സ്വന്തം ലേഖകന്‍: കൊക്കോകോള ഇനി കഞ്ചാവ് ഫ്‌ലേവറിലും ലഭിച്ചേക്കും; കഞ്ചാവ് ചേരുവയായ പാനീയം വിപണിയിലിറക്കാന്‍ ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട്. ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന കഞ്ചാവ് ചേരുവയായ പാനീയമായിരിക്കും വിപണിയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രാരംഭ നടപടികളുടെ ഭാഗമായി കൊക്കകോള കമ്പനി കാനഡയിലെ പ്രമുഖ കമ്പനിയായ അറോറ കാനബീസുമായി ചര്‍ച്ച നടത്തി. ഔഷധ നിര്‍മാണ …
സ്വന്തം ലേഖകന്‍: നല്‍ഗോണ്ട ദുരഭിമാന കൊല; വാടകക്കൊലയാളിയ്ക്ക് ഐഎസ്‌ഐ ബന്ധം; പ്രതിഫലം ഒരു കോടി രൂപ. ഇരുപത്തിനാലുകാരനായ എന്‍ജിനീയറെ ഗര്‍ഭിണിയായ ഭാര്യക്കു മുന്നില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ കൊലയാളിയെ ബിഹാറില്‍നിന്ന് അറസ്റ്റ് ചെയ്തായി പൊലീസ് അറിയിച്ചു. ദുരഭിമാനക്കൊലയ്ക്കായി നല്‍ഗൊണ്ടയില്‍നിന്നുള്ള ചിലര്‍ ബിഹാറില്‍നിന്ന് ഐഎസ്‌ഐ ബന്ധമുള്ള കൊലയാളിയെ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കൊലപാതകം നടത്താന്‍ ഒരു കോടി രൂപയാണ് …
സ്വന്തം ലേഖകന്‍: കൊറിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ പ്യോംഗ്യാംഗില്‍ എത്തി. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗില്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നുമായി അദ്ദേഹം ത്രിദിന കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുടെയും തലവന്‍മാര്‍ ഈ വര്‍ഷം ഇത് മൂന്നാമത്തെ തവണയാണ് കൂടിക്കാഴ്ച നടത്താന്‍ പോകുന്നത്.ആണവ നിര്‍വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരുവരും …
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ ന്യൂയോര്‍ക്ക് വിമാനത്തിന് ഗുരുതര തകരാര്‍; 370 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ന്യൂയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യയുടെ ബോയിങ് 777300 വിമാനമാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സെപ്റ്റംബര്‍ 11 നായിരുനു സംഭവം. എഐ 101 എന്ന വിമാനം പ്രതികൂല കാലാവസ്ഥയില്‍ പെട്ട് ലാന്‍ഡിങ്ങിന് സഹായിക്കുന്ന ഉപകരണങ്ങള്‍ തകരാറിലായതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഇറങ്ങാന്‍ സാധിക്കാതെ …
സ്വന്തം ലേഖകന്‍: ഓഫീസിലിരുന്ന് ഉറങ്ങുന്ന ചിത്രം വൈറലായി; പാക് വനിതാമന്ത്രിയെ ട്രോള്‍ മഴയില്‍ മുക്കി സമൂഹമാധ്യമങ്ങള്‍. ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ മനുഷ്യാവകാശ വകുപ്പു മന്ത്രി ഷിറീന്‍ മസാരി ഓഫീസിലിരുന്ന് ഉറങ്ങുന്നതിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന്റെ പുറകേ മന്ത്രിക്കെതിരെ അനേകം ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഷിറീന്‍ ഓഫീസിലിരുന്ന് ഉറങ്ങുന്ന ഫോട്ടോ വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. തൊട്ടുപിന്നാലെ …
സ്വന്തം ലേഖകന്‍: പാക് സൈനികരുടെ തലവെട്ടാറുണ്ട്, പക്ഷേ പ്രദര്‍ശിപ്പിക്കാറില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ സൈനികര്‍ പാകിസ്താന്‍ സൈനികരുടെ തലകള്‍ വെട്ടാറുണ്ടെന്നും എന്നാല്‍ അവ പ്രദര്‍ശിപ്പിക്കാറില്ലെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ഒരു ദേശീയ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വ്യക്തമാക്കിയത്. പാകിസ്താന്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ തല വെട്ടിയാല്‍ തിരിച്ച് പത്ത് പാക് സൈനികരുടെ തല …
സ്വന്തം ലേഖകന്‍: ചെലവു ചുരുക്കാന്‍ പാക് സര്‍ക്കാര്‍; സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യുന്നു. ബുള്ളറ്റ് പ്രൂഫ് കാറുകള്‍ അടക്കം 34 വാഹനങ്ങളാണ് തിങ്കളാഴ്ച്ച ലേലം ചെയ്തത്. പണം കണ്ടെത്തുന്നതിനായി ഇത്തരത്തില്‍ 102 ആഡംബര വാഹനങ്ങള്‍ ലേലത്തിന് വയ്ക്കാനാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തീരുമാനം. സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ പദ്ധതികളുടെ ഭാഗമായാണ് ആഡംബര വാഹനങ്ങള്‍ …
സ്വന്തം ലേഖകന്‍: ബംഗളുരുവില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകശില അജ്ഞാത സംഘം അടിച്ചു തകര്‍ത്തതിനെതിരെ പ്രതിഷേധം ശക്തം. മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകശില അജ്ഞാത സംഘം അടിച്ചു തകര്‍ത്തു. ബംഗളുരുവിലെ യെലഹങ്കയില്‍ സ്ഥാപിച്ചിരുന്ന സ്മാരകശിലയാണ് തകര്‍ത്തത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ കക്ഷികളും …
സ്വന്തം ലേഖകന്‍: മകന്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ വൈറലായി; ഡല്‍ഹി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഡല്‍ഹി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അശോക് കുമാര്‍ തോമറിനെയാണ് അക്രമത്തിനിരയായ യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിന് സസ്‌പെന്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ രോഹിത് തോമര്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. രോഹിത് …
സ്വന്തം ലേഖകന്‍: ഫോബ്‌സ് മാസികയുടെ ശതകോടീശ്വര പട്ടികയില്‍ സ്ഥാനം പിടിച്ച സാദ് ഗ്രൂപ്പ് ഉടമ മാന്‍ അല്‍ സാനിയുടെ സ്വത്തുക്കള്‍ ലേലത്തിന്. ലോകത്തിലെ 100 ശതകോടീശ്വരന്‍മാരുടെ പട്ടികയിലുണ്ടായിരുന്ന സൗദി സ്വദേശിയായ സാനിക്ക് ഉണ്ടായിരുന്ന കടങ്ങള്‍ വീട്ടാന്‍ വേണ്ടിയാണ് സ്വത്തുക്കള്‍ അടുത്തമാസം മുതല്‍ ലേലം ചെയ്യുക. കോടികള്‍ കടമെടുത്ത ശേഷം തിരികെ അടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ഫോബ്‌സ് …