1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറു നഗരങ്ങളില്‍ വ്യാപക റെയ്ഡ്; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ആറു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തം
ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറു നഗരങ്ങളില്‍ വ്യാപക റെയ്ഡ്; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ആറു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍: ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറു നഗരങ്ങളില്‍ വ്യാപക റെയ്ഡ്; ആറു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തം. മഹാരാഷ്ട്രയിലെ ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാജ്യത്ത ആറു നഗരങ്ങളില്‍ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകരുടെ വീടുകളില്‍ പുണെ പോലീസാണ് റെയ്ഡ് നടത്തിയത്. തെലുഗു കവിയും മനുഷ്യാവകാശപ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധപ്രവര്‍ത്തകരായ …
പ്രളയക്കെടുതിയും ദുരിതാശ്വാസവും; സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്ക്, എഡിബി അധികൃതരുമായി ചര്‍ച്ച നടത്തും
പ്രളയക്കെടുതിയും ദുരിതാശ്വാസവും; സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്ക്, എഡിബി അധികൃതരുമായി ചര്‍ച്ച നടത്തും
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയും ദുരിതാശ്വാസവും; സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തും. ലോകബാങ്കിന്റെയും ഏഷ്യന്‍ വികസന ബാങ്കിന്റെയും (എ.ഡി.ബി.) സംയുക്തസംഘമാണ് കേരളത്തിലെത്തുന്നത്. സെക്രട്ടേറിയറ്റില്‍ രാവിലെ 9.30 മുതല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ലോകബാങ്ക് പ്രതിനിധികളുമായുളള ചര്‍ച്ച. കേന്ദ്ര ധന സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുളള സംഘവും ഇന്ന് സംസ്ഥാനത്തെത്തും. പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് …
പ്രളയക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തിയതിലും കൂടുതലെന്ന് മുഖ്യമന്ത്രി; ഇനി പുനരധിവാസത്തിനും പുനര്‍നിര്‍മാന്ത്തിനും മുന്‍ഗണന
പ്രളയക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തിയതിലും കൂടുതലെന്ന് മുഖ്യമന്ത്രി; ഇനി പുനരധിവാസത്തിനും പുനര്‍നിര്‍മാന്ത്തിനും മുന്‍ഗണന
സ്വന്തം ലേഖകന്‍: പ്രളയക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തിയതിലും കൂടുതലെന്ന് മുഖ്യമന്ത്രി; ഇനി പുനരധിവാസത്തിനും പുനര്‍നിര്‍മാന്ത്തിനും മുന്‍ഗണന. കേരളത്തിന്റെ പുനര്‍നിര്‍മാണം എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ നാം ഒന്നിച്ചുനിന്ന് അതിനെ നേരിടും. ഒന്നാംഘട്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും ഇനിയുള്ളത് പുനരധിവാസവും പുനര്‍നിര്‍മാണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വീടുകളിലേക്ക് തിരിച്ചപോകുന്നവര്‍ ഇറങ്ങിവന്ന വീടിന്റെ അവസ്ഥയിലേക്കല്ല തിരിച്ചെത്തുന്നത്. ഒന്നുമില്ലാത്ത …
ഏഷ്യന്‍ ഗെയിംസില്‍ മിന്നുന്ന പ്രകടനത്തിലൂടെ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം; വനിതകളുടെ ലോങ്ജംപില്‍ മലയാളി താരം നീന പിന്റോയ്ക്ക് വെള്ളി
ഏഷ്യന്‍ ഗെയിംസില്‍ മിന്നുന്ന പ്രകടനത്തിലൂടെ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം; വനിതകളുടെ ലോങ്ജംപില്‍ മലയാളി താരം നീന പിന്റോയ്ക്ക് വെള്ളി
സ്വന്തം ലേഖകന്‍: ഏഷ്യന്‍ ഗെയിംസില്‍ മിന്നുന്ന പ്രകടനത്തിലൂടെ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം; വനിതകളുടെ ലോങ്ജംപില്‍ മലയാളി താരം നീന പിന്റോയ്ക്ക് വെള്ളി. സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയത്. 2006ല്‍ അഞ്ജു ബോബി ജോര്‍ജ് വെള്ളി നേടിയ ശേഷം ഈയിനത്തില്‍ മെഡല്‍ നേടുന്ന …
വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ വിയറ്റ്‌നാം സന്ദര്‍ശനത്തിന് തുടക്കമായി
വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ വിയറ്റ്‌നാം സന്ദര്‍ശനത്തിന് തുടക്കമായി
സ്വന്തം ലേഖകന്‍: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ വിയറ്റ്‌നാം സന്ദര്‍ശനത്തിന് തുടക്കമായി. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയില്‍ ഞായറാഴ്ച രാത്രിയാണ് സുഷമ വിമാനമിറങ്ങിയത്. വിയറ്റ്‌നാമും കംബോഡിയയും ഉള്‍ക്കൊള്ളുന്ന സന്ദര്‍ശനം നാലുദിവസം നീണ്ടുനില്‍ക്കും. ആസിയാന്‍ മേഖലയിലെ തന്ത്രപ്രധാന രാജ്യങ്ങളുമായി ബന്ധം ശക്തമാക്കലാണ് സന്ദര്‍ശന ലക്ഷ്യം. സമുദ്രാന്തര സുരക്ഷ, ഊര്‍ജം തുടങ്ങിയ വിഷയങ്ങള്‍ ഇരു രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ വിഷയങ്ങളാകും. …
മ്യാന്‍മറിലെ രോഹിന്‍ഗ്യ മുസ്‌ലിംകളെ വംശഹത്യ ചെയ്ത ആറ് പട്ടാള ജനറല്‍മാരെ വിചാരണ ചെയ്യണമെന്ന് യുഎന്‍
മ്യാന്‍മറിലെ രോഹിന്‍ഗ്യ മുസ്‌ലിംകളെ വംശഹത്യ ചെയ്ത ആറ് പട്ടാള ജനറല്‍മാരെ വിചാരണ ചെയ്യണമെന്ന് യുഎന്‍
സ്വന്തം ലേഖകന്‍: മ്യാന്‍മറിലെ രോഹിന്‍ഗ്യ മുസ്‌ലിംകളെ വംശഹത്യ ചെയ്ത ആറ് പട്ടാള ജനറല്‍മാരെ വിചാരണ ചെയ്യണമെന്ന് യുഎന്‍. രോഹിന്‍ഗ്യന്‍ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ സൈനിക മേധാവി അടക്കം ആറു ജനറല്‍മാരെ വിചാരണ ചെയ്യണമെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ നിയോഗിച്ച മൂന്നംഗ വസ്തുതാന്വേഷണ സംഘം ശുപാര്‍ശ ചെയ്തു. വിദ്വേഷം വളരാന്‍ അവസരമൊരുക്കിയും രേഖകള്‍ നശിപ്പിച്ചും സൈനിക അതിക്രമങ്ങളില്‍ …
പോസ്റ്റുകളില്‍ വിദ്വേഷവും വെറുപ്പും; മ്യാന്‍മര്‍ സൈനിക മേധാവിയെ വിലക്കി ഫെയ്‌സ്ബുക്ക്
പോസ്റ്റുകളില്‍ വിദ്വേഷവും വെറുപ്പും; മ്യാന്‍മര്‍ സൈനിക മേധാവിയെ വിലക്കി ഫെയ്‌സ്ബുക്ക്
