുന്നു
അഫ്ഗാനിൽ വരവറിയിച്ച് ഐഎസ് ഖൊരാസന്‍ ചാവേറുകൾ; ഐഎസ് ഭീകരർക്ക് ഇടം നൽകില്ലെന്ന താലിബാൻ വാദം പൊളിയുന്നു
സ്വന്തം ലേഖകൻ: താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താന്‍ ഭീകരവാദികള്‍ക്ക് സുരക്ഷിത താവളമായിരിക്കുമെന്ന വാദങ്ങള്‍ക്ക് സ്ഥീരികരണം നല്‍കുന്നതാണ് കഴിഞ്ഞ ദിവസം കാബൂളില്‍ നടന്ന ഇരട്ടസ്‌ഫോടനം. യുഎസ് സൈനികരും താലിബാനികളും സാധാരണക്കാരുമടക്കം കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ്-കെ അല്ലെങ്കില്‍ ഐ.എസ്.ഐ.എസ് ഖൊരാസന്‍ ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന നിരവധി മുന്നറിയിപ്പുകള്‍ക്ക് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്. 2011-ന് ശേഷം അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യത്തിന് …
കാബൂൾ ചാവേർ ആക്രമണം; മരണം 100 കവിഞ്ഞു; കണ്ണീരണിഞ്ഞ് ബൈഡൻ; തല കുനിച്ച് യുഎസ്
കാബൂൾ ചാവേർ ആക്രമണം; മരണം 100 കവിഞ്ഞു; കണ്ണീരണിഞ്ഞ് ബൈഡൻ; തല കുനിച്ച് യുഎസ്
സ്വന്തം ലേഖകൻ: കാബൂളിൽ ഇന്നലെയുണ്ടായ ഇ​​​ര​​​ട്ട ചാ​​​വേ​​​ർ സ്​​​​ഫോ​​​ട​​​ന​​​ത്തി​​​ൽ മരിച്ചവരുടെ എണ്ണം 110 ആയി. കൊല്ലപ്പെട്ടവരില്‍ പതിമൂന്ന് അമേരിക്കന്‍ സൈനികര്‍ കൂടിയുള്ളതായാണ് റിപ്പോർട്ട്. അതേസമയം ആക്രമണം നടത്തിയ ഐഎസ്-കെയെ വേട്ടയാടി കണക്ക് ചോദിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. “ആക്രമണം നടത്തിയവരും അമേരിക്കയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാമെന്ന് ആഗ്രഹിക്കുന്നവരും ഇക്കാര്യം അറിയുക. ഞങ്ങളിത് മറക്കില്ല. പൊറുക്കില്ല. …
വാതിൽ തുറന്നത് സൗദിയില്‍ വച്ച് രണ്ട് ഡോസ് വാക്‌സിൻ എടുത്തവര്‍ക്ക് മാത്രം; കൂടുതൽ ഇളവുകളിൽ പ്രതീക്ഷ
വാതിൽ തുറന്നത് സൗദിയില്‍ വച്ച് രണ്ട് ഡോസ് വാക്‌സിൻ എടുത്തവര്‍ക്ക് മാത്രം; കൂടുതൽ ഇളവുകളിൽ പ്രതീക്ഷ
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനാവുക സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും റെസിഡന്‍സ് വിസ അഥവാ ഇഖാമ കൈവശം ഉള്ളവര്‍ക്കും മാത്രമെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രവാസികളുടെ ഭാഗത്ത് നിന്ന് അന്വേഷണങ്ങള്‍ പ്രവഹിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ ട്വിറ്റര്‍ എക്കൗണ്ടിലൂടെ ജവാസാത്ത് …
ഒമാനിൽ പുതിയ വിസ സെപ്റ്റംബര്‍ 1 മുതൽ; ജനുവരി മുതലുള്ള വിസകളുടെ കാലാവധി നീട്ടി
ഒമാനിൽ പുതിയ വിസ സെപ്റ്റംബര്‍ 1 മുതൽ; ജനുവരി മുതലുള്ള വിസകളുടെ കാലാവധി നീട്ടി
സ്വന്തം ലേഖകൻ: സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ വിസകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് ഒമാന്‍. ഒമാന്‍ പരമാധികാര സഭയായ സുപ്രീം കമ്മിറ്റി നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ഒമാന്‍ പൊലീസ് ആന്റ് കസ്റ്റംസ് ഓപറേഷന്‍സ് അസി. ഇന്‍സ്പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഹാര്‍ത്തി അറിയിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്ത് …
ഖത്തറില്‍ ഫാമിലി വിസിറ്റ് വിസയ്ക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സും മടക്ക ടിക്കറ്റും നിര്‍ബന്ധം
