സ്വന്തം ലേഖകന്‍: ഹീത്രൂ വിമാനത്താവളത്തിലെ റണ്‍വേ നിര്‍മാണം പൊതുജനങ്ങളുടെ എതിര്‍പ്പിനെ അഗവണിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പച്ചക്കൊടി. പരിസരവാസികളുടെ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ച് ഹീത്രൂ വിമാനത്താവളത്തിനു മൂന്നാമത്തെ റണ്‍വേ നിര്‍മിക്കാനുള്ള വന്‍ പദ്ധതിക്ക് ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതോടെ മുന്‍ നിശ്ചയപ്രകാരം 2021ല്‍ തന്നെ നിര്‍മാണപ്രവര്‍ത്തികള്‍ ആരംഭിക്കും. ശബ്ദ, അന്തരീഷ മലിനീകരണ പ്രശ്‌നമുയര്‍ത്തി വിമാനത്താവള പരിസരത്തെ മണ്ഡലങ്ങളില്‍നിന്നുള്ള …
സ്വന്തം ലേഖകന്‍: അര്‍ജന്റീന ഉയിര്‍ത്തെഴുന്നേറ്റു; ഗ്രൂപ്പിലെ രാജാക്കന്മാരായി ക്രൊയേഷ്യ; സമനിലയില്‍ പിരിഞ്ഞ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഫ്രാന്‍സും ഡെന്മാര്‍ക്കും; ലോകകപ്പ് റൗണ്ടപ്പ്. ലയണല്‍ മെസ്സി, മാര്‍ക്കോസ് റോഹോ എന്നിവരുടെ എണ്ണം പറഞ്ഞ ഗോളുകളിലൂടെ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴ്‌പ്പെടുത്തിയാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തിയത്. മെസ്സിയുടെ മിന്നുന്ന വലംകാലന്‍ ഷോട്ടിലൂടെ മുന്നിലെത്തിയെങ്കിലും നൈജീരിയയുടെ സമനിലഗോള്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി. …
സ്വന്തം ലേഖകന്‍: ഗ്രീസ്, മാസിഡോണിയ ധാരണയില്‍ കല്ലുകടി, രാജ്യത്തിന്റെ പേരുമാറ്റല്‍ നടപ്പില്ലെന്ന് മാസിഡോണിയന്‍ പ്രസിഡന്റ്. മാസിഡോണിയയുടെ പേരുമാറ്റാന്‍ തയാറല്ലെന്നു പ്രസിഡന്റ് ജ്യോര്‍ജി ഇവാനോവ് പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിടാന്‍ അദ്ദേഹം വിസമ്മതിച്ചു. മാസിഡോണിയയുടെ പേര് ‘റിപ്പബ്ലിക് ഓഫ് നോര്‍ത്ത് മാസിഡോണിയ’ എന്നു മാറ്റാന്‍ ഗ്രീസിന്റെയും മാസിഡോണിയയുടെയും വിദേശകാര്യമന്ത്രിമാര്‍ ഈയിടെ ധാരണയിലെത്തിയിരുന്നു. മുന്‍പ് യുഗൊസ്‌ലാവ്യയുടെ ഭാഗമായിരുന്ന …
സ്വന്തം ലേഖകന്‍: അല്‍ജീരിയ 13,000 അഭയാര്‍ഥികളെ സഹാറ മരുഭൂമിയില്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. കുട്ടികളും ഗര്‍ഭിണികളായ സ്ത്രീകളും ഉള്‍പ്പെടെ 13,000 ത്തോളം അഭയാര്‍ഥികളെ കഴിഞ്ഞ 14 മാസത്തിനിടെ അല്‍ജീരിയ സഹാറ മരുഭൂമിയില്‍ ഉപേക്ഷിച്ചതായി അസോസിയേറ്റഡ് പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, അല്‍ജീരിയ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല. ഭക്ഷണവും വെള്ളവുമില്ലാതെ ഇവരില്‍ പലരും മരുഭൂമിയില്‍ മരിച്ചതായാണ് …
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികെളെ കാനഡ വിളിക്കുന്നു; സ്റ്റുഡന്റ് വിസാ നടപടിക്രമങ്ങള്‍ ഉദാരമാക്കി. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരമാകുന്ന രീതിയില്‍ കാനഡ സ്റ്റുഡന്റ് വിസ അനുമതിക്കുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലും ലളിതവുമാക്കി. പഠനാവശ്യാര്‍ഥം കാനഡയിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്ക് വിസ അനുവദിക്കാനുള്ള സമയം 60 ദിവസത്തില്‍നിന്ന് 45 ആയാണ് കുറച്ചത്. സാമ്പത്തികഭദ്രതയും അക്കാദമികമായി മികച്ച പ്രകടനം …
