1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിഫും മകള്‍ മറിയവും ജയില്‍ മോചിതരായി; ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി
പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിഫും മകള്‍ മറിയവും ജയില്‍ മോചിതരായി; ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി
സ്വന്തം ലേഖകന്‍: പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിഫും മകള്‍ മറിയവും ജയില്‍ മോചിതരായി; ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. നവാസ് ഷെരീഫ്, മറിയം, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവരുടെ അപ്പീലില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ തടവ് പാടില്ലെന്നാണ് കോടതി ഉത്തരവ്. അഴിമതിക്കേസില്‍ 10 വര്‍ഷത്തെ തടവാണ് നവാസ് ഷെരീഫിന് ലഭിച്ചത്. മകള്‍ മറിയത്തിന് …
പീഡന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ തുടരും; ഏഴു മണിക്കൂറില്‍ 150 ലേറെ ചോദ്യങ്ങള്‍; അറസ്റ്റ് ഉണ്ടാകുമെന്നും സൂചന
പീഡന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ തുടരും; ഏഴു മണിക്കൂറില്‍ 150 ലേറെ ചോദ്യങ്ങള്‍; അറസ്റ്റ് ഉണ്ടാകുമെന്നും സൂചന
സ്വന്തം ലേഖകന്‍: പീഡന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ തുടരും; ഏഴു മണിക്കൂറില്‍ 150 ലേറെ ചോദ്യങ്ങള്‍; അറസ്റ്റ് ഉണ്ടാകുമെന്നും സൂചന. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ബുധനാഴ്ച ഏഴു മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്. അന്വേഷണ സംഘം 150ലേറെ ചോദ്യങ്ങളാണു ബിഷപ്പിനോടു ചോദിച്ചത്. പകുതിയിലേറെ ചോദ്യങ്ങള്‍ക്കും ബിഷപ്പിനു വ്യക്തമായ …
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡിജിസിഎ പരിശോധന പൂര്‍ത്തിയായി; റണ്‍വേയില്‍ വിമാനമിറക്കിയുള്ള പരിശോധന വ്യാഴാഴ്ച
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡിജിസിഎ പരിശോധന പൂര്‍ത്തിയായി; റണ്‍വേയില്‍ വിമാനമിറക്കിയുള്ള പരിശോധന വ്യാഴാഴ്ച
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡിജിസിഎ പരിശോധന പൂര്‍ത്തിയായി; റണ്‍വേയില്‍ വിമാനമിറക്കിയുള്ള പരിശോധന വ്യാഴാഴ്ച. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പരിശോധന ബുധനാഴ്ചയാണ് പൂര്‍ത്തിയായത്. റണ്‍വേയില്‍ യാത്രാവിമാനമിറക്കിയുള്ള പരിശോധന വ്യാഴാഴ്ച രാവിലെ നടക്കും. 189 പേര്‍ക്കിരിക്കാവുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737 വിമാനമാണ് പരീക്ഷണപ്പറക്കലിന് കണ്ണൂരിലെത്തുന്നത്. രാവിലെ ഒന്‍പതിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വിമാനം 9.45ഓടെ …
മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ അമേരിക്കല്‍ മലയാളികളെ അഭിസംബോധന ചെയ്യും
മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ അമേരിക്കല്‍ മലയാളികളെ അഭിസംബോധന ചെയ്യും
സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ അമേരിക്കല്‍ മലയാളികളെ അഭിസംബോധന ചെയ്യും. ദ് ക്രൗണ്‍ പ്ലാസയില്‍ പ്രാദേശിക സമയം വൈകിട്ട് 6.30 മുതല്‍ 8.30 വരെയാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു. ചികില്‍സയുടെ ആവശ്യത്തിനായി എത്തിയ മുഖ്യമന്ത്രിക്ക് വലിയ സ്വീകരണം സംഘടിപ്പിക്കുന്നില്ലെന്നും തീര്‍ത്തും ലളിതമായ പരിപാടിയാണ് ഒരുക്കുന്നതെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. കേരളം പ്രളയത്തിന്റെ ദുരിതം …
ആകെ ജനസംഖ്യ 15,000ത്തില്‍ താഴെ; അതില്‍ 100 ജോഡി ഇരട്ടകള്‍; ശാസ്ത്രജ്ഞരെ വട്ടംകറക്കി ഫിലിപ്പീന്‍സിലെ ഇരട്ടകളുടെ ദ്വീപ്
ആകെ ജനസംഖ്യ 15,000ത്തില്‍ താഴെ; അതില്‍ 100 ജോഡി ഇരട്ടകള്‍; ശാസ്ത്രജ്ഞരെ വട്ടംകറക്കി ഫിലിപ്പീന്‍സിലെ ഇരട്ടകളുടെ ദ്വീപ്
സ്വന്തം ലേഖകന്‍: ആകെ ജനസംഖ്യ 15,000ത്തില്‍ താഴെ; അതില്‍ 100 ജോഡി ഇരട്ടകള്‍; ശാസ്ത്രജ്ഞരെ വട്ടംകറക്കി ഫിലിപ്പീന്‍സിലെ ഇരട്ടകളുടെ ദ്വീപ്. അല്‍ബാദ് എന്നാണ് ദ്വീപിന്റെ പേര്. 15000ത്തില്‍ താഴെ മാത്രമാണ് ഇവിടത്തെ ജനസംഖ്യ. എന്നാല്‍ മൊത്തം 100 ജോഡി ഇരട്ടകളാണ് ഈ ദ്വീപിലുള്ളത്. ഒരേ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങുന്ന ഇവരെ ദ്വീപിന് ഉള്ളില്‍ ഉള്ളവര്‍ക്ക് പോലും …
നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടനെ പത്തു വര്‍ഷം പിന്നോട്ടടിക്കുമോ? ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡിന്റെ മുന്നറിയിപ്പ് ചര്‍ച്ചയാകുന്നു
നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടനെ പത്തു വര്‍ഷം പിന്നോട്ടടിക്കുമോ? ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡിന്റെ മുന്നറിയിപ്പ് ചര്‍ച്ചയാകുന്നു
സ്വന്തം ലേഖകന്‍: നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടനെ പത്തു വര്‍ഷം പിന്നോട്ടടിക്കുമോ? ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡിന്റെ മുന്നറിയിപ്പ് ചര്‍ച്ചയാകുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് പോകുന്നത് ഡീലുകള്‍ ഇല്ലാതെയാണെങ്കില്‍ ബ്രിട്ടന്റെ സമ്പദ്ഘടനയ്ക്ക് കാര്യമായ ക്ഷതം സംഭവിക്കുമെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. നോ ഡീല്‍ ബ്രിട്ടനെ പത്ത് വര്‍ഷം പിന്നോട്ടടിക്കുമെന്നാണ് …
പ്യോംഗ്യാംഗില്‍ മൂണിന് ഉജ്വല വരവേല്പ്; കിം ജോങ് ഉന്‍, മൂണ്‍ ജേ ഇന്‍ ഉച്ചകോടിക്ക് തുടക്കമായി
പ്യോംഗ്യാംഗില്‍ മൂണിന് ഉജ്വല വരവേല്പ്; കിം ജോങ് ഉന്‍, മൂണ്‍ ജേ ഇന്‍ ഉച്ചകോടിക്ക് തുടക്കമായി
സ്വന്തം ലേഖകന്‍: പ്യോംഗ്യാംഗില്‍ മൂണിന് ഉജ്വല വരവേല്പ്; കിം ജോങ് ഉന്‍, മൂണ്‍ ജേ ഇന്‍ ഉച്ചകോടിക്ക് തുടക്കമായി. ത്രിദിന ഉച്ചകോടിക്കായി ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗില്‍ എത്തയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന് ആവേശകരമായ വരവേല്പാണു ലഭിച്ചത്. മൂണിനെ കിം ആശ്ലേഷിച്ചു. പരേഡ് വീക്ഷിച്ചശേഷം ഗസ്റ്റ് ഹൗസിലേക്കു പോയ ഇരുവരും അവരവരുടെ കാറില്‍നിന്ന് …
