1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തെരേസാ മേയുടെ ബ്രെക്‌സിറ്റ് ചെക്കേര്‍സ് പ്ലാനിന് മരണമണി; പ്ലാന്‍ തള്ളിയ ഇയുവിനെതിരെ ആഞ്ഞടിച്ച് ബ്രെക്‌സിറ്റ് സെക്രട്ടറി ഡൊമിനിക്ക് റാബ്; ഇരു പക്ഷവും നോ ഡീല്‍ ബ്രെക്‌സിറ്റിനോട് കൂടുതല്‍ അടുക്കുന്നു
തെരേസാ മേയുടെ ബ്രെക്‌സിറ്റ് ചെക്കേര്‍സ് പ്ലാനിന് മരണമണി; പ്ലാന്‍ തള്ളിയ ഇയുവിനെതിരെ ആഞ്ഞടിച്ച് ബ്രെക്‌സിറ്റ് സെക്രട്ടറി ഡൊമിനിക്ക് റാബ്; ഇരു പക്ഷവും നോ ഡീല്‍ ബ്രെക്‌സിറ്റിനോട് കൂടുതല്‍ അടുക്കുന്നു
സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്‌സിറ്റ് ചെക്കേര്‍സ് പ്ലാന്‍ തള്ളിയ ഇയുവിനെതിരെ ആഞ്ഞടിച്ച് ബ്രെക്‌സിറ്റ് സെക്രട്ടറി ഡൊമിനിക്ക് റാബ്; ഇരു പക്ഷവും നോ ഡീല്‍ ബ്രെക്‌സിറ്റിനോട് കൂടുതല്‍ അടുക്കുന്നു. വ്യാപാരക്കരാര്‍ ഇല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന് ഡിവോര്‍സ് ബില്‍ വകയില്‍ കൊടുക്കാമെന്ന് യുകെ വാഗ്ദാനം ചെയ്തിരിക്കുന്ന 39 ബില്യണ്‍ പൗണ്ട് കൊടുക്കില്ലെന്നാണ് ബ്രകിസിറ്റ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയത്. …
യുഎസിലെ നോര്‍ത്ത് കരോലിനയില്‍ ആഞ്ഞുവീശി ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ്; ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ വെള്ളപ്പൊക്ക ഭീഷണിയും
യുഎസിലെ നോര്‍ത്ത് കരോലിനയില്‍ ആഞ്ഞുവീശി ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ്; ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ വെള്ളപ്പൊക്ക ഭീഷണിയും
സ്വന്തം ലേഖകന്‍: യുഎസിലെ നോര്‍ത്ത് കരോലിനയില്‍ ആഞ്ഞുവീശി ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ്; ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ വെള്ളപ്പൊക്ക ഭീഷണിയും. ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിന്റെ ഭാഗമായി യുഎസിലെ നോര്‍ത്ത് കാരലൈനയില്‍ മഴയും കാറ്റും ശക്തമായതിനെ തുടര്‍ന്ന് നദികള്‍ കരവിഞ്ഞ് ഒഴുകുകയാണ്. പലയിടത്തെയും വൈദ്യുതി വിതരണം മുടങ്ങി. ആഞ്ഞടിക്കുമെന്നു കരുതിയിരുന്ന ചുഴലിക്കാറ്റ് വീര്യം കുറഞ്ഞ് കാറ്റഗറി രണ്ടിലേക്ക് താഴ്ന്നത് അധികൃതര്‍ക്ക് …
ബോസ്റ്റണ്‍ വാതക പൈപ്പ്‌ലൈനില്‍ സ്‌ഫോടന പരമ്പര; ആറു പേര്‍ക്ക് പരിക്ക്; നൂറുകണക്കിന് പേരെ ഒഴിപ്പിക്കുന്നു; ജാഗ്രതാ മുന്നറിയിപ്പ്
ബോസ്റ്റണ്‍ വാതക പൈപ്പ്‌ലൈനില്‍ സ്‌ഫോടന പരമ്പര; ആറു പേര്‍ക്ക് പരിക്ക്; നൂറുകണക്കിന് പേരെ ഒഴിപ്പിക്കുന്നു; ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ബോസ്റ്റണ്‍ വാതക പൈപ്പ്‌ലൈനില്‍ സ്‌ഫോടന പരമ്പര; ആറു പേര്‍ക്ക് പരിക്ക്; നൂറുകണക്കിന് പേരെ ഒഴിപ്പിക്കുന്നു. അമേരിക്കയിലെ ബോസ്റ്റണില്‍ വാതക പൈപ്പ് ലൈനില്‍ വിവിധ ഇടങ്ങളിലുണ്ടായ സ്‌ഫോടങ്ങളില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് വിവിധയിടങ്ങളില്‍ സ്‌ഫോടന പരമ്പരയുണ്ടായത്. മിക്കവാറും സ്‌ഫോടനങ്ങളുണ്ടായത് വീടുകളിലാണ്. ബോസ്റ്റണ്‍ നഗരത്തിലെ ലോറന്‍സ്, എന്‍ഡോവര്‍, നോര്‍ത്ത് എന്‍ഡോവര്‍ എന്നിവിടങ്ങളിലായി 40 കിലോമീറ്റര്‍ …
