1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വായ്പ തിരിച്ചടക്കാതെ ഇന്ത്യയില്‍നിന്ന് മുങ്ങിയ മല്യയ്ക്ക് ബ്രിട്ടീഷ് ഹൈക്കോടതിയുടെ തിരിച്ചടി; മല്യയുടെ ബ്രിട്ടനിലെ സ്വത്തുക്കളില്‍ പരിശോധന നടത്താം
വായ്പ തിരിച്ചടക്കാതെ ഇന്ത്യയില്‍നിന്ന് മുങ്ങിയ മല്യയ്ക്ക് ബ്രിട്ടീഷ് ഹൈക്കോടതിയുടെ തിരിച്ചടി; മല്യയുടെ ബ്രിട്ടനിലെ സ്വത്തുക്കളില്‍ പരിശോധന നടത്താം
സ്വന്തം ലേഖകന്‍: വായ്പ തിരിച്ചടക്കാതെ ഇന്ത്യയില്‍നിന്ന് മുങ്ങിയ മല്യയ്ക്ക് ബ്രിട്ടീഷ് ഹൈക്കോടതിയുടെ തിരിച്ചടി; മല്യയുടെ ബ്രിട്ടനിലെ സ്വത്തുക്കളില്‍ പരിശോധന നടത്താം. ഒമ്പതിനായിരം കോടി രൂപ വായ്പാ കുടിശികവരുത്തി ഇന്ത്യയില്‍നിന്നു മുങ്ങിയ വിജയ് മല്യയുടെ ബ്രിട്ടനിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വഴിതെളിക്കുന്നതാണ് വിധി. എസ്ബിഐയുടെ നേതൃത്വത്തിലുള്ള 13 ബാങ്കുകളുടെ ഹര്‍ജിയിലാണ് ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്കോ അയാള്‍ നിയോഗിക്കുന്ന എജന്റിനോ, …
ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയത്തിനെതിരേ പ്രതിഷേധിച്ച് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ കയറി കുടിയേറ്റക്കാരിയായ സ്ത്രീ
ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയത്തിനെതിരേ പ്രതിഷേധിച്ച് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ കയറി കുടിയേറ്റക്കാരിയായ സ്ത്രീ
സ്വന്തം ലേഖകന്‍: ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയത്തിനെതിരേ പ്രതിഷേധിച്ച് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയില്‍ കയറി കുടിയേറ്റക്കാരിയായ സ്ത്രീ. അമേരിക്കയിലെ പ്രശസ്തമായ സ്വാതന്ത്ര്യപ്രതിമയില്‍ കയറിയത് നാല്പത്തിനാലുകാരിയായ കുടിയേറ്റക്കാരി തെരേസ് പട്രീഷ്യ ഒകോമൗയാണ്. സ്വാതന്ത്ര്യ പ്രതിമ സ്ഥിതിചെയ്യുന്ന ലിബര്‍ട്ടി ദ്വീപില്‍ നടന്ന ട്രംപ് വിരുദ്ധ പ്രതിഷേധത്തിനിടെയാണു സംഭവം. പ്രതിമ സ്ഥാപിച്ചിരിക്കുന്ന പീഠത്തില്‍ കയറിയ തെരേസിനെ മൂന്നര മണിക്കൂറിനു ശേഷമാണ് പോലീസിന് …
സാലിസ്ബറിയില്‍ ദമ്പതികള്‍ക്കുനേരെ നടന്നത് രാസായുധ പ്രയോഗം തന്നെ; റഷ്യ വിശദീകരണം നല്‍കണമെന്ന് ബ്രിട്ടന്‍
സാലിസ്ബറിയില്‍ ദമ്പതികള്‍ക്കുനേരെ നടന്നത് രാസായുധ പ്രയോഗം തന്നെ; റഷ്യ വിശദീകരണം നല്‍കണമെന്ന് ബ്രിട്ടന്‍
സ്വന്തം ലേഖകന്‍: സാലിസ്ബറിയില്‍ ദമ്പതികള്‍ക്കുനേരെ നടന്നത് രാസായുധ പ്രയോഗം തന്നെ; റഷ്യ വിശദീകരണം നല്‍കണമെന്ന് ബ്രിട്ടന്‍. തെക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ വില്‍ഷെയ്‌റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ദമ്പതികള്‍ക്കു മാരക വിഷബാധയേറ്റതായി ബ്രിട്ടീഷ് പൊലീസ് സ്ഥിരീകരിച്ചു. ചാര്‍ലി റോവ്‌ലി (45), ഡോണ്‍ സ്റ്റര്‍ജസ് (44) എന്നിവരെയാണ് ശനിയാഴ്ച ആംസ്ബുറിയിലെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ കഴിയുന്ന ദമ്പതികള്‍ അബോധാവസ്ഥയില്‍ …
സൗദിയില്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 70 വയസായി ഉയര്‍ത്താന്‍ തീരുമാനം
