1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തായ്‌ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികള്‍ക്കും പരിശീലകനുമായുള്ള തെരച്ചില്‍ തുടരുന്നു; കുട്ടികളുടെ കാല്‍പ്പാടുകളും കൈപ്പാടുകളും കണ്ടെത്തി
തായ്‌ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികള്‍ക്കും പരിശീലകനുമായുള്ള തെരച്ചില്‍ തുടരുന്നു; കുട്ടികളുടെ കാല്‍പ്പാടുകളും കൈപ്പാടുകളും കണ്ടെത്തി
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികള്‍ക്കും പരിശീലകനുമായുള്ള തെരച്ചില്‍ തുടരുന്നു. അവര്‍ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷ കൈവിടാതെ, ഇടവേളകളും വിശ്രമവുമില്ലാതെ രക്ഷാദൗത്യം തുടരുകയാണ്. ഗുഹയ്ക്കുള്ളില്‍ കുട്ടികള്‍ ഉണ്ടെന്നു കരുതുന്ന അറയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്കെത്താന്‍ ഇനിയും മൂന്നു കിലോമീറ്റര്‍ കൂടി സഞ്ചരിക്കാനുണ്ടെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. കുട്ടികളുടെ കാല്‍പ്പാടുകളും കൈപ്പാടുകളും അവരുടെ സൈക്കിളുകള്‍, ഫുട്‌ബോള്‍ …
പാലിനും മെഴ്‌സിഡസ് ബെന്‍സിനും ഒരേ നികുതി ചുമത്താനാകുമോ? ജിഎസ്ടി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി മോദി
പാലിനും മെഴ്‌സിഡസ് ബെന്‍സിനും ഒരേ നികുതി ചുമത്താനാകുമോ? ജിഎസ്ടി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകന്‍: പാലിനും മെഴ്‌സിഡസ് ബെന്‍സിനും ഒരേ നികുതി ചുമത്താനാകുമോ? ജിഎസ്ടി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി മോദി. ഏകീകൃത ജിഎസ്ടി എന്നത് തീര്‍ത്തും യുക്തിരഹിത ആശയമാണെന്നും ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ക്കും ഉള്‍പ്പെടെ നികുതി ഏകീകരിച്ച് 18 ശതമാനമാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട് പ്രതികരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയ ശേഷം പരോക്ഷ നികുതിയില്‍ 70 ശതമാനം വര്‍ധനവാണ് …
സൗദി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് ട്രംപ്; പ്രഖ്യാപനം ഇറാനെതിരായ ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി
സൗദി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് ട്രംപ്; പ്രഖ്യാപനം ഇറാനെതിരായ ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി
സ്വന്തം ലേഖകന്‍: സൗദി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് ട്രംപ്; പ്രഖ്യാപനം ഇറാനെതിരായ ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിയന്ത്രിക്കാന്‍ ഇന്ത്യ, ചൈന മുതലായ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായ സൗദി അറേബ്യ എണ്ണ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു എന്ന പ്രഖ്യാപനവുമായി അമേരിക്ക …
പെനാല്‍ട്ടി ഷൂട്ടൗട്ടുകളുടെ ദിവസത്തില്‍ സ്‌പെയിനിനെ വീഴ്ത്തി റഷ്യയും ഡെന്മാര്‍ക്കിനെ തകര്‍ത്ത് ക്രൊയേഷ്യയും ക്വാര്‍ട്ടറില്‍; ലോകകപ്പ് റൗണ്ടപ്പ്
പെനാല്‍ട്ടി ഷൂട്ടൗട്ടുകളുടെ ദിവസത്തില്‍ സ്‌പെയിനിനെ വീഴ്ത്തി റഷ്യയും ഡെന്മാര്‍ക്കിനെ തകര്‍ത്ത് ക്രൊയേഷ്യയും ക്വാര്‍ട്ടറില്‍; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: പെനാല്‍ട്ടി ഷൂട്ടൗട്ടുകളുടെ ദിവസത്തില്‍ സ്‌പെയിനിനെ വീഴ്ത്തി റഷ്യയും ഡെന്മാര്‍ക്കിനെ തകര്‍ത്ത് ക്രൊയേഷ്യയും ക്വാര്‍ട്ടറില്‍; ലോകകപ്പ് റൗണ്ടപ്പ്. ഷൂട്ടൗട്ടില്‍ നാല് ഷോട്ടുകള്‍ റഷ്യ, സ്‌പെയിനിന്റെ വലയിലെത്തിച്ചപ്പോള്‍ മൂന്നെണ്ണമേ മുന്‍ ചാമ്പ്യന്മാര്‍ക്ക് റഷ്യന്‍ വലയിലെത്തിക്കാനായുള്ളൂ. സ്‌പെയിന്‍ കിക്കുകള്‍ തടഞ്ഞിട്ട റഷ്യന്‍ ഗോളി അകിന്‍ഫേവാണ് ടീമിന് ജയം നേടിക്കൊടുത്തത്. നിശ്ചിത സമയത്തും അധിക സമയത്തും സ്‌പെയിന്‍ കിക്കുകള്‍ …
കുവൈറ്റില്‍ ഇനി ചെറിയ വാഹനാപകടങ്ങള്‍ക്ക് കോടതി കയറിയിറങ്ങണ്ട; പുതിയ നീക്കവുമായി കുവൈറ്റ് സര്‍ക്കാര്‍
കുവൈറ്റില്‍ ഇനി ചെറിയ വാഹനാപകടങ്ങള്‍ക്ക് കോടതി കയറിയിറങ്ങണ്ട; പുതിയ നീക്കവുമായി കുവൈറ്റ് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: കുവൈറ്റില്‍ ഇനി ചെറിയ വാഹനാപകടങ്ങള്‍ക്ക് കോടതി കയറിയിറങ്ങണ്ട; പുതിയ നീക്കവുമായി കുവൈറ്റ് സര്‍ക്കാര്‍. ചെറിയ അപകടക്കേസുകള്‍ പൊലീസ് സ്‌റ്റേഷനില്‍ തീര്‍പ്പാക്കുന്ന പദ്ധതിയാണ് കുവൈറ്റ് ഭരണകൂടം മുന്നോട്ടുവക്കുന്നത്. ഇതിന്റ ഭാഗമായി എല്ലാ ഗവര്‍ണറേറ്റുകളിലും പദ്ധതി ബാധകമാക്കി. ജൂണ്‍ മൂന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ നിയമ ഭേദഗതി വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത് രാജ്യ വ്യാപകമാക്കാന്‍ …
ട്രംപിനെ ഫോണ്‍ വിളിച്ചു പറ്റിച്ചതിന്റെ ഓഡിയോ പുറത്തുവിട്ട് പ്രമുഖ ഹാസ്യനടനായ ജോണ്‍ മെലന്‍ഡസ്
ട്രംപിനെ ഫോണ്‍ വിളിച്ചു പറ്റിച്ചതിന്റെ ഓഡിയോ പുറത്തുവിട്ട് പ്രമുഖ ഹാസ്യനടനായ ജോണ്‍ മെലന്‍ഡസ്
സ്വന്തം ലേഖകന്‍: ട്രംപിനെ ഫോണ്‍ വിളിച്ചു പറ്റിച്ചതിന്റെ ഓഡിയോ പുറത്തുവിട്ട് പ്രമുഖ ഹാസ്യനടനായ ജോണ്‍ മെലന്‍ഡസ്. ജോണ്‍ മെലന്‍ഡസ് ആണ് ന്യൂജഴ്‌സിയിലെ സെനറ്റര്‍ ബോബ് മെനന്‍ഡസ് ആണെന്നു പറഞ്ഞു ട്രംപിനെ പറ്റിച്ചത്. ബുധനാഴ്ച നടന്ന ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ജോണ്‍ പുറത്തുവിടുകയായിരുന്നു. ജോണ്‍ ആദ്യം സ്വന്തം പേരിലാണ് വൈറ്റ്ഹൗസിലേക്കു വിളിച്ചത്. ട്രംപുമായി ബന്ധപ്പെടാനാകില്ലെന്നായിരുന്നു മറുപടി. പിന്നാലെ …
ഉത്തര കൊറിയ രഹസ്യമായി വന്‍തോതില്‍ യുറേനിയം സമ്പുഷ്ടീകരണം തുടരുന്നതായി റിപ്പോര്‍ട്ട്
ഉത്തര കൊറിയ രഹസ്യമായി വന്‍തോതില്‍ യുറേനിയം സമ്പുഷ്ടീകരണം തുടരുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ രഹസ്യമായി വന്‍തോതില്‍ യുറേനിയം സമ്പുഷ്ടീകരിണം തുടരുന്നതായി റിപ്പോര്‍ട്ട്. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന് രഹസ്യകേന്ദ്രങ്ങളില്‍ ഉത്തര കൊറിയ വന്‍തോതില്‍ യുറേനിയം സമ്പുഷ്ടീകരിക്കുകയാണെന്ന് യു.എസ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവായുധ പരീക്ഷണം ഉത്തര കൊറിയ മുന്നോട്ടുകൊണ്ടുപോവുകയാണെന്നാണ് യോങ്‌ബ്യോണ്‍ എന്ന ആണവഗവേഷണ കേന്ദ്രത്തില്‍നിന്നു ലഭിച്ച ഉപഗ്രഹദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ …
ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി
ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി
സ്വന്തം ലേഖകന്‍: ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി. ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നലെ അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സമയ പരിധി നീട്ടിയത്. പുതിയ ഉത്തരവ് അനുസരിച്ച് 2019 മാര്‍ച്ച് 31 ആണ് അവസാന തീയ്യതി. ഇത് അഞ്ചാം തവണയാണ് സര്‍ക്കാര്‍ സമയം …
തായ്ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനും പരിശീലകനുമായുള്ള തെരച്ചില്‍ തുടരുന്നു; പ്രതീക്ഷ വിടാതെ രക്ഷാപ്രവര്‍ത്തകര്‍
തായ്ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനും പരിശീലകനുമായുള്ള തെരച്ചില്‍ തുടരുന്നു; പ്രതീക്ഷ വിടാതെ രക്ഷാപ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍: തായ്!ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനും പരിശീലകനുമായുള്ള തിരച്ചില്‍ തുടരുന്നു; പ്രതീക്ഷ വിടാതെ രക്ഷാപ്രവര്‍ത്തകര്‍. കൗമാരക്കാരായ 12 കുട്ടികളും അവരുടെ 25 വയസ്സുള്ള പരിശീലകനുമാണു കഴിഞ്ഞ ശനിയാഴ്ച ഉത്തര തായ്!ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്. കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം നിറ!ഞ്ഞ ഗുഹയില്‍, കുട്ടികളും കോച്ചും ഉണ്ടെന്നു കരുതുന്ന ഭാഗത്ത് …
മെസിയുടെ ലോകകപ്പ് സ്വപ്നത്തിന്റെ ചിറകരിഞ്ഞ് ഫ്രാന്‍സ്; റോണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടി ഉറുഗ്വായ്
മെസിയുടെ ലോകകപ്പ് സ്വപ്നത്തിന്റെ ചിറകരിഞ്ഞ് ഫ്രാന്‍സ്; റോണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടി ഉറുഗ്വായ്
സ്വന്തം ലേഖകന്‍: മെസിയുടെ ലോകകപ്പ് സ്വപ്നത്തിന്റെ ചിറകരിഞ്ഞ് ഫ്രാന്‍സ്; റോണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടി ഉറുഗ്വായ്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം. അവസാന നിമിഷം വരെ പൊരുതിക്കളിച്ച അര്‍ജന്റീനയുടെ പുറത്താകല്‍ ആരാധകര്‍ക്കും കനത്ത ആഘാതമായി. ലോകകപ്പില്‍ ഫ്രാന്‍സിനായി ഗോള്‍നേടിയ എക്കാലത്തേയും പ്രായം കുറഞ്ഞതാരമായ എംബാപ്പെ ഈ കളിയിലും രണ്ട് ഗോള്‍ നേടി. ഗ്രിസ്മാന്‍ പെനാല്‍റ്റി ഗോളും …