സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ നെടുമ്പാശേരി വിമാനത്താവളത്തിന് നഷ്ടം 1000 കോടിയോളം; 26 ന് പ്രവര്‍ത്തനം വീണ്ടും തുടങ്ങാന്‍ തീവ്രശ്രമം. വിമാനത്താവളത്തിലെ റണ്‍വേയിലും ടാക്‌സി വേയിലും വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഏപ്രണിലും വെള്ളമിറങ്ങി. വിമാനത്താവളത്തിനു ചുറ്റുമുള്ള മതില്‍ പലയിടത്തും ഇടിഞ്ഞത് സുരക്ഷാ പ്രശ്‌നമാണ്. മതില്‍ കെട്ടുന്നതിനു കൂടുതല്‍ സമയം എടുക്കുമെന്നതിനാല്‍ തല്‍ക്കാലം ലോഹഷീറ്റുകള്‍ വച്ച് മറയ്ക്കാനുള്ള ജോലിയും …
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ തകര്‍ന്നത് 11,000 ത്തോളം വീടുകള്‍; 26 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി; കേരളത്തിലേത് ഏറ്റവും വലിയ ദുരന്തമെന്ന് കേന്ദ്രം; വീടുകളുടെ ശുചീകരണം അടുത്ത വെല്ലുവിളി സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ തകര്‍ന്നത് 11,000 ത്തോളം വീടുകള്‍; 26 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി; കേരളത്തിലേത് ഏറ്റവും വലിയ ദുരന്തമെന്ന് കേന്ദ്രം. സംസ്ഥാനത്താകെ 11,001 …
സ്വന്തം ലേഖകന്‍: പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 21 അംഗങ്ങള്‍. പരിചയസമ്പന്നര്‍ക്ക് പ്രാമുഖ്യംനല്‍കി പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ 21അംഗ മന്ത്രിസഭ പ്രഖ്യാപിച്ചു. പുതിയ മന്ത്രിസഭ തിങ്കളാഴ്ച അധികാരമേല്‍ക്കുമെന്നാണ് കരുതുന്നത്. 16പേര്‍ മന്ത്രിമാരായും മറ്റുള്ളവര്‍ മന്ത്രിപദവിയുള്ള ഉപദേശകരായുമാണ് സത്യപ്രതിജ്ഞ ചെയ്യുക. പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് വക്താവ് ഫവാദ് ചൗധരിയാണ് മന്ത്രിസഭാംഗങ്ങളുടെ പട്ടിക …
സ്വന്തം ലേഖകന്‍: കേരളത്തിന് കൈത്താങ്ങുമായി ഖത്തറും; 35 കോടി രൂപ നല്‍കുമെന്ന് ഖത്തര്‍ അമീര്‍. വലയുന്നവരുടെ പുനരധിവാസത്തിനായി ഖത്തര്‍ ഭരണകൂടം 35 കോടി ഇന്ത്യന്‍ രൂപ സംസ്ഥാനത്തിന് സഹായധനമായി നല്‍കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ദിവസം സംഭവത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതി രാംനാഥ് …
സ്വന്തം ലേഖകന്‍: മുഖ്യമന്ത്രിയെയും ദുരിതാശ്വാസ പ്രവര്‍ത്തനത്തെയും അവഹേളിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്; പട്ടാളവേഷധാരിയായ വ്യാജനെ പോലീസ് തിരയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. സൈനികവേഷധാരി പട്ടാളക്കാരനല്ലെന്ന് കരസേനാ വക്താവ് ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഇയാള്‍ സൈനികനല്ലെന്നാണ് സൂചനയെന്നും ഇയാളെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നുമാണ് സൂചന. ഞായറാഴ്ച രാവിലെയാണ് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ വാട്‌സ് ആപ് …
സ്വന്തം ലേഖകന്‍: ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വഴി കേരളത്തിലേക്ക് സൗജന്യമായി ദുരിതാശ്വാസ സഹായം അയക്കാം. ഖത്തറില്‍ നിന്നും കേരളത്തിലെ ദുരിതം അനുഭവിക്കുന്ന ജനതക്കായി അടിയന്തര സഹായത്തിനുള്ള സാധനങ്ങള്‍ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വഴി സൗജന്യമായി അയക്കാമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു. ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള ഖത്തര്‍ എയര്‍വേസ് യാത്രാ വിമാനങ്ങളില്‍ ആണ് ഇതിനുള്ള സൗകര്യം …
സ്വന്തം ലേഖകന്‍: ‘കൂടെ ഞാനുമുണ്ട്,’ കേളത്തിന് പിന്തുണയും സഹായവും നല്‍കാന്‍ ലോക രാഷ്ട്രങ്ങളോട് മാര്‍പാപ്പയുടെ ആഹ്വാനം. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് രാജ്യാന്തര സമൂഹം പിന്തുണയും സഹായവും നല്‍കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും പ്രാദേശിക സഭയുടെയും സംഘടനകളുടെയും കൂടെ താനുമുണ്ട്. മരിച്ചവര്‍ക്കും കെടുതിയില്‍ വേദനിക്കുന്നവര്‍ക്കുമായി പ്രാര്‍ഥിക്കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. ത്രികാല പ്രാര്‍ത്ഥനയ്ക്കിടെയാണ് വത്തിക്കാനില്‍ മാര്‍പാപ്പ പ്രതികരിച്ചത്. ‘സര്‍ക്കാരിന്റെയും …
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തവുമായി ഐക്യരാഷ്ട്രസഭ; യുഎന്‍ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്നും വാഗ്ദാനം. പ്രളയത്തിനിരയായവരുടെ പുനരധിവാസത്തിന് സന്നദ്ധയുമായി യുഎന്‍. ഇന്ത്യയിലെ യുഎന്‍ റസിഡന്റ് കമ്മിഷണര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇമെയില്‍ അയച്ചു. സര്‍ക്കാര്‍ സമ്മതം അറിയിച്ചാല്‍ യുഎന്‍ സംഘം ഉടന്‍ കേരളത്തിലെത്തും. അതേസമയം, ഐക്യരാഷ്ട്രസഭയുടെ ഇടപെടലാവശ്യപ്പെട്ട് ഓണ്‍ലൈനില്‍ രാജ്യാന്ത്ര തലത്തിലുള്ള രണ്ട് ലക്ഷം മലയാളികള്‍ ചേര്‍ന്ന് …
ലണ്ടന്‍ : യുക്മയുടെ ആഭിമുഖ്യത്തില്‍ പ്രളയ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതിനായി അവശ്യ വസ്തുക്കള്‍ യുകെയില്‍ എല്ലാ സ്ഥലത്തുനിന്നും സമാഹരിച്ചുകൊണ്ട് നാട്ടിലേക്ക് കയറ്റി അയക്കുന്നു. 25 ടണ്‍ സാധനങ്ങള്‍ അയക്കുവാനാണു ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അവശ്യ വസ്തുക്കളും ഭക്ഷണ സാധനങ്ങളും മറ്റും ഇപ്പോള്‍ ലഭ്യമാണെങ്കിലും രക്ഷാ ക്യാമ്പുകളില്‍ നിന്നും തിരികെ ഭവനത്തിലെത്തുമ്പോള്‍ …
സ്വന്തം ലേഖകന്‍: പ്രളയക്കെടുതി; ആറു ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍; ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് അതിതീവ്ര രക്ഷാപ്രവര്‍ത്തനം. രക്ഷാപ്രവര്‍ത്തനത്തിന് 23 ഹെലികോപ്ടറുകളെ കൂടുതലായി വിന്യസിച്ചു. മഴക്കെടുതി രൂക്ഷമായ ഇടങ്ങളിലും മറ്റുമായി സംസ്ഥാനത്ത് ശനിയാഴ്ച മാത്രം 33 പേര്‍ മരിച്ചു. 3446 ദുരിതാശ്വാസ ക്യാംപുകളിലായി ആറര ലക്ഷം പേരാണുള്ളത്. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുകയായിരുന്ന 58,506 പേരെ ശനിയാഴ്ച രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി …