1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാരീസില്‍ കത്തിയുമായി അഫ്ഗാന്‍ പൗരന്റെ വിളയാട്ടം; ബ്രിട്ടീഷ് വിനോദ സഞ്ചാരി അടക്കം ഏഴു പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു
പാരീസില്‍ കത്തിയുമായി അഫ്ഗാന്‍ പൗരന്റെ വിളയാട്ടം; ബ്രിട്ടീഷ് വിനോദ സഞ്ചാരി അടക്കം ഏഴു പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു
സ്വന്തം ലേഖകന്‍: പാരീസില്‍ കത്തിയുമായി അഫ്ഗാന്‍ പൗരന്റെ വിളയാട്ടം; ബ്രിട്ടീഷ് വിനോദ സഞ്ചാരി അടക്കം ഏഴു പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷുകാരനായ വിനോദ സഞ്ചാരിക്ക് നെഞ്ചിനാണ് പരിക്കേറ്റത്. പ്രകോപനമില്ലാതെയാണ് അഫ്ഗാന്‍ പൗരന്‍ ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാളെ പിന്നീട് പോലീസ് കീഴ്‌പ്പെടുത്തി. പാരിസിലെ വടക്ക് കിഴക്കന്‍ പ്രദേശത്തെ …
ട്രംപിനെതിരെ കൊട്ടാരവിപ്ലവത്തിന് നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി വൈസ് പ്രസിഡന്റ് മൈക് പെന്‍സ്
ട്രംപിനെതിരെ കൊട്ടാരവിപ്ലവത്തിന് നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി വൈസ് പ്രസിഡന്റ് മൈക് പെന്‍സ്
സ്വന്തം ലേഖകന്‍: ട്രംപിനെതിരെ കൊട്ടാരവിപ്ലവത്തിന് നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി വൈസ് പ്രസിഡന്റ് മൈക് പെന്‍സ്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ 25 ആം ഭേദഗതി നടപ്പാക്കാന്‍ വൈറ്റ്ഹൗസിലെ ഉന്നതവൃത്തങ്ങള്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് മൈക് പെന്‍സ് തള്ളിയത്. ട്രംപിനെതിരായ പടയൊരുക്കത്തില്‍ പെന്‍സുമുണ്ടെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചുമതലകള്‍ നിര്‍വഹിക്കുന്നതിന് മതിയായ കഴിവുകളില്ലാതെ വന്നാല്‍ …
കിം പഴയ കിമ്മല്ല; കൊറിയ പഴയ കൊറിയയുമല്ല; ദേശീയ ദിനാഘോഷത്തില്‍ ആയുധങ്ങള്‍ക്കു പകരം അണിനിരത്തിയത് പൂക്കള്‍!
കിം പഴയ കിമ്മല്ല; കൊറിയ പഴയ കൊറിയയുമല്ല; ദേശീയ ദിനാഘോഷത്തില്‍ ആയുധങ്ങള്‍ക്കു പകരം അണിനിരത്തിയത് പൂക്കള്‍!