പാക് സൈന്യത്തെയും ചാര സംഘടനയായ ഐ.എസ്.ഐയെയും വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്
പാക് സൈന്യത്തെയും ചാര സംഘടനയായ ഐ.എസ്.ഐയെയും വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്
സ്വന്തം ലേഖകന്‍: പാക് സൈന്യത്തെയും ചാര സംഘടനയായ ഐ.എസ്.ഐയെയും വാനോളം പുകഴ്ത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്. പാക് പ്രതിരോധത്തിന്റെ കുന്തമുന ഐ.എസ്.ഐ ആണെന്നും സൈന്യത്തിന്റെയും സുരക്ഷാ ഏജന്‍സികളുടെയും പിന്നില്‍ സര്‍ക്കാരും ജനതയും അണിനിരക്കുമെന്നും ഖാന്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥരോട് സംസാരിക്കവെ വ്യക്തമാക്കി. പാകിസ്താന്‍ സൈന്യത്തിന്റെ അടുപ്പക്കാരനായി അറിയപ്പെടുന്ന ഇമ്രാന്‍ ഖാന്‍ ഐ.എസ്.ഐ ആസ്ഥാനം സന്ദര്‍ശിക്കവെയാണ് ചാര …
മ്യാന്‍മറിലെ റോഹിങ്ക്യന്‍ വംശഹംത്യ റിപ്പോര്‍ട്ട് ചെയ്ത റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവ്; നടപടി ന്യായീകരിച്ച് ഓങ്‌സാന്‍ സൂചി
മ്യാന്‍മറിലെ റോഹിങ്ക്യന്‍ വംശഹംത്യ റിപ്പോര്‍ട്ട് ചെയ്ത റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവ്; നടപടി ന്യായീകരിച്ച് ഓങ്‌സാന്‍ സൂചി
സ്വന്തം ലേഖകന്‍: മ്യാന്‍മറിലെ റോഹിങ്ക്യന്‍ വംശഹംത്യ റിപ്പോര്‍ട്ട് ചെയ്ത റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവ്; നടപടി ന്യായീകരിച്ച് ഓങ്‌സാന്‍ സൂചി. രണ്ട് മാധ്യമപ്രവര്‍ത്തകരെ ഏഴു വര്‍ഷം തടവിന് ശിക്ഷിച്ച നടപടിയെ ന്യായീകരിച്ച ജനാധിപത്യ നേതാവ് ഓങ്‌സാന്‍ സൂചി സംഭവത്തില്‍ ഇതുവരെ മൗനം പാലിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ പേരിലല്ല, ഔദ്യോഗിക രഹസ്യം സൂക്ഷിക്കല്‍ നിയമം ലംഘിച്ചതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു …
ഇന്ത്യ ഉള്‍പ്പെടെ 21 രാജ്യങ്ങള്‍ നിയമവിരുദ്ധമായ മരുന്നുകള്‍ ഉത്പ്പാദിപ്പിക്കുകയോ കടത്തുകയോ ചെയ്യുന്നതായി ട്രംപ്
ഇന്ത്യ ഉള്‍പ്പെടെ 21 രാജ്യങ്ങള്‍ നിയമവിരുദ്ധമായ മരുന്നുകള്‍ ഉത്പ്പാദിപ്പിക്കുകയോ കടത്തുകയോ ചെയ്യുന്നതായി ട്രംപ്
സ്വന്തം ലേഖകന്‍: ഇന്ത്യ ഉള്‍പ്പെടെ 21 രാജ്യങ്ങള്‍ നിയമവിരുദ്ധമായ മരുന്നുകള്‍ ഉത്പ്പാദിപ്പിക്കുകയോ കടത്തുകയോ ചെയ്യുന്നതായി ട്രംപ്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, മ്യാന്മര്‍ എന്നീ രാജ്യങ്ങളാണ് എഷ്യയില്‍ പ്രധാനമായും അനധികൃതമായി മയക്കുമരുന്ന് ഉത്പ്പാദിപ്പിക്കുന്ന മറ്റു രാജ്യങ്ങളെന്നും ട്രംപ് ആരോപിച്ചു. ബഹ്മാസ്, ബെലിസ്, ബൊളീവിയ, കൊളംബിയ, കോസ്റ്ററിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍, എല്‍സാല്‍വദോര്‍, ഗ്വാട്ടിമാല, ഹെയ്തി, ഹോണ്ടൂറാസ്, ജമൈക്ക, ലാവോസ്, …
