1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഷെറിന്‍ വധക്കേസില്‍ അമേരിക്കയില്‍ വിചാരണ നേരിടുന്ന മലയാളി ദമ്പതികളുടെ വിസ ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കും
ഷെറിന്‍ വധക്കേസില്‍ അമേരിക്കയില്‍ വിചാരണ നേരിടുന്ന മലയാളി ദമ്പതികളുടെ വിസ ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കും
സ്വന്തം ലേഖകന്‍: ഷെറിന്‍ വധക്കേസില്‍ അമേരിക്കയില്‍ വിചാരണ നേരിടുന്ന മലയാളി ദമ്പതികളുടെ വിസ ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കും. വളര്‍ത്തുമകളെ കൊലപ്പെടുത്തിയതിന് യു.എസില്‍ വിചാരണ നേരിടാനൊരുങ്ങുന്ന മലയാളി ദമ്പതികളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിസ റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വിദേശ ഇന്ത്യക്കാര്‍ക്കുള്ള പൗരത്വമായ ഓവര്‍സീസ് സിറ്റിസണ്‍ഷിപ് ഓഫ് ഇന്ത്യ ഒ.സി.ഐ കാര്‍ഡ് ആണ് റദ്ദാക്കുന്നത്. ഇവരെ കരിമ്പട്ടികയില്‍ …
നേപ്പാളിനായി നാലു തുറമുഖങ്ങള്‍ തുറന്നു കൊടുക്കാന്‍ ചൈന; തീരുമാനം ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് തിരിച്ചടി
നേപ്പാളിനായി നാലു തുറമുഖങ്ങള്‍ തുറന്നു കൊടുക്കാന്‍ ചൈന; തീരുമാനം ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍: നേപ്പാളിനായി നാലു തുറമുഖങ്ങള്‍ തുറന്നു കൊടുക്കാന്‍ ചൈന; തീരുമാനം ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് തിരിച്ചടി. ചരക്ക് കൈമാറ്റത്തിനായാണ് തങ്ങളുടെ നാല് തുറമുഖങ്ങള്‍ ചൈന നേപ്പാളിന് തുറന്നു കൊടുന്നത്. ഇതോടെ ഹിമാലയന്‍ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട നേപ്പാളിലെ ചരക്കുഗതാഗതത്തില്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കുണ്ടായിരുന്ന കുത്തകയ്ക്ക് അവസാനമായി. ഇന്ധനങ്ങള്‍ ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നതിനും …
അബ്ഖാസിയ പ്രധാനമന്ത്രി ഗെന്നഡി ഗാഗുലിയക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം
അബ്ഖാസിയ പ്രധാനമന്ത്രി ഗെന്നഡി ഗാഗുലിയക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം
സ്വന്തം ലേഖകന്‍: അബ്ഖാസിയ പ്രധാനമന്ത്രി ഗെന്നഡി ഗാഗുലിയക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. മ്യൂസെരാ സെറ്റില്‍മെന്റിന് സമീപത്തുവച്ചാണ് അപകടം നടന്നത്. പ്രധാനമന്ത്രിയുടെ മരണ വിവരം സ്ഥിരീകരിച്ചുകൊണ്ട് അബ്ഖാസിയ സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. പ്രാദേശിക സമയം രാത്രി 10 മണിക്കായിരുന്നു അപകടം. റഷ്യന്‍ നഗരമായ സോച്ചിയില്‍ നിന്ന് അബ്ഖാസിയയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. സിറിയയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു …
അബുദാബിയിലെ ആറു മേഖലകളില്‍ പാര്‍ക്കിങ് ഇളവിന് അവസാനമായി; ഇനി പാര്‍ക്കിങ് ഫീസ് അടച്ച് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രം