സൗദിയില്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 70 വയസായി ഉയര്‍ത്താന്‍ തീരുമാനം
സ്വന്തം ലേഖകന്‍: സൗദിയില്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 70 വയസായി ഉയര്‍ത്താന്‍ തീരുമാനം. ഇതു സംബന്ധിച്ച അധികാരം ആരോഗ്യ മന്ത്രിക്ക് ശൂറാ കൗണ്‍സില്‍ നല്‍കി. സൗദിയിലെ സിവില്‍ സര്‍വീസ് നിയമം അനുസരിച്ച് വിരമിക്കല്‍ പ്രായം മുതല്‍ വാര്‍ഷികാടിസ്ഥാനത്തിലാണ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ സേവനം ദീര്‍ഘിപ്പിക്കേണ്ടത്. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്ന ഡോക്ടര്‍മാര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരായിരിക്കണമെന്നും. കൂടാതെ …
തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്താന്‍ തീവ്രശ്രമം; രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തി പേമാരി മുന്നറിയിപ്പ്
തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്താന്‍ തീവ്രശ്രമം; രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തി പേമാരി മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്താന്‍ തീവ്രശ്രമം; രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തി പേമാരി മുന്നറിയിപ്പ്. വ്യാഴാഴ്ച ലുവാങ് ഗുഹക്കുള്ളിലെ വെള്ളം നീക്കുകയായിരുന്നു രക്ഷാപ്രവര്‍ത്തകരുടെ പ്രധാന ജോലി. വ്യാഴാഴ്ച മാത്രം 12.8 കോടി ലിറ്റര്‍ വെള്ളം പമ്പ് ചെയ്തുകളഞ്ഞു. അതോടെ മണിക്കൂറില്‍ 1.5 സെ.മീ. എന്ന നിലയിലായി ജലനിരപ്പ്. അതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക്, ഗുഹാമുഖത്തുനിന്ന് ഉള്ളിലേക്ക് 1.5 …
വിസാ നിയമം പരിഷ്‌ക്കരിച്ച് ഒമാന്‍; താല്‍ക്കാലിക തൊഴില്‍ വിസക്കാര്‍ക്ക് രാജ്യം വിടാതെതന്നെ സ്ഥിരം തൊഴില്‍ വിസയിലേക്ക് മാറാം
വിസാ നിയമം പരിഷ്‌ക്കരിച്ച് ഒമാന്‍; താല്‍ക്കാലിക തൊഴില്‍ വിസക്കാര്‍ക്ക് രാജ്യം വിടാതെതന്നെ സ്ഥിരം തൊഴില്‍ വിസയിലേക്ക് മാറാം
സ്വന്തം ലേഖകന്‍: വിസാ നിയമം പരിഷ്‌ക്കരിച്ച് ഒമാന്‍; താല്‍ക്കാലിക തൊഴില്‍ വിസക്കാര്‍ക്ക് രാജ്യം വിടാതെതന്നെ സ്ഥിരം തൊഴില്‍ വിസയിലേക്ക് മാറാം. പുതിയ നിയമമനുസരിച്ച് രാജ്യത്ത് താല്‍ക്കാലിക തൊഴില്‍ വിസകളിലെത്തുന്നവര്‍ക്ക് രാജ്യം വിടാതെ തന്നെ സ്ഥിരം ജോലിയില്‍ പ്രവേശിക്കാനാകും. ഒരേ തൊഴിലുടമക്ക് കീഴില്‍ പുതിയ വിസയിലേക്ക് മാറുന്നതിനും ഇനി രാജ്യത്തിനു പുറത്തുകടക്കേണ്ടതില്ല. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന …
ഫിലിപ്പീന്‍സില്‍ മയക്കുമരുന്നു വേട്ടയ്ക്ക് നേതൃത്വം നല്‍കുന്ന അധികൃതര്‍ക്ക് രക്ഷയില്ല; മേയര്‍മാരെ കൊന്നുതള്ളി മയക്കുമരുന്നു മാഫിയ
ഫിലിപ്പീന്‍സില്‍ മയക്കുമരുന്നു വേട്ടയ്ക്ക് നേതൃത്വം നല്‍കുന്ന അധികൃതര്‍ക്ക് രക്ഷയില്ല; മേയര്‍മാരെ കൊന്നുതള്ളി മയക്കുമരുന്നു മാഫിയ
സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സില്‍ മയക്കുമരുന്നു വേട്ടയ്ക്ക് നേതൃത്വം നല്‍കുന്ന മേയര്‍മാര്‍ക്ക് രക്ഷയില്ല; അധികൃതരെ കൊന്നുതള്ളി മയക്കുമരുന്നു മാഫിയ. കഴിഞ്ഞ ദിവസം അക്രമികളുടെ വെടിയേറ്റ് ഒരു മേയര്‍ കൂടി കൊല്ലപ്പെട്ടു. ന്യൂവേ എസിയ പ്രവിശ്യയിലെ ജനറല്‍ ടിനോയിയ മേയര്‍ ഫെര്‍ഡിനാന്‍ഡ് ബോട്ടെ (57) യാണ് വെടിയേറ്റു മരിച്ചത്. ഈയാഴ്ച ഫിലിപ്പീന്‍സില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മേയറാണ് ഫെര്‍ഡിനാന്‍ഡ്. ന്യൂവ …
മകളെ ആദ്യമായി മുലയൂട്ടി വളര്‍ത്തിയ അച്ഛന്‍ എന്ന ബഹുമതി സ്വന്തമാക്കി അമേരിക്കന്‍ യുവാവ്
മകളെ ആദ്യമായി മുലയൂട്ടി വളര്‍ത്തിയ അച്ഛന്‍ എന്ന ബഹുമതി സ്വന്തമാക്കി അമേരിക്കന്‍ യുവാവ്
സ്വന്തം ലേഖകന്‍: മകളെ ആദ്യമായി മുലയൂട്ടി വളര്‍ത്തിയ അച്ഛന്‍ എന്ന ബഹുമതി സ്വന്തമാക്കി അമേരിക്കന്‍ യുവാവ്. വിസ്‌കോണ്‍സ്റ്റിനില്‍ നിന്നുള്ള മാക്‌സ്മില്ലന്‍ ന്യൂബാറാണ് മുലയൂട്ടല്‍ അമ്മമാരുടെ മാത്രം കുത്തകയാണെന്ന ചരിത്രം തിരുത്തി സ്വന്തം മകളെ മുലയൂട്ടുന്ന ചിത്രം ഫെയ്‌സ്ബുക്കതില്‍ പങ്കുവെച്ചത്. മുലയൂട്ടല്‍ ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. മാക്‌സ് മില്ല്യനും ഭാര്യ ഏപ്രില്‍ ന്യൂബൗറിനും …
റിയാദില്‍ പ്രവാസിയായ വീട്ടുജോലിക്കാരി 11 കാരിയെ കുത്തിക്കൊന്നു; 14 കാരനായ സഹോദരന്‍ ഗുരുതാവസ്ഥയില്‍
റിയാദില്‍ പ്രവാസിയായ വീട്ടുജോലിക്കാരി 11 കാരിയെ കുത്തിക്കൊന്നു; 14 കാരനായ സഹോദരന്‍ ഗുരുതാവസ്ഥയില്‍
സ്വന്തം ലേഖകന്‍: റിയാദില്‍ പ്രവാസിയായ വീട്ടുജോലിക്കാരി 11 കാരിയെ കുത്തിക്കൊന്നു; 14 കാരനായ സഹോദരന്‍ ഗുരുതാവസ്ഥയില്‍. സൗദി സ്വദേശിയായ നവാല്‍ എന്ന പെണ്‍കുട്ടിയാണ് വീട്ടുജോലിക്കാരിയുടെ കുത്തേറ്റ് മരിച്ചത്. ജോലിക്കാരിയില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഗുരുതമായി പരിക്കേറ്റ സഹോദരന്‍ അലി (14) തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. മക്കളെ വീട്ടിലാക്കി മാതാവ് …
ജര്‍മനിയില്‍ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷം; അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 50,000 വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ജര്‍മന്‍ ആരോഗ്യ മന്ത്രാലയം
ജര്‍മനിയില്‍ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷം; അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 50,000 വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ജര്‍മന്‍ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷം; അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 50,000 വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ജര്‍മന്‍ ആരോഗ്യ മന്ത്രാലയം. ജര്‍മന്‍ തൊഴില്‍ വകുപ്പും വിദേശകാര്യ വകുപ്പും സഹകരിച്ചായിരിക്കും റിക്രൂട്ട്‌മെന്റ് നടത്തുകയെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്ഫാന്‍ അറിയിച്ചു. നിലവില്‍ 35,000 തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്നും മുന്‍കാലങ്ങളെ അപേക്ഷിച്ച് ജര്‍മനിയില്‍ നഴ്‌സുമാരുടെ തൊഴില്‍ സാധ്യതകള്‍ …