1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹജ് തീർഥാടകരെ വരവേൽക്കാൻ ഒരുങ്ങി പുണ്യ നഗരം; സ്മാർട്ട് കാർഡ് പുറത്തിറക്കി
ഹജ് തീർഥാടകരെ വരവേൽക്കാൻ ഒരുങ്ങി പുണ്യ നഗരം; സ്മാർട്ട് കാർഡ് പുറത്തിറക്കി
സ്വന്തം ലേഖകൻ: ഹജ് തീർഥാടകരെ സ്വീകരിക്കാൻ പുണ്യ നഗരി സജ്ജമായി. സുഗമമായി ഹജ് നിർവഹിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് സൽമാൻ രാജാവ് പറഞ്ഞു. ‌വിവിധ വകുപ്പ് മന്ത്രിമാരുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ വിലയിരുത്തി. മക്ക, മിന, അറഫ, മുസ്ദലിഫ തുടങ്ങി ഹജ് ചടങ്ങ് നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലെയും സുരക്ഷ ശക്തമാക്കി. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. …
ഒമാനിൽ രാത്രികാല ലോക്ഡൗൺ നാളെ മുതൽ; ഒപ്പം യാത്രാ വിലക്കും
ഒമാനിൽ രാത്രികാല ലോക്ഡൗൺ നാളെ മുതൽ; ഒപ്പം യാത്രാ വിലക്കും
സ്വന്തം ലേഖകൻ: ഒമാനിൽ വൈകിട്ട് 5 മുതൽ പുലർച്ചെ 4 വരെയുള്ള ലോക്ഡൗൺ നാളെ പ്രാബല്യത്തിൽ വരും. ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. യാത്രാ വിലക്കും ഉണ്ടാകും. അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് സഹായം തേടാം. ഫോൺ: 1099. കോവിഡ് വ്യാപനം മൂലം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ബലിപെരുന്നാൾ പ്രമാണിച്ച് …
ഖത്തറിലെ എല്ലാ ഇന്ത്യക്കാരും എംബസി വെബ്​സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം
ഖത്തറിലെ എല്ലാ ഇന്ത്യക്കാരും എംബസി വെബ്​സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം
സ്വന്തം ലേഖകൻ: ഖത്തറിലെ എല്ലാ ഇന്ത്യക്കാരും ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്​റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ട്വിറ്ററിലാണ് എംബസി ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ എംബസി വെബ്സൈറ്റിൽ വലതുഭാഗത്തുള്ള ‘രജിസ്​ട്രേഷൻ ഫോർ ഇന്ത്യൻ നാഷനൽസ്​ റെസിഡൻറ്​ ഇൻ ഖത്തർ’ എന്ന ലിങ്കിൽ ക്ലിക്ക്​ ചെയ്​ത്​ പേര്​ രജിസ്​റ്റർ ചെയ്യണമെന്നാണ്​ എംബസിയുടെ നിർദേശം. പേര്, ജനന …
കുവൈത്തിൽ നീറ്റ്​ പരീക്ഷാ കേന്ദ്രം: ഇന്ത്യൻ സ്ഥാനപതിയ്ക്ക് പ്രവാസികളുടെ കൈയ്യടി
കുവൈത്തിൽ നീറ്റ്​ പരീക്ഷാ കേന്ദ്രം: ഇന്ത്യൻ സ്ഥാനപതിയ്ക്ക് പ്രവാസികളുടെ കൈയ്യടി
സ്വന്തം ലേഖകൻ: കുവൈത്തിൽ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ്​ ടെസ്​റ്റ്​ ‘നീറ്റ്​’ പ്രവേശന പരീക്ഷ കേന്ദ്രം അനുവദിപ്പിക്കാൻ മുൻകൈയെടുത്ത അംബാസഡർ സിബി ജോർജിന്​ അഭിനന്ദന പ്രവാഹം. സമൂഹ മാധ്യമങ്ങളിലൂടെ പ്രവാസി സംഘടനകളും വ്യക്​തികളും ഇത്​ പ്രകടിപ്പിക്കുന്നു. ഇന്ത്യക്ക്​ പുറത്തെ കുവൈത്തിൽ മാത്രമാണ്​ പരീക്ഷ കേന്ദ്രമുള്ളത്​. ഇത്​ സാധ്യമാക്കുന്നതിൽ അംബാസഡറുടെ സമയോചിത ഇടപെടൽ നിർണായകമായിട്ടുണ്ട്​. നേരത്തെ ഇൗ …
കുവൈത്തിൽ 60 കഴിഞ്ഞ വിദേശികൾക്ക് 2000 ദീനാർ നൽകി ഇഖാമ പുതുക്കാം
കുവൈത്തിൽ 60 കഴിഞ്ഞ വിദേശികൾക്ക് 2000 ദീനാർ നൽകി ഇഖാമ പുതുക്കാം
സ്വന്തം ലേഖകൻ: അ​റു​പ​ത്​ വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള ബി​രു​ദം ഇ​ല്ലാ​ത്ത​വ​ർ​ക്ക്​ ഇ​ഖാ​മ പു​തു​ക്കാ​ൻ ക​ർ​ശ​ന വ്യ​വ​സ്ഥ​യോ​ടെ അ​നു​മ​തി ന​ൽ​കും. 2000 ദി​നാ​ര്‍ വാ​ര്‍ഷി​ക ഫീ​സ് ഈ​ടാ​ക്കി വ​ർ​ക്​ പെ​ർ​മി​റ്റ്​ പു​തു​ക്കി​ന​ൽ​കു​ക​യെ​ന്ന നി​ർ​ദേ​ശം​ അം​ഗീ​ക​രി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ തു​ക ഇ​തി​ന്​ പു​റ​മെ​യാ​ണ്. വി​ഷ​യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത് മ​ന്ത്രി​സ​ഭ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി​യെ …
