1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സേനയുടെ വീര്യം പ്രളയത്തിരകള്‍ക്കും മേലെ; സൈന്യത്തോടുള്ള നന്ദി എന്നു കേരളം മനസില്‍ സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
സേനയുടെ വീര്യം പ്രളയത്തിരകള്‍ക്കും മേലെ; സൈന്യത്തോടുള്ള നന്ദി എന്നു കേരളം മനസില്‍ സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
സ്വന്തം ലേഖകന്‍: സേനയുടെ വീര്യം പ്രളയത്തിരകള്‍ക്കും മേലെ; സൈനികരോടുള്ള നന്ദി എന്നു കേരളം മനസില്‍ സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ പ്രളയക്കെടുതിയില്‍ നിന്ന് രക്ഷിക്കാനെത്തിയ സേനാവിഭാഗങ്ങളുടെ സേവനവും അവരോടുള്ള നന്ദിയും കേരളം മനസ്സില്‍ സൂക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  പ്രളയത്തിരകള്‍ക്കും മേലെയായിരുന്നു സേനാവിഭാഗങ്ങളുടെ മനോവീര്യം. സേന സമയോചിതമായി സഹായിച്ചില്ലായിരുന്നെങ്കില്‍ ദുരന്തം ഭയാനകമായേനെ. സേനാവിഭാഗങ്ങളെയും അവരുടെ കുടുംബങ്ങളെയും …
പ്രളയം കൊണ്ടുപോയ റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണത്തിന് വേണ്ടത് 5815.25 കോടി; പൂര്‍വസ്ഥിതിയിലാക്കാന്‍ ഒന്നര വര്‍ഷം
പ്രളയം കൊണ്ടുപോയ റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണത്തിന് വേണ്ടത് 5815.25 കോടി; പൂര്‍വസ്ഥിതിയിലാക്കാന്‍ ഒന്നര വര്‍ഷം
സ്വന്തം ലേഖകന്‍: പ്രളയം കൊണ്ടുപോയ റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണത്തിന് വേണ്ടത് 5815.25 കോടി; പൂര്‍വസ്ഥിതിയിലാക്കാന്‍ ഒന്നര വര്‍ഷം. സംസ്ഥാനത്ത് മൊത്തം 34,732 കിലോമീറ്റര്‍ റോഡ് തകര്‍ന്നതായാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. 218 പാലങ്ങള്‍ക്കു കേടുപറ്റി. കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണു കൂടുതല്‍ നാശം. അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികള്‍ക്കായി 1000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. …
കേരളത്തിന് ലഭിച്ച 600 കോടി ആദ്യഘഡു മാത്രം; പ്രളയക്കെടുതിയില്‍നിന്ന് കരകയറാന്‍ കേരളത്തിന് കൂടുതല്‍ ധനസഹായം പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി ഗവര്‍ണര്‍
കേരളത്തിന് ലഭിച്ച 600 കോടി ആദ്യഘഡു മാത്രം; പ്രളയക്കെടുതിയില്‍നിന്ന് കരകയറാന്‍ കേരളത്തിന് കൂടുതല്‍ ധനസഹായം പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി ഗവര്‍ണര്‍
സ്വന്തം ലേഖകന്‍: കേരളത്തിന് ലഭിച്ച 600 കോടി ആദ്യഘഡു മാത്രം; പ്രളയക്കെടുതിയില്‍നിന്ന് കരകയറാന്‍ കേരളത്തിന് കൂടുതല്‍ ധനസഹായം പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി ഗവര്‍ണര്‍. ദുരുതാശ്വാസം സംബന്ധിച്ച് പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ചര്‍ച്ച നടത്തിയതായയും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അറിയിച്ചു. കേരളത്തിന് കേന്ദ്രം അനുവദിച്ച 600 കോടി ആദ്യഗഡു മാത്രമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഡല്‍ഹിയില്‍ വച്ചാണ് ഇരുവരും …
ഓസ്‌ട്രേലിയയില്‍ മാല്‍കം ടേണ്‍ബുളിന്റെ പുറത്താകലിനു പിന്നില്‍ പാളയത്തില്‍ പട; പുതിയ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ കുടിയേറ്റ നയത്തില്‍ കടുപ്പക്കാരന്‍
ഓസ്‌ട്രേലിയയില്‍ മാല്‍കം ടേണ്‍ബുളിന്റെ പുറത്താകലിനു പിന്നില്‍ പാളയത്തില്‍ പട; പുതിയ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ കുടിയേറ്റ നയത്തില്‍ കടുപ്പക്കാരന്‍
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ മാല്‍കം ടേണ്‍ബുളിന്റെ പുറത്താകലിനു പിന്നില്‍ പാളയത്തില്‍ പട; സ്‌കോട്ട് മോറിസന്‍ പുതിയ പ്രധാനമന്ത്രി. മിതവാദിയായ മുന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുളിനെതിരെ പാര്‍ട്ടിക്കകത്തുണ്ടായ അട്ടിമറിയാണു കുടിയേറ്റ നയത്തിലുള്‍പ്പെടെ തീവ്രനിലപാടുള്ള യാഥാസ്ഥിതികനായ മോറിസന്റെ (50) വിജയത്തില്‍ കലാശിച്ചത്. 2015ല്‍ ടേണ്‍ബുള്‍ പ്രധാനമന്ത്രിയായതും ഇത്തരമൊരു അട്ടിമറിയിലൂടെയായിരുന്നു. ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യമാണ് ഓസ്‌ട്രേലിയയില്‍ അധികാരത്തിലുള്ളത്. ടേണ്‍ബുളിന്റെ …
ഇന്ത്യ വിടും മുമ്പ് വിജയ് മല്യ മുതിര്‍ന്ന ബിജെപി നേതാക്കളെ കണ്ടു? ലണ്ടനില്‍ വിവാദ പ്രസ്താവനയുമായി രാഹുല്‍ ഗാന്ധി; വിദേശകാര്യ വകുപ്പ് ഭരിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും ആരോപണം
ഇന്ത്യ വിടും മുമ്പ് വിജയ് മല്യ മുതിര്‍ന്ന ബിജെപി നേതാക്കളെ കണ്ടു? ലണ്ടനില്‍ വിവാദ പ്രസ്താവനയുമായി രാഹുല്‍ ഗാന്ധി; വിദേശകാര്യ വകുപ്പ് ഭരിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും ആരോപണം
സ്വന്തം ലേഖകന്‍: ഇന്ത്യ വിടും മുമ്പ് വിജയ് മല്യ മുതിര്‍ന്ന ബിജെപി നേതാക്കളെ കണ്ടു? ലണ്ടനില്‍ വിവാദ പ്രസ്താവനയുമായി രാഹുല്‍ ഗാന്ധി; വിദേശകാര്യ വകുപ്പ് ഭരിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും ആരോപണം. വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിടും മുമ്പ് മുതിര്‍ന്ന ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ …
കര്‍ണാടകയിലെ കുടകില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിരോധമന്ത്രിയും സംസ്ഥാനമന്ത്രിയും തമ്മില്‍ വാക്‌പോര്; വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം
കര്‍ണാടകയിലെ കുടകില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിരോധമന്ത്രിയും സംസ്ഥാനമന്ത്രിയും തമ്മില്‍ വാക്‌പോര്; വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം
സ്വന്തം ലേഖകന്‍: കര്‍ണാടകയിലെ കുടകില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിരോധമന്ത്രിയും സംസ്ഥാനമന്ത്രിയും തമ്മില്‍ വാക്‌പോര്; വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ കര്‍ണാടക മന്ത്രി സാ. രാ മഹേഷിനോട് കയര്‍ത്ത സംഭവത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.  പാര്‍ലമെന്റിന്റെ അന്തസ്സിനു കോട്ടമുണ്ടാക്കുന്നതും മന്ത്രിയോട് അനാദരവ് പ്രകടിപ്പിക്കുന്നതുമായ പെരുമാറ്റമാണ് മന്ത്രി മഹേഷിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ …
ഇന്ത്യന്‍ ഇ വിസ സൗകര്യം ഖത്തര്‍ പൗരന്മാര്‍ക്കും; നടപടി ഇന്ത്യ, ഖത്തര്‍ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി
ഇന്ത്യന്‍ ഇ വിസ സൗകര്യം ഖത്തര്‍ പൗരന്മാര്‍ക്കും; നടപടി ഇന്ത്യ, ഖത്തര്‍ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഇ വിസ സൗകര്യം ഖത്തര്‍ പൗരന്മാര്‍ക്കും; നടപടി ഇന്ത്യ, ഖത്തര്‍ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി. ഇ വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഖത്തറിനെയും ഉള്‍പ്പെടുത്തി. 167 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിലവില്‍ ഈ സൗകര്യം ഇന്ത്യ നല്‍കുന്നത്. ഖത്തരി പൌരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഓണ്‍ലൈന്‍ …
വേഗത്തില്‍ 4ജിയെ കടത്തിവെട്ടാന്‍ 5ജി എത്തുന്നു; 2020 ഓടെ രാജ്യത്ത് 5ജി സേവനം ലഭ്യമാകുമെന്ന് പ്രതീക്ഷ
വേഗത്തില്‍ 4ജിയെ കടത്തിവെട്ടാന്‍ 5ജി എത്തുന്നു; 2020 ഓടെ രാജ്യത്ത് 5ജി സേവനം ലഭ്യമാകുമെന്ന് പ്രതീക്ഷ
സ്വന്തം ലേഖകന്‍: വേഗത്തില്‍ 4ജിയെ കടത്തിവെട്ടാന്‍ 5ജി എത്തുന്നു; 2020 ഓടെ രാജ്യത്ത് 5ജി സേവനം ലഭ്യമാകുമെന്ന് പ്രതീക്ഷ. രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കണമെന്ന് രാജ്യത്ത് 5ജി മാര്‍ഗരേഖ തയ്യാറാക്കുന്ന സമിതി ശുപാര്‍ശ ചെയ്തു. 2020 ഓടെ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് …
കേരളത്തിന് ദുരിതാശ്വാസ സഹായമായി തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ അംബാസഡര്‍; നടക്കുന്നത് ധനസഹായം സംബന്ധിച്ച വിലയിരുത്തല്‍
കേരളത്തിന് ദുരിതാശ്വാസ സഹായമായി തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ അംബാസഡര്‍; നടക്കുന്നത് ധനസഹായം സംബന്ധിച്ച വിലയിരുത്തല്‍
സ്വന്തം ലേഖകന്‍: കേരളത്തിന് ദുരിതാശ്വാസ സഹായമായി തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ അംബാസഡര്‍; നടക്കുന്നത് ധനസഹായം സംബന്ധിച്ച വിലയിരുത്തല്‍. യുഎഇ അംബാസഡര്‍ അഹമ്മദ് അല്‍ ഖന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധനസഹായം സംബന്ധിച്ച വിലയിരുത്തല്‍ നടക്കുന്നതേയുള്ളൂ. കേരളത്തെ സഹായിക്കാന്‍ യുഎഇ ദേശീയ എമര്‍ജന്‍സി കമ്മറ്റി രൂപവത്കരിച്ചിട്ടുണ്ട്. ധനസഹായത്തിന് പുറമെ മരുന്നുകളും എത്തിക്കാനാണ് ശ്രമമെന്നും അഹമ്മദ് അല്‍ ഖന്ന അറിയിച്ചു. …
രാഷ്ട്രീയക്കാര്‍ക്ക് മുന്നില്‍ നട്ടെല്ല് വളക്കില്ല; യുഎസും ട്രംപും അറ്റോര്‍ണി ജനറലും നേര്‍ക്കുനേര്‍
രാഷ്ട്രീയക്കാര്‍ക്ക് മുന്നില്‍ നട്ടെല്ല് വളക്കില്ല; യുഎസും ട്രംപും അറ്റോര്‍ണി ജനറലും നേര്‍ക്കുനേര്‍
സ്വന്തം ലേഖകന്‍: രാഷ്ട്രീയക്കാര്‍ക്ക് മുന്നില്‍ നട്ടെല്ല് വളക്കില്ല; യുഎസും ട്രംപും അറ്റോര്‍ണി ജനറലും നേര്‍ക്കുനേര്‍. രാഷ്ട്രീയ നേതൃത്വത്തിന് മുന്നില്‍ നീതിന്യായ വകുപ്പ് നട്ടെല്ല് വളക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മറുപടിയായി യു.എസ് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സ് പറഞ്ഞു. നേരത്തെ യു.എസ് ജസ്റ്റിസ് വകുപ്പിന് മേല്‍ മേധാവി ജെഫ് സെഷന്‍സിന് നിയന്ത്രണമില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. …