സ്വന്തം ലേഖകന്‍: മഹാപ്രളയത്തില്‍ കേരളത്തിനുണ്ടായ നഷ്ടം ഏകദേശം 25,000 കോടി രൂപയെന്ന് ലോക ബാങ്ക്, എ.ഡി.ബി. സംഘം. ഇതില്‍ ഏകദേശം ഏഴായിരം കോടി രൂപ ദീര്‍ഘകാല വായ്പയായി രണ്ട് ഏജന്‍സികളില്‍ നിന്നുമായി കേരളത്തിന് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വീടുകളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും ജീവിതോപാധികളുടെയും നഷ്ടക്കണക്കാണ് ചീഫ് സെക്രട്ടറി ടോം ജോസിനും വകുപ്പ് സെക്രട്ടറിമാര്‍ക്കും മുന്നില്‍ ലോക ബാങ്കിന്റെയും …
സ്വന്തം ലേഖകന്‍: ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തി. ഇന്ന് പുലര്‍ച്ചെ 3.30നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത്. ഈ മാസം 2നാണ് ചികിത്സയ്ക്കായി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയത്. അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. നേരത്തെ ആഗസ്റ്റ് 19ന് പോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും കേരളത്തിലുണ്ടായ പ്രളയം കാരണം ആ …
സ്വന്തം ലേഖകന്‍: പാകിസ്താന്റെ കിരാത നടപടികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കണമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. പാകിസ്താത് ശക്തമായ തിരിച്ചടി നല്‍കേണ്ട സമയം ഇതാണെന്ന് പറഞ്ഞ അദ്ദേഹം പാകിസ്താന്റെ പ്രവര്‍ത്തികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു. ‘തീവ്രവാദികളും പാകിസ്താന്‍ സൈന്യവും ചെയ്യുന്ന കിരാതമായ പ്രവര്‍ത്തികള്‍ക്കെതിരേ ശക്തമായ നടപടികള്‍ നമ്മള്‍ സ്വീകരിക്കണം. അതേ നാണയത്തില്‍ …
സ്വന്തം ലേഖകന്‍: വധുവിനോട് മിണ്ടരുത്; 75 ഡോളറില്‍ കുറഞ്ഞ വിവാഹസമ്മാനങ്ങള്‍ വേണ്ട; മുടി പോണിടെയ്ല്‍ കെട്ടി വരണം; യുകെയിലെ കല്യാണ ക്ഷണക്കത്ത് കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ. വിവാഹം ക്ഷണിക്കാനായി വധുവിന്റെ വീട്ടുകാര്‍ തയ്യാറാക്കിയിരിക്കുന്ന കത്തില്‍ വിവാഹത്തിനെത്തുന്നവര്‍ക്കായി നിരത്തിയിരിക്കുന്ന ഒരു കൂട്ടം നിബന്ധനകളാണ് കത്തിനെ വൈറലാക്കിയത്. വധുവിന്റെ കൂട്ടരുടെ മാര്യേജ് പ്ലാനര്‍ എന്നു പരിചയപ്പെടുത്തിയാണ് കത്ത് …
സ്വന്തം ലേഖകന്‍: രണ്ട് വര്‍ഷത്തിനിടയില്‍ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ട്; കസ്റ്റഡിയില്‍ വിട്ട ബിഷപ്പിന്റെ വൈദ്യ പരിശോധന പൂര്‍ത്തിയായി; കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുക്കും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതി രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ബിഷപ്പ് രണ്ടുവര്‍ഷത്തിനിടെ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വസ്ത്രങ്ങളും ലാപ്‌ടോപ്പും …
സ്വന്തം ലേഖകന്‍: പായ്‌വഞ്ചിയിലുള്ള ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടതായി സൂചന; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. പായ്‌വഞ്ചിയുടെ കഴ തകര്‍ന്നെന്നും മുതുകിന് പരുക്കേറ്റെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഇതിനു …
സ്വന്തം ലേഖകന്‍: നിയന്ത്രണംവിട്ട വിമാനം പറന്നുവന്നിടിച്ചത് അമേരിക്കന്‍ മലയാളിയുടെ കാറില്‍; രക്ഷപ്പെട്ടത് തലനാരിഴക്ക്. യുഎസിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയുടെ ചെറു വിമാനം തകരാറിലായതിനെത്തുടര്‍ന്ന് ടെക്‌സസില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിനു ശ്രമിക്കുമ്പോഴാണ് റോഡിലൂടെ ഓടുന്ന വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചത്. അതിലൊന്ന് അമേരിക്കന്‍ മലയാളിയായ ഒനീ!ല്‍ കുറുപ്പിന്റെ ടെസ്‌ല എക്‌സ് കാര്‍ ആയിരുന്നു. അപകടശേഷം കാറിന്റെ ചിത്രം ഉള്‍പ്പെടെ ഒനീല്‍ …
സ്വന്തം ലേഖകന്‍: റഷ്യയുമായി ആയുധ കച്ചവടം; ചൈനയ്ക്കുമേല്‍ യുഎസ് സാമ്പത്തിക ഉപരോധം; ഇന്ത്യയ്ക്കും മുന്നറിയിപ്പ്. റഷ്യയില്‍നിന്നു യുദ്ധവിമാനങ്ങളും മിസൈലുകളും വാങ്ങിയ ചൈനയുടെ സൈനിക സ്ഥാപനത്തിനുമേലാണ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ റഷ്യക്കുമേല്‍ കൂടുതല്‍ സമ്മര്‍ദം ഏര്‍പ്പെടുത്തുക എന്നതാണ് യുഎസിന്റെ ലക്ഷ്യം എന്ന് യുഎസ് ഭരണകൂടത്തിലെ ഉന്നതര്‍ അഭിപ്രായപ്പെട്ടു. കരയില്‍നിന്നു വായുവിലേക്ക് അയക്കാന്‍ പര്യാപ്തമായ എസ്400 മിസൈല്‍ …
സ്വന്തം ലേഖകന്‍: യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ പാക് വിദേശകാര്യ മന്ത്രിയുമായി നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ജവാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയതും ജമ്മുകാശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതും കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം. പുതിയ പാക് പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ മുഖം വ്യക്തമായെന്നും ഇന്ത്യയുടെ വിദേശ വക്താവ് അറിയിച്ചു. …
സ്വന്തം ലേഖകന്‍: ഫ്രാങ്കോ അറസ്റ്റില്‍; നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിട്ടയച്ചു; ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി വിട്ട ബിഷപ്പിനെ ഇന്ന് ഉച്ചയ്ക്കു മുമ്പു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് …