1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫുട്‌ബോള്‍ മത്സരം കാണാനെത്തി പോലീസ് പിടിയിലായി; പ്രതിഷേധവുമായി ഇറാന്‍ പെണ്‍കുട്ടിയുടെ സെല്‍ഫി; ഇറാനില്‍ സ്ത്രീകളുടെ വിലക്കിനെ സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു
ഫുട്‌ബോള്‍ മത്സരം കാണാനെത്തി പോലീസ് പിടിയിലായി; പ്രതിഷേധവുമായി ഇറാന്‍ പെണ്‍കുട്ടിയുടെ സെല്‍ഫി; ഇറാനില്‍ സ്ത്രീകളുടെ വിലക്കിനെ സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു
സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ മത്സരം കാണാനെത്തി പോലീസ് പിടിയിലായി; പ്രതിഷേധവുമായി ഇറാന്‍ പെണ്‍കുട്ടിയുടെ സെല്‍ഫി; ഇറാനില്‍ സ്ത്രീകളുടെ വിലക്കിനെ സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. കായികമത്സരങ്ങളും അതിന്റെ ആസ്വാദനവും പുരുഷന്‍മാര്‍ക്ക് മാത്രമാണ് ഇറാനില്‍ ആസ്വദിക്കാന്‍ കഴിയുക. സൈനബ് പെര്‍സ്‌പോലിസി എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍നിന്ന് പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രമാണ് സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ …
പ്രധാനമന്ത്രിയെ കണ്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും പോസിറ്റീവ് എനര്‍ജി ബാക്കിനില്‍ക്കുന്നതായി മോഹന്‍ലാല്‍; രാഷ്ട്രീയം സംസാരിച്ചില്ലെന്നും സൂപ്പര്‍താരം
പ്രധാനമന്ത്രിയെ കണ്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും പോസിറ്റീവ് എനര്‍ജി ബാക്കിനില്‍ക്കുന്നതായി മോഹന്‍ലാല്‍; രാഷ്ട്രീയം സംസാരിച്ചില്ലെന്നും സൂപ്പര്‍താരം
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രിയെ കണ്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും പോസിറ്റീവ് എനര്‍ജി ബാക്കിനില്‍ക്കുന്നതായി മോഹന്‍ലാല്‍; രാഷ്ട്രീയം സംസാരിച്ചില്ലെന്നും സൂപ്പര്‍താരം. പ്രധാനമന്ത്രിയ നരേന്ദ്ര മോദിയെ കണ്ടു മൂന്നാഴ്ച കഴിഞ്ഞിട്ടും പോസിറ്റീവ് എനര്‍ജി ബാക്കിനില്‍ക്കുന്നുവെന്ന് മോദിയെ കണ്ട ശേഷം എഴുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ പറയുന്നത്. ഇരുവരും രാഷ്ട്രീയം സംസാരിച്ചില്ലെന്നും ഹൃദയസ്പര്‍ശിയായി എഴുതിയ ബ്ലോഗില്‍ ലാല്‍ പറയുന്നു. തന്റെ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം …
അലി ചുഴലിക്കാറ്റിനു പിന്നാലെ ബ്രിട്ടനില്‍ വീശിയടിച്ച് ബ്രോനാഗ് കൊടുങ്കാറ്റ്; അതീവ ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് അധികൃതര്‍
അലി ചുഴലിക്കാറ്റിനു പിന്നാലെ ബ്രിട്ടനില്‍ വീശിയടിച്ച് ബ്രോനാഗ് കൊടുങ്കാറ്റ്; അതീവ ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് അധികൃതര്‍
സ്വന്തം ലേഖകന്‍: അലി ചുഴലിക്കാറ്റിനു പിന്നാലെ ബ്രിട്ടനില്‍ വീശിയടിച്ച് ബ്രോനാഗ് കൊടുങ്കാറ്റ്; അതീവ ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് അധികൃതര്‍. ബ്രിട്ടനില്‍ വീശിയടിക്കുന്ന കാറ്റ് ജീവന് ആപത്താണെന്ന മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിന്റെ തീരപ്രദേശങ്ങളില്‍ അതിശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ വീശിയടിക്കുന്ന ബ്രോനാഗ് കൊടുങ്കാറ്റ് ബ്രിട്ടനില്‍ കനത്ത …
കശ്മീര്‍, ഭീകരവാദ വിഷയങ്ങളില്‍ ഇന്ത്യാ, പാക് ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കണം; മോദിയ്ക്ക് ഇമ്രാന്‍ ഖാന്റെ കത്ത്
കശ്മീര്‍, ഭീകരവാദ വിഷയങ്ങളില്‍ ഇന്ത്യാ, പാക് ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കണം; മോദിയ്ക്ക് ഇമ്രാന്‍ ഖാന്റെ കത്ത്
സ്വന്തം ലേഖകന്‍: കശ്മീര്‍, ഭീകരവാദ വിഷയങ്ങളില്‍ ഇന്ത്യാ, പാക് ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കണം; മോദിയ്ക്ക് ഇമ്രാന്‍ ഖാന്റെ കത്ത്. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയെ മോദി സാഹബ് എന്നാണ് ഇമ്രാന്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി സെപ്റ്റംബര്‍ 14 ആണ്. ന്യൂയോര്‍ക്കില്‍ ഈ മാസം ചേരുന്ന യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ പാക് …
സമാധാന ദൂതന്മാരായി കൊറിയയിലെ പുണ്യമല ചവിട്ടി കിമ്മും മൂണും ഭാര്യമാരും
സമാധാന ദൂതന്മാരായി കൊറിയയിലെ പുണ്യമല ചവിട്ടി കിമ്മും മൂണും ഭാര്യമാരും
സ്വന്തം ലേഖകന്‍: സമാധാന ദൂതന്മാരായി കൊറിയയിലെ പുണ്യമല ചവിട്ടി കിമ്മും മൂണും ഭാര്യമാരും. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും ചേര്‍ന്ന് പയേക്തു അഗ്‌നിപര്‍വതം സന്ദര്‍ശിച്ചത് ശ്രദ്ധേയമായി. ഉത്ത രകൊറിയക്കാര്‍ ഈ മലയെ ഏറെ വിശുദ്ധമായിട്ടാണു കരുതുന്നത്. കിം കുടുംബത്തിന് ഉത്തര കൊറിയക്കാരുടെ മേലുള്ള സ്വാധീനത്തിലും …
ജപ്പാനില്‍ ഷിന്‍സോ ആബെ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും പാര്‍ട്ടിയുടെ തലപ്പത്തേക്ക്; ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന റെക്കോര്‍ഡും തൊട്ടടുത്ത്
ജപ്പാനില്‍ ഷിന്‍സോ ആബെ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും പാര്‍ട്ടിയുടെ തലപ്പത്തേക്ക്; ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന റെക്കോര്‍ഡും തൊട്ടടുത്ത്
സ്വന്തം ലേഖകന്‍: ജപ്പാനില്‍ ഷിന്‍സോ ആബെ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും പാര്‍ട്ടിയുടെ തലപ്പത്തേക്ക്; ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന റെക്കോര്‍ഡും തൊട്ടടുത്ത്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അധ്യക്ഷനായി പ്രധാനമന്ത്രി ഷിന്‍സോ ആബെയെ വീണ്ടും തിരഞ്ഞെടുത്തു. ഇതോടെ അടുത്ത മൂന്നുവര്‍ഷം കൂടി അദ്ദേഹത്തിനു പ്രധാനമന്ത്രിയായി തുടരാം. ഭരണഘടന പരിഷ്‌കരിക്കുന്നതിനു മുന്‍ഗണന നല്‍കുമെന്നു വിജയത്തിനുശേഷം നടത്തിയ പ്രസംഗത്തില്‍ ആബെ …
ഇന്ത്യാ, പാക് അതിര്‍ത്തിയില്‍ ഭീകര സംഘടനകള്‍ ഇപ്പോഴും സജീവം; മുന്നറിയിപ്പുമായി അമേരിക്ക
ഇന്ത്യാ, പാക് അതിര്‍ത്തിയില്‍ ഭീകര സംഘടനകള്‍ ഇപ്പോഴും സജീവം; മുന്നറിയിപ്പുമായി അമേരിക്ക
