1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാക്കിസ്ഥാനില്‍ ചാവേറാക്രമണത്തിനു കുട്ടികളെ ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്ര സഭ; ലോകമൊട്ടാകെ പോയവര്‍ഷം ഭീകരര്‍ ഉപയോഗിച്ചത് 8000 ത്തോളം കുരുന്നുകളെ
പാക്കിസ്ഥാനില്‍ ചാവേറാക്രമണത്തിനു കുട്ടികളെ ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്ര സഭ; ലോകമൊട്ടാകെ പോയവര്‍ഷം ഭീകരര്‍ ഉപയോഗിച്ചത് 8000 ത്തോളം കുരുന്നുകളെ
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ ചാവേറാക്രമണത്തിനു കുട്ടികളെ ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്ര സഭ; ലോകമൊട്ടാകെ പോയവര്‍ഷം ഭീകരര്‍ ഉപയോഗിച്ചത് 8000 ത്തോളം കുരുന്നുകളെ. ‘സായുധ ഏറ്റുമുട്ടലുകളും കുട്ടികളും’ എന്ന വിഷയത്തില്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണു പരാമര്‍ശം. തെഹ്‌രികെ താലിബാന്‍ ഭീകരര്‍, പെണ്‍കുട്ടികളെ ഉള്‍പ്പെടെ അഭിസംബോധന ചെയ്ത് എങ്ങനെ ചാവേറുകളായി ആക്രമണം നടത്താമെന്നു പഠിപ്പിക്കുന്ന …
സെനഗലിന്റെ തലയരിഞ്ഞ് കൊളംബിയ; തോറ്റിട്ടും ജയിച്ചു കയറി ജപ്പാന്‍; അജയ്യരായി ബെല്‍ജിയം; ലോകകപ്പ് റൗണ്ടപ്പ്
സെനഗലിന്റെ തലയരിഞ്ഞ് കൊളംബിയ; തോറ്റിട്ടും ജയിച്ചു കയറി ജപ്പാന്‍; അജയ്യരായി ബെല്‍ജിയം; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: സെനഗലിന്റെ തലയരിഞ്ഞ് കൊളംബിയ; തോറ്റിട്ടും ജയിച്ചു കയറി ജപ്പാന്‍; അജയ്യരായി ബെല്‍ജിയം; ലോകകപ്പ് റൗണ്ടപ്പ്. യെറി മിന നേടിയ ഏക ഗോളില്‍ സെനഗലിനെ തകര്‍ത്ത് കൊളംബിയ ഗ്രൂപ്പ് എച്ചില്‍ ആറു പോയിന്റുമായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ചാമ്പ്യന്‍മാരായാണ് കൊളംബിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. 74 മത്തെ മിനിറ്റിലാണ് പ്രതിരോധ താരം യെറി മിന …
ശനിയുടെ ഉപഗ്രഹത്തില്‍ ജീവന്റെ തുടിപ്പിന് സാധ്യത; നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രലോകം
ശനിയുടെ ഉപഗ്രഹത്തില്‍ ജീവന്റെ തുടിപ്പിന് സാധ്യത; നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രലോകം
സ്വന്തം ലേഖകന്‍: ശനിയുടെ ഉപഗ്രഹത്തില്‍ ജീവന്റെ തുടിപ്പിന് സാധ്യത; നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രലോകം. ശനിയുടെ എന്‍സൈലദുസ് എന്ന ഉപഗ്രത്തിലാണ് ജീവന്റെ നിലനില്‍പ്പിന് ആവശ്യമായ സാഹചര്യം ഉള്ളതെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. എന്‍സൈലദുസിലെ വിള്ളലുകളില്‍ നിന്നാണു ഗവേഷകര്‍ ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഘടകങ്ങള്‍ അവിടെയുണ്ടെന്നു കണ്ടെത്തിയത്. ഭൂമിയിലേതിനു സമാനമായി ജീവന്‍ നിലനിര്‍ത്താനാവശ്യമായ എല്ലാ ഘടകങ്ങളും എന്‍സൈലദുസിലും ഉണ്ടെന്നതിന്റെ തെളിവുകള്‍ …
തകര്‍ന്നിടിഞ്ഞ് ഇന്ത്യന്‍ രൂപ; മൂല്യം ഡോളറിന് 68.79 രൂപയിലേക്ക് താഴ്ന്നു
