1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളി,“ കമലാ ഹാരിസിനെ കണ്ട് പ്രധാനമന്ത്രി മോദി; ബൈഡനുമായി കൂടിക്കാഴ്ച ഇന്ന്
“ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളി,“ കമലാ ഹാരിസിനെ കണ്ട് പ്രധാനമന്ത്രി മോദി; ബൈഡനുമായി കൂടിക്കാഴ്ച ഇന്ന്
സ്വന്തം ലേഖകൻ: അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ യുഎസിന്റെ പ്രധാന പങ്കാളിയാണെന്ന് കമലാ ഹാരിസ് പറഞ്ഞു. അഫ്ഗാനിസ്ഥാൻ പ്രശ്നവും ഇന്തോ പാസഫിക് മേഖലയിലെ അഭിവൃദ്ധി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നു. ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. …
വിമാന ടിക്കറ്റിനും പിസിആറിനും കൈ പൊള്ളുന്ന നിരക്ക്! കീശ കാലിയായി പ്രവാസി കുടുംബങ്ങൾ
വിമാന ടിക്കറ്റിനും പിസിആറിനും കൈ പൊള്ളുന്ന നിരക്ക്! കീശ കാലിയായി പ്രവാസി കുടുംബങ്ങൾ
സ്വന്തം ലേഖകൻ: യുഎഇ യാത്രയ്ക്കു മുൻപ് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധനയ്ക്കുള്ള ഉയർന്ന നിരക്ക് പ്രവാസി കുടുംബങ്ങൾക്കു വൻ സാമ്പത്തിക ബാധ്യതയാകുന്നു. യുഎഇ വിമാനത്താവളങ്ങളിൽ സൗജന്യ പരിശോധന നടത്തുമ്പോഴാണ് ഇന്ത്യയിൽ വൻ തുക ഈടാക്കുന്നത്. മാസങ്ങളായി നാട്ടിൽ കുടുങ്ങിയ പ്രവാസി കുടുംബങ്ങൾ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ തിരിച്ചെത്തി തുടങ്ങി. എന്നാൽ വിമാനം പുറപ്പെടുന്നതിന് …
എല്ലാ റൂട്ടുകളിലും അയാട്ട ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് നടപ്പിലാക്കാൻ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്
എല്ലാ റൂട്ടുകളിലും അയാട്ട ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് നടപ്പിലാക്കാൻ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ഇന്‍റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) നടപ്പിലാക്കുന്ന ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് സംവിധാനം എല്ലാ റൂട്ടുകളിലേക്കും വ്യാപിപ്പിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. ദുബായില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഏതാനും റൂട്ടുകളില്‍ ഏപ്രിലില്‍ ആരംഭിച്ച ട്രയല്‍ ഉപയോഗം വിജയകരമായതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജൂണ്‍ മാസത്തോടെ 12 റൂട്ടുകളിലേക്ക് ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് …
സൗദിയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതി; ആണവായുധങ്ങൾ പ്രധാന കടമ്പ
സൗദിയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതി; ആണവായുധങ്ങൾ പ്രധാന കടമ്പ
സ്വന്തം ലേഖകൻ: ഐക്യ രാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിനിടെ സൗദി വിദേശകാര്യ മന്ത്രിയും ഇറാന്റെ പ്രതിനിധിയും കൂടിക്കാഴ്ച നടത്തി. ഇറാനെതിരായ ആണവ ഉടമ്പടി പുനസ്ഥാപിക്കാൻ ലോക രാജ്യങ്ങൾ തയ്യാറെടുക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. ഇറാനുമായുള്ള ചർച്ചകൾ മേഖലയിൽ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവും പറഞ്ഞു. 2015 ലെ ആണവ ഉടമ്പടി പുനസ്ഥാപിക്കാൻ ലോക നേതാക്കൾ ഇറാനുമായി …
സൗദിവൽക്കരണവും കോവിഡും: ഒരു വര്‍ഷത്തിനിടെ സൗദിയിൽ ജോലി നഷ്ടമായത് 5.71 ലക്ഷം പ്രവാസികള്‍ക്ക്
സൗദിവൽക്കരണവും കോവിഡും: ഒരു വര്‍ഷത്തിനിടെ സൗദിയിൽ ജോലി നഷ്ടമായത് 5.71 ലക്ഷം പ്രവാസികള്‍ക്ക്
സ്വന്തം ലേഖകൻ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജോലി നഷ്ടമായി സൗദിയില്‍ നിന്ന് നാടുകളിലേക്ക് തിരിച്ച പ്രവാസികള്‍ 571,000 ആണെന്ന് കണക്കുകള്‍. 2020 ജൂണിലും 2021 ജൂണിനുമിടയില്‍ പ്രവാസി ജനസംഖ്യയില്‍ 8.52 ശതമാനത്തിന്റെ കുറവാണുണ്ടായതെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ജൂണ്‍ അവസാനത്തില്‍ സൗദിയിലെ …
ഒമാന്​ പുറത്തുള്ളവരുടെ ​റെസിഡൻറ്​​ കാർഡ്​ പുതുക്കാൻ തൊഴിലുടമകള്‍ക്ക് അനുമതി