രാജ്യം കടക്കെണിയി യിലെങ്കില്‍ പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ കറങ്ങുന്നതെന്തിന്? പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് മാധ്യമങ്ങളുടെ ചോദ്യംc
രാജ്യം കടക്കെണിയി യിലെങ്കില്‍ പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ കറങ്ങുന്നതെന്തിന്? പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് മാധ്യമങ്ങളുടെ ചോദ്യംc
സ്വന്തം ലേഖകന്‍: രാജ്യം കടക്കെണിയിയിലെങ്കില്‍ പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ കറങ്ങുന്നതെന്തിന്? പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് മാധ്യമങ്ങളുടെ ചോദ്യം. ചെലവ് ചുരുക്കലിനേപ്പറ്റി പറയുന്ന പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ദിവസേനയുള്ള ഹെലികോപ്റ്റര്‍ യാത്രയെ പരിഹസിക്കുകയാണ് പാക് മാധ്യമങ്ങള്‍. കടബാധ്യത കുറയ്ക്കാനായി സര്‍ക്കാരിന്റെ ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യുമ്പോഴും പ്രധാനമന്ത്രി ദിവസേന ഓഫീസിലേക്കും തിരിച്ചും ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്നതാണ് വിമര്‍ശനത്തിന് കാരണം. …
ലോകത്തിലെ ആദ്യ ഹൈഡ്രജന്‍ തീവണ്ടി ജര്‍മനിയില്‍ പരീക്ഷണ ഓട്ടം നടത്തി
ലോകത്തിലെ ആദ്യ ഹൈഡ്രജന്‍ തീവണ്ടി ജര്‍മനിയില്‍ പരീക്ഷണ ഓട്ടം നടത്തി
സ്വന്തം ലേഖകന്‍: ലോകത്തിലെ ആദ്യ ഹൈഡ്രജന്‍ തീവണ്ടി ജര്‍മനിയില്‍ പരീക്ഷണ ഓട്ടം നടത്തി. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം നിര്‍മിച്ച ‘കൊറാഡിയ ഐലിന്റ്’ ട്രെയിന്‍ പൂര്‍ണമായും ഹൈ!ഡ്രജന്‍ ഇന്ധനത്തിലാണ് ഓടുന്നത്. അന്തരീക്ഷ മലിനീകരണം തീരെ ഉണ്ടാക്കാത്ത ‘സീറോ എമിഷന്‍’ വിഭാഗത്തിലുള്ള കൊറാ!!ഡിയ 100 കിലോമീറ്റര്‍ കന്നിയാത്രയില്‍ ഓടി. രണ്ടു ഹൈഡ്രജന്‍ ട്രെയിനുകളാണ് ഓട്ടം തുടങ്ങിയത്. ഫ്യൂവല്‍ സെല്ലുകളിലാണു …
സ്‌പേസ് എക്‌സിന്റെ റോക്കറ്റില്‍ ചന്ദ്രനെ ചുറ്റാന്‍ പോകുന്ന ആദ്യ ബഹിരാശ ടൂറിസ്റ്റ് ഈ ജാപ്പനീസ് കോടീശ്വരന്‍
സ്‌പേസ് എക്‌സിന്റെ റോക്കറ്റില്‍ ചന്ദ്രനെ ചുറ്റാന്‍ പോകുന്ന ആദ്യ ബഹിരാശ ടൂറിസ്റ്റ് ഈ ജാപ്പനീസ് കോടീശ്വരന്‍
സ്വന്തം ലേഖകന്‍: സ്‌പേസ് എക്‌സിന്റെ റോക്കറ്റില്‍ ചന്ദ്രനെ ചുറ്റാന്‍ പോകുന്ന ആദ്യ ബഹിരാശ ടൂറിസ്റ്റ് ഈ ജാപ്പനീസ് കോടീശ്വരന്‍. അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സിന്റെ റോക്കറ്റില്‍ ചന്ദ്രനെ ചുറ്റിപ്പറക്കാന്‍ പുറപ്പെടുന്ന ആദ്യ യാത്രികന്‍ ജാപ്പനീസ് കോടീശ്വരന്‍ യുസാകു മയേസാവ. സ്‌പേസ് എക്‌സ് ട്വിറ്ററിലൂടെയാണ് യാത്രികന്റെ പേര് വെളിപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഫാഷന്‍ വ്യാപാരരംഗത്തെ അതികായനും …