1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുറ്റാക്കുറ്റിരുട്ടും വിശപ്പും ശ്വാസംമുട്ടലും; തായ് ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് വെളിച്ചമായത് പരിശീലകന്റെ സാന്നിധ്യം
കുറ്റാക്കുറ്റിരുട്ടും വിശപ്പും ശ്വാസംമുട്ടലും; തായ് ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് വെളിച്ചമായത് പരിശീലകന്റെ സാന്നിധ്യം
സ്വന്തം ലേഖകന്‍: കുറ്റാക്കുറ്റിരുട്ടും വിശപ്പും ശ്വാസംമുട്ടലും; തായ് ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് വെളിച്ചമായത് പരിശീലകന്റെ സാന്നിധ്യം. വായു സഞ്ചാരം വളരെ കുറവായ താം ലാവോങ് ഗുഹയില്‍ മനസ്സാന്നിധ്യത്തോടെ 12 കുട്ടികളെയും കോച്ചായ എക്കപോല്‍ ചാന്ത്‌വോങ് ചേര്‍ത്ത് പിടിക്കുകയായിരുന്നു. അവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ചാന്ത്‌വോങ് ഇല്ലായിരിന്നെങ്കില്‍ കഥ മറ്റൊന്നായേനെയെന്നാണ് രക്ഷാപ്രവര്‍ത്തക പറയുന്നത്. എന്നാല്‍ തവോങ് എന്ന 26 …
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുമായി വിയോജിപ്പ്; ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസ് രാജിവെച്ചു
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുമായി വിയോജിപ്പ്; ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസ് രാജിവെച്ചു
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുമായി വിയോജിപ്പ്; ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവിസ് രാജിവെച്ചു. ബ്രെക്‌സിറ്റിന് ശേഷമുള്ള യുകെയൂറോപ്യന്‍ യൂണിയന്‍ സഹകരണവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി തെരേസാ മേയുടെ പദ്ധതി ബ്രിട്ടീഷ് മന്ത്രിസഭ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് രാജി. 2016 ലാണ് ഡേവിസ് ബ്രെക്‌സിറ്റ് സെക്രട്ടറിയായ നിയമിതനായത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറിയതില്‍ മുഖ്യപങ്ക് വഹിച്ചത് …
സൗദി അറേബ്യയിലെ ബുറൈദ പോലീസ് ചെക്ക് പോയിന്റില്‍ വെടിവെപ്പ്; നാലു പേര്‍ കൊല്ലപ്പെട്ടു
സൗദി അറേബ്യയിലെ ബുറൈദ പോലീസ് ചെക്ക് പോയിന്റില്‍ വെടിവെപ്പ്; നാലു പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ ബുറൈദ പോലീസ് ചെക്ക് പോയിന്റില്‍ വെടിവെപ്പ്; നാലു പേര്‍ കൊല്ലപ്പെട്ടു. അല്‍ഖസീം പ്രവിശ്യയിലെ ബുറൈദയില്‍ പൊലീസ് ചെക്ക് പോയിന്റില്‍ ഞായറാഴ്ച വൈകുന്നേരം 3.45 നാണ് സംഭവം. മരിച്ചവരില്‍ രണ്ടുപേര്‍ ആക്രമണം നടത്തിയ തീവ്രവാദികളാണ്. ഒരുസുരക്ഷാ ഉദ്യോഗസ്ഥനും മരിച്ചു. ബംഗ്ലാദേശ് പൗരനാണ് കൊല്ലപ്പെട്ട നാലാമന്‍. മൂന്നു തീവ്രവാദികളാണ് ചെക്‌പോയിന്റില്‍ വെടിവെപ്പ് നടത്തിയതെന്ന് …
തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ നാല് കുട്ടികളെ ഡൈവര്‍മാര്‍ അതിസാഹസികമായി രക്ഷപ്പെടുത്തി; 9 പേരെ പുറത്തെത്തിക്കാന്‍ തീവ്രശ്രമം തുടരുന്നു
തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ നാല് കുട്ടികളെ ഡൈവര്‍മാര്‍ അതിസാഹസികമായി രക്ഷപ്പെടുത്തി; 9 പേരെ പുറത്തെത്തിക്കാന്‍ തീവ്രശ്രമം തുടരുന്നു
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ നാല് കുട്ടികളെ ഡൈവര്‍മാര്‍ അതിസാഹസികമായി രക്ഷപ്പെടുത്തി; 9 പേരെ പുറത്തെത്തിക്കാന്‍ തീവ്രശ്രമം തുടരുന്നു. പുറത്തെത്തിച്ച കുട്ടികളെ ചിയാങ് റായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേര്‍ ഗുഹയ്ക്കകത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിയിട്ടുണ്ട്. ചേംബര്‍ 3 എന്നറിയപ്പെടുന്ന ബേസ് ക്യാംപിന് സമീപമാണ് ഇവരെത്തിയിട്ടുള്ളത്. ഇരുവരും സുരക്ഷിതമേഖലയിലാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ബാക്കിയുള്ള ഏഴു പേര്‍ക്കായി …
ഉപ്പും മുളകും സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നു പറന്ന നിഷാ സാരംഗിന് പിന്തുണയുമായി ഡബ്ല്യുസിസി; പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യം
