1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിനിമയ നിരക്കില്‍ ചരിത്ര നേട്ടവുമായി ഗള്‍ഫ് കറന്‍സികള്‍; ഇന്ത്യയിലേക്ക് പണമൊഴുക്ക് വര്‍ധിക്കുന്നു
വിനിമയ നിരക്കില്‍ ചരിത്ര നേട്ടവുമായി ഗള്‍ഫ് കറന്‍സികള്‍; ഇന്ത്യയിലേക്ക് പണമൊഴുക്ക് വര്‍ധിക്കുന്നു
സ്വന്തം ലേഖകന്‍: വിനിമയ നിരക്കില്‍ ചരിത്ര നേട്ടവുമായി ഗള്‍ഫ് കറന്‍സികള്‍; ഇന്ത്യയിലേക്ക് പണമൊഴുക്ക് വര്‍ധിക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവുണ്ടായതോടെയാണ് ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് കുത്തനെ ഉയര്‍ന്നത്. ഈ മാസം 13 മുതലാണു ഗള്‍ഫ് കറന്‍സികളുടെ വിനിമയത്തില്‍ കുതിപ്പുണ്ടായത്. ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികളുടെ വിനിമയ നിരക്ക് ഉയര്‍ന്നതോടെ ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് വര്‍ധിച്ചു. പ്രളയക്കെടുതിയില്‍ …
റഷ്യയുടെ ആകാശത്ത് ഇന്ത്യന്‍ സൈനികരുടെ മിന്നുന്ന ആകാശ ചാട്ടം; പ്രകടനം എസ്.സി.ഒയുടെ പീസ് മിഷന്‍ എകസര്‍സൈസിന്റെ ഭാഗമായി
റഷ്യയുടെ ആകാശത്ത് ഇന്ത്യന്‍ സൈനികരുടെ മിന്നുന്ന ആകാശ ചാട്ടം; പ്രകടനം എസ്.സി.ഒയുടെ പീസ് മിഷന്‍ എകസര്‍സൈസിന്റെ ഭാഗമായി
സ്വന്തം ലേഖകന്‍: റഷ്യയുടെ ആകാശത്ത് ഇന്ത്യന്‍ സൈനികരുടെ മിന്നുന്ന ആകാശ ചാട്ടം; പ്രകടനം എസ്.സി.ഒയുടെ പീസ് മിഷന്‍ എകസര്‍സൈസിന്റെ ഭാഗമായി. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) നടത്തിയ പീസ് മിഷന്‍ എകസര്‍സൈസിന്റെ ഭാഗമായി ഇന്ത്യന്‍ കരസേനയുടെ പാരാ കമാന്‍ഡോസ് നടത്തിയ ആകാശ ചാട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു. ഒന്നിന് പുറമേ ഒന്നായി ഇന്ത്യന്‍ സൈനികര്‍ …
പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരെ വീട്ടുതടങ്കലില്‍ വെച്ചാല്‍ മതിയെന്ന് സുപ്രീം കോടതി; അറസ്റ്റിലായവര്‍ക്ക് മാവോവാദി ബന്ധമെന്ന് ആഭ്യന്തര മന്ത്രാലയം

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരെ വീട്ടുതടങ്കലില്‍ വെച്ചാല്‍ മതിയെന്ന് സുപ്രീം കോടതി. തെലുങ്കു കവി വരവര റാവു ഉള്‍പ്പെടെ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ സെപ്തംബര്‍ ആറ് വരെ വീട്ടുതടങ്കലില്‍ വെച്ചാല്‍ മതിയെന്നും ഭിന്നാഭിപ്രായം ജനാധിപത്യത്തിന്റെ രക്ഷയ്ക്ക് ആവശ്യമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് വിധിയില്‍ വ്യക്തമാക്കി. അതേസമയം, മനുഷ്യാവകാശ …
സെനറ്ററും വിയറ്റ്‌നാം യുദ്ധവീരനുമായ മക്‌കെയിനോട് ട്രംപ് അനാദരവ് കാട്ടിയെന്ന് ആരോപണം; പതാക ഉയര്‍ത്തിക്കെട്ടാനുള്ള ഉത്തരവ് പിന്‍വലിച്ചു
സെനറ്ററും വിയറ്റ്‌നാം യുദ്ധവീരനുമായ മക്‌കെയിനോട് ട്രംപ് അനാദരവ് കാട്ടിയെന്ന് ആരോപണം; പതാക ഉയര്‍ത്തിക്കെട്ടാനുള്ള ഉത്തരവ് പിന്‍വലിച്ചു