അബുദാബിയിലെ ആറു മേഖലകളില്‍ പാര്‍ക്കിങ് ഇളവിന് അവസാനമായി; ഇനി പാര്‍ക്കിങ് ഫീസ് അടച്ച് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രം
സ്വന്തം ലേഖകന്‍: അബുദാബിയിലെ ആറു മേഖലകളില്‍ പാര്‍ക്കിങ് ഇളവിന് അവസാനമായി; ഇനി പാര്‍ക്കിങ് ഫീസ് അടച്ച് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രം. ഓഗസ്റ്റ് 18 മുതല്‍ പെയ്ഡ് പാര്‍ക്കിങ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ചവരെ പിഴ ഈടാക്കിയിരുന്നില്ല. മുറൂര്‍, അല്‍ബത്തീന്‍ തുടങ്ങി നേരത്തേ സൗജന്യ പാര്‍ക്കിങ് ആയിരുന്ന മേഖലകളും ഇപ്പോള്‍ പെയ്ഡ് പാര്‍ക്കിങ് പരിധിയിലാക്കി.  പാര്‍ക്കിങ് …
ഇന്ത്യന്‍ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജപ്രചരണമെന്ന് ഇന്ത്യന്‍ എംബസി
ഇന്ത്യന്‍ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജപ്രചരണമെന്ന് ഇന്ത്യന്‍ എംബസി
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജപ്രചരണമെന്ന് ഇന്ത്യന്‍ എംബസി. മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഇന്ത്യയില്‍ നിന്നു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു എന്നതരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഒക്ടോബര്‍ ഒന്നിനും രണ്ടിനും പൂണെ, ബെംഗളൂരു എന്നിവിടങ്ങളില്‍ റിക്രൂട്ട്‌മെന്റ് എന്നാണ് പ്രചാരണം. 2080 നഴ്‌സുമാര്‍ക്കായുള്ള …
പ്ലൂട്ടോയോട് ഇങ്ങനെയൊക്കെ ചെയ്യാമോ? പ്ലൂട്ടോയുടെ നവഗ്രഹ പദവി തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രജ്ഞര്‍ രംഗത്ത്
പ്ലൂട്ടോയോട് ഇങ്ങനെയൊക്കെ ചെയ്യാമോ? പ്ലൂട്ടോയുടെ നവഗ്രഹ പദവി തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രജ്ഞര്‍ രംഗത്ത്
സ്വന്തം ലേഖകന്‍: എന്നാലും പ്ലൂട്ടോയോട് ഇങ്ങഎയൊക്കെ ചെയ്യാമോ? പ്ലൂട്ടോയുടെ നവഗ്രഹ പദവി തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രജ്ഞര്‍ രംഗത്ത്. ഗ്രഹപദവി എടുത്തുകളയാന്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ പ്രബലമല്ലെന്നും ഗ്രഹപദവി തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് ഫ്‌ളോറിഡ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് രംഗത്തെത്തിയത്. ഗ്രഹങ്ങള്‍ക്ക് പൊതുവായുണ്ടാകേണ്ട മാനദണ്ഡങ്ങള്‍ തൃപ്തിപ്പെടുത്തുന്നില്ലെന്ന് കാണിച്ച് അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘന (International Atsronomical Union) 2006ലാണ് പ്ലൂട്ടോയെ കുള്ളന്‍ഗ്രഹമായി പ്രഖ്യാപിച്ചത്. …
യുഎസില്‍ സിന്‍സിനാറ്റി നഗരത്തിലെ ബാങ്കില്‍ വെടിവെപ്പ്; കൊല്ലപ്പെട്ട മൂന്നു പേരില്‍ ഒരാള്‍ ആന്ധ്രാ സ്വദേശി
യുഎസില്‍ സിന്‍സിനാറ്റി നഗരത്തിലെ ബാങ്കില്‍ വെടിവെപ്പ്; കൊല്ലപ്പെട്ട മൂന്നു പേരില്‍ ഒരാള്‍ ആന്ധ്രാ സ്വദേശി
