1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മെച്ചപ്പെട്ട ഭക്ഷണവും സൗകര്യങ്ങളുമായി മഹാരാജ ഡയറക്ട്; പുതിയ പ്രീമിയം ക്ലാസുമായി മുഖം മിനുക്കി എയര്‍ ഇന്ത്യ
മെച്ചപ്പെട്ട ഭക്ഷണവും സൗകര്യങ്ങളുമായി മഹാരാജ ഡയറക്ട്; പുതിയ പ്രീമിയം ക്ലാസുമായി മുഖം മിനുക്കി എയര്‍ ഇന്ത്യ
സ്വന്തം ലേഖകന്‍: മെച്ചപ്പെട്ട ഭക്ഷണവും സൗകര്യങ്ങളുമായി മഹാരാജ ഡയറക്ട്; പുതിയ പ്രീമിയം ക്ലാസുമായി മുഖം മിനുക്കി എയര്‍ ഇന്ത്യ. രാജ്യാന്തര സര്‍വീസുകളിലെ ഭക്ഷണത്തിലും ജീവനക്കാരുടെ യൂണിഫോമിലും തുടങ്ങി സേവനങ്ങളാകെ പരിഷ്‌കരിച്ചാണു എയര്‍ ഇന്ത്യ പുതിയ പ്രീമിയം ക്ലാസ് അവതരിപ്പുക്കുന്നത്. ബോയിങ് വിമാനങ്ങളിലായിരിക്കും ഈ മാറ്റം. ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളാണു പുതിയ പ്രീമിയം ക്ലാസായ മഹാരാജ ഡയറക്ടില്‍ …
നോ ഡീല്‍ ബ്രെക്‌സിറ്റെങ്കില്‍ ബ്രിട്ടനോട് വിടപറയുമെന്ന ഭീഷണിയുമായി വന്‍ കമ്പനികള്‍; നഷ്ടമാകുക പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍
നോ ഡീല്‍ ബ്രെക്‌സിറ്റെങ്കില്‍ ബ്രിട്ടനോട് വിടപറയുമെന്ന ഭീഷണിയുമായി വന്‍ കമ്പനികള്‍; നഷ്ടമാകുക പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍
സ്വന്തം ലേഖകന്‍: നോ ഡീല്‍ ബ്രെക്‌സിറ്റെങ്കില്‍ ബ്രിട്ടനോട് വിടപറയുമെന്ന ഭീഷണിയുമായി വന്‍ കമ്പനികള്‍; നഷ്ടമാകുക പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍. ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനില്‍ തുടരണമോയെന്ന കാര്യം പുനഃപരിശോധിക്കേണ്ടി വരുമെന്ന് എയര്‍ ബസ് മേധാവി ടോം വില്യംസ് പ്രഖ്യാപിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെ പ്രമുഖ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബി എം ഡബ്‌ള്യുവും സമാനമായ ഭീഷണിയുമായി രംഗത്തെത്തി. ഇയുവായി നോ …
13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലക്കിട്ട് പീഡിപ്പിച്ച അമേരിക്കന്‍ മാതാപിതാക്കള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 17കാരിയായ മകള്‍
13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലക്കിട്ട് പീഡിപ്പിച്ച അമേരിക്കന്‍ മാതാപിതാക്കള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 17കാരിയായ മകള്‍
സ്വന്തം ലേഖകന്‍: 13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലക്കിട്ട് പീഡിപ്പിച്ച അമേരിക്കന്‍ മാതാപിതാക്കള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 17കാരിയായ മകള്‍. മാതാപിതാക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട പതിനേഴു വയസ്സുകാരിയായ പെണ്‍കുട്ടിയാണ് പീഡന വിവരങ്ങള്‍ പുറം ലോകത്തെ അറിയിച്ചത്. വര്‍ഷത്തിലൊരിക്കലേ കുളിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും അച്ഛന്‍ ലൈംഗികമായി വരെ പീഡിപ്പിച്ചിരുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ പതിനേഴുകാരിയായ മകള്‍ വീട്ടുതടവില്‍ …
