സ്വന്തം ലേഖകന്‍: മൂന്നു ലക്ഷം സൈനികരും ആയിരം യുദ്ധവിമാനങ്ങളും 80 യുദ്ധക്കപ്പലുകളും 36,000 സൈനിക വാഹനങ്ങളും; ലോകത്തെ അമ്പരപ്പിച്ച് റഷ്യയുടെ സൈനിക ശക്തിപ്രകടനം. ശീതയുദ്ധകാലത്തിനുശേഷമുള്ള ഏറ്റവും വലിയ സൈനികാഭ്യാസമായ വോസ്റ്റോക് 2018 ല്‍ റഷ്യന്‍ സൈനികര്‍ക്കു പുറമേ മംഗോളിയന്‍, ചൈനീസ് സൈനികരും പങ്കെടുക്കുന്നണ്ട്. വിദൂര പൂര്‍വ റഷ്യയില്‍ ആരംഭിച്ച സൈനികാഭ്യാസം 17നു സമാപിക്കും. മൂന്നു ലക്ഷം …
സ്വന്തം ലേഖകന്‍: നവാസ് ഷെരീഫിന്റെ ഭാര്യം കുല്‍സും ലണ്ടനില്‍ അന്തരിച്ചു; സമൂഹ മാധ്യമങ്ങളില്‍ കണ്ണീര്‍ പടര്‍ത്തി നവാസ് ഭാര്യയോട് അവസാനമായി യാത്ര ചോദിക്കുന്ന വീഡിയോ. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ കുല്‍സും നവാസ് (68) ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇവരെ ചികിത്സക്കായി …
സ്വന്തം ലേഖകന്‍: പാരീസിലെ ഹോട്ടല്‍ മുറിയില്‍വച്ച് സൗദി രാജകുമാരിയ്ക്ക് നഷ്ടമായത് ഏഴു കോടിയുടെ ആഭരണങ്ങള്‍. ഹോട്ടലിലെ താമസത്തിനിടെ മുറിയില്‍നിന്ന് 930,000 ഡോളര്‍, അതായത് ഏകദേശം ഏഴുകോടിയോളം ഇന്ത്യന്‍ രൂപ, മൂല്യം വരുന്ന ആഭരണങ്ങള്‍ മോഷണം പോയതായി സൗദി രാജകുമാരി പോലീസില്‍ പരാതി നല്‍കി. റിറ്റ്‌സ് ഹോട്ടലിലായിരുന്നു ഇവരുടെ താമസം. രാജകുമാരിയുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച …
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥിനിയായെത്തിയ ഇന്ത്യന്‍ കോടീശ്വര പുത്രിയ്ക്ക് പരിചാരകര്‍ 12; അന്തംവിട്ട് ബ്രിട്ടീഷ് സര്‍വകലാശാലാ അധികൃതര്‍. സ്‌കോട്ടിഷ് സര്‍വ്വകലാശാലയില്‍ പഠനം നടത്തുന്ന മകള്‍ക്ക് വേണ്ടി കോടീശ്വരനായ പിതാവ് ഏര്‍പ്പാടാക്കിയിരിക്കുന്നത് ആഡംബരവില്ലയും അവിടെ ജീവനക്കാരായി 12 പേരെയുമാണ്. എന്നാല്‍ ഈ കോടീശ്വരന്‍ ആരാണ് എന്ന വിവരം സര്‍വകലാശാലാ അധികൃതര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് ആന്‍ഡ്രൂവില്‍ …
സ്വന്തം ലേഖകന്‍: ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക്; അന്വേഷണസംഘത്തിന്റെ നിര്‍ണായക യോഗം ഇന്ന്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിന് മുന്നിലേക്കും ഇന്ന് സമരം വ്യാപിപ്പിക്കും. അതിനിടെ കേസിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍ ചേരും. …
സ്വന്തം ലേഖകന്‍: ട്രംപിനൊപ്പം ക്യാമ്പ് ഡേവിഡില്‍ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ മോദിയ്ക്ക് ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി മോദി ആഗ്രഹിച്ചിരുന്നതായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബോബ് വുഡ്വാര്‍ഡിന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഏറ്റവും അടുത്ത ബന്ധമുള്ള നേതാക്കള!െ മാത്രം സ്വീകരിക്കുന്ന പ്രസിഡന്‍ഷ്യല്‍ റിസോര്‍ട്ടായ ക്യാമ്പ് …
