1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന് തുടക്കം; പ്രതിഷേധ പ്രകടനത്തിന് തയ്യാറെടുത്ത് ആയിരങ്ങള്‍
ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന് തുടക്കം; പ്രതിഷേധ പ്രകടനത്തിന് തയ്യാറെടുത്ത് ആയിരങ്ങള്‍
സ്വന്തം ലേഖകന്‍: ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന് തുടക്കം; പ്രതിഷേധ പ്രകടനത്തിന് തയ്യാറെടുത്ത് ആയിരങ്ങള്‍. ബ്രസല്‍സിലെ നാറ്റോ ഉച്ചകോടിക്കുശേഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തി. പ്രസിഡന്റായശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഭാര്യ മെലാനിയയും ട്രംപിനെ അനുഗമിക്കുന്നുണ്ട്. എലിസബത്ത് രാജ്ഞിയുമായും പ്രധാനമന്ത്രി തെരേസ മേയുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. അതേസമയം ട്രംപിന്റെ സന്ദര്‍ശനത്തെ എതിര്‍ക്കുന്ന …
ദിലീപ് വിഷയത്തില്‍ മോഹന്‍ലാലിന്റെ വിശദീകരണത്തെ ചോദ്യം ചെയ്ത് ഡബ്ല്യുസിസി; നടി പരാതി നല്‍കിയില്ലെന്ന വാദം തെറ്റെന്ന് വെളിപ്പെടുത്തല്‍, വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് സിനിമാ മന്ത്രി
ദിലീപ് വിഷയത്തില്‍ മോഹന്‍ലാലിന്റെ വിശദീകരണത്തെ ചോദ്യം ചെയ്ത് ഡബ്ല്യുസിസി; നടി പരാതി നല്‍കിയില്ലെന്ന വാദം തെറ്റെന്ന് വെളിപ്പെടുത്തല്‍, വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് സിനിമാ മന്ത്രി
സ്വന്തം ലേഖകന്‍: ദിലീപ് വിഷയത്തില്‍ മോഹന്‍ലാലിന്റെ വിശദീകരണത്തെ ചോദ്യം ചെയ്ത് ഡബ്ല്യുസിസി; നടി പരാതി നല്‍കിയില്ലെന്ന വാദം തെറ്റെന്ന് വെളിപ്പെടുത്തല്‍. നടന്‍ ദിലീപിനെ താരസംഘടന അമ്മയിലേക്ക് തിരിച്ചെടുത്തത് സംബന്ധിച്ച് പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നുവെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. നടി പരാതി നല്‍കിയില്ലെന്ന മോഹന്‍ലാലിന്റെ വാദം തളളിയ ഡബ്ല്യുസിസി ഇടവേള ബാബുവിനോട് …
എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചാല്‍ ഇന്ത്യക്ക് നല്‍കുന്ന പ്രത്യേക പരിഗണന നിര്‍ത്തലാക്കും; ഭീഷണി നയതന്ത്രവുമായി ഇറാന്‍
എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചാല്‍ ഇന്ത്യക്ക് നല്‍കുന്ന പ്രത്യേക പരിഗണന നിര്‍ത്തലാക്കും; ഭീഷണി നയതന്ത്രവുമായി ഇറാന്‍
സ്വന്തം ലേഖകന്‍: എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചാല്‍ ഇന്ത്യക്ക് നല്‍കുന്ന പ്രത്യേക പരിഗണന നിര്‍ത്തലാക്കും; ഭീഷണി നയന്ത്രവുമായി ഇറാന്‍. ചാബഹാര്‍ തുറമുഖത്തിന്റെ വികസനത്തിനും മറ്റ് അനുബന്ധ പദ്ധതികള്‍ക്കും ഇന്ത്യ ഉറപ്പ് നല്‍കിയ നിക്ഷേപം പൂര്‍ത്തീകരിച്ചിട്ടില്ലെന്നും വിഷയത്തില്‍ ഇന്ത്യ അടിയന്തിര നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇറാന്‍ ഡെപ്യൂട്ടി അംബാസിഡര്‍ മസൌദ് റെസ്വാനിയന്‍ റഹാഗി വ്യക്തമാക്കി. ‘ആഗോള നയതന്ത്രത്തിലെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും …
സെമിയില്‍ ഇംഗ്ലീഷ് പടയെ തുരത്തി ആദ്യ ലോകകപ്പ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത് ക്രൊയേഷ്യ