സ്വന്തം ലേഖകന്‍: യുഎസില്‍ സിന്‍സിനാറ്റി നഗരത്തിലെ ബാങ്കില്‍ വെടിവെപ്പ്; കൊല്ലപ്പെട്ട മൂന്നു പേരില്‍ ഒരാള്‍ ആന്ധ്രാ സ്വദേശി. കഴിഞ്ഞദിവസം നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ട മൂന്നു പേരില്‍ ആന്ധാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശി പൃഥിരാജ് കാന്‍ഡെപിയും ഉള്‍പ്പെടുന്നതായി പോലീസ് അറിയിച്ചു. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടി ആരംഭിച്ചതായി തെലുങ്ക് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ബാങ്കില്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു പൃഥിരാജ്. …
ട്രംപിനെതിരെ യുദ്ധപ്രഖ്യാപനവുമായി പേരില്ലാ ലേഖനം; ആ പേടിത്തൊണ്ടന്റെ പേരു വെളിപ്പെടുത്തണമെന്ന് പത്രത്തോട് ട്രംപ്
ട്രംപിനെതിരെ യുദ്ധപ്രഖ്യാപനവുമായി പേരില്ലാ ലേഖനം; ആ പേടിത്തൊണ്ടന്റെ പേരു വെളിപ്പെടുത്തണമെന്ന് പത്രത്തോട് ട്രംപ്
സ്വന്തം ലേഖകന്‍: ട്രംപിനെതിരെ യുദ്ധപ്രഖ്യാപനവുമായി പേരില്ലാ ലേഖനം; ആ പേടിത്തൊണ്ടന്റെ പേരു വെളിപ്പെടുത്തണമെന്ന് പത്രത്തോട് ട്രംപ്. ട്രംപ് ഭരണകൂടത്തിനുള്ളില്‍ നിന്നുകൊണ്ട്, അദ്ദേഹത്തിനെതിരെ യുദ്ധം നയിക്കുന്നവരിലൊരാളെന്നു പറഞ്ഞ് ‘ന്യൂയോര്‍ക്ക് ടൈംസ്’ പത്രത്തില്‍ പ്രസിദ്ധീകരിച്ച പേരില്ലാ ലേഖനമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ലേഖകന്‍ ആരാണെന്നു കണ്ടെത്താന്‍ വൈറ്റ്ഹൗസിന്റെ ശ്രമം തുടരുന്നതിനിടെ, ആ പേടിത്തൊണ്ടന്റെ പേരു വെളിപ്പെടുത്തണമെന്നു പത്രത്തോട് യുഎസ് …
ജെബി കൊടുങ്കാറ്റിന്റെ പിന്നാലെ ജപ്പാനെ വലച്ച് ശക്തമായ ഭൂചലനവും മണ്ണിടിച്ചിലും; 16 പേര്‍ കൊല്ലപ്പെട്ടു; 26 ഓളം പേരെ കാണാതായി
ജെബി കൊടുങ്കാറ്റിന്റെ പിന്നാലെ ജപ്പാനെ വലച്ച് ശക്തമായ ഭൂചലനവും മണ്ണിടിച്ചിലും; 16 പേര്‍ കൊല്ലപ്പെട്ടു; 26 ഓളം പേരെ കാണാതായി
സ്വന്തം ലേഖകന്‍: ജെബി കൊടുങ്കാറ്റിന്റെ പിന്നാലെ ജപ്പാനെ വലച്ച് ശക്തമായ ഭൂചലനവും മണ്ണിടിച്ചിലും; 16 പേര്‍ കൊല്ലപ്പെട്ടു; 26 ഓളം പേരെ കാണാതായി. ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കായ്‌ദോയില്‍ വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 16 പേര്‍ മരിച്ചു. 26 പേരെ കാണാതായി. 130 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മണ്ണിടിച്ചിലില്‍പ്പെട്ടാണ് കൂടുതല്‍ പേര്‍ മരിച്ചത്. കാണാതായവര്‍ക്കായി തിരച്ചില്‍ …
തിരുവനന്തപുരം, മാലദ്വീപ് എയര്‍ ഇന്ത്യ വിമാനം റണ്‍വേ മാറി ഇറങ്ങി; വെലാന വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ അപകടം
തിരുവനന്തപുരം, മാലദ്വീപ് എയര്‍ ഇന്ത്യ വിമാനം റണ്‍വേ മാറി ഇറങ്ങി; വെലാന വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ അപകടം
സ്വന്തം ലേഖകന്‍: തിരുവനന്തപുരം, മാലദ്വീപ് എയര്‍ ഇന്ത്യ വിമാനം റണ്‍വേ മാറി ഇറങ്ങി; വെലാന വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ അപകടം. നിര്‍മാണത്തിലിരിക്കുന്ന പുതിയ റണ്‍വേയിലാണ് വിമാനം മാറി ഇറങ്ങിയത്. ഇവിടെ ഒട്ടേറെ വാഹനങ്ങളും നിര്‍ത്തിയിട്ടിരുന്നു. ഇറങ്ങിയ റണ്‍വേയില്‍ കിടന്നിരുന്ന ടാര്‍പോളിനില്‍ ചക്രം കുടുങ്ങി വിമാനം നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. എയര്‍ ഇന്ത്യയുടെ എഐ 263 …