1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രളയദുരിതം വിലയിരുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍
പ്രളയദുരിതം വിലയിരുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍
സ്വന്തം ലേഖകന്‍: പ്രളയദുരിതം വിലയിരുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ തിരുവനന്തപുരത്തെത്തിയ അദ്ദേഹം പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിച്ച് 29ന് മടങ്ങും. രാഹുല്‍ ഹെലികോപ്റ്ററില്‍ ചെങ്ങന്നൂരിലേക്കാണ് ആദ്യം പോവുക. ഒരു മണിക്കൂറോളം ദുരിതബാധിതരോടൊപ്പം ചെലവഴിച്ചശേഷം അവിടെനിന്ന് ആലപ്പുഴയിലെ ക്യാംപ് സന്ദര്‍ശിക്കും. തുടര്‍ന്നു പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കുന്ന …
പ്രളയത്തെ തുടര്‍ന്ന് അടച്ച നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും; ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ ഉച്ചയ്ക്ക് രണ്ടു മണിമുതല്‍
പ്രളയത്തെ തുടര്‍ന്ന് അടച്ച നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും; ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ ഉച്ചയ്ക്ക് രണ്ടു മണിമുതല്‍
സ്വന്തം ലേഖകന്‍: പ്രളയത്തെ തുടര്‍ന്ന് അടച്ച നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും; ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ ഉച്ചയ്ക്ക് രണ്ടു മണിമുതല്‍. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുളള അവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ സാധാരണനിലയില്‍ നടത്തുമെന്ന് വിമാനത്താവള കമ്പനി അറിയിച്ചു. കൊച്ചി നേവല്‍ ബേസില്‍ നിന്നുളള …
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത് 713.92 കോടി; നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം; അടിയന്തര ധനസഹായം പതിനായിരം രൂപ ഇന്ന് മുതല്‍ ലഭ്യമാകും

സ്വന്തം ലേഖകന്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചത് 713.92 കോടി; നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം; അടിയന്തര ധനസഹായം പതിനായിരം രൂപ ഇന്ന് മുതല്‍ ലഭ്യമാകും. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നഷ്ടമായ രേഖകള്‍ തിരികെ നല്‍കാനുള്ള നടപടികള്‍ സെപ്റ്റംബര്‍ മൂന്നിനകം തുടങ്ങണമെന്നും …
അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വിഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്
അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വിഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വിഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്. സംഭവത്തിനു ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചതായി പൊലീസ് പറഞ്ഞു. പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ടാണ് സംഭവം. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്‌സയിലാണ്. ജാക്‌സണ്‍വില്ലയിലെ ഒരു മാളിലാണ് വെടിവെപ്പുണ്ടായത്. ബാള്‍ട്ടിമോര്‍ സ്വദേശിയായ ഡേവിഡ് കട്‌സ് എന്ന 24കാരനാണ് …
നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടീഷ് സമ്പദ്‌വ്യവ്സ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡിന്റെ പ്രസ്താവന വിവാദമാകുന്നു
നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടീഷ് സമ്പദ്‌വ്യവ്സ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡിന്റെ പ്രസ്താവന വിവാദമാകുന്നു
സ്വന്തം ലേഖകന്‍: നോ ഡീല്‍ ബ്രെക്‌സിറ്റ് ബ്രിട്ടീഷ് സമ്പദ്‌വ്യവ്സ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡിന്റെ പ്രസ്താവന വിവാദമാകുന്നു. പ്രധാനമന്ത്രി തെരേസാമേയുടെ ബ്രെക്‌സിറ്റ് ഡീലുകളെ സംബന്ധിച്ച് ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയ്ക്കുള്ളില്‍തന്നെ എതിര്‍പ്പുകള്‍ ശക്തമാകവെയാണ് ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡ് പ്രസ്താവനയുമായി രംഗത്തെത്തി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഡീലുകളൊന്നുമില്ലാതെ ബ്രിട്ടന്‍ പുറത്ത് പോകുന്ന സ്ഥിതിയുണ്ടായാല്‍ ബ്രിട്ടന്റെ സാമ്പത്തിക രംഗത്ത് …
