1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഛിന്നഗ്രഹത്തില്‍ ആളില്ലാത്ത രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി; അപൂര്‍വ നേട്ടവുമായി ജാപ്പനീസ് സ്‌പേസ് ഏജന്‍സി
ഛിന്നഗ്രഹത്തില്‍ ആളില്ലാത്ത രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി; അപൂര്‍വ നേട്ടവുമായി ജാപ്പനീസ് സ്‌പേസ് ഏജന്‍സി
സ്വന്തം ലേഖകന്‍: ഛിന്നഗ്രഹത്തില്‍ ആളില്ലാത്ത രണ്ട് പര്യവേക്ഷണ വാഹനങ്ങളിറക്കി; അപൂര്‍വ നേട്ടവുമായി ജാപ്പനീസ് സ്‌പേസ് ഏജന്‍സി. ‘ഹയാബൂസ 2’ എന്ന ബഹിരാകാശ പേടകമാണ് മിനര്‍വ ടൂ 1 എന്ന പേരിലുള്ള പര്യവേക്ഷണ വാഹനങ്ങള്‍ വിജയകരമായി ഛിന്നഗ്രഹത്തില്‍ ഇറക്കിയത്. ഭൂമിയോടുചേര്‍ന്നുള്ള റയുഗു (ryugu) എന്ന ഛിന്നഗ്രഹത്തിലേക്കുള്ള ഹയാബൂസയുടെ യാത്ര വ്യാഴാഴ്ചയാണ് ആരംഭിച്ചത്. രണ്ടു വാഹനങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങിയതായും …
ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനി ജീവനക്കാരുടെ വര്‍ണവിവേചന ത്തിനെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി
ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനി ജീവനക്കാരുടെ വര്‍ണവിവേചന ത്തിനെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനി ജീവനക്കാരുടെ വര്‍ണവിവേചനത്തിനെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടാസിലെ ഒരു ജീവനക്കാരിയുടെ പെരുമാറ്റത്തിനെതിരേയാണ് ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ശില്‍പയുടെ രോഷപ്രകടനം. തൊലിയുടെ നിറം കാരണം വിമാനത്താവളത്തിലെ കൗണ്ടറിലെ ഒരു ജീവനക്കാരി തന്നോട് മോശമായി പെരുമാറി എന്നായിരുന്നു രൂക്ഷമായ ഭാഷയിലുള്ള ശില്‍പയുടെ പരാതി. സിഡ്‌നിയില്‍ നിന്ന് മെല്‍ബണിലേയ്ക്കുളള യാത്രയ്ക്കിടയിലാണ് തനിക്ക് …
ആയുഷ്മാന്‍ ഭാരത് പദ്ധതി രാജ്യത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി; 50 കോടി ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കും
ആയുഷ്മാന്‍ ഭാരത് പദ്ധതി രാജ്യത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി; 50 കോടി ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കും
സ്വന്തം ലേഖകന്‍: ആയുഷ്മാന്‍ ഭാരത് പദ്ധതി രാജ്യത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി; 50 കോടി ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കും. പദ്ധതി ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പദ്ധതിയെ മോദി കെയര്‍ എന്നതടക്കം പല പേരുകളില്‍ ആളുകള്‍ വിളിക്കുന്നുണ്ട്. എന്നാല്‍, പാവങ്ങളെ …
പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ എഫ്എം പ്രക്ഷേപണം; നടപടി പാക് റേഡിയോ പരിപാടികള്‍ക്കുള്ള മറുപടി
പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ എഫ്എം പ്രക്ഷേപണം; നടപടി പാക് റേഡിയോ പരിപാടികള്‍ക്കുള്ള മറുപടി
