1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ കൈയ്യൊഴിഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍; സച്ചിന്‍ നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി പറഞ്ഞ് ടീം മാനേജ്‌മെന്റ്
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ കൈയ്യൊഴിഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍; സച്ചിന്‍ നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി പറഞ്ഞ് ടീം മാനേജ്‌മെന്റ്
സ്വന്തം ലേഖകന്‍: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ കൈയ്യൊഴിഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍; സച്ചിന്‍ നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി പറഞ്ഞ് ടീം മാനേജ്‌മെന്റ്. സച്ചിന്റെ ഓഹരികള്‍ മറ്റ് ഓഹരി ഉടമകള്‍ വാങ്ങിയതായി ടീം മാനേജ്‌മെന്റ് സ്ഥിരീകരിച്ചു. സച്ചിന്റെ ഓഹരികള്‍ പുറത്തുനിന്നുള്ള ഗ്രൂപ്പുകള്‍ വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. സച്ചിന്‍ നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദിയെന്നും …
ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാരുടെ ക്ഷാമം രൂക്ഷം; പുതിയ നിയമനങ്ങള്‍ക്കായി പുതിയ ഫ്‌ലൈറ്റ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം
ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാരുടെ ക്ഷാമം രൂക്ഷം; പുതിയ നിയമനങ്ങള്‍ക്കായി പുതിയ ഫ്‌ലൈറ്റ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാരുടെ ക്ഷാമം രൂക്ഷം; പുതിയ നിയമനങ്ങള്‍ക്കായി പുതിയ ഫ്‌ലൈറ്റ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം. ജീവനക്കാരുടെ ക്ഷാമം മൂലം ഇക്കഴിഞ്ഞ അവധിക്കാലത്ത് ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ വലഞ്ഞിരുന്നു. രണ്ടു മുതല്‍ രണ്ടര മണിക്കൂറോളമാണ് മിക്ക യാത്രക്കാര്‍ക്കും എമിഗ്രെഷനായി കാത്ത് നില്‍ക്കേണ്ടി വന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി ബോര്‍ഡര്‍ ഫോഴ്‌സ് …
ഫിലിപ്പീന്‍സില്‍ മരണം വിതച്ച് മാംഗ്ഖൂട്ട് ചുഴലിക്കാറ്റ്; മരണസംഖ്യ 14 ആയി; ഹോങ്‌കോങ്ങും ദക്ഷിണ ചൈനയിലും കാറ്റിന്റെ ഭീഷണിയില്‍
ഫിലിപ്പീന്‍സില്‍ മരണം വിതച്ച് മാംഗ്ഖൂട്ട് ചുഴലിക്കാറ്റ്; മരണസംഖ്യ 14 ആയി; ഹോങ്‌കോങ്ങും ദക്ഷിണ ചൈനയിലും കാറ്റിന്റെ ഭീഷണിയില്‍
സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സില്‍ മരണം വിതച്ച് മാംഗ്ഖൂട്ട് ചുഴലിക്കാറ്റ്; മരണസംഖ്യ 14 ആയി; ഹോങ്‌കോങ്ങും ദക്ഷിണ ചൈനയിലും കാറ്റിന്റെ ഭീഷണിയില്‍. മാരക പ്രഹരശേഷിയുള്ള മാംഗ്ഖൂട്ട് ചുഴലിക്കാറ്റ് ഫിലിപ്പീന്‍സില്‍ വീശിയടിച്ചപ്പോള്‍ അപകടങ്ങളില്‍ ഇതുവരെ രാജ്യത്ത് 14 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കാറ്റിനെ തുടര്‍ന്ന് കനത്ത മഴയാണ് ഫിലിപ്പീന്‍സില്‍ പെയ്യുന്നത്. ഗതിമാറിയ ചുഴലിക്കാറ്റ് ഹോങ്‌കോങ്ങിലേക്കും ദക്ഷിണ ചൈനയിലേക്കും നീങ്ങുന്നതായാണ് …
ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഹാപ്രളയത്തില്‍ മുങ്ങി യുഎസിലെ കാരലൈന മേഖല; വ്യാപക നാശനഷ്ടം
ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഹാപ്രളയത്തില്‍ മുങ്ങി യുഎസിലെ കാരലൈന മേഖല; വ്യാപക നാശനഷ്ടം
സ്വന്തം ലേഖകന്‍: ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഹാപ്രളയത്തില്‍ മുങ്ങി യുഎസിലെ കാരലൈന മേഖല; വ്യാപക നാശനഷ്ടം. പേമാരിയില്‍ യുഎസ് സംസ്ഥാനങ്ങളായ നോര്‍ത്ത്, സൗത്ത് കാരലൈന മേഖലകളില്‍ നദികള്‍ കരകവിഞ്ഞതോടെ തീരമേഖലകളിലെ പട്ടണങ്ങള്‍ മുങ്ങി. വ്യാപകമായി മരങ്ങള്‍ കടപുഴകി. അഞ്ചുലക്ഷത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. ഒരു കൈക്കുഞ്ഞ് അടക്കം അഞ്ചു പേര്‍ ഇതുവരെ മരിച്ചു. കനത്ത മഴ …
ലണ്ടനിലെ ടെലിവിഷന്‍ അവാര്‍ഡ് നിശക്കിടെ മദ്യപിച്ച് ലക്കുകെട്ടു; യുകെയിലെ സ്ഥാനപതിയെ തിരിച്ചുവിളിച്ച് പാകിസ്താന്‍
ലണ്ടനിലെ ടെലിവിഷന്‍ അവാര്‍ഡ് നിശക്കിടെ മദ്യപിച്ച് ലക്കുകെട്ടു; യുകെയിലെ സ്ഥാനപതിയെ തിരിച്ചുവിളിച്ച് പാകിസ്താന്‍
സ്വന്തം ലേഖകന്‍: ലണ്ടനിലെ ടെലിവിഷന്‍ അവാര്‍ഡ് നിശക്കിടെ മദ്യപിച്ച് ലക്കുകെട്ടു; യുകെയിലെ സ്ഥാനപതിയെ തിരിച്ചുവിളിച്ച് പാകിസ്താന്‍. സ്ഥാനപതി സാഹിബ്‌സദാ അഹമ്മദ് ഖാനെ പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയാണ് തിരിച്ചുവിളിച്ചത്. സംഭവത്തില്‍ വിശദീകരണം നല്‍കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര പാകിസ്താന്‍ പ്രശസ്തി അവാര്‍ഡ് വിതരണ ചടങ്ങിനിടെ സാഹിബ്‌സദാ അഹമ്മദ് ഖാന്‍ ലഹരിമൂത്ത് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ …
കുടുംബകലഹം രാഷ്ട്രീയ ഗോദയിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനും മകളും നേര്‍ക്കുനേര്‍ മത്സരിച്ചേക്കും
കുടുംബകലഹം രാഷ്ട്രീയ ഗോദയിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനും മകളും നേര്‍ക്കുനേര്‍ മത്സരിച്ചേക്കും
സ്വന്തം ലേഖകന്‍: കുടുംബകലഹം രാഷ്ട്രീയ ഗോദയിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനും മകളും നേര്‍ക്കുനേര്‍ മത്സരിച്ചേക്കും. പാസ്വാന്റെ മകള്‍ ആശ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതായി ഭര്‍ത്താവ് അനിലാണ് വെളിപ്പെടുത്തിയത്. 2015 ല്‍ എല്‍.ജെ.പി. ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടയാളാണ് അനില്‍. ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി. സീറ്റ് അനുവദിക്കുകയാണെങ്കില്‍ ആശ പസ്വാനെതിരെയും …
കാലാവസ്ഥാ മുന്നറിയിപ്പിനിടെ തലയ്ക്ക് മീതെ വെള്ളം വന്നാല്‍! പ്രേക്ഷകരെ ഞെട്ടിക്കാന്‍ പുതിയ വിദ്യയുമായി ചാനല്‍ അവതാരക
കാലാവസ്ഥാ മുന്നറിയിപ്പിനിടെ തലയ്ക്ക് മീതെ വെള്ളം വന്നാല്‍! പ്രേക്ഷകരെ ഞെട്ടിക്കാന്‍ പുതിയ വിദ്യയുമായി ചാനല്‍ അവതാരക