സ്വന്തം ലേഖകന്‍: ഇന്ത്യാ, പാക് അതിര്‍ത്തിയില്‍ ഭീകര സംഘടനകള്‍ ഇപ്പോഴും സജീവം; മുന്നറിയിപ്പുമായി അമേരിക്ക. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ എന്നീ സംഘടനകള്‍ ഇന്ത്യ–പാക്ക് മേഖലയ്ക്കു ഭീഷണിയായി തുടരുകയാണെന്നും ഭീകരത സംബന്ധിച്ചു കഴിഞ്ഞവര്‍ഷം ഉത്കണ്ഠ പ്രകടിപ്പിച്ചെങ്കിലും പാക്കിസ്ഥാന്‍ വേണ്ടവിധം പ്രതികരിച്ചില്ലെന്നും യുഎസ് വിദേശകാര്യ വകുപ്പ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും അല്‍ ഖായിദയെ ഒതുക്കാന്‍ കഴിഞ്ഞെങ്കിലും …
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു; പ്രതിഷേധം ശക്തമാക്കാന്‍ സമരസമിതി; അഞ്ച് സ്ത്രീകള്‍ വീതം 24 മണിക്കൂര്‍ നിരാഹാരമിരിക്കും
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു; പ്രതിഷേധം ശക്തമാക്കാന്‍ സമരസമിതി; അഞ്ച് സ്ത്രീകള്‍ വീതം 24 മണിക്കൂര്‍ നിരാഹാരമിരിക്കും
സ്വന്തം ലേഖകന്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു; പ്രതിഷേധം ശക്തമാക്കാന്‍ സമരസമിതി; അഞ്ച് സ്ത്രീകള്‍ വീതം 24 മണിക്കൂര്‍ നിരാഹാരമിരിക്കും. 8 മണിക്കൂര്‍ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്. മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷം …
യുഎസില്‍ പാര്‍ട്ടി പരസ്യത്തില്‍ ഗണേശചിത്രം; മാപ്പു പറഞ്ഞ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി
യുഎസില്‍ പാര്‍ട്ടി പരസ്യത്തില്‍ ഗണേശചിത്രം; മാപ്പു പറഞ്ഞ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി
സ്വന്തം ലേഖകന്‍: യുഎസില്‍ പാര്‍ട്ടി പരസ്യത്തില്‍ ഗണേശചിത്രം; മാപ്പു പറഞ്ഞ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഗണേശ ചതുര്‍ഥിയുടെ ഭാഗമായി ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ഗണേശ ഭഗവാന്റെ ചിത്രത്തോടൊപ്പം പാര്‍ട്ടിയുടെ പ്രചാരണം ലക്ഷ്യമിട്ട് പരസ്യചിത്രം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ മൂര്‍ത്തിയെ അവഹേളിക്കുന്ന തരത്തിലുള്ള വാചകങ്ങളുണ്ടെന്നാരോപിച്ച് അമേരിക്കയിലെ ഇന്ത്യക്കാരുടെ സംഘടനകള്‍ മുന്നോട്ടു വന്നതിനെ തുടര്‍ന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗണേശ ചതുര്‍ഥി …
ഇറാനും, സൗദിയും തമ്മിലുള്ള ബലപരീക്ഷണത്തിന് വേദിയായി യെമന്‍; കൊടുംപട്ടിണിയില്‍ നരകിക്കുന്നത് 50 ലക്ഷം കുട്ടികള്‍
ഇറാനും, സൗദിയും തമ്മിലുള്ള ബലപരീക്ഷണത്തിന് വേദിയായി യെമന്‍; കൊടുംപട്ടിണിയില്‍ നരകിക്കുന്നത് 50 ലക്ഷം കുട്ടികള്‍
സ്വന്തം ലേഖകന്‍: ഇറാനും, സൗദിയും തമ്മിലുള്ള ബലപരീക്ഷണത്തിന് വേദിയായി യെമന്‍; കൊടുംപട്ടിണിയില്‍ നരകിക്കുന്നത് 50 ലക്ഷം കുട്ടികള്‍. ബ്രിട്ടന്‍ ആസ്ഥാനമായുള്ള സേവ് ദ ചില്‍ഡ്രന്‍ സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൊദയ്ദ തുറമുഖത്ത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സേന ആക്രമണം പുനരാരംഭിച്ചത് ആയിരക്കണക്കിനു കുട്ടികളുടെ പട്ടിണിമരണത്തില്‍ കലാശിക്കുമെന്നും സംഘടന മുന്നറിയിപ്പു നല്കി. ചെങ്കടലില്‍ സ്ഥിതിചെയ്യുന്ന ഹൊദെയ്ദ തുറമുഖത്തുകൂടിയാണ് …