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് കൊടുക്കുന്ന കശുവണ്ടിപ്പരിപ്പ് പട്ടി പോലും തിന്നില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് കൊടുക്കുന്ന കശുവണ്ടിപ്പരിപ്പ് പട്ടി പോലും തിന്നില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് കൊടുക്കുന്ന കശുവണ്ടിപ്പരിപ്പ് പട്ടി പോലും തിന്നില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്. വിമാനത്തില്‍ നല്‍കുന്ന കശുവണ്ടിപ്പരിപ്പ് അത്രയും നിലവാരം കുറഞ്ഞതാണെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന തുറന്നടിച്ചു. നേപ്പാള്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിവരവെ വിമാനത്തില്‍ നല്‍കിയ കശുവണ്ടിപ്പരിപ്പാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. ഇത് വാങ്ങാന്‍ അനുമതി നല്‍കിയത് ആരാണെന്ന് തനിക്കറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. …
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോക ബാങ്കിന്റേയും എഡിബിയുടേയും പ്രതിനിധികളെത്തി; 4796.35 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് നിവേദനം നല്‍കി; വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടോ ഫ്‌ളാറ്റോ നിര്‍മ്മിച്ചു നല്‍കും

സ്വന്തം ലേഖകന്‍: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോക ബാങ്കിന്റേയും എഡിബിയുടേയും പ്രതിനിധികളെത്തി; 4796.35 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് നിവേദനം നല്‍കി. കോഴിക്കോട് വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളാണ് പ്രതിനിധി സംഘം സന്ദര്‍ശിക്കുന്നത്. വിവിധ മേഖലകളില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ ലോക ബാങ്ക് പ്രതിനിധികള്‍ക്കു …
മരത്തില്‍ നിന്ന് തലകുത്തി വീണത് കമ്പിയിലേക്ക്; തലയിലൂടെ കമ്പി തുളച്ചുകയറിയ യുഎസ് ബാലന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍
മരത്തില്‍ നിന്ന് തലകുത്തി വീണത് കമ്പിയിലേക്ക്; തലയിലൂടെ കമ്പി തുളച്ചുകയറിയ യുഎസ് ബാലന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍
സ്വന്തം ലേഖകന്‍: മരത്തില്‍ നിന്ന് തലകുത്തി വീണത് കമ്പിയിലേക്ക്; തലയിലൂടെ കമ്പി തുളച്ചുകയറിയ യുഎസ് ബാലന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍. സേവിയര്‍ കണ്ണിങ്ഹാമെന്ന പത്തുവയസുകാരനാണ് മരത്തില്‍ നിന്നും കമ്പിയുടെ മുകളിലേയ്ക്ക് വീണത്. വീഴ്ച്ചയെ തുടര്‍ന്ന് ഇറച്ചി കുത്തിവെയ്ക്കുന്ന കമ്പി സേവിയറിന്റെ മുഖത്തുകൂടി തലയിലേക്ക് തുളഞ്ഞു കയറുകയായിരുന്നു. കമ്പി കുത്തികയറിയ മുഖവുമായി വീട്ടിലേക്ക് കരഞ്ഞുകൊണ്ടു വന്ന മകനെ അമ്മ …
‘ഐ ആം സോറി ശിവദേ’, കാമുകിയോട് ക്ഷമ ചോദിച്ച് നാടു മുഴുവന്‍ ഫ്‌ലക്‌സ്; പൂനെ സ്വദേശിയായ യുവാവിനെതിരെ കേസ്
‘ഐ ആം സോറി ശിവദേ’, കാമുകിയോട് ക്ഷമ ചോദിച്ച് നാടു മുഴുവന്‍ ഫ്‌ലക്‌സ്; പൂനെ സ്വദേശിയായ യുവാവിനെതിരെ കേസ്
സ്വന്തം ലേഖകന്‍: ‘ഐ ആം സോറി ശിവദേ’, കാമുകിയോട് ക്ഷമ ചോദിച്ച് നാടു മുഴുവന്‍ ഫ്‌ലക്‌സ്; പൂനെ സ്വദേശിയായ യുവാവിനെതിരെ കേസ്. എം.ബി.എ വിദ്യാര്‍ത്ഥിയായ ഖേദേക്കറാണ് 72,000 രൂപ ചെലവിട്ട് തന്റെ കാമുകിയുടെ വീട്ടിലേക്കുള്ള വഴിയിലെ ഇലക്ട്രിക് പോസ്റ്റിലെല്ലാം ‘ഐ ആം സോറി ശിവദേ’ എന്ന് ഫ്‌ലക്‌സ് വച്ചത്. പൂനെയിലെ പിംപ്‌രി മേഖലയിലാണ് സംഭവം നടന്നത്. …