1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വവസതിയില്‍
പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വവസതിയില്‍
സ്വന്തം ലേഖകന്‍: പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വവസതിയില്‍. 68 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വില്ലനായും സ്വഭാവ നടനായും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് അദ്ദേഹം. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചു.  1981ല്‍ പുറത്തിറങ്ങിയ ‘രക്തം’ ആണ് ആദ്യ ചിത്രം. വടക്കന്‍വീരഗാഥ, രതിലയം, ആവനാഴി, ഓഗസ്റ്റ് …
ജോലിയില്‍നിന്ന് വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാമെന്ന് യുഎഇ
ജോലിയില്‍നിന്ന് വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാമെന്ന് യുഎഇ
സ്വന്തം ലേഖകന്‍: ജോലിയില്‍നിന്ന് വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാമെന്ന് യുഎഇ. വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് യുഎഇയില്‍ തുടരാന്‍ അനുവദിക്കുന്ന നിയമത്തിന് യുഎഇ ഭരണകൂടം അനുമതി നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് …
മാംഗ്ഖൂട്ട് ചുഴലിക്കാറ്റില്‍ ഫിലിപ്പീന്‍സില്‍ 64 മരണം; ഭീതി വിതച്ച് കാറ്റ് ദക്ഷിണ ചൈനയില്‍; 24 ലക്ഷം പേരെ ഒഴിപ്പിക്കുന്നു
മാംഗ്ഖൂട്ട് ചുഴലിക്കാറ്റില്‍ ഫിലിപ്പീന്‍സില്‍ 64 മരണം; ഭീതി വിതച്ച് കാറ്റ് ദക്ഷിണ ചൈനയില്‍; 24 ലക്ഷം പേരെ ഒഴിപ്പിക്കുന്നു
സ്വന്തം ലേഖകന്‍: മാംഗ്ഖൂട്ട് ചുഴലിക്കാറ്റില്‍ ഫിലിപ്പീന്‍സില്‍ 64 മരണം; ഭീതി വിതച്ച് കാറ്റ് ദക്ഷിണ ചൈനയില്‍; 24 ലക്ഷം പേരെ ഒഴിപ്പിക്കുന്നു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് ഫിലിപ്പീന്‍സില്‍ മരണസംഖ്യ വര്‍ധിക്കാന്‍ കാരണം. ചുഴലിക്കൊടുങ്കാറ്റ് മൂലം ദക്ഷിണ ചൈനയില്‍ 24 ലക്ഷം പേരെ ഒഴിപ്പിക്കുകയും 50,000 മീന്‍പിടിത്ത ബോട്ടുകള്‍ തിരികെ വിളിക്കുകയും ചെയ്തു. വടക്കന്‍ ഫിലിപ്പീന്‍സില്‍ പാവപ്പെട്ട …
ചൈനയില്‍ ന്യൂനപക്ഷ മുസ്ലീം വിഭാഗങ്ങളില്‍പ്പെട്ട പത്തു ലക്ഷത്തോളം പേര്‍ കരുതല്‍ തടങ്കലില്‍; വീടുകള്‍ തിരിച്ചറിയാന്‍ ക്യു ആര്‍ കോഡ്
ചൈനയില്‍ ന്യൂനപക്ഷ മുസ്ലീം വിഭാഗങ്ങളില്‍പ്പെട്ട പത്തു ലക്ഷത്തോളം പേര്‍ കരുതല്‍ തടങ്കലില്‍; വീടുകള്‍ തിരിച്ചറിയാന്‍ ക്യു ആര്‍ കോഡ്
സ്വന്തം ലേഖകന്‍: ചൈനയില്‍ ന്യൂനപക്ഷ മുസ്ലീം വിഭാഗങ്ങളില്‍പ്പെട്ട പത്തു ലക്ഷത്തോളം പേര്‍ കരുതല്‍ തടങ്കലില്‍; വീടുകള്‍ തിരിച്ചറിയാന്‍ ക്യു ആര്‍ കോഡ്. ഉയിഗൂര്‍, കസാഖ്‌സ്, ഹുയ്, ഉസ്ബക് തുടങ്ങിയ മുസ്‌ലിം ന്യൂനപക്ഷ ഗോത്രവിഭാഗങ്ങളില്‍പെട്ട 10 ലക്ഷം ആളുകളെ ചൈന സിന്‍ജ്യങ് പ്രവിശ്യയിലെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. കരുതല്‍ തടങ്കല്‍ കേന്ദ്രത്തിന്റെ ഒറ്റനിലയില്‍തന്നെ 230 ഓളം …
ചില ബുദ്ധസന്യാസിമാര്‍ നടത്തുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് 90കള്‍ മുതല്‍ തന്നെ അറിയാമായിരുന്നെന്ന് ദലൈ ലാമ
