1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മെക്‌സികോയില്‍ ഇടതു തരംഗം; ചരിത്ര വിജയം നേടി ഇടതുപക്ഷം അധികാരത്തിലേക്ക്; ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രദോര്‍ പ്രസിഡന്റ്
മെക്‌സികോയില്‍ ഇടതു തരംഗം; ചരിത്ര വിജയം നേടി ഇടതുപക്ഷം അധികാരത്തിലേക്ക്; ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രദോര്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: മെക്‌സികോയില്‍ ഇടതു തരംഗം; ചരിത്ര വിജയം നേടി ഇടതുപക്ഷം അധികാരത്തിലേക്ക്; ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രദോര്‍ പ്രസിഡന്റ്. ഞായറാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായ ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രദോര്‍ 53 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. ദേശീയതലത്തിലെ വോട്ടുകളുടെ ‘അതിവേഗ എണ്ണല്‍’ പൂര്‍ത്തിയായശേഷം ആംലോ എന്നറിയപ്പെടുന്ന ലോപസ് ഓബ്രദോന്ര് വിജയച്ചതായി …
നെയ്മര്‍ പടനയിച്ചപ്പോള്‍ മെക്‌സിക്കോ യ്‌ക്കെതിരെ ജയിച്ചു കയറി ബ്രസീല്‍; വിറപ്പിച്ച ജപ്പാനെ അവസാന നിമിഷം മറികടന്ന് ബെല്‍ജിയം, ലോകകപ്പ് റൗണ്ടപ്പ്
നെയ്മര്‍ പടനയിച്ചപ്പോള്‍ മെക്‌സിക്കോ യ്‌ക്കെതിരെ ജയിച്ചു കയറി ബ്രസീല്‍; വിറപ്പിച്ച ജപ്പാനെ അവസാന നിമിഷം മറികടന്ന് ബെല്‍ജിയം, ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: നെയ്മര്‍ പടനയിച്ചപ്പോള്‍ മെക്‌സിക്കോയ്‌ക്കെതിരെ ജയിച്ചു കയറി ബ്രസീല്‍; വിറപ്പിച്ച ജപ്പാനെ അവസാന നിമിഷം മറികടന്ന് ബെല്‍ജിയം, ലോകകപ്പ് റൗണ്ടപ്പ്. മടക്കമില്ലാത്ത രണ്ട് ഗോളിന് മെക്‌സിക്കോയെ കീഴടക്കിയ ബ്രസീല്‍ തുടര്‍ച്ചയായ ഏഴാം തവണ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 53 മത്തെ മിനിറ്റില്‍ നെയ്മറും 89 മത്തെ മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. …
തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനേയും പരിശീലകനേയും കണ്ടെത്തി; എല്ലാവരും സുരക്ഷിതരെന്ന് അധികൃതര്‍
തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനേയും പരിശീലകനേയും കണ്ടെത്തി; എല്ലാവരും സുരക്ഷിതരെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനേയും പരിശീലകനേയും കണ്ടെത്തി; എല്ലാവരും സുരക്ഷിതരെന്ന് അധികൃതര്‍. വടക്കന്‍ തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളേയും കോച്ചിനേയുമാണ് പത്താം ദിവസം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. സുരക്ഷിതരാണെങ്കിലും ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഗുഹയ്ക്കുള്ളില്‍ വെള്ളം കയറാത്ത ഭാഗത്ത് കുട്ടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധ സംഘം പരിശോധന നടത്തിയത്. …