ദുബായ് എക്സ്പോ പ്രവാസി കൾക്ക് അവസരങ്ങളുടെ മഹാമേള; 10,000 മുതൽ 40,000 ദിർഹം വരെ ശമ്പളം
ദുബായ് എക്സ്പോ പ്രവാസി കൾക്ക് അവസരങ്ങളുടെ മഹാമേള; 10,000 മുതൽ 40,000 ദിർഹം വരെ ശമ്പളം
സ്വന്തം ലേഖകൻ: ദുബായ് എക്സ്പോ പ്രവാസികൾക്ക് അവസരങ്ങളുടെ മഹാമേള കൂടിയാണ്. വിവിധ പവിലിയനുകളിലായി റിസപ്ഷനിസ്റ്റ്, ടൂർ ഗൈഡുകൾ, ഷെഫ്, സൈറ്റ് മാനേജർമാർ, മീഡിയ ഓഫിസർ, പ്രോട്ടോക്കോൾ ഓഫിസർ, സീനിയർ മാനേജർ എന്നിങ്ങനെ നൂറുകണക്കിനു തസ്തികകളാണ് ഉള്ളത്. പ്രതിമാസം10,000 മുതൽ 40,000 ദിർഹം വരെയാണ് ശമ്പളം. എക്സ്പോ തുടങ്ങുന്ന ഒക്ടോബർ 1 മുതൽ അടുത്ത വർഷം മാർച്ച് …
എസ്എസ്എൽസി: തിളക്കമാർന്ന വിജയവുമായി ഗൾഫിലെ സ്കൂളുകൾ
എസ്എസ്എൽസി: തിളക്കമാർന്ന വിജയവുമായി ഗൾഫിലെ സ്കൂളുകൾ
സ്വന്തം ലേഖകൻ: എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്കു മികച്ച വിജയം. 9 കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ 573 പേരിൽ 556 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയത്. 3 സ്കൂളുകൾക്കു 100 മേനി. വിജയ ശതമാനം 97.03. 221 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ഉണ്ട്. റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂൾ (55), ഷാർജ ന്യൂ …
രാജ്യദ്രോഹ നിയമം ബ്രിട്ടീഷ് കാലത്തേത്! കേന്ദ്രത്തെ ട്രോളി സുപ്രീം കോടതി
രാജ്യദ്രോഹ നിയമം ബ്രിട്ടീഷ് കാലത്തേത്! കേന്ദ്രത്തെ ട്രോളി സുപ്രീം കോടതി
സ്വന്തം ലേഖകൻ: 75 വർഷം മുമ്പുള്ള രാജ്യദ്രോഹ നിയമം ഇപ്പോഴും ആവശ്യമാണോയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താന്‍ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമാണിതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ നിയമം മുഴുവനായി റദ്ദാക്കേണ്ടെന്നും നടപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ബ്രിട്ടീഷ് കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമത്തെ കൊളോണിയൽ നിയമം എന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. …
സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്; 128 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.03
സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്; 128 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.03
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ജൂലൈ 19ന് ശേഷവും ലണ്ടൻ ട്രാൻസ്പോർട്ട് യാത്രക്കാർക്ക് മാസ്ക് വേണമെന്ന് സാദിഖ് ഖാൻ; റോഡ് മാപ്പിനെതിരെ കൂടുതൽ വിദഗ്ദർ രംഗത്ത്
ജൂലൈ 19ന് ശേഷവും ലണ്ടൻ ട്രാൻസ്പോർട്ട് യാത്രക്കാർക്ക് മാസ്ക് വേണമെന്ന് സാദിഖ് ഖാൻ; റോഡ് മാപ്പിനെതിരെ കൂടുതൽ വിദഗ്ദർ രംഗത്ത്
സ്വന്തം ലേഖകൻ: ജൂലൈ 19ന് ശേഷവും ലണ്ടൻ ട്രാൻസ്പോർട്ട് യാത്രക്കാർക്ക് മാസ്ക് വേണമെന്ന് സാദിഖ് ഖാൻ നിലപാടെടുത്തു, പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ റോഡ് മാപ്പ് പ്രകാരം ജൂലൈ 19 ന് നിയന്ത്രണങ്ങൾ ലഘൂകരിച്ചാലും ലണ്ടനിലെ ഗതാഗത ശൃംഖലയിൽ മാസ്കുകൾ ധരിക്കണമെന്നും നിയമങ്ങളിൽ ഇളവ് വരുത്തി ട്യൂബ്, ട്രാം, ബസ്, തുടങ്ങിയവ ഉപയോഗിക്കുന്നവരെ അപകടത്തിലാക്കാൻ തയ്യാറല്ലെന്നും സാദിഖ് …