ചില ബുദ്ധസന്യാസിമാര്‍ നടത്തുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് 90കള്‍ മുതല്‍ തന്നെ അറിയാമായിരുന്നെന്ന് ദലൈ ലാമ
സ്വന്തം ലേഖകന്‍: ചില ബുദ്ധസന്യാസിമാര്‍ നടത്തുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് 90കള്‍ മുതല്‍ തന്നെ അറിയാമായിരുന്നെന്ന് ദലൈ ലാമ. ഇത്തരം കാര്യങ്ങള്‍ പുതിയതല്ലെന്നും ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ ഒരു ഡച്ച് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. നെതര്‍ലന്‍ഡ്‌സില്‍ ലൈംഗിക ചൂഷണത്തിന് ഇരയായവരുമായി കൂടിക്കാഴ്ച നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. നേരത്തേ യൂറോപ്യന്‍ സന്ദര്‍ശനത്തിടെ ദലൈ ലാമയുമായി കൂടിക്കാഴ്ചയ്ക്ക് …
സൗദിവല്‍ക്കരണം ശക്തമാക്കി സൗദി; സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന് പ്രത്യേക നിതാഖാത് വെബ് പോര്‍ട്ടല്‍
സൗദിവല്‍ക്കരണം ശക്തമാക്കി സൗദി; സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന് പ്രത്യേക നിതാഖാത് വെബ് പോര്‍ട്ടല്‍
സ്വന്തം ലേഖകന്‍: സൗദിവല്‍ക്കരണം ശക്തമാക്കി സൗദി; സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന് പ്രത്യേക നിതാഖാത് വെബ് പോര്‍ട്ടല്‍. നിതാഖാത് പദ്ധതിയിലേക്ക് ഉള്‍പെടുത്തിയ വിഭാഗങ്ങളില്‍ ജോലി ചെയ്യാന്‍ സന്നദ്ധരാകുന്നവര്‍ തൊഴില്‍, സാമൂഹിക മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്യണം. പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഈ വിഭാഗം തൊഴിലുടമകള്‍ക്ക് ലഭ്യമാക്കും. നിതാഖാത് വ്യവസ്ഥ പാലിക്കാത്ത സ്ഥാപനങ്ങള്‍ മതിയായ സ്വദേശി ജീവനക്കാരെ …
ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള അനുമതി തേടി മാര്‍പാപ്പയ്ക്ക് ജലന്ധര്‍ ബിഷപ്പിന്റെ കത്ത്; കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്
ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള അനുമതി തേടി മാര്‍പാപ്പയ്ക്ക് ജലന്ധര്‍ ബിഷപ്പിന്റെ കത്ത്; കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്
സ്വന്തം ലേഖകന്‍: ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള അനുമതി തേടി മാര്‍പാപ്പയ്ക്ക് ജലന്ധര്‍ ബിഷപ്പിന്റെ കത്ത്; കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്. പീഡന ആരോപണം നേരിടുന്ന ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍പാപ്പയ്ക്കു കത്തയച്ചു. തന്നെ ജലന്തര്‍ രൂപതയുടെ ഭരണച്ചുമതലയില്‍നിന്നു താല്‍ക്കാലികമായി ഒഴിവാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. തനിക്കെതിരായ കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ നിഷേധിക്കുന്ന ബിഷപ്, നിയമനടപടികളുമായി സഹകരിക്കുമെന്നും …
ബ്രിട്ടീഷ് ഉപഗ്രങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി റോക്കറ്റ് ബഹിരാകാശത്ത്; ഫ്രാന്‍സുമായി സഹകരിച്ചും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും
ബ്രിട്ടീഷ് ഉപഗ്രങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി റോക്കറ്റ് ബഹിരാകാശത്ത്; ഫ്രാന്‍സുമായി സഹകരിച്ചും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ഉപഗ്രങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി റോക്കറ്റ് ബഹിരാകാശത്ത്; ഫ്രാന്‍സുമായി സഹകരിച്ചും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. ഭൗമനിരീക്ഷണത്തിനുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി റോക്കറ്റ് ഞായറാഴ്ച രാത്രി 10.08ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. പി.എസ്.എല്‍.വി റോക്കറ്റിന്റെ 44ആമത് വിക്ഷേപണത്തിലൂടെ ഇന്ത്യയ്ക്ക് 200 കോടിയോളം രൂപ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ …
നഴ്‌സിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ബീഹാര്‍ ഡോക്ടര്‍ക്ക് നഴ്‌സുമാരുടെ കൂട്ടത്തല്ല്; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ
നഴ്‌സിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ബീഹാര്‍ ഡോക്ടര്‍ക്ക് നഴ്‌സുമാരുടെ കൂട്ടത്തല്ല്; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ
സ്വന്തം ലേഖകന്‍: നഴ്‌സിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ബീഹാര്‍ ഡോക്ടര്‍ക്ക് നഴ്‌സുമാരുടെ കൂട്ടത്തല്ല്; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ. ബീഹാറിലെ കത്തിഹാറിലാണ് സംഭവം. ട്രെയിനി നഴ്‌സിനെ ലൈംഗികമായി ഉപദ്രവിച്ച ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടാകാത്തതാണ് നഴ്‌സുമാരെ പ്രകോപിപ്പിച്ചത്. കത്തിഹാര്‍ ജില്ലാ ആശുപത്രിയിലെ ഡോ.ജാവേദിനെയാണ് നഴ്‌സുമാര്‍ കയ്യേറ്റം ചെയ്തത്. ‘ഇയാളെ കൊല്ലൂ,’ എന്ന് പറഞ്ഞ് നഴ്‌സുമാര്‍ വട്ടംകൂടി ഡോക്ടറെ ആക്രമിക്കുന്ന വീഡിയോ …
ആന്ധ്രാപ്രദേശിനെ തന്ത്രപ്രധാന സൈനിക താവളമാക്കാന്‍ വ്യോമസേന തയ്യാറെടുക്കുന്നു; ലക്ഷ്യം കിഴക്കന്‍ തീരത്ത് സുരക്ഷ വര്‍ധിപ്പിക്കല്‍
ആന്ധ്രാപ്രദേശിനെ തന്ത്രപ്രധാന സൈനിക താവളമാക്കാന്‍ വ്യോമസേന തയ്യാറെടുക്കുന്നു; ലക്ഷ്യം കിഴക്കന്‍ തീരത്ത് സുരക്ഷ വര്‍ധിപ്പിക്കല്‍
സ്വന്തം ലേഖകന്‍: ആന്ധ്രാപ്രദേശിനെ തന്ത്രപ്രധാന സൈനിക താവളമാക്കാന്‍ വ്യോമസേന തയ്യാറെടുക്കുന്നു; ലക്ഷ്യം കിഴക്കന്‍ തീരത്ത് സുരക്ഷ വര്‍ധിപ്പിക്കല്‍. രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് ശക്തിവര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ചൈനയുടെ തിരക്കിട്ട നീക്കങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രകാശം ജില്ലയിലെ ഡൊണാകോണ്ടയില്‍ ഹെലികോപ്ടര്‍ പരിശീലന കേന്ദ്രം ഉള്‍പ്പടെയുള്ള പദ്ധതികളാണ് ഇതോടനുബന്ധിച്ച് വ്യോമസേന ലക്ഷ്യമിടുന്നത്. അനന്ത്പുര്‍ ജില്ലയില്‍ ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രം, …