1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യൂറോപ്പിനു പുറത്തുള്ള ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും പുത്തന്‍ വിസയുമായി ബ്രിട്ടന്‍; കാലാവധി രണ്ടു വര്‍ഷം
യൂറോപ്പിനു പുറത്തുള്ള ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും പുത്തന്‍ വിസയുമായി ബ്രിട്ടന്‍; കാലാവധി രണ്ടു വര്‍ഷം
സ്വന്തം ലേഖകന്‍: യൂറോപ്പിനു പുറത്തുള്ള ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും പുത്തന്‍ വിസയുമായി ബ്രിട്ടന്‍; കാലാവധി രണ്ടു വര്‍ഷം. ബ്രെക്‌സിറ്റിനെ വക്കില്‍ നില്‍ക്കുന്ന രാജ്യത്തിന്റെ ഗവേഷണ മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള യൂറോപ്പിനു പുറത്തുള്ള രാജ്യക്കാര്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് ഈ വിസ. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഗവേഷകര്‍ക്കാണ് ഈ വിസ ലഭിക്കുക. രണ്ട് വര്‍ഷത്തേക്കാണ് …
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; ആരോപണവുമായി മാധ്യമപ്രവര്‍ത്തക
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; ആരോപണവുമായി മാധ്യമപ്രവര്‍ത്തക
സ്വന്തം ലേഖകന്‍: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; ആരോപണവുമായി മാധ്യമപ്രവര്‍ത്തക. ട്രൂഡോ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്ന ആരോപണം കെട്ടിച്ചമതല്ലെന്നും വാര്‍ത്തകള്‍ സത്യമാണെന്നും മുന്‍ മാധ്യമപ്രവര്‍ത്തകയായ റോസ് നൈറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ആദ്യമായാണ് സംഭവത്തില്‍ വിശദീകരണവുമായി റോസ് രംഗത്തെത്തുന്നത്. 2000 ഓഗസ്റ്റില്‍ ജസ്റ്റിന്‍ ട്രൂഡോ ഒരു പരിപാടിക്കിടെ റോസിനോട് അപമര്യാദയായി പെരുമാറിയെന്ന് കനേഡിയന്‍ പ്രാദേശികമാണ് വാര്‍ത്ത …
ആണവ നിരായുധീകരണ ത്തിന്റെ പേരില്‍ യുഎസ് ഗുണ്ടകളെപ്പോലെ പെരുമാറുന്നു; പൊട്ടിത്തെറിച്ച് ഉത്തര കൊറിയ; സമാധാന കരാര്‍ അനിശ്ചിതത്വത്തില്‍
ആണവ നിരായുധീകരണ ത്തിന്റെ പേരില്‍ യുഎസ് ഗുണ്ടകളെപ്പോലെ പെരുമാറുന്നു; പൊട്ടിത്തെറിച്ച് ഉത്തര കൊറിയ; സമാധാന കരാര്‍ അനിശ്ചിതത്വത്തില്‍
സ്വന്തം ലേഖകന്‍: ആണവ നിരായുധീകരണത്തിന്റെ പേരില്‍ യുഎസ് ഗുണ്ടകളെപ്പോലെ പെരുമാറുന്നു; പൊട്ടിത്തെറിച്ച് ഉത്തര കൊറിയ; സമാധാന കരാര്‍ അനിശ്ചിതത്വത്തില്‍. ഉത്തര കൊറിയയുടെ വാര്‍ത്ത മാധ്യമമായ കെ.സി.എന്‍.എയാണ് വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധിയെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്ഗ്. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയുടെ സന്ദര്‍ശനത്തിനിടെയാണ് ഉത്തര കൊറിയയുടെ പുതിയ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. ആണവായുധ നിരായുധീകരണത്തിനായി കൂടുതല്‍ …
ഈ വിദേശ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ തിരിച്ചു വിളിക്കരുത്, പണം പോകും! മുന്നറിയിപ്പുമായി അധികൃതര്‍
ഈ വിദേശ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ തിരിച്ചു വിളിക്കരുത്, പണം പോകും! മുന്നറിയിപ്പുമായി അധികൃതര്‍