സ്വന്തം ലേഖകന്‍: കേരളത്തെ മുക്കിയ മഹാപ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലം; പ്രകൃതിയുടെ മേലുള്ള കടന്നുകയറ്റങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. കേരളത്തിലെ പ്രളയം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് യുഎന്‍ ചൂണ്ടിക്കാട്ടി. പ്രകൃതിയിന്‍മേലുള്ള കടന്നുകയറ്റത്തിന്റെ അനന്തര ഫലമാണിതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് പറഞ്ഞു. നേതാക്കളും ജനങ്ങളും ജനനന്മ ലക്ഷ്യമാക്കി ഇടപെടണമെന്നും കാലാവസ്ഥാ വ്യതിയാനം വളരെ വേഗത്തിലാണ് …
സ്വന്തം ലേഖകന്‍: സിനിമാ സ്‌റ്റൈലില്‍ നൈസാമിന്റെ മ്യൂസിയത്തിലെ കോടികളുടെ വസ്തുക്കള്‍ അടിച്ചുമാറ്റിയ കള്ളന്മാര്‍ പിടിയില്‍; കള്ളന്‍ ഭക്ഷണം കഴിച്ചിരുന്നത് നൈസാമിന്റെ സ്വര്‍ണ പാത്രത്തില്‍! പുരാനി ഹവേലിയിലെ നൈസാമിന്റെ മ്യൂസിയത്തില്‍ നിന്ന് കളവ് പോയ കോടിക്കണക്കിന് രൂപ മൂല്യമുള്ള വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു. മോഷണമുതലിനൊപ്പം രണ്ട് മോഷ്ടാക്കളെയും പൊലീസ് പിടികൂടി. ആഡംബര ജീവിതം നയിക്കുകയായിരുന്ന മോഷ്ടാക്കളിലൊരാള്‍ …
സ്വന്തം ലേഖകന്‍: മഹാപ്രളയം പാഠമായി; പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ പ്രത്യേക സേനാവിഭാഗം രൂപീകരിക്കാന്‍ അഗ്‌നിരക്ഷാസേന. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയ അഗ്‌നിരക്ഷാസേന മേധാവി എ.ഹേമചന്ദ്രന്‍ ഐപിഎസ് ഇതിനായി 62.72 കോടിരൂപയുടെ ഉപകരണങ്ങള്‍ അടിയന്തരമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടല്‍, ഭൂമികുലുക്കം, വെള്ളപൊക്കം, പ്രളയം, കെട്ടിടം തകര്‍ന്നു വീഴല്‍, വാതകചോര്‍ച്ച തുടങ്ങിയ സാഹചര്യങ്ങളെ നേരിടാന്‍ നൂറ് അംഗ …
സ്വന്തം ലേഖകന്‍: അമേരിക്കയുടെ കിഴക്കന്‍ തീരമേഖലയില്‍ ഭീതിപരത്തി ‘ഫ്‌ലോറന്‍സ്’ ചുഴലിക്കാറ്റ്; ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന ഫ്‌ലോറന്‍സ് ചുഴലിക്കൊടുങ്കാറ്റിനെ നേരിടാന്‍ പ്രദേശിക ഭരണകൂടങ്ങള്‍ നടപടികള്‍ തുടങ്ങി. തീരദേശത്തെ മുഴുവന്‍ ആളുകളേയും മാറ്റിപ്പാര്‍പ്പിക്കുമെന്ന് സൗത്ത് കരോളിന ഗവര്‍ണര്‍ അറിയിച്ചു. കാറ്റഗറിനാലിലുള്ള ഫ്‌ലോറന്‍സ് ചുഴലിക്കൊടുങ്കാറ്റ് ചൊവ്വാഴ്ചയോടെ തീരത്തോട് അടുക്കുന്നതോടെ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. …