ഖത്തറില്‍ ഫാമിലി വിസിറ്റ് വിസയ്ക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സും മടക്ക ടിക്കറ്റും നിര്‍ബന്ധം
സ്വന്തം ലേഖകൻ: ഖ​ത്ത​റി​ലേ​ക്ക്​ കു​ടും​ബ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ വ​രു​ന്ന യാ​​ത്ര​ക്കാ​ർ​ക്ക്​ ​ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സും മ​ട​ക്ക ടി​ക്ക​റ്റും നി​ർ​ബ​ന്ധ​മാ​ണെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ഖ​ത്ത​റി​ൽ​ താ​മ​സി​ക്കു​ന്ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​​ നി​ർ​ബ​ന്ധ​മാ​ണ്. മ​ട​ക്ക​യാ​ത്ര​ക്ക്​ ടി​ക്ക​റ്റും വേ​ണം. ഇ​തു​ ര​ണ്ടും ഇ​ല്ലാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​പേ​ക്ഷ​ക​ൾ തി​ര​സ്​​ക​രി​ക്കാ​റു​ണ്ടെന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ വെ​ബി​നാ​റി​ൽ പ​​ങ്കെ​ടു​ത്തു​കൊ​ണ്ട്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ഫ്​ …
ബഹ്റൈനിൽ വിദേശത്ത് നിന്നെത്തുന്നവർക്കുള്ള യാത്രാ ചട്ടങ്ങളിൽ മാറ്റം; ഓഗസ്റ്റ് 29 മുതൽ പ്രാബല്യത്തിൽ
ബഹ്റൈനിൽ വിദേശത്ത് നിന്നെത്തുന്നവർക്കുള്ള യാത്രാ ചട്ടങ്ങളിൽ മാറ്റം; ഓഗസ്റ്റ് 29 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കുള്ള പ്രവേശന മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ബഹ്റൈന്‍. കോവിഡ് പ്രതിരോധത്തിനായുള്ള പ്രത്യേക ടാസ്‌ക് ഫോഴിസിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ഇതു പ്രകാരം, ഓഗസ്റ്റ് 29 ഞായറാഴ്ച മുതല്‍ പ്രവേശന മാനദണ്ഡങ്ങളില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ നിലവില്‍ വരും. ബഹ്‌റൈനിലേക്ക് ഓണ്‍ …
കുവൈത്തിൽ 60 കഴിഞ്ഞ പ്രവാസികളുടെ വിസ കാലാവധി ആറു മാസം നീട്ടി നൽകാൻ തീരുമാനം
കുവൈത്തിൽ 60 കഴിഞ്ഞ പ്രവാസികളുടെ വിസ കാലാവധി ആറു മാസം നീട്ടി നൽകാൻ തീരുമാനം
സ്വന്തം ലേഖകൻ: കുവൈത്തിലെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ബിരുദമില്ലാത്തവരുമായ പ്രവാസികളില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ആറു മാസം കൂടി വിസ നീട്ടി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റെസിഡന്‍സി അഫയേഴ്‌സ് വിഭാഗം തീരുമാനിച്ചു. ഇവര്‍ക്ക് പ്രത്യേക ഫീസ് അടച്ച് വിസ പുതുക്കാന്‍ അനുമതി നല്‍കുന്ന നിയമ ഭേദഗതി നടപ്പില്‍ വരാത്തതിനെ തുടര്‍ന്നാണ് താല്‍ക്കാലിക നടപടി. …
വാക്‌സിൻ എടുത്തവര്‍ക്ക് RT PCR വേണ്ട; PPE കിറ്റ് നിര്‍ബ ന്ധമില്ല; ആഭ്യന്തര യാത്രകള്‍ക്ക് ഇളവുമായി കേന്ദ്രം
വാക്‌സിൻ എടുത്തവര്‍ക്ക് RT PCR വേണ്ട; PPE കിറ്റ് നിര്‍ബ ന്ധമില്ല; ആഭ്യന്തര യാത്രകള്‍ക്ക് ഇളവുമായി കേന്ദ്രം
സ്വന്തം ലേഖകൻ: ആഭ്യന്തര യാത്രകള്‍ക്കുളള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ അയവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര യാത്രകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ ഏകീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ച് പതിനഞ്ചു ദിവസം കഴിഞ്ഞ രോഗലക്ഷണങ്ങൾ ഇല്ലാത്തവര്‍ക്ക് ആഭ്യന്തര യാത്ര നടത്തുന്നതിന് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് എന്നിവ …