സ്വന്തം ലേഖകന്‍: തങ്ങള്‍ക്ക് എര്‍ദോഗാന്‍ മതിയെന്ന് തുര്‍ക്കി ജനത; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എര്‍ദുഗാനും പാര്‍ട്ടിയ്ക്കും ജയം. തുര്‍ക്കി പ്രസിഡന്റായി റെസെപ് തയ്യിപ് എര്‍ദോഗന്‍ വിജയം നേടിയതായി തുര്‍ക്കി തെരഞ്ഞെടുപ്പ് അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു. നേരത്തെ പകുതിയലധിതം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോഴേക്ക് താന്‍ വിജയം നേടിയതായി എര്‍ദോഗന്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനവും വന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം നടന്ന …
സ്വന്തം ലേഖകന്‍: ‘അമ്മ’ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. മലയാള സിനിമ നടീനടന്മാരുടെ താര സംഘടനയായ അമ്മയിലേയ്ക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്ടീവ്. സ്ത്രീവിരുദ്ധ നിലപാടാണ് അമ്മയുടേതെന്നും ഡബ്യുസിസി അംഗങ്ങള്‍ അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിമണ്‍ ഇന്‍ കളക്ടീവിന്റെ പ്രതികരണം. മാധ്യമങ്ങളില്‍ …
സ്വന്തം ലേഖകന്‍: സൗദി ജനവാസമേഖലയ്ക്കു നേരെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം സൗദി സേന തകര്‍ത്തു; ഒഴിവായത് വന്‍ ദുരന്തം. റിയാദിനെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി അറേബ്യ തകര്‍ത്തു. സൗദിയുടെ മിസൈല്‍ പ്രതിരോധ സംവിധാനമാണു മിസൈല്‍ ലക്ഷ്യത്തിലെത്തും മുന്‍പേ കണ്ടെത്തി ആകാശത്തുവച്ചു തകര്‍ത്തത്. സൗദി തലസ്ഥാനത്തെ പ്രതിരോധ മന്ത്രാലയം …
സ്വന്തം ലേഖകന്‍: സമനില പിടിച്ച് പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്ത് സ്‌പെയിനും പോര്‍ച്ചുഗലും; റഷ്യയെ മുക്കി യുറഗ്വായ്, തലയുയര്‍ത്തി വിടപറഞ്ഞ് സൗദി; ലോകകപ്പ് റൗണ്ടപ്പ്. ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനല്‍റ്റി കിക്കിലൂടെ പോര്‍ച്ചുഗലിനെ തളച്ച് ഇറാന്‍ സമനില പിടിച്ചെടുത്തു. റിക്കാര്‍ഡോ കരെസ്മ 45 മത്തെ മിനിറ്റില്‍ പോര്‍ച്ചുഗലിനു വേണ്ടിയും പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് അന്‍സാരിഫര്‍ദ് അവസാന …
സ്വന്തം ലേഖകന്‍: ട്രംപിന്റെ സീറോ ടോളറന്‍സ് കുടിയേറ്റ നയത്തിനെതിരാ ആഗോള പ്രതിഷേധം ഫലം കാണുന്നു; വേര്‍പിരിച്ച കുട്ടികള്‍ മാതാപിതാക്കളുടെ അരികിലേക്ക്. വേര്‍പിരിക്കന്‍ നയത്തിന്റെ ഭാഗമായി മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിച്ചു തടവില്‍ പാര്‍പ്പിച്ചിരുന്ന കുട്ടികളെ രക്ഷിതാക്കള്‍ക്കു തിരികെ നല്‍കിത്തുടങ്ങി. 522 കുട്ടികളെ ഇതുവരെ രക്ഷിതാക്കളുടെ അടുത്തെത്തിച്ചു. 16 കുട്ടികളെക്കൂടി 24 മണിക്കൂറിനകം കൈമാറുമെന്നു അമേരിക്കന്‍ അതിര്‍ത്തിസുരക്ഷാ വകുപ്പ് …