പുരോഹിതര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതികളില്‍ നടപടിയില്ലാത്തത് നാണക്കേടുണ്ടാക്കുന്നതായി മാര്‍പാപ്പ
പുരോഹിതര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതികളില്‍ നടപടിയില്ലാത്തത് നാണക്കേടുണ്ടാക്കുന്നതായി മാര്‍പാപ്പ
സ്വന്തം ലേഖകന്‍: പുരോഹിതര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതികളില്‍ നടപടിയില്ലാത്തത് നാണക്കേടുണ്ടാക്കുന്നതായി മാര്‍പാപ്പ. ഇത്തരം കേസുകളില്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നത് സഭാസമൂഹത്തിനാകെ നാണക്കേടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണം. നടപടികളെടുക്കാത്തതിനാലാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ വര്‍ധിച്ചുവരുന്നത്. ഈ വിവാദങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും മാര്‍പാപ്പ പറഞ്ഞു. അയര്‍ലന്‍ഡിലെ ചരിത്രസന്ദര്‍ശനത്തിനിടെയാണ് വൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികപീഡന വിവാദങ്ങളിലുള്‍പ്പടെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ …
യുഎസ് സെനറ്ററും വിയറ്റ്‌നാം യുദ്ധ നായകനുമായ ജോണ്‍ മക്‌കെയിന്‍ ഓര്‍മയായി
യുഎസ് സെനറ്ററും വിയറ്റ്‌നാം യുദ്ധ നായകനുമായ ജോണ്‍ മക്‌കെയിന്‍ ഓര്‍മയായി
സ്വന്തം ലേഖകന്‍: യുഎസ് സെനറ്ററും വിയറ്റ്‌നാം യുദ്ധ നായകനുമായ ജോണ്‍ മക്‌കെയിന്‍ ഓര്‍മയായി. 81 വയസായിരുന്നു. 2008 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം തലച്ചോറില്‍ ഗുരുതരമായ ട്യൂമര്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് ബി.ബി.സി റിപ്പോര്‍ട്ടു ചെയ്തു. ആരോഗ്യനില ഗുരുതരമായതോടെ ശനിയാഴ്ച മുതല്‍ ചികിത്സ …
കേരളത്തിന് സഹായവുമായി അന്താരാഷ്ട്ര സമൂഹം; ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ പാര്‍ലിമെന്റില്‍ പ്രമേയം
കേരളത്തിന് സഹായവുമായി അന്താരാഷ്ട്ര സമൂഹം; ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ പാര്‍ലിമെന്റില്‍ പ്രമേയം
സ്വന്തം ലേഖകന്‍: കേരളത്തിന് സഹായവുമായി അന്താരാഷ്ട്ര സമൂഹം; ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ പാര്‍ലിമെന്റില്‍ പ്രമേയം. ഓസ്‌ട്രേലിയന്‍ മലയാളികള്‍ നടത്തുന്ന ധനസമാഹരണത്തിന് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയുരുന്നു. ഓസ്‌ട്രേലിയയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കുന്ന സമൂഹമാണ് മലയാളികളെന്നും, കേരളത്തിന്റെ ദുരിതത്തില്‍ ഓസ്‌ട്രേലിയയും സഹായിക്കണമെന്നും ലേബര്‍ എം പി ആന്തണി ബൈണ്‍ പാര്‍ലമെന്റില്‍ പറഞ്ഞു. അടുത്തിടെ …
കേരളത്തിനായി ഒരു ദിവസത്തെ വേതനം നല്‍കി തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍
കേരളത്തിനായി ഒരു ദിവസത്തെ വേതനം നല്‍കി തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍
സ്വന്തം ലേഖകന്‍: കേരളത്തിനായി ഒരു ദിവസത്തെ വേതനം നല്‍കി തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുമെന്നു തമിഴ്‌നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ (ടിഎന്‍ജിഇഎ) സംസ്ഥാന സെക്രട്ടറി സി.ആര്‍.രാജ്കുമാര്‍ അറിയിച്ചു. ഏകദേശം 200 കോടി രൂപയാകും നല്‍കുക. ഈ മാസത്തെ ശമ്പളത്തില്‍നിന്ന് ഇതു നല്‍കാനാണു തീരുമാനം. കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി 4000 …
‘ലോകമെങ്ങുമുള്ള മലയാളികള്‍ പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ വേതനം നല്‍കിയാല്‍ കേരളത്തിന് കരകയറാനാകും, ഒരു മാസം മൂന്ന് ദിവസത്തെ വേതനം.,’ പുനര്‍നിര്‍മാണത്തിനായി പുതിയ ആശയവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വന്തം ലേഖകന്‍: ‘ലോകമെങ്ങുമുള്ള മലയാളികള്‍ പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ വേതനം നല്‍കിയാല്‍ കേരളത്തിന് കരകയറാനാകും, ഒരു മാസം മൂന്ന് ദിവസത്തെ വേതനം.,’ പുനര്‍നിര്‍മാണത്തിനായി പുതിയ ആശയവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ കേരളം ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുകയാണ്. അവരെല്ലാം ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിയാലോ. ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് നല്‍കാനല്ല …