സ്വന്തം ലേഖകന്‍: ഈ വിദേശ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ തിരിച്ചു വിളിക്കരുത്, പണം പോകും! മുന്നറിയിപ്പുമായി അധികൃതര്‍. കഴിഞ്ഞ ദിവസം മുതലാണ് തട്ടിപ്പ് വ്യാപകമായത്. ഇതോടെ കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ തന്നെ മുന്നറിയിപ്പു നല്‍കി. +59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളില്‍ നിന്ന് മിസ്ഡ് കോള്‍ ആയാണ് തട്ടിപ്പ്. ഇതു …
പാക് കോടതിയെ വെല്ലിവിളിച്ച് നവാസ് ഷരീഫിന്റെ മകള്‍ മറിയം; ഷെരീഫിനൊപ്പം പാകിസ്താനിലേക്ക് തിരിച്ചെത്തുമെന്നും പ്രഖ്യാപനം
പാക് കോടതിയെ വെല്ലിവിളിച്ച് നവാസ് ഷരീഫിന്റെ മകള്‍ മറിയം; ഷെരീഫിനൊപ്പം പാകിസ്താനിലേക്ക് തിരിച്ചെത്തുമെന്നും പ്രഖ്യാപനം
സ്വന്തം ലേഖകന്‍: പാക് കോടതിയെ വെല്ലിവിളിച്ച് നവാസ് ഷരീഫിന്റെ മകള്‍ മറിയം; ഷെരീഫിനൊപ്പം പാകിസ്താനിലേക്ക് തിരിച്ചെത്തുമെന്നും പ്രഖ്യാപനം. പാക് അഴിമതി വിരുദ്ധ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത മറിയം മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനേയും കൂട്ടി ജൂലൈ 13ന് പാകിസ്താനിലേക്ക് തിരികെയെത്തുമെന്നും ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. വിധിയെ നിയമപരമായിത്തന്നെ നേരിടാനാണു തീരുമാനം. വിധിയുടെ നിയമവശങ്ങളെപ്പറ്റി പഠിച്ചു …
ഉപ്പും മുളകും സീരിയലില്‍ നിന്ന് പുറത്താക്കി; സംവിധായന്‍ മര്യാദയില്ലാതെ പെരുമാറി; സീരിയല് രംഗത്തെ ദുരനുഭവങ്ങള് തുറന്നു പറഞ്ഞ് നടി നിഷ സാരംഗ്
ഉപ്പും മുളകും സീരിയലില്‍ നിന്ന് പുറത്താക്കി; സംവിധായന്‍ മര്യാദയില്ലാതെ പെരുമാറി; സീരിയല് രംഗത്തെ ദുരനുഭവങ്ങള് തുറന്നു പറഞ്ഞ് നടി നിഷ സാരംഗ്
സ്വന്തം ലേഖകന്‍: ഉപ്പും മുളകും സീരിയലില്‍ നിന്ന് പുറത്താക്കി; സംവിധായന്‍ മര്യാദയില്ലാതെ പെരുമാറി; സീരിയല് രംഗത്തെ ദുരനുഭവങ്ങള് തുറന്നു പറഞ്ഞ് നടി നിഷ സാരംഗ്. ഉപ്പും മുളകും സീരിയലില് നിന്ന് തന്നെ ഒരു കാരണവും കൂടാതെ ഒഴിവാക്കിയെന്ന് താരം ആരോപിച്ചു. ഒപ്പം സീരിയലിന്റെ സംവിധായകന്‍ ആര് ഉണ്ണിക്കൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ …
‘തിരിച്ചുവരും, കോഴിയിറച്ചിയും ഹോട്ട് പാന് ബാര്ബിക്യൂവും തയ്യാറാക്കി വക്കണം’; തായ്‌ലന്ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികള് മാതാപിതാക്കള്‍ക്ക് കത്തെഴുതുന്നു
‘തിരിച്ചുവരും, കോഴിയിറച്ചിയും ഹോട്ട് പാന് ബാര്ബിക്യൂവും തയ്യാറാക്കി വക്കണം’; തായ്‌ലന്ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികള് മാതാപിതാക്കള്‍ക്ക് കത്തെഴുതുന്നു
സ്വന്തം ലേഖകന്‍: ‘തിരിച്ചുവരും, കോഴിയിറച്ചിയും ഹോട്ട് പാന് ബാര്ബിക്യൂവും തയ്യാറാക്കി വക്കണം’; തായ്‌ലന്ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികള് മാതാപിതാക്കള്‍ക്ക് കത്തെഴുതുന്നു. കുടുംബത്തെ പിരിഞ്ഞിരിക്കുന്നതിന്റെ ദു:ഖവും തങ്ങള് സുരക്ഷിതരാണെന്ന ആശ്വാസവാക്കുകളും തിരിച്ചെത്തുമ്പോള് വേണ്ട ഭക്ഷണ വിഭവങ്ങളുമൊക്കെയാണ് കുട്ടികളുടെ കത്തില്. കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമാപണം നടത്തിക്കൊണ്ട് എഴുതിയ കോച്ചിന്റെ കത്തും പുറത്തു വന്നിട്ടുണ്ട്. മുങ്ങല് വിദഗ്ധരാണ് കുട്ടികളുടെ ഈ …