സ്വന്തം ലേഖകന്‍: കാലാവസ്ഥാ മുന്നറിയിപ്പിനിടെ തലയ്ക്ക് മീതെ വെള്ളം വന്നാല്‍! പ്രേക്ഷകരെ ഞെട്ടിക്കാന്‍ പുതിയ വിദ്യയുമായി ചാനല്‍ അവതാരക. ഇമ്മേഴ്‌സീവ് മിക്‌സ്ഡ് റിയാലിറ്റി ടെക്‌നോളജിയുടെ സഹായത്തോടെ കാലാവസ്ഥാ റിപ്പോര്‍ട്ടിങ് നടത്തുന്നതിന് പുതിയരീതി അവതരിപ്പിച്ചത് അമേരിക്കയിലെ ദ വെതര്‍ എന്ന ചാനലാണ്. നാഷണല്‍ ഹരിക്കെയ്ന്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ …
വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരെ രാജ്യം വിടാന്‍ സഹായിച്ചതിന് പിന്നില്‍ പ്രധാനിമന്ത്രിയ്ക്ക് പ്രിയപ്പെട്ട ഒരാള്‍; ആരോപണവുമായി രാഹുല്‍ ഗാന്ധി
വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരെ രാജ്യം വിടാന്‍ സഹായിച്ചതിന് പിന്നില്‍ പ്രധാനിമന്ത്രിയ്ക്ക് പ്രിയപ്പെട്ട ഒരാള്‍; ആരോപണവുമായി രാഹുല്‍ ഗാന്ധി
സ്വന്തം ലേഖകന്‍: വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരെ രാജ്യം വിടാന്‍ സഹായിച്ചതിന് പിന്നില്‍ ഒരാള്‍; ആരോപണവുമായി രാഹുല്‍ ഗാന്ധി. വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരെ രാജ്യം വിടാന്‍ സഹായിച്ചതിന് പിന്നില്‍ ഒരാളാണെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട സി.ബി.ഐ ഉദ്യോഗസ്ഥനാണ് മല്യയ്ക്ക് എതിരായ …
ഹരിയാനയില്‍ 19 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു; മുഖ്യപ്രതിയായ സൈനികന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കായി തെരച്ചില്‍
ഹരിയാനയില്‍ 19 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു; മുഖ്യപ്രതിയായ സൈനികന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കായി തെരച്ചില്‍
സ്വന്തം ലേഖകന്‍: ഹരിയാനയില്‍ 19 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു; മുഖ്യപ്രതിയായ സൈനികന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കായി തെരച്ചില്‍. രാജസ്ഥാനില്‍ ജോലി ചെയ്യുന്ന പങ്കജ് എന്ന സൈനികനാണ് മുഖ്യപ്രതിയെന്നും സംഘത്തിലെ മറ്റ് രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താന്‍ വനിതാ എസ്പിയുടെ കീഴില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. നൂഹ് പൊലീസ് സൂപ്രണ്ട് നസ്‌നീന്‍ …
കേരളത്തിനുള്ള സാമ്പത്തിക സഹായം; തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കുമെന്ന് സൂചന
കേരളത്തിനുള്ള സാമ്പത്തിക സഹായം; തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കുമെന്ന് സൂചന
സ്വന്തം ലേഖകന്‍: കേരളത്തിനുള്ള സാമ്പത്തിക സഹായം; തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കുമെന്ന് സൂചന. വിദേശ സര്‍ക്കാരുകള്‍ പരോക്ഷമായി പോലും ദുരിതാശ്വാസ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യയുടെ നിലപാടാണ് യുഎഇയുടെ മനംമാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ സഹായവുമായി മുന്നോട്ടുപോകുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കുമെന്നാണു യുഎഇയുടെ വിലയിരുത്തല്‍. യുഎഇ കേരളത്തിന് 700 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നു പ്രമുഖ വ്യവസായി …