സ്വന്തം ലേഖകന്‍: കിം പഴയ കിമ്മല്ല; കൊറിയ പഴയ കൊറിയയുമല്ല; ദേശീയ ദിനാഘോഷത്തില്‍ ആയുധങ്ങള്‍ക്കു പകരം അണിനിരത്തിയത് പൂക്കള്‍! ദീര്‍ഘദൂര മിസൈലുകള്‍ക്കും ബോംബുകള്‍ക്കും പകരമാണ് ഫ്‌ലോട്ടുകളും പൂക്കളും അണിനിരത്തി ഉത്തര കൊറിയ, രാജ്യത്തിന്റെ എഴുപതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള പരേഡ് വ്യത്യസ്തമാക്കിയത്. പരമ്പരാഗതമായി ഉപയോഗിക്കുന്ന ആയുധങ്ങള്‍ക്കൊപ്പം സമാധാനം, രാജ്യ സമൃദ്ധി എന്നിവ ഉയര്‍ത്തിക്കാട്ടുന്ന ഫ്‌ലോട്ടുകളും പു!ഞ്ചിരിയോടെ നീങ്ങുന്ന …
വിമാനം റാഞ്ചുമെന്ന് ഭീകരരുടെ ഭീഷണി; ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന കാഠ്മണ്ഡു, കാബൂള്‍ വിമാനങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കും
വിമാനം റാഞ്ചുമെന്ന് ഭീകരരുടെ ഭീഷണി; ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന കാഠ്മണ്ഡു, കാബൂള്‍ വിമാനങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കും
സ്വന്തം ലേഖകന്‍: വിമാനം റാഞ്ചുമെന്ന് ഭീകരരുടെ ഭീഷണി; ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന കാഠ്മണ്ഡു, കാബൂള്‍ വിമാനങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കും. വിമാനം തട്ടിയെടുക്കാന്‍ തീവ്രവാദികള്‍ പദ്ധതി ഇടുന്നുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡു, കാബൂള്‍ ഭാഗത്തേക്ക് പോകുന്ന വിമാനങ്ങളില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ (സ്‌കൈ മാര്‍ഷല്‍)നിയമിക്കാന്‍ തീരുമാനം. ദേശീയ സുരക്ഷാ ഗാര്‍ഡുകളില്‍ (എന്‍.എസ്.ജി) നിന്നാണ് സ്‌കൈ മാര്‍ഷലുകളെ തിരഞ്ഞടുത്തിരിക്കുന്നത്. …
‘അച്ഛേ ദിന്‍’ കഴിഞ്ഞു; ഇനി ‘അജയ്യ ഭാരതം, അടല്‍ ബിജെപി’; പുതിയ മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പില്‍ അങ്കംകുറിക്കാന്‍ ബിജെപി
‘അച്ഛേ ദിന്‍’ കഴിഞ്ഞു; ഇനി ‘അജയ്യ ഭാരതം, അടല്‍ ബിജെപി’; പുതിയ മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പില്‍ അങ്കംകുറിക്കാന്‍ ബിജെപി
സ്വന്തം ലേഖകന്‍: ‘അച്ഛേ ദിന്‍’ കഴിഞ്ഞു; ഇനി ‘അജയ്യ ഭാരതം, അടല്‍ ബിജെപി’; പുതിയ മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പില്‍ അങ്കംകുറിക്കാന്‍ ബിജെപി. പുതിയ മുദ്രാവാക്യം പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പ്രഖ്യാപിച്ചത്. മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു ഗോദയിലേക്കിറങ്ങാനും യോഗം തീരുമാനിച്ചു. അടുത്ത 50 വര്‍ഷവും …
യുഎഇയില്‍ പൊതുമാപ്പിന് അപേക്ഷിച്ച ഇന്ത്യക്കാര്‍ക്കായി അബുദാബിയില്‍ തൊഴില്‍മേള
യുഎഇയില്‍ പൊതുമാപ്പിന് അപേക്ഷിച്ച ഇന്ത്യക്കാര്‍ക്കായി അബുദാബിയില്‍ തൊഴില്‍മേള
സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊതുമാപ്പിന് അപേക്ഷിച്ച ഇന്ത്യക്കാര്‍ക്കായി അബുദാബിയില്‍ തൊഴില്‍മേള. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ അബുദബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററാണ് 16ന് രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ തൊഴില്‍മേള നടത്തുന്നത്. തൊഴിലന്വേഷകര്‍ക്കായി യുഎഇ നല്‍കുന്ന ആറു മാസത്തെ താല്‍ക്കാലിക വിസ എടുത്തവര്‍ക്കും തൊഴില്‍മേളയില്‍ പങ്കെടുക്കാം. വിദഗ്ധ, അര്‍ധവിദഗ്ധ, അവിദഗ്ധ വിഭാഗങ്ങളിലുള്ളവര്‍ക്കെല്ലാം …
