1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ നീറ്റ്​ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന​ ആവശ്യം ശക്​തം
കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ നീറ്റ്​ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന​ ആവശ്യം ശക്​തം
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷയ്ക്ക് കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദു​ബൈ​യി​ലും കു​വൈ​ത്തി​ലും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സൗദിയിലും ഒമാനിലും ബ​ഹ്റൈ​നി​ലും ഖത്തറിലും കേ​ന്ദ്രങ്ങൾ ല​ഭി​ക്കാ​ൻ സ​മ്മ​ർ​ദം ശ​ക്​​ത​മാ​ക്കാ​നാ​ണ്​ ​വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന യാ​ത്ര​ക്കു​ള്ള ത​ട​സ്സ​ങ്ങ​ളാ​ണ്​ പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മു​ന്നി​ൽ വി​ല​ങ്ങു​ത​ടി​യാ​യ​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ …
കുവൈത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ പ്രവാസികൾക്ക് നിബന്ധനകളോടെ പ്രവേശനാനുമതി
കുവൈത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ പ്രവാസികൾക്ക് നിബന്ധനകളോടെ പ്രവേശനാനുമതി
സ്വന്തം ലേഖകൻ: കുവൈത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ പ്രവാസികൾക്ക് നിബന്ധനകളോടെ പ്രവേശനാനുമതി. ഓഗസ്റ്റ് ഒന്നു മുതൽ കുവൈത്തിൽ പ്രവേശനം നൽകുന്നതിന് മന്ത്രിസഭ അംഗീകരിച്ച നിബന്ധനകൾ പാലിച്ചാൽ മതിയെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സാധുതയുള്ള ഇഖാമ, കുവൈത്ത് അംഗീകരിച്ച കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, 72 മണിക്കൂർ സമയപരിധിക്കകത്തെ പിസി‌ആർ പരിശോധനാ റിപ്പോർട്ട്, 7 ദിവസം ഹോം …
യുഎസിലെ ആദ്യ മലയാളി പോലീസ് മേധാവിയായി മൈക്കല്‍ കുരുവിള ചുമതലയേറ്റു
യുഎസിലെ ആദ്യ മലയാളി പോലീസ് മേധാവിയായി മൈക്കല്‍ കുരുവിള ചുമതലയേറ്റു
സ്വന്തം ലേഖകൻ: യുഎസിൽ ബ്രൂക്ക്ഫീല്‍ഡ് നഗരത്തിലെ പോലീസ് മേധാവിയായി മലയാളിയായ മൈക്കല്‍ കുരുവിള ചുമതലയേറ്റു. ആദ്യമായാണ് ഒരു മലയാളി അമേരിക്കയിലെ ഒരു നഗരത്തിന്‍റെ പോലീസ് മേധാവിയായി ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി മൈക്കല്‍ കുരുവിള അമേരിക്കന്‍ പോലീസിലെ അംഗമാണ്. ഇദ്ദേഹത്തിന്‍റെ സത്യസന്ധമായ സേവനത്തില്‍ അടിസ്ഥാനത്തിലാണ് ബ്രൂക്ക്ഫീല്‍ഡ് നഗരത്തിലെ പൊലീസ് മേധാവിയായി തെരെഞ്ഞടുത്തത്. സോഷ്യല്‍വര്‍ക്കിലെ പഠനവും പ്രവര്‍ത്തന …
എം. എ. യൂസഫലി അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആൻ‍ഡ് ഇൻ‍ഡസ്ട്രി വൈസ് ചെയർമാന്‍
എം. എ. യൂസഫലി അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആൻ‍ഡ് ഇൻ‍ഡസ്ട്രി വൈസ് ചെയർമാന്‍
സ്വന്തം ലേഖകൻ: അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആൻ‍ഡ് ഇൻ‍ഡസ്ട്രി ഡയറക്ടേഴ്സ് ബോർഡ് പുനഃസംഘടിപ്പിച്ചു കൊണ്ട് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിറക്കി. ഇന്ത്യക്കാർക്ക് അഭിമാനമായി ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം. എ. യൂസഫലി വൈസ് ചെയർമാനായി നിയോഗിതനായി. മസ്റൂയി ഇന്റർനാഷനലിന്റെ …
വിറകു കെട്ടുകളിൽ ജീവിത ഭാരം; മീരബായിയുടെ ഐതിഹാസിക യാത്ര ഓർത്തെടുത്ത് അമ്മ
വിറകു കെട്ടുകളിൽ ജീവിത ഭാരം; മീരബായിയുടെ ഐതിഹാസിക യാത്ര ഓർത്തെടുത്ത് അമ്മ
സ്വന്തം ലേഖകൻ: ഇളയ മകൾ മീരബായി ചാനുവിന്റെ വെള്ളിമെഡൽ നേട്ടത്തിൽ അടക്കാനാവാത്ത സന്തോഷത്തിലാണ് അറുപതുകാരിയായ സൈഖോം ടോംബി ദേവി. മണിപ്പൂരിലെ ഇംഫാലിനടുത്തുള്ള നോങ്‌തോങ് കാച്ചിങ് ഗ്രാമത്തിലാണ് ഇവരുടെ താമസം. ഇരുപത്തിയഞ്ചുകാരിയായ മീരബായ് ഒളിമ്പിക് വെള്ളി മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയായി മാറിയതിന്റെ ആവേശത്തിലാണ് ടോംബിയും ഭർത്താവ് സൈഖോം കൃതി സിങ്ങും മറ്റു മക്കളായ സൈഖോം രഞ്ജൻ, …
സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്; 98 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91
സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്; 98 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടിപിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,61,06,272 സാമ്പിളുകളാണു പരിശോധിച്ചത്. പോസിറ്റീവ് ആയവർ മലപ്പുറം …
യുകെയിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറന്റൈൻ നിരക്കുകൾ കൂട്ടിയേക്കും
യുകെയിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറന്റൈൻ നിരക്കുകൾ കൂട്ടിയേക്കും
സ്വന്തം ലേഖകൻ: യുകെയിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറന്റൈൻ നിരക്കുകൾ കൂട്ടിയേക്കും. റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള അനാവശ്യ യാത്രകൾ അവസാനിപ്പിക്കാനുള്ള എം‌പിമാരുടെ പദ്ധതി പ്രകാരം തിരിച്ചെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റൈനിനായി 500 പൗണ്ട് അധികമായി നൽകേണ്ടിവരും. രണ്ട് പി‌സി‌ആർ കോവിഡ് ടെസ്റ്റുകൾ, വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള ഗതാഗതം, അവരുടെ എല്ലാ ഭക്ഷണവും എന്നിവ …
യുഎസിൽ 10 വയസുകാരി പ്ലേഗ് ബാധിച്ച് മരിച്ചു; കറുത്ത മരണത്തിൻ്റെ രണ്ടാം വരവിൽ ആശങ്ക
യുഎസിൽ 10 വയസുകാരി പ്ലേഗ് ബാധിച്ച് മരിച്ചു; കറുത്ത മരണത്തിൻ്റെ രണ്ടാം വരവിൽ ആശങ്ക
സ്വന്തം ലേഖകൻ: വർഷങ്ങൾക്കു ശേഷം അമേരിക്കയിൽ ആദ്യ ​േപ്ലഗ്​ മരണം സ്​ഥിരീകരിച്ചു. കൊളറാഡോയിൽ 10 വയസ്സുകാരി മരണത്തിന്​ കീഴടങ്ങിയതോടെയാണിത്. ഈ വർഷം കൊളറാഡോയിൽ രണ്ടാമത്തെ ​േപ്ലഗ്​ കേസാണിതെന്ന്​ ആരോഗ്യ വിഭാഗം അറിയിച്ചു. സംസ്​ഥാനത്തെ അയൽഗ്രാമങ്ങളായ സാൻ മിഗ്വേൽ, എൽ പാസോ, ബൗൾഡർ, ഹ്യുവർഫാനോ, ആദംസ്​, ലാ പ്ലാറ്റ പ്രദേശങ്ങളിൽ വിവിധ ഘട്ടങ്ങളിലായി ​േപ്ലഗ്​ കണ്ടെത്തിയതായി അധികൃതർ …
അർമീനിയ, ഖത്തർ വഴി വട്ടം കറങ്ങി യുഎഇ പ്രവാസികൾ; വിമാന സർവീസിനായുള്ള കാത്തിരിപ്പ് നീളുന്നു
അർമീനിയ, ഖത്തർ വഴി വട്ടം കറങ്ങി യുഎഇ പ്രവാസികൾ; വിമാന സർവീസിനായുള്ള കാത്തിരിപ്പ് നീളുന്നു
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് മടങ്ങിയെത്താനായി അർമീനിയ, ഖത്തർ വഴി വട്ടം കറങ്ങി പ്രവാസികൾ. അവധിക്കു നാട്ടിൽപോയ നിരവധി മലയാളികൾ ഉൾപ്പെടെ 700 ഓളം യാത്രക്കാരാണ് യുഎഇയിലെത്താൻ അർമീനിയയിൽ ക്വാറൻ്റെനിൽ കഴിയുന്നത്. അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പി​െൻറ ഗ്രീൻ ലിസ്​റ്റിലുള്ള അർമീനിയയിൽ നിന്ന് അബൂദബിയിൽ മടങ്ങിയെത്തുന്നവർക്ക് പി.സി.ആർ പരിശോധന മാത്രം നടത്തിയാൽ മതി. ഒരു മാസത്തെ അവധിക്കു …
ഇന്ത്യയുൾപ്പെടെ 4 രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 28 വരെ സര്‍വീസ് ഇല്ലെന്ന് എമിറേറ്റ്‌സ്
ഇന്ത്യയുൾപ്പെടെ 4 രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 28 വരെ സര്‍വീസ് ഇല്ലെന്ന് എമിറേറ്റ്‌സ്
സ്വന്തം ലേഖകൻ: ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വീണ്ടും നീട്ടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. പുതുതായി ജൂലൈ 28 വരെയാണ് നീട്ടിവച്ചിരിക്കുന്നതെന്ന് എമിറേറ്റ്‌സ് എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കി. ഇവിടങ്ങളില്‍ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഎഇ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നും എയര്‍ലൈന്‍സ് അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ …