1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹിരാകാശത്തുവെച്ചും ഇനി സെല്‍ഫിയെടുക്കാം; സെല്‍ഫി പ്രേമികള്‍ക്കായി പുതിയ ആപ്പുമായി നാസ
ബഹിരാകാശത്തുവെച്ചും ഇനി സെല്‍ഫിയെടുക്കാം; സെല്‍ഫി പ്രേമികള്‍ക്കായി പുതിയ ആപ്പുമായി നാസ
സ്വന്തം ലേഖകന്‍: ബഹിരാകാശത്തുവെച്ചും ഇനി സെല്‍ഫിയെടുക്കാം; സെല്‍ഫി പ്രേമികള്‍ക്കായി പുതിയ ആപ്പുമായി നാസ. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പുതിയ സെല്‍ഫി ആപ്പായ ‘നാസ സെല്‍ഫീസ്’ ആണ് ഈ അവസരമൊരുക്കുന്നത്. ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഓറിയോണ്‍ നെബുലയില്‍ വെച്ചോ ക്ഷീരപഥത്തിന്റെ മധ്യത്തിലോ നിന്ന് സെല്‍ഫി എടുക്കാം. ആപ്പില്‍ ഇവയെല്ലാം പ്രീലോഡഡ് ആണ്. ഇതിനോടൊപ്പം തന്നെ നാസ …
കേരളത്തിന് സഹായ വാഗ്ദാനവുമായി പാകിസ്ഥാന്‍; കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചാല്‍ സഹായിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
കേരളത്തിന് സഹായ വാഗ്ദാനവുമായി പാകിസ്ഥാന്‍; കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചാല്‍ സഹായിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
സ്വന്തം ലേഖകന്‍: കേരളത്തിന് സഹായവാഗ്ദാനവുമായി പാകിസ്ഥാന്‍; കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചാല്‍ സഹായിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം കേരളത്തിന് ‘മനുഷ്യത്വപരമായ സഹായങ്ങള്‍’ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്.കേരളത്തില്‍ പ്രളയം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് പാക്കിസ്ഥാനിലെ ജനങ്ങളുടെ പ്രാര്‍ത്ഥനകളും ആശംസകളും അറിയിക്കുന്നതായും ഇംറാന്‍ ഖാന്‍ ട്വീറ്റില്‍ പറയുന്നു. അതേസമയം യു.എ.ഇ നല്‍കിയ 700 കോടി വാങ്ങുന്നതില്‍ …
ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് കാലംചെയ്തു; നിര്യാണം ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍
ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് കാലംചെയ്തു; നിര്യാണം ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍
സ്വന്തം ലേഖകന്‍: ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് കാലംചെയ്തു; നിര്യാണം ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍. 80 വയസായ അദ്ദേഹം ട്രെയിനില്‍ നിന്ന് വീണാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ എറണാകുളം പുല്ലേപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ബറോഡയില്‍ നിന്ന് മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങുന്നതിന് മുന്നോടിയായി വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ തെറിച്ച് …
എല്‍.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം കൊന്നതില്‍ താനും സഹോദരി പ്രിയങ്കയും സന്തുഷ്ടരായിരുന്നില്ലെന്ന് രാഹുല്‍ ഗാന്ധി
എല്‍.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം കൊന്നതില്‍ താനും സഹോദരി പ്രിയങ്കയും സന്തുഷ്ടരായിരുന്നില്ലെന്ന് രാഹുല്‍ ഗാന്ധി
സ്വന്തം ലേഖകന്‍: എല്‍.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം കൊന്നതില്‍ താനും സഹോദരി പ്രിയങ്കയും സന്തുഷ്ടരായിരുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. തങ്ങളുടെ പിതാവ് രാജീവ് ഗാന്ധിയെ കൊല്ലാന്‍ ഉത്തരവിട്ട എല്‍.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം കൊന്നതില്‍ താനും സഹോദരി പ്രിയങ്കയും സന്തുഷ്ടരായിരുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രഭാകരനെതിരായ ആക്രമണത്തില്‍ അയാളുടെ മക്കളും ഇരയായതായും …
ഡാമുകള്‍ ഒരുമിച്ച് തുറക്കേണ്ടി വന്നത് പ്രളയത്തിന്റെ ആഘാതം കൂട്ടി; മുല്ലപ്പെരിയാറിലെ 13 ഷട്ടറുകള്‍ ഒരുമിച്ച് തുറന്നതും തിരിച്ചടിയായെന്ന് കേരളം സുപ്രീം കോടതിയില്‍; തമിഴ്‌നാടിനും കുറ്റപ്പെടുത്തല്‍
ഡാമുകള്‍ ഒരുമിച്ച് തുറക്കേണ്ടി വന്നത് പ്രളയത്തിന്റെ ആഘാതം കൂട്ടി; മുല്ലപ്പെരിയാറിലെ 13 ഷട്ടറുകള്‍ ഒരുമിച്ച് തുറന്നതും തിരിച്ചടിയായെന്ന് കേരളം സുപ്രീം കോടതിയില്‍; തമിഴ്‌നാടിനും കുറ്റപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഡാമുകള്‍ ഒരുമിച്ച് തുറക്കേണ്ടി വന്നത് പ്രളയത്തിന്റെ ആഘാതം കൂട്ടി; മുല്ലപ്പെരിയാറിലെ 13 ഷട്ടറുകള്‍ ഒരുമിച്ച് തുറന്നതും തിരിച്ചടിയായെന്ന് കേരളം സുപ്രീം കോടതിയില്‍. കേരളത്തില്‍ പ്രളയത്തിന് കാരണം മുല്ലപ്പെരിയാറുമെന്ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. 13 ഷട്ടറുകളും ഒരുമിച്ച് തുറക്കേണ്ടി വന്നത് പ്രളയത്തിനിടയാക്കി. ജലനിരപ്പ് 142 അടിയിലെത്തും മുമ്പേ വെള്ളം തുറന്നുവിടാന്‍ തമിഴ്‌നാട് …
ബ്രിട്ടനില്‍ ജിസിഎസ്ഇ ഫലപ്രഖ്യാപനം വ്യാഴാഴ്ച; പരിഷ്‌ക്കാരങ്ങള്‍ക്കു ശേഷമുള്ള ആദ്യ ഫലവും കാത്ത് ആകാംക്ഷയോടെ വിദ്യാര്‍ഥികളും മാതാപിതാക്കളും
ബ്രിട്ടനില്‍ ജിസിഎസ്ഇ ഫലപ്രഖ്യാപനം വ്യാഴാഴ്ച; പരിഷ്‌ക്കാരങ്ങള്‍ക്കു ശേഷമുള്ള ആദ്യ ഫലവും കാത്ത് ആകാംക്ഷയോടെ വിദ്യാര്‍ഥികളും മാതാപിതാക്കളും
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ജിസിഎസ്ഇ ഫലപ്രഖ്യാപനം വ്യാഴാഴ്ച; പരിഷ്‌ക്കാരങ്ങള്‍ക്കു ശേഷമുള്ള ആദ്യ ഫലവും കാത്ത് ആകാംക്ഷയോടെ വിദ്യാര്‍ഥികളും മാതാപിതാക്കളും. ഇക്കൊല്ലം പരീക്ഷകള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രയാസകരമായിരുന്നുവെന്നാണ് പൊതുവേ വിലയിരുത്തല്‍. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി ഡാമിയന്‍ ഹിന്‍ഡ് നല്‍കുന്ന സൂചനയനുസരിച്ച് കഴിഞ്ഞ വര്ഷത്തേതുപോലെ ഈ വര്‍ഷവും ഉയര്‍ന്ന ഗ്രേഡുകള്‍ സ്വന്തമാക്കുന്ന വിദ്യാര്‍ഥികള്‍ കൂടിയേക്കും. മലയാളികള്‍ ഉള്‍പ്പെടെ …
അഴിമതിയില്‍ മുങ്ങി ട്രംപിന്റെ വിശ്വസ്തര്‍; മുഖം രക്ഷിക്കാന്‍ പാടുപെട്ട് ട്രംപ് ഭരണകൂടം
അഴിമതിയില്‍ മുങ്ങി ട്രംപിന്റെ വിശ്വസ്തര്‍; മുഖം രക്ഷിക്കാന്‍ പാടുപെട്ട് ട്രംപ് ഭരണകൂടം