തകര്‍ന്നിടിഞ്ഞ് ഇന്ത്യന്‍ രൂപ; മൂല്യം ഡോളറിന് 68.79 രൂപയിലേക്ക് താഴ്ന്നു
സ്വന്തം ലേഖകന്‍: തകര്‍ന്നിടിഞ്ഞ് ഇന്ത്യന്‍ രൂപ; മൂല്യം ഡോളറിന് 68.79 രൂപയിലേക്ക് താഴ്ന്നു. ഡോളറുമായുളള വിനിമയ നിരക്കില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതോടെ വിപണിയിലും മാന്ദ്യം അനുഭവപ്പെട്ടു. 179.47 പോയിന്റ് ഇടിഞ്ഞ ബിഎസ്ഇ 35,037.64 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്; 82.30 പോയിന്റ് ഇടിഞ്ഞ നിഫ്റ്റി 10,589.10 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ …
കുടിയേറ്റക്കാരായ രക്ഷിതാക്കളില്‍ നിന്ന് വേര്‍പിരിച്ച കുട്ടികള്‍ക്ക് ധനസഹായവുമായി ട്രംപിന്റെ മകള്‍ ഇവാന്‍ക
കുടിയേറ്റക്കാരായ രക്ഷിതാക്കളില്‍ നിന്ന് വേര്‍പിരിച്ച കുട്ടികള്‍ക്ക് ധനസഹായവുമായി ട്രംപിന്റെ മകള്‍ ഇവാന്‍ക
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരായ രക്ഷിതാക്കളില്‍ നിന്ന് വേര്‍പിരിച്ച കുട്ടികള്‍ക്ക് ധനസഹായവുമായി ട്രംപിന്റെ മകള്‍ ഇവാന്‍ക. ട്രംപിന്റെ സീറോ ടോളറന്‍സ് കുടിയേറ്റ നയത്തിന്റെ ഭാഗമായി മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി താമസിപ്പിച്ചിരിക്കുന്ന കുട്ടികള്‍ക്ക് ട്രംപിന്റെ മകള്‍ ഇവാങ്ക 50000 ഡോളറാണ് സംഭാവനയായി നല്‍കിയത്. പ്ലാനോയിലെ പ്രിസ്റ്റന്‍ വിഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ലീഡ് പാസ്റ്റര്‍ ജാക്ക് ഗ്രഹാമിനെ ഏല്‍പ്പിച്ചത്. ഒപ്പം …
അഭയാര്‍ഥികളുടെ മക്കളെ വേര്‍പിരിക്കല്‍ നയം; ട്രംപിനെതിരെ പടപ്പുറപ്പാടുമായി 17 യുഎസ് സംസ്ഥാനങ്ങള്‍
അഭയാര്‍ഥികളുടെ മക്കളെ വേര്‍പിരിക്കല്‍ നയം; ട്രംപിനെതിരെ പടപ്പുറപ്പാടുമായി 17 യുഎസ് സംസ്ഥാനങ്ങള്‍
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളുടെ മക്കളെ വേര്‍പിരിക്കല്‍ നയം; ട്രംപിനെതിരെ പടപ്പുറപ്പാടുമായി 17 യുഎസ് സംസ്ഥാനങ്ങള്‍. പ്രതിപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അറ്റോര്‍ണി ജനറല്‍മാരുള്ള വാഷിങ്ടന്‍, ന്യൂയോര്‍ക്ക്, കലിഫോര്‍ണിയ, മാസച്യുസിറ്റ്‌സ്, ഡെലവെയര്‍, അയോവ, ഇല്ലിനോയ്, മേരിലാന്‍ഡ്, മിനസോട്ട, ന്യൂജഴ്‌സി, ന്യൂ മെക്‌സിക്കോ, നോര്‍ത്ത് കാരലൈന, ഓറിഗന്‍, പെന്‍സില്‍വേനിയ, റോഡ് ഐലന്‍ഡ്, വെര്‍മോണ്ട്, വെര്‍ജീനിയ എന്നിവയടക്കമുള്ള സംസ്ഥാനങ്ങളാണ് ട്രം)പ് സര്‍ക്കാരിനെതിരെ …
ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്ക് ബ്രെക്‌സിറ്റ് വന്‍ വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടന
ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്ക് ബ്രെക്‌സിറ്റ് വന്‍ വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടന
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്ക് ബ്രെക്‌സിറ്റ് വന്‍ വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടന. ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ (ബിഎംഎ) യാണ് ബ്രൈറ്റണില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ബ്രെക്‌സിറ്റ് ഡീലുകളില്‍ അവസാന വാക്ക് പൊതുജനത്തിന്റേതാകണമെന്നും യോഗം അഭിപ്രായപ്പെട്ടു. രണ്ടാമതൊരു ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ സാധ്യതകളും യോഗം മുന്നോട്ടുവച്ചു. റോയല്‍ കോളേജ് ഓഫ് നേഴ്‌സിംഗും …
ഗൗരി ലങ്കേഷിന്റെ കൊലപാതകികള്‍ നടന്‍ പ്രകാശ് രാജിനെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്; ഭീഷണികൊണ്ട് നിശബ്ദനാക്കാനാകില്ലെന്ന് പ്രകാശ് രാജ്
ഗൗരി ലങ്കേഷിന്റെ കൊലപാതകികള്‍ നടന്‍ പ്രകാശ് രാജിനെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്; ഭീഷണികൊണ്ട് നിശബ്ദനാക്കാനാകില്ലെന്ന് പ്രകാശ് രാജ്
സ്വന്തം ലേഖകന്‍: ഗൗരി ലങ്കേഷിന്റെ കൊലപാതകികള്‍ നടന്‍ പ്രകാശ് രാജിനെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്; ഭീഷണികൊണ്ട് നിശബ്ദനാക്കാനാകില്ലെന്ന് പ്രകാശ് രാജ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവര്‍ തന്നേയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു പ്രകാശ് രാജ്. അതെന്റെ ശബ്ദം കരുത്തുള്ളതാക്കുക മാത്രമേയുള്ളൂവെന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. തന്നെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന സ്‌പെഷ്യല്‍ …
ആണവ പരീക്ഷണങ്ങളുമായി ഉത്തര കൊറിയ മുന്നോട്ട്; തെളിവുകള്‍ പുറത്ത്
ആണവ പരീക്ഷണങ്ങളുമായി ഉത്തര കൊറിയ മുന്നോട്ട്; തെളിവുകള്‍ പുറത്ത്
സ്വന്തം ലേഖകന്‍: ആണവ പരീക്ഷണങ്ങളുമായി ഉത്തര കൊറിയ മുന്നോട്ട്; തെളിവുകള്‍ പുറത്ത്. ആണവ നിര്‍വ്യാപനത്തിനു പ്രതിജ്ഞാബദ്ധമാണെന്നു പ്രഖ്യാപിച്ചിട്ടും ഉത്തരകൊറിയ ആണവഗവേഷണം തുടരുകയാണെന്ന് 38 നോര്‍ത്ത് വെബ്‌സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. ട്രംപ്, കിം ഉച്ചകോടിക്കു പിന്നാലെ ഏക അണുപരീക്ഷണ കേന്ദ്രമായ പുംഗ്ജിയേരി സൈറ്റ് ഉത്തര കൊറിയ പൊളിച്ചു മാറ്റിയിരുന്നു. യുറേനിയം സന്പുഷ്ടീകരണ ശേഷിയുള്ള യോംഗ്‌ബ്യോന്‍ ആണവ …
കാഷ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെ കൊലയ്ക്ക് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയ്ബയെന്ന് സൂചന
കാഷ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെ കൊലയ്ക്ക് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയ്ബയെന്ന് സൂചന
സ്വന്തം ലേഖകന്‍: കാഷ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെ കൊലയ്ക്ക് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയ്ബയെന്ന് സൂചന. കൊലപാതകത്തില്‍ ഉള്‍പ്പെട്ട മൂന്നു ഭീകരര്‍ ലഷ്‌കറില്‍ അംഗങ്ങളാണെന്നു ജമ്മു കാഷ്മീര്‍ പോലീസ് അറിയിച്ചു. ഇവരില്‍ രണ്ടു പേര്‍ ദക്ഷിണ കാഷ്മീര്‍ സ്വദേശികളും ഒരാള്‍ പാക്കിസ്ഥാന്‍കാരനുമാണ്. പ്രതികളിലൊരാള്‍ പാക്കിസ്ഥാന്‍കാരനായ ലഷ്‌കര്‍ ഭീകരന്‍ നവീദ് ജാട്ട് ആണ്. ഈ വര്‍ഷം …