സ്വന്തം ലേഖകന്‍: പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ എഫ്എം പ്രക്ഷേപണം; നടപടി പാക് റേഡിയോ പരിപാടികള്‍ക്കുള്ള മറുപടി. ഇതിനായി അട്ടാരിയിലെ ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഗരിന്‍ഡ ഗ്രാമത്തില്‍ ഇന്ത്യ 20 കിലോവാട്ട് ഫ്രീക്വന്‍സി മോഡുലേഷന്‍ (എഫ്എം) ട്രാന്‍സ്മിറ്റര്‍ സ്ഥാപിച്ചു. തിങ്കളാഴ്ച തുടങ്ങുന്ന എഫ്എം റേഡിയോ സര്‍വീസ് അമൃത്‌സറില്‍നിന്നുള്ള ആദ്യ എഫ്എം പ്രക്ഷേപണമാണ്. …
ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ്; കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ്; കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
സ്വന്തം ലേഖകന്‍: ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ്; കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യത്തിനായി മേല്‍ക്കോടതിയെ സമീപിക്കും. പീഡനം നടന്ന ഇരുപതാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. മുക്കാല്‍ മണിക്കൂറോളം തെളിവെടുപ്പ് നീണ്ടുനിന്നു. പുറത്തേക്ക് പോകുന്നതിനിടെ നാട്ടുകാര്‍ ഫ്രാങ്കോ മുളയ്ക്കലിനെ കൂക്കിവിളിച്ചു. തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ തിരിച്ച് പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി. ബിഷപ്പ് …
എച്ച്1ബി വീസക്കാരുടെ പങ്കാളികള്‍ക്കുള്ള എച്ച് 4 വീസ റദ്ദാക്കല്‍ മൂന്നു മാസത്തിനകം; ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടമാകും
എച്ച്1ബി വീസക്കാരുടെ പങ്കാളികള്‍ക്കുള്ള എച്ച് 4 വീസ റദ്ദാക്കല്‍ മൂന്നു മാസത്തിനകം; ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടമാകും
സ്വന്തം ലേഖകന്‍: എച്ച്1ബി വീസക്കാരുടെ പങ്കാളികള്‍ക്കുള്ള എച്ച് 4 വീസ റദ്ദാക്കല്‍ മൂന്നു മാസത്തിനകം; ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടമാകും. എച്ച് 4 വീസാ സമ്പ്രദായം നിര്‍ത്തലാക്കാനുള്ള തീരുമാനം അടുത്ത മൂന്നു മാസത്തിനകം നടപ്പാക്കുമെന്നു ട്രംപ് ഭരണകൂടം ഫെഡറല്‍ കോടതിയെ അറിയിച്ചു. എച്ച്1ബി വീസക്കാരുടെ പങ്കാളിക്കും മക്കള്‍ക്കും അനുവദിക്കുന്നതാണ് എച്ച് 4 വീസ. ഇത് ഇല്ലാതാക്കാനുള്ള …
പായ്‌വഞ്ചിയിലെ ലോകപര്യടനത്തിനിടെ അപകടം; പരുക്കേറ്റ് അനങ്ങാന്‍ കഴിയാത്ത മലയാളി നാവികന് സഹായമെത്തിക്കാന്‍ നാവികസേന
പായ്‌വഞ്ചിയിലെ ലോകപര്യടനത്തിനിടെ അപകടം; പരുക്കേറ്റ് അനങ്ങാന്‍ കഴിയാത്ത മലയാളി നാവികന് സഹായമെത്തിക്കാന്‍ നാവികസേന
സ്വന്തം ലേഖകന്‍: പായ്‌വഞ്ചിയിലെ ലോകപര്യടനത്തിനിടെ അപകടം; പരുക്കേറ്റ് അനങ്ങാന്‍ കഴിയാത്ത മലയാളി നാവികന് സഹായമെത്തിക്കാന്‍ നാവികസേന. അപകടത്തില്‍പ്പെട്ട നാവികന്‍ അഭിലാഷ് ടോമിക്ക് സഹായവുമായി വിമാനം. നാവികസേനയുടെ പി81 വിമാനം മൗറീഷ്യസിലെത്തി. ഇവിടെ നിന്ന് വൈകാതെ അഭിലാഷിന്റെ അടുത്തേക്ക് തിരിക്കും. അടിയന്തര മരുന്നുകള്‍, ഭക്ഷണം എന്നിവ പായ് വഞ്ചിയിലെത്തിക്കുകയാണ് ലക്ഷ്യം. പായ്മരം വീണ് നടുവിന് പരിക്കേറ്റ് അഭിലാഷിന് …