സ്വന്തം ലേഖകന്‍: അഴിമതിയില്‍ മുങ്ങി ട്രംപിന്റെ വിശ്വസ്തര്‍; മുഖം രക്ഷിക്കാന്‍ പാടുപെട്ട് ട്രംപ് ഭരണകൂടം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടു മുന്‍ അനുയായികളാണ് സാമ്പത്തിക ക്രമക്കേടില്‍ കുടുങ്ങിയത്. ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കൊഹെന്‍ കുറ്റം സമ്മതിച്ചപ്പോള്‍ മുന്‍ തിരഞ്ഞെടുപ്പ് പ്രചാരണ തലവന്‍ പോള്‍ മാന്‍ഫോര്‍ട്ട് കുറ്റകാരനാണെന്ന് കോടതി കണ്ടെത്തി. ഇതേ തുടര്‍ന്ന് ട്രംപ് …
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് തടസമില്ലെന്ന് വ്യോമയാന മന്ത്രാലയം
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് തടസമില്ലെന്ന് വ്യോമയാന മന്ത്രാലയം
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് തടസമില്ലെന്ന് വ്യോമയാന മന്ത്രാലയം. ആഗസ്റ്റ് എട്ടിന് തന്നെ ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം ഓപ്പറേഷന്‍ വിഭാഗം ഡയറക്ടര്‍ ഡി സി ശര്‍മ്മ പറഞ്ഞു. കോഴിക്കോട് എം.പി എം കെ രാഘവനെയാണ് ഡി.സി ശര്‍മ്മ ഇക്കാര്യം അറിയിച്ചത്. സൗദി …
കേരളത്തിലെ പ്രളയക്കെടുതി; വിദേശസഹായം വേണ്ടെന്ന് കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പ്; പകരം ദുരിതാശ്വാസനിധിയിലേക്ക് വിദേശികള്‍ക്ക് സംഭാവന ചെയ്യാം
കേരളത്തിലെ പ്രളയക്കെടുതി; വിദേശസഹായം വേണ്ടെന്ന് കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പ്; പകരം ദുരിതാശ്വാസനിധിയിലേക്ക് വിദേശികള്‍ക്ക് സംഭാവന ചെയ്യാം
സ്വന്തം ലേഖകന്‍: കേരളത്തിലെ പ്രളയക്കെടുതി; വിദേശസഹായം വേണ്ടെന്ന് കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പ്; പകരം ദുരിതാശ്വാസനിധിയിലേക്ക് വിദേശികള്‍ക്ക് സംഭാവന ചെയ്യാം. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തില്‍ സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. എന്നാല്‍, നിലവിലെ നയമനുസരിച്ച് പ്രളയക്കെടുതി ബാധിച്ച കേരളത്തിലെ ദുരിതിശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ തന്നെ ചെയ്യുമെന്ന് പ്രസ്താവനയില്‍ പറയുന്നു. …
65 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് സ്വകാര്യമേഖലയില്‍ വര്‍ക്ക് പെര്‍മിറ്റിന് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കുവൈത്ത്
65 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് സ്വകാര്യമേഖലയില്‍ വര്‍ക്ക് പെര്‍മിറ്റിന് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കുവൈത്ത്
സ്വന്തം ലേഖകന്‍: 65 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് സ്വകാര്യമേഖലയില്‍ വര്‍ക്ക് പെര്‍മിറ്റിന് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കുവൈത്ത്. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കാനുള്ള പദ്ധതിയില്‍ ഈ നിബന്ധനകൂടി ഉള്‍പ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 65 വയസ് കഴിഞ്ഞവര്‍ക്കു പുതിയ വീസ അനുവദിക്കുന്നതിനും നിലവില്‍ കുവൈത്തില്‍ ഉള്ളവര്‍ക്ക് ഇഖാമ പുതുക്കുന്നതിനും മാറ്റുന്നതിനും ഡിപ്ലോമ നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം സാമൂഹികതൊഴില്‍ …