ലോകകപ്പില്‍ സ്വിസ് താരങ്ങളുടെ വിജയാഘോഷം രാഷ്ട്രീയ വിവാദത്തിലേക്ക്; കൊസവോ, സെര്‍ബിയ സംഘര്‍ഷം ഫുട്‌ബോള്‍ മൈതാനത്തിലേക്കും
ലോകകപ്പില്‍ സ്വിസ് താരങ്ങളുടെ വിജയാഘോഷം രാഷ്ട്രീയ വിവാദത്തിലേക്ക്; കൊസവോ, സെര്‍ബിയ സംഘര്‍ഷം ഫുട്‌ബോള്‍ മൈതാനത്തിലേക്കും
സ്വന്തം ലേഖകന്‍: ലോകകപ്പില്‍ സ്വിസ് താരങ്ങളുടെ വിജയാഘോഷം രാഷ്ട്രീയ വിവാദത്തിലേക്ക്; കൊസവോ, സെര്‍ബിയ സംഘര്‍ഷം ഫുട്‌ബോള്‍ മൈതാനത്തിലേക്കും. വിവാദത്തിന് തുടക്കമിട്ടത് സ്വിറ്റ്‌സര്‍ലന്‍ഡ് സെര്‍ബിയക്കെതിരെ നേടിയ രണ്ടു ഗോളുകള്‍ക്കു ശേഷം ഗോളടിച്ച ഷെര്‍ദാന്‍ ഷാക്കിരിയും ഗ്രാനിറ്റ് ഷാക്കയും നടത്തിയ ആഘോഷങ്ങളാണ്. ഈ ആഘോഷങ്ങള്‍ക്കിടയില്‍ അവര്‍ പ്രദര്‍ശിപ്പിച്ച അടയാളമാണ് സെര്‍ബിയക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഗോളടിച്ചശേഷം നെഞ്ചില്‍ കൈകള്‍ കുറുകേ വച്ചായിരുന്നു …
ലോകകപ്പില്‍ ബ്രസീല്‍ ടീമിനൊപ്പം ബോള്‍ ഗേളായി ചരിത്രത്തിലിടം പിടിച്ച് ഇന്ത്യന്‍ പെണ്‍കുട്ടി
ലോകകപ്പില്‍ ബ്രസീല്‍ ടീമിനൊപ്പം ബോള്‍ ഗേളായി ചരിത്രത്തിലിടം പിടിച്ച് ഇന്ത്യന്‍ പെണ്‍കുട്ടി
സ്വന്തം ലേഖകന്‍: ലോകകപ്പില്‍ ബ്രസീല്‍ ടീമിനൊപ്പം ബോള്‍ ഗേളായി ചരിത്രത്തിലിടം പിടിച്ച് ഇന്ത്യന്‍ പെണ്‍കുട്ടി. കഴിഞ്ഞ ദവിസം ബ്രസീല്‍, കോസ്റ്ററിക്ക മത്സരത്തിലാണ് ബോള്‍ ഗേളായി ഏഴാം ക്ലാസുകാരി നഥാനിയ ജോണ്‍ കളത്തിലിറങ്ങിയത്. പന്തുമായി ആര്‍ത്തിരമ്പുന്ന സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മൈതാനത്തിറങ്ങാന്‍ അവസരം ലഭിച്ച നഥാനിയ ഇന്ത്യയില്‍ നിന്നും ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ഒഫിഷ്യല്‍ മാച്ച് ബോള്‍ കാരിയറായി (OMBC) …
ലണ്ടനില്‍ ബോംബ് ഭീഷണിയുമായി യുവാവ് ട്രാക്കിലിറങ്ങി; റയില്‍വേ സ്റ്റേഷന്‍ ഒഴിപ്പിച്ചു
ലണ്ടനില്‍ ബോംബ് ഭീഷണിയുമായി യുവാവ് ട്രാക്കിലിറങ്ങി; റയില്‍വേ സ്റ്റേഷന്‍ ഒഴിപ്പിച്ചു
സ്വന്തം ലേഖകന്‍: ലണ്ടനില്‍ ബോംബ് ഭീഷണിയുമായി യുവാവ് ട്രാക്കിലിറങ്ങി; റയില്‍വേ സ്റ്റേഷന്‍ ഒഴിപ്പിച്ചു. കൈവശം ബോംബുണ്ടെന്ന അവകാശവാദവുമായി യുവാവ് റെയില്‍വേ ട്രാക്കിലിറങ്ങിയതോടെ ലണ്ടനിലെ ചാരിങ് ക്രോസ് റെയില്‍വേ ടെര്‍മിനലിലിന്‍നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചത്. സുരക്ഷയുടെ ഭാഗമായാണ് യാത്രക്കാരെ ഒഴിപ്പിച്ചതെന്നും റെയില്‍വേ സ്റ്റേഷന്‍ എത്രയും പെട്ടെന്ന് ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നും അറിയിച്ച ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് എന്നാല്‍ യുവാവിന്റെ …
കോസ്റ്റാറിക്ക യ്‌ക്കെതിരെ നാടകീയ ജയവുമായി ബ്രസീല്‍, സെര്‍ബിയക്കെതിരെ വിയര്‍ത്തു കളിച്ച് സ്വിസ് പട; ഐസ്‌ലന്‍ഡിനെ കശക്കി നൈജീരിയ; ലോകകപ്പ് റൗണ്ടപ്പ്