റഷ്യയുമായുള്ള ആയുധക്കച്ചവടത്തിന്റെ പേരില്‍ ഉപരോധമേര്‍പ്പെടുത്തിയ യുഎസിന് ചൈനയുടെ ചുട്ട മറുപടി
റഷ്യയുമായുള്ള ആയുധക്കച്ചവടത്തിന്റെ പേരില്‍ ഉപരോധമേര്‍പ്പെടുത്തിയ യുഎസിന് ചൈനയുടെ ചുട്ട മറുപടി
സ്വന്തം ലേഖകന്‍: റഷ്യയുമായുള്ള ആയുധക്കച്ചവടത്തിന്റെ പേരില്‍ ഉപരോധമേര്‍പ്പെടുത്തിയ യുഎസിന് ചൈനയുടെ ചുട്ട മറുപടി. ഫൈറ്റര്‍ ജെറ്റുകളും മിസൈല്‍ സംവിധാനങ്ങളും റഷ്യയില്‍ നിന്നു വാങ്ങുന്നതു തടയും വിധം മിലിട്ടറി യൂണിറ്റിന് ഉപരോധമേര്‍പ്പെടുത്തിയതാണു ചൈനയെ ചൊടിപ്പിച്ചത്. സംഭവത്തില്‍ യുഎസ് അംബാസഡറെ വിളിച്ചു വരുത്തി ചൈന ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ യുഎസ് പ്രത്യാഘാതം ‘അനുഭവിക്കേണ്ടി’ വരുമെന്നും ചൈന …
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഒക്‌ടോബറില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന്
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഒക്‌ടോബറില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന്
സ്വന്തം ലേഖകന്‍: യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഒക്‌ടോബറില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന്. ഇതിനു മുന്‍പ് 2016 ജൂലൈയിലാണ് ഗുട്ടെറസ് ഇന്ത്യ സന്ദര്‍ശിച്ചത്. യുഎന്‍ സെക്രട്ടറി ജനറലായതിനുശേഷം ആദ്യമായാണ് ഗുട്ടെറസ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഒക്‌ടോബര്‍ ഒന്നിന് ഇന്ത്യയിലെത്തുന്ന ഗുട്ടെറസ് ഡല്‍ഹിയില്‍ പുതിയ യുഎന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. രണ്ടിന് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള കണ്‍വന്‍ഷനില്‍ …
യുഎസിലെ ഡേ കെയര്‍ സെന്ററില്‍ കത്തിയുമായി വനിതയുടെ വിളയാട്ടം; മൂന്നു ശിശുക്കളെയും രണ്ടു മുതിര്‍ന്നവരെയും കുത്തിപ്പരിക്കേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തി
യുഎസിലെ ഡേ കെയര്‍ സെന്ററില്‍ കത്തിയുമായി വനിതയുടെ വിളയാട്ടം; മൂന്നു ശിശുക്കളെയും രണ്ടു മുതിര്‍ന്നവരെയും കുത്തിപ്പരിക്കേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തി
സ്വന്തം ലേഖകന്‍: യുഎസിലെ ഡേ കെയര്‍ സെന്ററില്‍ കത്തിയുമായി വനിതയുടെ വിളയാട്ടം; മൂന്നു ശിശുക്കളെയും രണ്ടു മുതിര്‍ന്നവരെയും കുത്തിപ്പരിക്കേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തി. മൂന്നു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനും ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും വയറ്റിലാണ് കുത്തേറ്റത്. 20 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ചെവിയും ചുണ്ടും മുറിഞ്ഞു. പ്രാദേശിക സമയം പുലര്‍ച്ചെ നാലിന് നടന്ന …