ഉപ്പും മുളകും സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നു പറന്ന നിഷാ സാരംഗിന് പിന്തുണയുമായി ഡബ്ല്യുസിസി; പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകന്‍: ഉപ്പും മുളകും സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നു പറന്ന നിഷാ സാരംഗിന് പിന്തുണയുമായി ഡബ്ല്യുസിസി; പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യം. ഫ്‌ലവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടിയായ ഉപ്പും മുളകും സീരിയലിലെ സംവിധായകനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ നടി നിഷാ സാരംഗിനൊപ്പമുണ്ടെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. തൊഴില്‍ രംഗത്തെ പീഡനം തുറന്ന് പറഞ്ഞ സംഭവത്തില്‍ പൊലീസ് സ്വമേധയാ …
ഉത്തര കൊറിയ പൂര്‍ണ ആണവ നിരായുധീകരണം നടത്തുന്നതുവരെ യുഎസ് ഉപരോധം പിന്‍വലിക്കില്ലെന്ന് മൈക്ക് പോംപിയോ; ഉത്തര കൊറിയയുടെ ആരോപണങ്ങള്‍ക്ക് മറുപടി
ഉത്തര കൊറിയ പൂര്‍ണ ആണവ നിരായുധീകരണം നടത്തുന്നതുവരെ യുഎസ് ഉപരോധം പിന്‍വലിക്കില്ലെന്ന് മൈക്ക് പോംപിയോ; ഉത്തര കൊറിയയുടെ ആരോപണങ്ങള്‍ക്ക് മറുപടി
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ പൂര്‍ണ ആണവനിരായുധീകരണം നടത്തുന്നതുവരെ യുഎസ് ഉപരോധം പിന്‍വലിക്കില്ലെന്ന് മൈക്ക് പോംപിയോ; സമാധാന പ്രതീക്ഷകള്‍ മങ്ങുന്നു. ജപ്പാന്‍ വിദേശകാര്യമന്ത്രി താരോ കോനോയുമായും ദക്ഷിണ കൊറിയന്‍ വിദേശകാര്യമന്ത്രി കാങ് ക്യുങ്‌യുമായും ടോക്കിയോയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തര കൊറിയ ആണവ നിരായുധീകരണം നടപ്പാകാത്ത …
ജപ്പാനെ മുക്കി പേമാരി; മരണസംഖ്യ 81 ആയി; പടിഞ്ഞാറന്‍ മേഖലയില്‍ 2000 ത്തോളം പേര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി
ജപ്പാനെ മുക്കി പേമാരി; മരണസംഖ്യ 81 ആയി; പടിഞ്ഞാറന്‍ മേഖലയില്‍ 2000 ത്തോളം പേര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി
സ്വന്തം ലേഖകന്‍: ജപ്പാനെ മുക്കി പേമാരി; മരണസംഖ്യ 81 ആയി; പടിഞ്ഞാറന്‍ മേഖലയില്‍ 2000 ത്തോളം പേര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. നിരവധിപേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജപ്പാനിലെ ഹിരോഷിമ,എഹിമേ മേഖലകളിലും ഹോന്‍ഷു ദ്വീപിന്റെ തെക്കു പടിഞ്ഞാറന്‍ മേഖലകളിലുമാണ് മഴ ഏറെ നാശനഷ്ടമുണ്ടാക്കിയത്. വ്യാഴാഴ്ച തുടങ്ങിയ പേമാരിയില്‍ നൂറോളം വീടുകളാണ് തകര്‍ന്നത്. 15 ലക്ഷത്തോളം ആളുകള്‍ വീടുകള്‍ …
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ഗവര്‍ണറുമായിരുന്ന എം.എം ജേക്കബ് അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ഗവര്‍ണറുമായിരുന്ന എം.എം ജേക്കബ് അന്തരിച്ചു
സ്വന്തം ലേഖകന്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ഗവര്‍ണറുമായിരുന്ന എം.എം ജേക്കബ് അന്തരിച്ചു. 92 വയസായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും. കോട്ടയം ജില്ലയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ എം.എം ജേക്കബ് ദേശീയ തലത്തിലും …
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീഡിയോ പുറത്തുവിട്ട് പോലീസ്; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സുഷമാ സ്വരാജ്
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീഡിയോ പുറത്തുവിട്ട് പോലീസ്; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സുഷമാ സ്വരാജ്
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീഡിയോ പുറത്തുവിട്ട് പോലീസ്; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സുഷമാ സ്വരാജ്. മിസൗറി സര്‍വകലാശാല വിദ്യാര്‍ഥിയും തെലങ്കാന സ്വദേശിയുമായ ശരത് കൊപ്പു(26) വെള്ളിയാഴ്ച യാണ് വെടിയേറ്റ് മരിച്ചത്. റസ്റ്റോറന്റില്‍ വച്ച് ശരതിനെ വെടിവച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളാണ് കന്‍സാസ് പൊലീസ് …
ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ റെസ്റ്റോറന്റില്‍ വെടിയേറ്റു മരിച്ചു നിലയില്‍
ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ റെസ്റ്റോറന്റില്‍ വെടിയേറ്റു മരിച്ചു നിലയില്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ റെസ്റ്റോറന്റില്‍ വെടിയേറ്റു മരിച്ചു നിലയില്‍. തെലങ്കാനയില്‍നിന്നുള്ള ശരത് കൊപ്പു (26) ആണ് മരിച്ചത്. കന്‍സാസ് സിറ്റിയിലെ റെസ്റ്റോറന്റില്‍വച്ച് പ്രാദേശിക സമയം വെള്ളിയാഴ്ച വൈകീട്ടാണ് ശരത്തിന് വെടിയേറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിസൗറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണ് ശരത്. അഞ്ച് വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് …