കോസ്റ്റാറിക്ക യ്‌ക്കെതിരെ നാടകീയ ജയവുമായി ബ്രസീല്‍, സെര്‍ബിയക്കെതിരെ വിയര്‍ത്തു കളിച്ച് സ്വിസ് പട; ഐസ്‌ലന്‍ഡിനെ കശക്കി നൈജീരിയ; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: കോസ്റ്റാറിക്കയ്‌ക്കെതിരെ നാടകീയ ജയവുമായി ബ്രസീല്‍, സെര്‍ബിയക്കെതിരെ വിയര്‍ത്തു കളിച്ച് സ്വിസ് പട; ഐസ്‌ലന്‍ഡിനെ കശക്കി നൈജീരിയ; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റുമായി സമനില വഴങ്ങിയ ബ്രസീലിന് ആശ്വാസമായി കോസ്റ്റാറിക്കയ്‌ക്കെതിരായ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. കുട്ടീന്യോയും നെയ്മറുമാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍. തൊണ്ണൂറു മിനുട്ടുകള്‍ക്ക് ശേഷം അധിക സമയത്ത് …
അസംപ്ഷന്‍ ദ്വീപിലെ ഇന്ത്യയുടെ നാവിക താവളത്തിന് അനുമതി നിഷേധിച്ച് സീഷെല്‍സ്
അസംപ്ഷന്‍ ദ്വീപിലെ ഇന്ത്യയുടെ നാവിക താവളത്തിന് അനുമതി നിഷേധിച്ച് സീഷെല്‍സ്
സ്വന്തം ലേഖകന്‍: അസംപ്ഷന്‍ ദ്വീപിലെ ഇന്ത്യയുടെ നാവിക താവളത്തിന് അനുമതി നിഷേധിച്ച് സീഷെല്‍സ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമായ സീഷെല്‍സിന്റെ കീഴിലുള്ള അസംപ്ഷന്‍ ദ്വീപില്‍ നാവികസേനാ താവളം നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് സീഷെല്‍സ് പാര്‍ലമെന്റാണ് തടയിട്ടത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നാവിക താവളം നിര്‍മ്മിക്കാനുള്ള ശ്രമത്തിനെതിരേ പാര്‍ലമെന്റ് നിലപാടെടുത്തത്. പദ്ധതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കില്ലെന്ന …
ഓസ്‌ട്രേലിയയില്‍ മലയാളിയെ ഭാര്യയും കാമുകനും ചേര്‍ന്ന് വിഷം കൊടുത്ത് കൊന്ന സംഭവം; കോടതിമുറിയില്‍ കരഞ്ഞും ചിരിച്ചും പ്രതികള്‍
ഓസ്‌ട്രേലിയയില്‍ മലയാളിയെ ഭാര്യയും കാമുകനും ചേര്‍ന്ന് വിഷം കൊടുത്ത് കൊന്ന സംഭവം; കോടതിമുറിയില്‍ കരഞ്ഞും ചിരിച്ചും പ്രതികള്‍
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ മലയാളിയെ ഭാര്യയും കാമുകനും ചേര്‍ന്ന് വിഷം കൊടുത്ത് കൊന്ന സംഭവം; വിധികേട്ട് കരഞ്ഞും ചിരിച്ചും പ്രതികള്‍. മൂന്നു വര്‍ഷമായി തുടര്‍ന്ന വിചാരണ നടപടികള്‍ക്കൊടുവില്‍ സാം എബ്രഹാം വധക്കേസില്‍ ഓസ്‌ട്രേലിയിലെ വിക്ടോറിയന്‍ കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞപ്പോള്‍ അരുണിന്റെ മുഖത്ത് നിര്‍വികാരതയായിരുന്നു. എന്നാല്‍ പൊട്ടിക്കരഞ്ഞാണ് സോഫിയ വിധി കേട്ടത്. പ്രതികളായ സോഫിയയ്ക്കും …
ഗള്‍ഫ് മേഖലയില്‍ ഒറ്റപ്പെട്ട ഖത്തര്‍ ഇന്ത്യയുമായി നിര്‍ണായക പ്രതിരോധ സഹകരണത്തിന്
ഗള്‍ഫ് മേഖലയില്‍ ഒറ്റപ്പെട്ട ഖത്തര്‍ ഇന്ത്യയുമായി നിര്‍ണായക പ്രതിരോധ സഹകരണത്തിന്
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയില്‍ ഒറ്റപ്പെട്ട ഖത്തര്‍ ഇന്ത്യയുമായി നിര്‍ണായക പ്രതിരോധ സഹകരണത്തിന്. ഇന്ത്യയും ഖത്തറുംതമ്മിലുള്ള പ്രതിരോധമേഖലയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും സേനാ മേധാവികള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഖത്തര്‍ സായുധ സേനാ ചീഫ് ഓഫീസറായ ലഫ്. ജനറല്‍(പൈലറ്റ്) ഗാനിം ബിന്‍ ഷഹീന്‍ അല്‍ ഗാനിമും ഇന്ത്യന്‍ നേവി കമാന്‍ഡറും ആര്‍മി ചീഫ് …