സ്വിസ് ബാങ്ക് നിക്ഷേപകരുടെ പട്ടികയില്‍ 73 ആം സ്ഥാനം സ്വന്തമാക്കി ഇന്ത്യ; ഇന്ത്യക്കാരുടെ മൊത്തം നിക്ഷേപം എകദേശം 7000 കോടി രൂപ
സ്വിസ് ബാങ്ക് നിക്ഷേപകരുടെ പട്ടികയില്‍ 73 ആം സ്ഥാനം സ്വന്തമാക്കി ഇന്ത്യ; ഇന്ത്യക്കാരുടെ മൊത്തം നിക്ഷേപം എകദേശം 7000 കോടി രൂപ
സ്വന്തം ലേഖകന്‍: സ്വിസ് ബാങ്ക് നിക്ഷേപകരുടെ പട്ടികയില്‍ 73 ആം സ്ഥാനം സ്വന്തമാക്കി ഇന്ത്യ; ഇന്ത്യക്കാരുടെ മൊത്തം നിക്ഷേപം എകദേശം 7000 കോടി രൂപ. സ്വിസ് ബാങ്കുകളില്‍ ഏറ്റവുമധികം പണം നിക്ഷേപിച്ചവരുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ 101 കോടി സ്വിസ് ഫ്രാങ്ക് (ഏകദേശം 7000 കോടി രൂപ) നിക്ഷേപവുമായാണ് ഇന്ത്യക്കാര്‍ 73 ആം സ്ഥാനം സ്വന്തമാക്കിയത്. സ്വിസ് …
വാര്‍ഷിക അവധിദിനങ്ങള്‍ വര്‍ധിപ്പിച്ചതായി ദുബായ് ഭരണകൂടം; ഇനി വര്‍ഷം 25 ശമ്പളത്തോടുകൂടിയ അവധി
വാര്‍ഷിക അവധിദിനങ്ങള്‍ വര്‍ധിപ്പിച്ചതായി ദുബായ് ഭരണകൂടം; ഇനി വര്‍ഷം 25 ശമ്പളത്തോടുകൂടിയ അവധി
സ്വന്തം ലേഖകന്‍: വാര്‍ഷിക അവധിദിനങ്ങള്‍ വര്‍ധിപ്പിച്ചതായി ദുബായ് ഭരണകൂടം; ഇനി വര്‍ഷം 25 ശമ്പളത്തോടുകൂടിയ അവധി. മാനവ വിഭവ ശേഷി വകുപ്പിന്റെ പുതിയ നിയമം അനുസരിച്ച് എല്ലാ വിഭാഗത്തിലും പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് അധികൃതര്‍ പുറത്തുവിട്ടത്. ഉത്തരവു പ്രകാരം എട്ടാം ഗ്രേഡിലുള്ള ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 25 …
മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍; മൂന്ന് മൂന്നു ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍
മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍; മൂന്ന് മൂന്നു ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍; മൂന്ന് മൂന്നു ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍. എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു ആണ് മരിച്ചത്. എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ്. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ കോട്ടയം …
ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ യുകെ യാത്ര മാറ്റിവെക്കാന്‍ കാരണം ബ്രിട്ടീഷ് പ്രതിരോധമന്ത്രി കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചതോ
ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ യുകെ യാത്ര മാറ്റിവെക്കാന്‍ കാരണം ബ്രിട്ടീഷ് പ്രതിരോധമന്ത്രി കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചതോ
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ യുകെ യാത്ര മാറ്റിവെക്കാന്‍ കാരണം ബ്രിട്ടീഷ് പ്രതിരോധമന്ത്രി കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചതോ ബ്രിട്ടീഷ് പ്രതിരോധമന്ത്രി ഗാല്‍വിന്‍ വില്ല്യംസണ്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ചയ്ക്കു വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണ്‍ 18 മുതല്‍ 22 വരെ നടന്ന ‘യുകെ ഇന്ത്യ വീക്ക്’ പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍മല ബ്രിട്ടനില്‍ എത്തുമ്പോള്‍ …