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയ്ക്കു മുന്നില്‍ കൊമ്പുകുത്തി റഷ്യന്‍ വീര്യം; സ്വീഡനെ തലകൊണ്ടിടിച്ചിട്ട് ഇംഗ്ലണ്ട് സെമിയില്‍; ലോകകപ്പ് റൗണ്ടപ്പ്
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയ്ക്കു മുന്നില്‍ കൊമ്പുകുത്തി റഷ്യന്‍ വീര്യം; സ്വീഡനെ തലകൊണ്ടിടിച്ചിട്ട് ഇംഗ്ലണ്ട് സെമിയില്‍; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയ്ക്കു മുന്നില്‍ കൊമ്പുകുത്തി റഷ്യന്‍ വീര്യം; സ്വീഡനെ തലകൊണ്ടിടിച്ചിട്ട് ഇംഗ്ലണ്ട് സെമിയില്‍; ലോകകപ്പ് റൗണ്ടപ്പ്. ഷൂട്ടൗട്ട് വരെ നീണ്ട ആവേശകരമായ ക്വാര്‍ട്ടര്‍ പോരില്‍ റഷ്യയെ കീഴടക്കി ക്രൊയേഷ്യ ലോകകപ്പ് സെമിയില്. ഷൂട്ടൗട്ടില് 4, 3 നായിരുന്നു ക്രൊയേഷ്യന് ജയം. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 2, 2 ന് …
അപരിചിതരുടെ ഹാന്‍ഡ് ബാഗുകള്‍ സ്വീകരിക്കരുത്, സൂക്ഷിക്കാന്‍ ഏല്‍പ്പിക്കരുത്; യാത്രക്കാര്‍ക്കുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി കുവൈത്ത് കസ്റ്റംസ്
അപരിചിതരുടെ ഹാന്‍ഡ് ബാഗുകള്‍ സ്വീകരിക്കരുത്, സൂക്ഷിക്കാന്‍ ഏല്‍പ്പിക്കരുത്; യാത്രക്കാര്‍ക്കുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി കുവൈത്ത് കസ്റ്റംസ്
സ്വന്തം ലേഖകന്‍: അപരിചിതരുടെ ഹാന്‍ഡ് ബാഗുകള്‍ സ്വീകരിക്കരുത്, സൂക്ഷിക്കാന്‍ ഏല്‍പ്പിക്കരുത്; യാത്രക്കാര്‍ക്കുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി കുവൈത്ത് കസ്റ്റംസ്. ഇത്തരത്തില് സ്വീകരിക്കുകയോ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുയോ ചെയ്യുന്ന ഹാന്ഡ് ബാഗുകളില് നിരോധിത വസ്തുക്കള് ഉണ്ടായാല് നടപടി നേരിടേണ്ടി വരിക ബാഗേജിന്റെ ഉടമയായ യാത്രക്കാരായിരിക്കുമെന്നും കുവൈത്ത് കസ്റ്റംസ് ഡയറക്ടര് ജനറല് മുന്നറിയിപ്പ് നല്‍കി. വിമാനത്താവളത്തില് യാത്രക്കിടയില് കുറച്ചു സമയത്തേക്ക് …
ബ്രസീലിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ബെല്‍ജിയം വിസില്‍; യുറുഗ്വായെ അരിഞ്ഞിട്ട് ഫ്രാന്‍സിന്റെ പടയോട്ടം; ലോകകപ്പ് റൗണ്ടപ്പ്
ബ്രസീലിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ബെല്‍ജിയം വിസില്‍; യുറുഗ്വായെ അരിഞ്ഞിട്ട് ഫ്രാന്‍സിന്റെ പടയോട്ടം; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: ബ്രസീലിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ബെല്‍ജിയം വിസില്‍; യുറുഗ്വായെ അരിഞ്ഞിട്ട് ഫ്രാന്‍സിന്റെ പടയോട്ടം; ലോകകപ്പ് റൗണ്ടപ്പ്. കളിയും പന്തടക്കവും ആക്രമണവുമെല്ലാം ഒത്തുവന്നിട്ടും 13 മത്തെ മിനിറ്റില്‍ പിറന്ന സെല്‍ഫ് ഗോളില്‍ തുടങ്ങിയ നിര്‍ഭാഗ്യം അവാസാന വിസില്‍വരെ ബ്രസീലിനെ വേട്ടയാടി. രണ്ടു തവണയാണ് ബെല്‍ജിയം ബ്രസീലിന്റെ വലകുലുക്കിയത്. 13 മത്തെ മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോ സെല്‍ഫ് ഗോള്‍ …