സെമിയില്‍ ഇംഗ്ലീഷ് പടയെ തുരത്തി ആദ്യ ലോകകപ്പ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത് ക്രൊയേഷ്യ
സ്വന്തം ലേഖകന്‍: സെമിയില്‍ ഇംഗ്ലീഷ് പടയെ തുരത്തി ആദ്യ ലോകകപ്പ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത് ക്രൊയേഷ്യ. ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ ചരിത്രം കുറിച്ച് ക്രൊയേഷ്യ തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനല്‍ പ്രവേശം ആഘോഷമാക്കി. എക്‌സ്ട്രാ ടൈമില്‍ സൂപ്പര്‍താരം മരിയോ മാന്‍സൂക്കിച്ച് നേടിയ ഗോളിലാണ് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ വിജയം. ആദ്യ പകുതിയില്‍ …
പാകിസ്താനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെ ചാവേറാക്രമണം; സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു
പാകിസ്താനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെ ചാവേറാക്രമണം; സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: പാകിസ്താനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെ ചാവേറാക്രമണം; സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. പെഷവാറിലെ യാക്തൂതില്‍ അവാമി നാഷണല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലിക്കു നേരെയാണ് ആക്രമണുണ്ടായത്. എഎന്‍പി സ്ഥാനാര്‍ത്ഥി ഹരോണ്‍ ബിലോറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ശരീരത്തില്‍ ബോംബുകളുമായി എത്തിയ ഭീകരന്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ 56 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നിരവധി …
യുഎസ്, ചൈന വ്യാപാര യുദ്ധം ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നു; രൂപയടക്കമുള്ള പ്രധാന കറന്‍സികളുടെ വിലയിടിയും
യുഎസ്, ചൈന വ്യാപാര യുദ്ധം ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നു; രൂപയടക്കമുള്ള പ്രധാന കറന്‍സികളുടെ വിലയിടിയും
സ്വന്തം ലേഖകന്‍: യുഎസ്, ചൈന വ്യാപാര യുദ്ധം ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നു; രൂപയടക്കമുള്ള പ്രധാന കറന്‍സികളുടെ വിലയിടിയും. തീരുവയുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി യുഎസും ചൈനയും. വ്യാപാരയുദ്ധവുമായി മുന്നോട്ടുപോകുന്നതോടെ ഇന്ത്യന്‍ രൂപയടക്കമുളള നാണയങ്ങളുടെ മൂല്യം കുത്തനെ ഇടിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയ യുഎസ് നടപടി സ്വീകാര്യമല്ലെന്ന് ചൈനീസ് വ്യാപാര വകുപ്പ് …
നാറ്റോ ഉച്ചകോടിയില്‍ കൊമ്പുകോര്‍ത്ത് ട്രംപും അംഗല മെര്‍ക്കലും; അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷം
നാറ്റോ ഉച്ചകോടിയില്‍ കൊമ്പുകോര്‍ത്ത് ട്രംപും അംഗല മെര്‍ക്കലും; അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷം
സ്വന്തം ലേഖകന്‍: നാറ്റോ ഉച്ചകോടിയില്‍ കൊമ്പുകോര്‍ത്ത് ട്രംപും അംഗല മെര്‍ക്കലും; അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷം. ജര്‍മനി റഷ്യയുടെ ബന്ദിയായി മാറിയെന്ന ട്രംപിന്റെ ആരോപണമാണ് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി വാക്‌പോരിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. നാറ്റോയുടെ പ്രതിരോധച്ചെലവില്‍ മറ്റ് അംഗരാജ്യങ്ങളും കൂടുതല്‍ തുക വഹിക്കണമെന്ന ട്രംപിന്റെ നിലപാടിനെ തുടര്‍ന്ന് യുഎസും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ രൂക്ഷമായ തര്‍ക്കം …
തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികള്‍ ആരോഗ്യവാന്മാര്‍; തൂക്കം രണ്ടു കിലോ കുറഞ്ഞു; ചരിത്രമായ രക്ഷാദൗത്യം നടന്ന ഗുഹ ഇനി മ്യൂസിയം
തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികള്‍ ആരോഗ്യവാന്മാര്‍; തൂക്കം രണ്ടു കിലോ കുറഞ്ഞു; ചരിത്രമായ രക്ഷാദൗത്യം നടന്ന ഗുഹ ഇനി മ്യൂസിയം
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികള്‍ ആരോഗ്യവാന്മാര്‍; തൂക്കം രണ്ടു കിലോ കുറഞ്ഞു; ചരിത്രമായ രക്ഷാദൗത്യം നടന്ന ഗുഹ ഇനി മ്യൂസിയം. താം ലുവാങ് ഗുഹയില്‍ നിന്നു രക്ഷപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടികളെല്ലാം പൂര്‍ണ ആരോഗ്യവാന്മായാണ് വിഡിയോയില്‍ കാണുപ്പെടുന്നത്. കുട്ടികളില്‍ ചിലര്‍ക്ക് ഇപ്പോഴും ശ്വാസകോശത്തില്‍ അണുബാധയുണ്ട്. സര്‍ജിക്കല്‍ …
അടുത്ത കാലത്തെ ഏറ്റവും ശക്തമായ വെള്ളപ്പൊക്കത്തില്‍ മുങ്ങി ജപ്പാന്‍; മരിച്ചവരുടെ എണ്ണം 179 ആയി; കുടുങ്ങിക്കിടക്കുന്നത് 20,000 ത്തോളം പേര്‍
അടുത്ത കാലത്തെ ഏറ്റവും ശക്തമായ വെള്ളപ്പൊക്കത്തില്‍ മുങ്ങി ജപ്പാന്‍; മരിച്ചവരുടെ എണ്ണം 179 ആയി; കുടുങ്ങിക്കിടക്കുന്നത് 20,000 ത്തോളം പേര്‍
സ്വന്തം ലേഖകന്‍: അടുത്ത കാലത്തെ ഏറ്റവും ശക്തമായ വെള്ളപ്പൊക്കത്തില്‍ മുങ്ങി ജപ്പാന്‍; മരിച്ചവരുടെ എണ്ണം 179 ആയി; കുടുങ്ങിക്കിടക്കുന്നത് 20,000 ത്തോളം പേര്‍. തെക്ക് പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 179 ആയി. നിരവധി പേരെ കാണാതായിട്ടുമുണ്ട്. നദികള്‍ കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ 20 ലക്ഷം ആളുകളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ഒരാഴ്ചയായി …
എട്ടു മാസത്തിനിടെ ഏഴ് മന്ത്രിമാരുടെ രാജി; ബ്രിട്ടനില്‍ തെരേസാ മേയ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലേക്കെന്ന് സൂചന
എട്ടു മാസത്തിനിടെ ഏഴ് മന്ത്രിമാരുടെ രാജി; ബ്രിട്ടനില്‍ തെരേസാ മേയ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലേക്കെന്ന് സൂചന
സ്വന്തം ലേഖകന്‍: എട്ടു മാസത്തിനിടെ ഏഴ് മന്ത്രിമാരുടെ രാജി; ബ്രിട്ടനില്‍ തെരേസാ മേയ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലേക്കെന്ന് സൂചന. ഫസ്റ്റ് സെക്രട്ടറി ഡാമിയന്‍ ഗ്രീന്‍, പ്രതിരോധ മന്ത്രി മൈക്കിള്‍ ഫാലന്‍, വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍, ബ്രെക്‌സിറ്റ് മന്ത്രി ഡേവിഡ് ഡേവീസ്, ആഭ്യന്തര മന്ത്രി അംബര്‍ റൂഡ്, രാജ്യാന്തര വികസന മന്ത്രി ഇന്ത്യന്‍ വംശജയായ പ്രീതി …