സ്വന്തം ലേഖകന്‍: സെനറ്ററും വിയറ്റ്‌നാം യുദ്ധവീരനുമായ മക്‌കെയിനോട് ട്രംപ് അനാദരവ് കാട്ടിയെന്ന് ആരോപണം; പതാക ഉയര്‍ത്തിക്കെട്ടാനുള്ള ഉത്തരവ് പിന്‍വലിച്ചു. ശനിയാഴ്ച അന്തരിച്ച റിപ്പബ്ലിക്കന്‍ സെനറ്ററും വിയറ്റ്‌നാം യുദ്ധവീരനുമായ മക്‌കെയിനോടുള്ള ആദരസൂചകമായി വൈറ്റ്ഹൗസില്‍ താഴ്ത്തിക്കെട്ടിയ ദേശീയ പതാക വീണ്ടും ഉയര്‍ത്താന്‍ തിങ്കളാഴ്ച ട്രംപ് ഉത്തരവിട്ടു. മക്‌കെയിനോട് അനാദരവു കാട്ടുന്നതിനെ ചോദ്യംചെയ്ത് സെനറ്റര്‍മാരും മുന്‍ സൈനികരുടെ സംഘടനയും രംഗത്തുവന്നതോടെ …
‘നാം രണ്ട്, നമുക്ക് രണ്ട്’ നയം ഉപേക്ഷിക്കാന്‍ ചൈന; ദമ്പതിമാര്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികളാകാമെന്ന നിയമം വരുന്നു
‘നാം രണ്ട്, നമുക്ക് രണ്ട്’ നയം ഉപേക്ഷിക്കാന്‍ ചൈന; ദമ്പതിമാര്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികളാകാമെന്ന നിയമം വരുന്നു
സ്വന്തം ലേഖകന്‍: ‘നാം രണ്ട്, നമുക്ക് രണ്ട്’ നയം ഉപേക്ഷിക്കാന്‍ ചൈന; ദമ്പതിമാര്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികളാകാമെന്ന നിയമം വരുന്നു. രണ്ടു കുട്ടികള്‍ മാത്രം മതിയെന്ന നയം അവസാനിപ്പിച്ച് പുതിയ കരട് നിയമത്തിന് രൂപം നല്‍കിയതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷിന്‍ഹുവ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു കുട്ടികളിലേറെയുള്ള ദമ്പതികളില്‍നിന്ന് പിഴ ഈടാക്കുന്നതാണ് നിലവിലെ രീതി. ജനസംഖ്യ …
ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ഞെട്ടിച്ച് പരിസ്ഥിതി മന്ത്രിയുടെ ‘ഓണ്‍ എയര്‍’ രാജി
ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ഞെട്ടിച്ച് പരിസ്ഥിതി മന്ത്രിയുടെ ‘ഓണ്‍ എയര്‍’ രാജി
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ ഞെട്ടിച്ച് പരിസ്ഥിതി മന്ത്രിയുടെ ‘ഓണ്‍ എയര്‍’ രാജി. പരിസ്ഥിതിമന്ത്രി നിക്കൊളാസ് ഹുലോതാണ് പരിസ്ഥിതി വിഷയങ്ങള്‍ക്ക് മക്രോണ്‍ സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന് ആരോപിച്ച് റേഡിയോ ചാനലിന് നല്‍കിയ തത്സമയ അഭിമുഖത്തിനിടെ രാജി പ്രഖ്യാപിച്ചത്. ‘കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി നേരിടുന്ന മറ്റുഭീഷണികള്‍ എന്നിവയെ നേരിടുന്നതില്‍ തുടര്‍ച്ചയായ പരാജയമാണ് ഫ്രഞ്ച് സര്‍ക്കാരിന് …
ഐക്യരാഷ്ട്രസഭയിലെ രണ്ടാമനായി ഇന്ത്യന്‍ നയതന്ത്ര വിദഗ്ദനായ സത്യ എസ് ത്രിപാഠി
ഐക്യരാഷ്ട്രസഭയിലെ രണ്ടാമനായി ഇന്ത്യന്‍ നയതന്ത്ര വിദഗ്ദനായ സത്യ എസ് ത്രിപാഠി