സ്വന്തം ലേഖകന്‍: പോസ്റ്റുകളില്‍ വിദ്വേഷവും വെറുപ്പും; മ്യാന്‍മര്‍ സൈനിക മേധാവിയെ വിലക്കി ഫെയ്‌സ്ബുക്ക്. സൈനിക മേധാവിയെയും വ്യക്തികളും സംഘടനകളുമായി 19 പേരെയും വിലക്കിയിട്ടുണ്ട്. രോഹിന്‍ഗ്യന്‍ മുസ്‌ലിംകളുള്‍പ്പെടെയുള്ളവര്‍ക്കെതിരെ അതിക്രമങ്ങള്‍ക്കു കാരണമാകുന്ന തരത്തില്‍ വിദ്വേഷജനകമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നാണു കണ്ടെത്തല്‍. രാജ്യത്ത് വംശീയ, മത സംഘര്‍ഷങ്ങള്‍ക്കു കാരണങ്ങളിലൊന്നു ഫെയ്‌സ്ബുക് പോലുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിദ്വേഷജനകമായ പോസ്റ്റുകളാണെന്നു കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം …
പ്രളയത്തിനു മുമ്പും പിമ്പും കേരളം; സംസ്ഥാനത്തെ പ്രളയത്തിന്റെ ആകാശചിത്രങ്ങള്‍ പുറത്തുവിട്ട് നാസ
പ്രളയത്തിനു മുമ്പും പിമ്പും കേരളം; സംസ്ഥാനത്തെ പ്രളയത്തിന്റെ ആകാശചിത്രങ്ങള്‍ പുറത്തുവിട്ട് നാസ
സ്വന്തം ലേഖകന്‍: പ്രളയത്തിനു മുമ്പും ശേഷവും കേരളം; സംസ്ഥാനത്തിന്റെ ആകാശചിത്രം പുറത്തുവിട്ട് നാസ. പ്രളയത്തിനു മുമ്പും പിമ്പുമുള്ള ഈ പ്രദേശങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ (NASA) പുറത്തുവിട്ടു. കേരളത്തിന്റെ കരയെ ജലംവിഴുങ്ങിയത് എപ്രകാരമെന്ന് ഈ ചിത്രങ്ങള്‍ വ്യക്തമാക്കും. പ്രളയത്തിനു മുമ്പും ശേഷവുമുള്ള കേരളത്തിലെ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ ഭാഗങ്ങളാണ് നാസ …
ബാലപീഡകരെ സംരക്ഷിക്കുന്നതായി ആരോപണം; തന്റെ രാജി ആവശ്യപ്പെട്ട മുന്‍ ബിഷപ്പിനൊട് പ്രതികരിക്കുന്നില്ലെന്ന് മാര്‍പാപ്പ
ബാലപീഡകരെ സംരക്ഷിക്കുന്നതായി ആരോപണം; തന്റെ രാജി ആവശ്യപ്പെട്ട മുന്‍ ബിഷപ്പിനൊട് പ്രതികരിക്കുന്നില്ലെന്ന് മാര്‍പാപ്പ
സ്വന്തം ലേഖകന്‍: ബാലപീഡകരെ സംരക്ഷിക്കുന്നതായി ആരോപണം; തന്റെ രാജി ആവശ്യപ്പെട്ട മുന്‍ ബിഷപ്പിനൊട് പ്രതികരിക്കുന്നില്ലെന്ന് മാര്‍പാപ്പ. മുന്‍ ആര്‍ച്ച് ബിഷപ്പും അമേരിക്കയിലെ വത്തിക്കാന്‍ അംബാസിഡറുമായിരുന്ന വിഗാനോ ആണ് മാര്‍പാപ്പയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നത്. വാഷിംഗ്ടണ്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ തിയോഡോര്‍ മക് കാരികിനെതിരെ 2013ല്‍ ലൈംഗികപീഡന ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് ലഭിച്ച …
‘രണ്ടുതരം ഭരണാധികാരികളും ജനങ്ങളും,’ ദുബായ് ഭരണാധികാരിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു; യുഎഇയുടെ ഇന്ത്യന്‍ സ്ഥാനപതി കേരളത്തിലെക്ക്
‘രണ്ടുതരം ഭരണാധികാരികളും ജനങ്ങളും,’ ദുബായ് ഭരണാധികാരിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു; യുഎഇയുടെ ഇന്ത്യന്‍ സ്ഥാനപതി കേരളത്തിലെക്ക്
സ്വന്തം ലേഖകന്‍: ‘രണ്ടുതരം ഭരണാധികാരികളും ജനങ്ങളും,’ ദുബായ് ഭരണാധികാരിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ജനജീവിതം മെച്ചപ്പെടുത്തുന്നവരും ദുഷ്‌കരമാക്കുന്നവരുമായ രണ്ടു തരം ഭരണാധികാരികളെക്കുറിച്ച് യുഎഇ വൈസ് പ്രസി!ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ട്വിറ്ററില്‍ കുറിച്ച വരികളാണ് ചര്‍ച്ചയാകുന്നത്. ഭരണാധികാരി എന്ന നിലയില്‍ താന്‍ പഠിച്ച പാഠങ്ങളെക്കുറിച്ച് ഔദ്യോഗിക ട്വിറ്റര്‍ …