ഒമാന്​ പുറത്തുള്ളവരുടെ ​റെസിഡൻറ്​​ കാർഡ്​ പുതുക്കാൻ തൊഴിലുടമകള്‍ക്ക് അനുമതി
സ്വന്തം ലേഖകൻ: ഒമാനില്‍ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി. 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 30 വരെ കാലയളവിലെ റസിഡന്റ് കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട പിഴകള്‍ ഒഴിവാക്കി നല്‍കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഒമാനിലുള്ളവരുടെ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡ് പുതുക്കുന്നതിനും 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 …
ബഹ്റൈനിൽ ബൂ​സ്​​റ്റ​ർ ഡോ​സിന് പുതിയ പ്രോട്ടോകോൾ; 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ എടുക്കാം
ബഹ്റൈനിൽ ബൂ​സ്​​റ്റ​ർ ഡോ​സിന് പുതിയ പ്രോട്ടോകോൾ; 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ എടുക്കാം
സ്വന്തം ലേഖകൻ: 18 വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള​വ​ർ​ക്ക് ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​മെ​ന്ന്​ ദേ​ശീ​യ കോ​വി​ഡ്​ പ്ര​തി​രോ​ധ മെ​ഡി​ക്ക​ൽ സ​മി​തി അ​റി​യി​ച്ചു. സ​ർ​ക്കാ​ർ എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ്​ ന​ട​പ​ടി. ആ​റു​ മാ​സ​മെ​ങ്കി​ലും മു​മ്പ്​ ഫൈ​സ​ർ-​ബ​യോ​എ​ൻ​ടെ​ക്, ആ​സ്​​ട്ര സെ​ന​ക്ക (കോ​വി ഷീ​ൽ​ഡ്), അ​ല്ലെ​ങ്കി​ൽ സ്​​പു​ട്​​നി​ക് വി ​വാ​ക്​​സി​ൻ എ​ന്നി​വ​യു​ടെ ര​ണ്ടാ​മ​ത്തെ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്കാ​ണ്​ ബൂ​സ്​​റ്റ​ർ ഡോ​സി​ന്​ അ​ർ​ഹ​ത. യോ​ഗ്യ​രാ​യ …
കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസില്‍ നേരിട്ടു പങ്കെ ടുക്കാം; കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു
കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസില്‍ നേരിട്ടു പങ്കെ ടുക്കാം; കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഈ മാസം 29 നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ടു പങ്കെടുക്കാം. കോവിഡിനെതിരെയുള്ള രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാകാമെന്ന് അധികൃതര്‍ അറിയിച്ചു കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഏതാനും മാസങ്ങളായി വെര്‍ച്വല്‍ ആയാണ് ഓപ്പണ്‍ ഹൗസ് നടത്തിയിരുന്നത്. നിലവില്‍ രാജ്യത്തെ കോവിഡ് സാഹചര്യം …
60 കഴിഞ്ഞവര്‍ക്കുള്ള ഫീസ് തിരിച്ചടി; വിദഗ്ധ തൊഴിലാളികള്‍ കുവൈത്ത് വിടുന്നു
60 കഴിഞ്ഞവര്‍ക്കുള്ള ഫീസ് തിരിച്ചടി; വിദഗ്ധ തൊഴിലാളികള്‍ കുവൈത്ത് വിടുന്നു
സ്വന്തം ലേഖകൻ: കുവൈത്തിലെ 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ 2000 ദിനാര്‍ ഫീസ് നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യം ശക്തം. ഈ ആവശ്യം ഉന്നയിച്ച് കുവൈത്ത് പ്രധാന മന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദിന് കത്തെഴുതിയിരിക്കുകയാണ് കുവൈത്ത് ചേംബര്‍ ഓഫ് കൊമോഴ്‌സ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ സഖര്‍. ബിരുദമില്ലാത്ത 60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാന്‍ …
ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ, ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവൻസ്; സ്കൂളുകൾ തുറക്കാൻ കേരളം
ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ, ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവൻസ്; സ്കൂളുകൾ തുറക്കാൻ കേരളം
സ്വന്തം ലേഖകൻ: സ്‌കൂൾ തുറക്കുന്നതിനുള്ള കരട് മാർഗനിർദേശം തയാറായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അഞ്ച് ദിവസത്തിനകം മാർഗനിർദേശം പുറത്തിറങ്ങും. ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്‍പായി പി.ടി.എ യോഗം വിളിച്ചുചേര്‍ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബർ ഒന്നാം തിയ്യതി തുറക്കുക. ഒരു ബഞ്ചിൽ രണ്ടു …