സ്വന്തം ലേഖകന്‍: കാന്‍സറിന് കാരണമായി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 470 കോടി ഡോളര്‍ പിഴയിട്ട് അമേരിക്കന്‍ കോടതി. ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസിലാണ് കോടതിയുടെ വിധി. വ്യാഴാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കോടതി പിഴ വിധിച്ചത്. വ്യക്തി ശുചിത്വത്തിന് …
സ്വന്തം ലേഖകന്‍: നടക്കാതെ പോയ ഇന്ത്യ, യുഎസ് ഉഭയകക്ഷിചര്‍ച്ച സെപ്റ്റംബറിലെന്ന് നിര്‍മ്മല സീതാരാമന്‍; കശ്മീരിനെ സംബന്ധിച്ച യുഎന്‍ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രി തള്ളി. ഇക്കഴിഞ്ഞ ജൂലൈ ആറിനായിരുന്നു ഇന്ത്യയും യുഎസും തമ്മിലുള്ള നിര്‍ണ്ണായകമായ ഉഭയകക്ഷി ചര്‍ച്ച നടക്കേണ്ടിയിരുന്നത്. കേന്ദ്രമന്ത്രിമാരായ സുഷമസ്വരാജും നിര്‍മ്മല സീതാരാമനും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്കല്‍ പോംപെയും പ്രതിരോധ സെക്രട്ടറി ജെയിംസ് …
സ്വന്തം ലേഖകന്‍: ട്രംപിനെ വരവേറ്റ് ലണ്ടന്‍ ആകാശത്ത് ട്രംപ് ബേബി ബലൂണ്‍; പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വരവേറ്റത് വന്‍ പ്രതിഷേധ പ്രകടനങ്ങള്‍. ലണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ റാലികള്‍ നടന്നു. ട്രംപിന്റെ നയങ്ങളെ പരിഹസിക്കുന്ന കൂറ്റന്‍ ട്രംപ് ബേബി ബലൂണും …
സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയരേഖ ഇന്ത്യയ്ക്ക് വ്യാപാര നഷ്ടമുണ്ടാക്കുമെന്ന് രഹസ്യ റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ബ്രെക്‌സിറ്റ് നയരേഖ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന് ഭീഷണിയാവുമെന്നും രഹസ്യ സ്വഭാവമുള്ള ഇന്ത്യ, യു.കെ സംയുക്ത വ്യാപാര വിശകലന റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നതായാണ് വിവരം. ബ്രെക്‌സിനു ശേഷം വ്യാപാര നഷ്ടം സംഭവിക്കാനിടയുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ …
സ്വന്തം ലേഖകന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ട്രാക്കില്‍ നിന്ന് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹിമ ദാസ്. അണ്ടര്‍ 20 ലോകചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്ററിലാണ് ഹിമ സ്വര്‍ണം സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ട്രാക്കിനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും പതിനെട്ടുകാരിയായ ഹിമ സ്വന്തം പേരിലാക്കി. 51.46 …
സ്വന്തം ലേഖകന്‍: വിവാദം വിട്ടൊഴിയാതെ ബ്രിട്ടന്റെ വിന്റ്രഷ് കുടിയേറ്റം നയം; 93 ഇന്ത്യന്‍ വംശജര്‍ കൂടി നടപടിക്ക് ഇരയായി. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയവരെ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്ത ബ്രിട്ടന്റെ വിന്റ്രഷ് കുടിയേറ്റം നയം 93 ഇന്ത്യന്‍ വംശജരെ കൂടി ബാധിച്ചതായി റിപ്പോര്‍ട്ട്. അനധികൃത താമസക്കാരെന്ന നിലയില്‍ 93 ഇന്ത്യക്കാര്‍ കുടുങ്ങിയതായി ബ്രിട്ടീഷ് സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്കിടെ വീണ്ടും സ്‌ഫോടനങ്ങള്‍; സ്ഥാനാര്‍ഥിയടക്കം 133 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍, ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യകളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. 200 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 100 പേരുടെ നില ഗുരുതരമാണ്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഏറ്റെടുത്തു. ബലൂചിസ്താന്‍ അവാമി പാര്‍ട്ടി (ബി.എ.പി) നേതാവും സ്ഥാനാര്‍ഥിയുമായ സിറാജ് റെയ്‌സാനിയാണ് കൊല്ലപ്പെട്ടത്. …
സ്വന്തം ലേഖകന്‍: 2022 ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ തിയതി പ്രഖ്യാപിച്ച് ഫിഫ; ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും സൂചന. 2022 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ടൂര്‍ണമെന്റ് നടത്താനാണ് തീരുമാനം. ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ടൂര്‍ണമെന്റ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് നടക്കുക. ഖത്തര്‍ ലോകകപ്പ് മുതല്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നതായും …
സ്വന്തം ലേഖകന്‍: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാക് മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫും മകളും ലഹോര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായി. ഷെരീഫിനേയും മകള്‍ മറിയത്തെയും ലണ്ടനില്‍നിന്നു പാക്കിസ്ഥാനില്‍ മടങ്ങിയെത്തിയ ഉടന്‍ ലഹോര്‍ വിമാനത്താവളത്തില്‍ വച്ചുതന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്ടന്‍ (റിട്ട) മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഷെരീഫിന്റെയും മറിയത്തിന്റെയും പാസ്‌പോര്‍ട്ടുകളും കണ്ടുകെട്ടി. …
സ്വന്തം ലേഖകന്‍: ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; 328 യാത്രക്കാരുടെ ജീവന്‍ രക്ഷപ്പെട്ടത് സെക്കന്റുകളുടെ വ്യത്യാസത്തില്‍. ഇരു വിമാനങ്ങളുടെയും പൈലറ്റുമാര്‍ സമര്‍ത്ഥമായി ദിശമാറ്റിയതിനാലാണ് വലിയ അപകടം നിന്ന് ഒഴിവായത്. കോയമ്പത്തൂര്‍, ഹൈദരബാദ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന 6ഇ779 വിമാനവും ബംഗളൂരു, കൊച്ചി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന 6ഇ6505 വിമാനവുമാണ് ബംഗുളൂരുവിനു സമീപം നേര്‍ക്കുനേര്‍ എത്തിയത്. കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്ന …