പാരീസിലെ ജയിലില്‍ ഹോളിവുഡ് സ്‌റ്റൈല്‍ ജയില്‍ച്ചാട്ടം; കുപ്രസിദ്ധ കുറ്റവാളി രക്ഷപ്പെട്ടത് ഹെലികോപ്റ്ററില്‍
പാരീസിലെ ജയിലില്‍ ഹോളിവുഡ് സ്‌റ്റൈല്‍ ജയില്‍ച്ചാട്ടം; കുപ്രസിദ്ധ കുറ്റവാളി രക്ഷപ്പെട്ടത് ഹെലികോപ്റ്ററില്‍
സ്വന്തം ലേഖകന്‍: പാരീസിലെ ജയിലില്‍ ഹോളിവുഡ് സ്‌റ്റൈല്‍ ജയില്‍ച്ചാട്ടം; കുപ്രസിദ്ധ കുറ്റവാളി രക്ഷപ്പെട്ടത് ഹെലികോപ്റ്ററില്‍. റെഡോയിന്‍ ഫെയ്ഡ് എന്ന 46 കാരനാണ് ജയില്‍ തകര്‍ത്ത് ജയില്‍ മുറ്റത്ത് വന്ന ഹെലികോപ്റ്ററില്‍ ഞെട്ടിക്കുന്ന രക്ഷപ്പെടല്‍ നടത്തിയത്. പാരീസിലെ ജയിലധികൃതര്‍ റെഡോയിന്‍ ഫെയ്ഡിനായി രാജ്യം മുഴുവന്‍ വല വിരിച്ചിരിക്കുകയാണ്. ഞായറാഴ്ചയാണ് റെഡോയിന്‍ ഫെയ്ഡ് പാരീസിലെ ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. …
കുടിയേറ്റ കുടുംബങ്ങളെ വേര്‍പിരിക്കല്‍; പിന്നോട്ടില്ലെന്ന് ട്രംപ്; പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍
കുടിയേറ്റ കുടുംബങ്ങളെ വേര്‍പിരിക്കല്‍; പിന്നോട്ടില്ലെന്ന് ട്രംപ്; പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍
സ്വന്തം ലേഖകന്‍: കുടിയേറ്റ കുടുംബങ്ങളെ വേര്‍പിരിക്കല്‍; പിന്നോട്ടില്ലെന്ന് ട്രംപ്; പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍. പ്രസിഡന്റ് ട്രംപിന്റെ അഭയാര്‍ഥികളെയും അവരുടെ മക്കളെയും വേര്‍പിരിച്ചു തടവിലാക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെതിരെ ഒട്ടേറെ യുഎസ് നഗരങ്ങളില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. വൈറ്റ് ഹൗസിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിനുപേരാണ് പങ്കെടുത്തത്. മനുഷ്യത്വമില്ലാത്ത നയം അവസാനിപ്പിക്കണമെന്ന് യുഎസ് കോണ്‍ഗ്രസിലെ ഇന്ത്യന്‍ വംശജ അംഗം പ്രമീള …
ഡല്‍ഹിയെ ഞെട്ടിച്ച ഒരു കുടുംബത്തിലെ 11 പേരുടെ ദുരൂഹമരണം; നടന്നത് ദുര്‍മന്ത്രവാദമെന്ന നിഗമനത്തില്‍ പോലീസ്
ഡല്‍ഹിയെ ഞെട്ടിച്ച ഒരു കുടുംബത്തിലെ 11 പേരുടെ ദുരൂഹമരണം; നടന്നത് ദുര്‍മന്ത്രവാദമെന്ന നിഗമനത്തില്‍ പോലീസ്
സ്വന്തം ലേഖകന്‍: ഡല്‍ഹിയെ ഞെട്ടിച്ച ഒരു കുടുംബത്തിലെ 11 പേരുടെ ദുരൂഹമരണം; നടന്നത് ദുര്‍മന്ത്രവാദമെന്ന നിഗമനത്തില്‍ പോലീസ്. ഡല്‍ഹിയിലെ ബുരാരിയില്‍ നടന്നത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയം ബാക്കിയാകുമ്പോഴും സംഭവത്തിലെ ദുരൂഹത നീക്കാനാകാതെ കുഴുങ്ങുകയാണ് അന്വേഷണ സംഘം. കുടുംബത്തിലെ എല്ലാം അംഗങ്ങളും ഒരുമിച്ച് ജീവനൊടുക്കാന്‍ തക്കവണ്ണം എന്തായിരുന്നു ഈ കുടുംബത്തില്‍ സംഭവിച്ചതെന്ന് അറിയാതെ ഞെട്ടിത്തരിച്ചിരിക്കുകയാണ് ബന്ധുക്കളും …