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്രസഭയിലെ രണ്ടാമനായി ഇന്ത്യന്‍ നയതന്ത്ര വിദഗ്ദനായ സത്യ എസ് ത്രിപാഠി. മുതിര്‍ന്ന ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും നയതന്ത്ര വിദഗ്ധനുമായ സത്യ എസ്. ത്രിപാഠി ഐക്യരാഷ്ട്ര സഭ അസിസ്റ്റന്റ് സെക്രട്ടറി ജനറലായാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതിയുടെ (യു.എന്‍.ഇ.പി) ന്യൂയോര്‍ക് ഓഫിസ് മേധാവിയും ഇദ്ദേഹമായിരിക്കുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു. …
ഇപ്പോഴും ഉത്തര കൊറിയയില്‍ നിന്നുള്ള ആണവ ഭീഷണിയുടെ നിഴലിലാണെന്ന ആരോപണവുമായി ജപ്പാന്‍
ഇപ്പോഴും ഉത്തര കൊറിയയില്‍ നിന്നുള്ള ആണവ ഭീഷണിയുടെ നിഴലിലാണെന്ന ആരോപണവുമായി ജപ്പാന്‍
സ്വന്തം ലേഖകന്‍: ഇപ്പോഴും ഉത്തര കൊറിയയില്‍ നിന്നുള്ള ആണവ ഭീഷണിയുടെ നിഴലിലാണെന്ന ആരോപണവുമായി ജപ്പാന്‍. ആണവപദ്ധതികള്‍ ഉപേക്ഷിച്ചെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഉത്തര കൊറിയ ഇപ്പോഴും വലിയ ഭീഷണിയാണെന്ന് വാര്‍ഷിക പ്രതിരോധ അവലോകനത്തില്‍ ജാപ്പനീസ് പ്രതിരോധമന്ത്രി സുനോരി ഒനോദര പറഞ്ഞു. കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവുവന്നതിനുശേഷമുള്ള ആദ്യ പ്രതിരോധ അവലോകനമാണിത്. ചൈന വലിയ സൈനിക ശക്തിയായി ഉയര്‍ന്നുവരുകയാണെന്നും ഇത് …
പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് തുറക്കും; പ്രളയമുണ്ടാക്കിയ നഷ്ടം 300 കോടിയോളം
പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് തുറക്കും; പ്രളയമുണ്ടാക്കിയ നഷ്ടം 300 കോടിയോളം
സ്വന്തം ലേഖകന്‍: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് തുറക്കും; പ്രളയമുണ്ടാക്കിയ നഷ്ടം 300 കോടിയോളം. ബുധനാഴ്ച ഉച്ചക്ക് 2.05നാണ് റണ്‍വേയില്‍ ആദ്യ വിമാനമിറങ്ങുക. ഇന്‍ഡിഗോയുടെ ബംഗളൂരുവില്‍ നിന്നുള്ള വിമാനമാണ് ഉച്ചക്ക് എത്തുന്നത്. 3.25ന് ആദ്യം പറന്നുയരുന്നതും ഈ വിമാനം തന്നെയായിരിക്കും. 32 സര്‍വീസുകള്‍ ഇന്ന് നടക്കും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ സര്‍വീസുകളും പുനരാരംഭിക്കാന്‍ …
ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗന്‍യാന്‍ കുതിച്ചുയരുക മൂന്ന് ബഹിരാകാശ സഞ്ചാരികളുമായി; യാത്ര 2022 ല്‍
ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗന്‍യാന്‍ കുതിച്ചുയരുക മൂന്ന് ബഹിരാകാശ സഞ്ചാരികളുമായി; യാത്ര 2022 ല്‍
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗന്‍യാന്‍ കുതിച്ചുയരുക മൂന്ന് ബഹിരാകാശ സഞ്ചാരികളുമായി; യാത്ര 2022 ല്‍. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമദൗത്യമായ ഗഗന്‍യാന്‍ പുറപ്പെടുക മൂന്നുപേരെയും വഹിച്ചുകൊണ്ടാണെന്ന് ആണവോര്‍ജ സഹമന്ത്രി ജിതേന്ദ്രസിങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏഴുദിവസത്തെ ദൗത്യമായിരിക്കും. ഭൂമിയില്‍നിന്ന് 300 മുതല്‍ 400 വരെ കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് ജി.എസ്.എല്‍.വി. …