1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ ഡെൽറ്റ വകഭേദം; സ്ഥിരീകരിച്ചത് തുർക്കിയിൽ നിന്നെത്തിയ യാത്രക്കാരന്
കുവൈത്തിൽ ഡെൽറ്റ വകഭേദം; സ്ഥിരീകരിച്ചത് തുർക്കിയിൽ നിന്നെത്തിയ യാത്രക്കാരന്
സ്വന്തം ലേഖകൻ: കുവൈത്തിൽ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തി. തുർക്കിയിൽ നിന്നെത്തിയ കുവൈത്ത് പൗരനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. കുവൈത്തിൽ എത്തിയ ഉടനെ നടത്തിയ പി.സി.ആർ, പരിശോധനയിലാണ് കോവിഡിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തിയത്. വിദേശ രാജ്യത്തു നിന്ന് കുവൈത്തിലെത്തിയ യാത്രക്കാരന് ഡെൽറ്റ വകഭേദം കണ്ടെത്തിയെന്നും ആളുകൾ …
സംസ്ഥാനത്ത് നിപ ലക്ഷണ ങ്ങൾ ഉളളവരുടെ എണ്ണം എട്ടായി; കോയമ്പത്തൂരിലും ഒരാൾക്ക് രോഗം
സംസ്ഥാനത്ത് നിപ ലക്ഷണ ങ്ങൾ ഉളളവരുടെ എണ്ണം എട്ടായി; കോയമ്പത്തൂരിലും ഒരാൾക്ക് രോഗം
സ്വന്തം ലേഖകൻ: കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിലുള്ള അഞ്ച് പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇതോടെ ലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി. മുപ്പത്തി രണ്ട് പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനക്കായി പൂനൈ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. അതേസമയം നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പൂനൈ വൈറോളജി ലാബിൽ നിന്നുള്ള കേന്ദ്രസംഘം ഇന്ന് …
സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്; മരണം 74; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ശതമാനം
സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്; മരണം 74; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ശതമാനം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 26,701 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,23,90,313 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ …
യുകെയിൽ ശൈത്യകാലത്തെ ലോക്ക്ഡൗൺ ഒഴിവാക്കാൻ വാക്സിൻ പാസ്പോർട്ട് അവതരിപ്പിച്ചേക്കും; കടയുടമകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
യുകെയിൽ ശൈത്യകാലത്തെ ലോക്ക്ഡൗൺ ഒഴിവാക്കാൻ വാക്സിൻ പാസ്പോർട്ട് അവതരിപ്പിച്ചേക്കും; കടയുടമകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
സ്വന്തം ലേഖകൻ: യുകെയിൽ ശൈത്യകാലത്തെ ലോക്ക്ഡൗൺ ഒഴിവാക്കാൻ വാക്സിൻ പാസ്പോർട്ട് അവതരിപ്പിച്ചേക്കും. കൂടുതൽ ആളുകൾ കൂടിച്ചേരുന്ന വലിയ വേദികളിലാണ് വാക്സിൻ പാസ്പോർട്ട് നിർബന്ധമാക്കാൻ സാധ്യതയെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ചെറിയ ഇടവേളകളിൽ ബിസിനസുകൾ തുടർച്ചയായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് വാക്സിൻ പാസ്പോർട്ട് കൊണ്ടു വരാൻ സർക്കാർ ആഗ്രഹിക്കുന്നത്. അതേസമയം 12 മുതൽ …
ഭ്രൂണഹത്യ നിരോധന നിയമം: യുഎസിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തമ്മിൽ പൊരിഞ്ഞ പോരാട്ടം; രാജ്യം രണ്ട് തട്ടിൽ
ഭ്രൂണഹത്യ നിരോധന നിയമം: യുഎസിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തമ്മിൽ പൊരിഞ്ഞ പോരാട്ടം; രാജ്യം രണ്ട് തട്ടിൽ
സ്വന്തം ലേഖകൻ: യുഎസിൽ ടെക്‌സസ് സംസ്ഥാനത്ത് ഭ്രൂണഹത്യ നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്. ഭ്രൂണഹത്യ എതിര്‍ത്ത സര്‍ക്കാര്‍ തീരുമാനം നിരോധിക്കാന്‍ യുഎസ് സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളും ഭ്രൂണഹത്യ അവകാശമാണെന്ന് വാദിക്കുന്നവരും ജനങ്ങളോട് ഇനി വോട്ടെടുപ്പിലൂടെ മാത്രമേ ടെക്സസ് ആവര്‍ത്തിക്കുന്നത് തടയാനാകൂ എന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കാലിഫോര്‍ണിയയിലും വിര്‍ജീനിയയിലും ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ …
പഞ്ച്ശീറിൽ താലിബാന് കനത്ത തിരിച്ചടി; സർക്കാർ രൂപീകരണത്തിന് തടസമായി പാളയത്തിൽ പട
പഞ്ച്ശീറിൽ താലിബാന് കനത്ത തിരിച്ചടി; സർക്കാർ രൂപീകരണത്തിന് തടസമായി പാളയത്തിൽ പട
സ്വന്തം ലേഖകൻ: പഞ്ച്ഷീര്‍ താഴ്‍‍വരയിൽ താലിബാന് കനത്ത തിരിച്ചടി നൽകിയതായി ദേശീയ പ്രതിരോധ സഖ്യം. അഫ്ഗാനിസ്ഥാനിൽ താലിബാനെ പ്രതിരോധിക്കുന്ന സംഘടനകളെ ഉദ്ധരിച്ച് റഷ്യൻ വാര്‍ത്താ ഏജൻസിയായ സ്പുട്നിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 600ഓളം താലിബാൻ ഭീകരരെ വധിച്ചെന്നാണ് സഖ്യം അവകാശപ്പെടന്നത്. നിലവിൽ പഞ്ച്ഷീര്‍ പ്രദേശം മുഴുവനായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത …
ലോകത്തിലെ ആദ്യ ഗ്രീന്‍ മസ്ജിദ് ദുബായില്‍ തുറന്നു; വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനും സൗകര്യം
ലോകത്തിലെ ആദ്യ ഗ്രീന്‍ മസ്ജിദ് ദുബായില്‍ തുറന്നു; വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനും സൗകര്യം
സ്വന്തം ലേഖകൻ: ഊര്‍ജ സംരക്ഷണത്തിനും പരിസ്ഥിതി പരിപാലനത്തിനും പ്രാധാന്യം നല്‍കി നിര്‍മിച്ച ലോകത്തിലെ ആദ്യ ഗ്രീന്‍ മസ്ജിദ് ദുഹായിലെ ഹത്തയില്‍ തുറന്നു. ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ദേവ) യുടെ നേതൃത്വത്തിലാണ് ക്ലീന്‍ എനര്‍ജി വഴി ഇലക്ട്രിക് വാഹനങ്ങള്‍ റീച്ചാര്‍ജ് ചെയ്യുന്നതിനുള്‍പ്പെടെ മികച്ച സംവിധാനങ്ങളുമായി പള്ളി നിര്‍മിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷത്തിലും ക്ലീന്‍ എര്‍ജി രംഗത്തുമുള്ള …
ഉസാമ ബിന്‍ ലാദന്റെ ചെയ്തികള്‍ക്ക് മാപ്പ് ചോദിക്കുന്നതായി മകന്‍; കുടുംബപ്പേര് ഭാരമായി മാറി
ഉസാമ ബിന്‍ ലാദന്റെ ചെയ്തികള്‍ക്ക് മാപ്പ് ചോദിക്കുന്നതായി മകന്‍; കുടുംബപ്പേര് ഭാരമായി മാറി
സ്വന്തം ലേഖകൻ: അല്‍ ഖാഇദ തലവന്‍ ഉസാമബിന്‍ ലാദന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ ലോകത്തോട് മാപ്പ് ചോദിക്കുന്നതായി മകന്‍ ഉമര്‍ ബിന്‍ ലാദന്‍. സമീപ ഭാവിയില്‍ തന്നെ അമേരിക്കയും ഇസ്രായേലും സന്ദര്‍ശിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും ഫ്രാന്‍സിന്റെ ഭാഗമായ നോര്‍മാണ്ടിയില്‍ കഴിയുന്ന 40കാരനായ ഉമര്‍ ബിന്‍ ലാദന്‍ പറഞ്ഞു. ഇസ്രായേലിലെ യെദിയോത്ത് അഹ്‌റൊണോത്ത് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് …
ഒമാനിലെ ഇന്ത്യൻ സ്​കൂളുകൾ തുറക്കൽ: ആദ്യ ഘട്ടത്തിൽ ഒമ്പതു​ മുതൽ 12 വരെയുള്ള ക്ലാസുകൾ
ഒമാനിലെ ഇന്ത്യൻ സ്​കൂളുകൾ തുറക്കൽ: ആദ്യ ഘട്ടത്തിൽ ഒമ്പതു​ മുതൽ 12 വരെയുള്ള ക്ലാസുകൾ
സ്വന്തം ലേഖകൻ: ഒ​ന്ന​ര വ​ർ​ഷ​ക്കാ​ല​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ക്ലാ​സു​ക​ളി​ലേ​ക്ക്. ഇൗ ​മാ​സം അ​വ​സാ​ന​ത്തോ​ടെ സ്​​കൂ​ളു​ക​ൾ തു​റ​ക്കാ​നാ​ണ്​ സാ​ധ്യ​ത. ഒ​മാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തു​ സം​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ധി​കൃ​ത​രു​ടെ അ​ഭി​പ്രാ​യം തേ​ടി. മ​റ്റു​ ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സീ​നി​യ​ർ ത​ല​ത്തി​ലാ​യി​രി​ക്കും ഇ​പ്പോ​ൾ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ക. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഒ​മ്പ​ത് …
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഖത്തറിലേക്ക്; അഫ്ഗാൻ സമാധാന ചർച്ചകളുടെ സിരാകേന്ദ്രമായി ദോഹ
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഖത്തറിലേക്ക്; അഫ്ഗാൻ സമാധാന ചർച്ചകളുടെ സിരാകേന്ദ്രമായി ദോഹ
സ്വന്തം ലേഖകൻ: ഔദ്യോഗിക സന്ദർശനാർഥം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ദോഹയിലെത്തും. ഖത്തർ, ജർമനി രാജ്യങ്ങൾ സന്ദർശിക്കുന്നതായി ആന്റണി ബ്ലിങ്കൻ ട്വീറ്റ് ചെയ്തിരുന്നു. അഫ്ഗാനിസ്ഥാൻ വിഷയമാണ് സന്ദർശനത്തിന്റെ പ്രധാന അജൻഡ. അഫ്ഗാനുമായുള്ള സഹകരണത്തിന്റെ പ്രാധാന്യം ചർച്ച ചെയ്യുന്നതിനൊപ്പം ചരിത്രത്തിലെ ഏറ്റവും വലിയ എയർ ലിഫ്റ്റിങ്ങിന് പിന്തുണ നൽകിയ ഖത്തർ, ജർമനി അധികൃതർക്ക് നന്ദി …