വലിപ്പത്തില്‍ ലോകത്ത് ഒന്നാമതാകാന്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ; ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രി അനാവരണം ചെയ്യും
വലിപ്പത്തില്‍ ലോകത്ത് ഒന്നാമതാകാന്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ; ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രി അനാവരണം ചെയ്യും
സ്വന്തം ലേഖകന്‍: വലിപ്പത്തില്‍ ലോകത്ത് ഒന്നാമതാകാന്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ; ഒക്ടോബര്‍ 31 ന് പ്രധാനമന്ത്രി അനാവരണം ചെയ്യും. ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ, അദ്ദേഹത്തിന്റെ ജന്മവാര്‍ഷികദിനമായ ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്യുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയാണ് മാധ്യമങ്ങളെ അറിയിച്ചു. ബി.ജെ.പി. ദേശീയ …
ലോക ടെന്നീസില്‍ ജാപ്പനീസ് നക്ഷത്രമുദിച്ചപ്പോള്‍; യുഎസ് ഓപ്പണില്‍ സെറീനയെ തോല്‍പ്പിച്ച നവോമി ഒസാകയെ നെഞ്ചോട് ചേര്‍ത്ത് ജപ്പാന്‍
ലോക ടെന്നീസില്‍ ജാപ്പനീസ് നക്ഷത്രമുദിച്ചപ്പോള്‍; യുഎസ് ഓപ്പണില്‍ സെറീനയെ തോല്‍പ്പിച്ച നവോമി ഒസാകയെ നെഞ്ചോട് ചേര്‍ത്ത് ജപ്പാന്‍
സ്വന്തം ലേഖകന്‍: ലോക ടെന്നീസില്‍ ജാപ്പനീസ് നക്ഷത്രമുദിച്ചപ്പോള്‍; യുഎസ് ഓപ്പണില്‍ സെറീനയെ തോല്‍പ്പിച്ച നവോമി ഒസാകയെ നെഞ്ചോട് ചേര്‍ത്ത് ജപ്പാന്‍. തന്റെ റോള്‍ മോഡലിനെ പരാജയപ്പെടുത്തി ജപ്പാന്റേയും തന്റേയും ആദ്യ ഗ്രാന്റ് സ്ലാം കിരീടം നേടുമ്പോള്‍ നവോമിയുടെ മുഖത്ത് വികാരത്തിന്റെ തള്ളിക്കയറ്റമുണ്ടായിരുന്നില്ല. ചെറിയൊരു ചിരിയില്‍ ഒതുക്കി അവള്‍ ആ സന്തോഷത്തെ. എന്നാല്‍, കിരീടം ഏറ്റുവാങ്ങാനായി പോഡിയത്തിലേക്ക് …
കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണം പുരോഗമിക്കുന്നു; ആത്മഹത്യയ്ക്കുള്ള സാധ്യതകള്‍ പരിശോധിച്ച് അന്വേഷണ സംഘം
കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണം പുരോഗമിക്കുന്നു; ആത്മഹത്യയ്ക്കുള്ള സാധ്യതകള്‍ പരിശോധിച്ച് അന്വേഷണ സംഘം
സ്വന്തം ലേഖകന്‍: കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണം പുരോഗമിക്കുന്നു; ആത്മഹത്യയ്ക്കുള്ള സാധ്യതകള്‍ പരിശോധിച്ച് അന്വേഷണ സംഘം. പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസും മഠം അധികൃതരും. ഞായറാഴ്ച രാവിലെയാണ് കോണ്‍വെന്റിലെ കിണറ്റില്‍ നിന്നും സിസ്റ്റര്‍ സി.ഇ സൂസമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സിസ്റ്റര്‍ സൂസമ്മ ആരോഗ്യപ്രശ്‌നങ്ങളാല്‍ മാനസിക …
ലണ്ടനില്‍ സിഗരറ്റ് പേപ്പര്‍ നല്‍കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ വംശജനെ കൊന്ന പതിനാറുകാരന് നാലു വര്‍ഷം തടവ്
ലണ്ടനില്‍ സിഗരറ്റ് പേപ്പര്‍ നല്‍കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ വംശജനെ കൊന്ന പതിനാറുകാരന് നാലു വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: ലണ്ടനില്‍ സിഗരറ്റ് പേപ്പര്‍ നല്‍കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ വംശജനെ കൊന്ന പതിനാറുകാരന് നാലു വര്‍ഷം തടവ്. വടക്കന്‍ ലണ്ടനിലെ മില്‍ ഹില്ലില്‍ കട നടത്തുകയായിരുന്ന വിജയകുമാര്‍ പപട്ടേലിനെയാണ് പതിനാറുകാരനായ പ്രതി കൊലപ്പെടുത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് കൊലയ്ക്ക് ആസ്പദമായ സംഭവം നടന്നത്. 16കാരനായ ലണ്ടന്‍ സ്വദേശിയും കൂട്ടുകാരും കടയിലെത്തി പുകയില ഉത്പന്നങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ …