1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപിന്റെ ലണ്ടന്‍ സന്ദര്‍ശനം അടുത്തയാഴ്ച; തെരേസാ മേയ്, എലിസബത്ത് രാജ്ഞി എന്നിവരുമായി നിര്‍ണായക കൂടിക്കാഴ്ചകള്‍
ട്രംപിന്റെ ലണ്ടന്‍ സന്ദര്‍ശനം അടുത്തയാഴ്ച; തെരേസാ മേയ്, എലിസബത്ത് രാജ്ഞി എന്നിവരുമായി നിര്‍ണായക കൂടിക്കാഴ്ചകള്‍
സ്വന്തം ലേഖകന്‍: ട്രംപിന്റെ ലണ്ടന്‍ സന്ദര്‍ശനം അടുത്തയാഴ്ച; ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്, എലിസബത്ത് രാജ്ഞി എന്നിവരുമായി നിര്‍ണായക കൂടിക്കാഴ്ചകളും ട്രംപ് നടത്തും. പ്രസിഡന്റ് ട്രംപ് എത്തുന്നത് പ്രമാണിച്ച് വ്യാപക പ്രതിഷേധം ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ സെല്‍ട്രല്‍ ലണ്ടനിലേക്കുള്ള യാത്ര ട്രംപ് ഒഴിവാക്കുമെന്ന് ബ്രിട്ടനിലെ യുഎസ് സ്ഥാനപതി വൂഡി ജോണ്‍സണ്‍ അറിയിച്ചിട്ടുണ്ട്. നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ …
‘ലോകകപ്പ് ഫൈനല്‍ കാണാന്‍ വരില്ലേ?’ തായ്ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനെ ഫിഫ വിളിക്കുന്നു
‘ലോകകപ്പ് ഫൈനല്‍ കാണാന്‍ വരില്ലേ?’ തായ്ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനെ ഫിഫ വിളിക്കുന്നു
സ്വന്തം ലേഖകന്‍: ‘ലോകകപ്പ് ഫൈനല്‍ കാണാന്‍ വരില്ലേ?’ തായ്!ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനെ ഫിഫ വിളിക്കുന്നു. തായ്‌ലന്‍ഡിലെ ചിയാങ് റായിലുള്ള ഗുഹയില്‍ അകപ്പെട്ട കുട്ടികളെയും ഫുട്‌ബോള്‍ പരിശീലകനെയും ലോകകപ്പ് ഫൈനല്‍ കാണാന്‍ തായ് ഫുട്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷനെഴുതിയ കത്തിലാണു ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ക്ഷണിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഫിഫ അറിയിച്ചിട്ടുമുണ്ട്. …
തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തകന് ദാരുണാന്ത്യം; കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക; ഗുഹയിലെ ജലനിരപ്പ് കുറയ്ക്കാന്‍ ശ്രമം
തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തകന് ദാരുണാന്ത്യം; കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക; ഗുഹയിലെ ജലനിരപ്പ് കുറയ്ക്കാന്‍ ശ്രമം
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തകന് ദാരുണാന്ത്യം; കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക. ഫുട്‌ബോള്‍ കളിക്കാരായ 12 കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാനുള്ള ദൗത്യത്തിനിടെ തായ് നാവികസേനാ മുന്‍ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഗുഹയില്‍ കുടുങ്ങിയ 13 പേര്‍ക്കായി ഓക്‌സിജന്‍ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങും വഴി സ്വന്തം ശേഖരത്തിലെ ജീവവായു തീര്‍ന്നാണു നീന്തല്‍ …
ഒടിയന്‍ മാണിക്യനെ അവതരിപ്പിച്ചുകൊണ്ട് ഒടിയന്‍ ടീസര്‍; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ഒടിയന്‍ മാണിക്യനെ അവതരിപ്പിച്ചുകൊണ്ട് ഒടിയന്‍ ടീസര്‍; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: ഒടിയന്‍ മാണിക്യനെ അവതരിപ്പിച്ചുകൊണ്ട് ഒടിയന്‍ ടീസര്‍; റിലീസ് തിയ്യതി പ്രഖ്യാപിച്ചു. പുതിയ ടീസറിലാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. ഇതുവരെയുള്ള ടീസറുകളില്‍ മുഖം തരാതിരുന്ന ഒടിയന്‍ മാണിക്യന്‍ ഇത്തവണ മുഖം മറക്കാതെയാണ് ആരാധകര്‍ക്കു മുന്നിലെത്തിയത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത രൂപഭാവങ്ങളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒടിയന് വേണ്ടി ലാല്‍ നടത്തിയ …
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നവാസ് ഷെരീഫിന് 10 വര്‍ഷം ജയില്‍ ശിക്ഷ; ലണ്ടനിലെ സ്വത്തുക്കള്‍ കണ്ടുകെട്ടും
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നവാസ് ഷെരീഫിന് 10 വര്‍ഷം ജയില്‍ ശിക്ഷ; ലണ്ടനിലെ സ്വത്തുക്കള്‍ കണ്ടുകെട്ടും
സ്വന്തം ലേഖകന്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നവാസ് ഷെരീഫിന് 10 വര്‍ഷം ജയില്‍ ശിക്ഷ; മകള്‍ക്ക് ഏഴ് വര്‍ഷവും മരുമകന് ഒരു വര്‍ഷവും തടവ്. പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വര്‍ഷം തടവിനു വിധിച്ച പാക് അക്കൗണ്ടബിലിറ്റി കോടതി ഷെരീഫിന്റെ മകള്‍ മറിയം ഷെരീഫിനെ ഏഴ് വര്‍ഷം തടവിനും മരുമകന്‍ സഫ്ദറിനെ ഒരു …
കുവൈറ്റിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ്; ആദ്യ ബാച്ച് ഉടന്‍ യാത്ര തിരിക്കും
കുവൈറ്റിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ്; ആദ്യ ബാച്ച് ഉടന്‍ യാത്ര തിരിക്കും
സ്വന്തം ലേഖകന്‍: കുവൈറ്റിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ് ഉടന്‍. കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനായുള്ള സര്‍ക്കാര്‍ കമ്പനിയായ അല്‍ ദുറ പ്രതിനിധികള്‍ തിരുവനന്തപുരത്ത് നോര്‍ക്ക റൂട്ട്‌സുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ഗാര്‍ഹിക തൊഴിലിനായി തെരഞ്ഞെടുക്കപ്പെട്ട നാല്‍പതോളം മലയാളികള്‍ക്കുള്ള യാത്രാരേഖകള്‍ തയാറായാല്‍ ഉടന്‍ തന്നെ ആദ്യ ബാച്ച് യാത്ര തിരിക്കും. …
വിവാദ മതപ്രഭാഷകന്‍ സക്കിര്‍ നായികിനെ നാടുകടത്തില്ല; ഇന്ത്യയുടെ ആവശ്യം തള്ളി മലേഷ്യന്‍ സര്‍ക്കാര്‍
വിവാദ മതപ്രഭാഷകന്‍ സക്കിര്‍ നായികിനെ നാടുകടത്തില്ല; ഇന്ത്യയുടെ ആവശ്യം തള്ളി മലേഷ്യന്‍ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: വിവാദ മതപ്രഭാഷകന്‍ സക്കിര്‍ നായികിനെ നാടുകടത്തില്ല; ഇന്ത്യയുടെ ആവശ്യം തള്ളി മലേഷ്യന്‍ സര്‍ക്കാര്‍. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്. സക്കീര്‍ നായിക്കിനെ വിട്ടുതരണമെന്ന് ഇന്ത്യ ഔദ്യോഗികമായി മലേഷ്യയോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മലേഷ്യന്‍ പ്രധാനമന്ത്രി നിലപാട് അറിയിച്ചത്. സാക്കിര്‍ നായിക്കിന്റെ ഭാഗത്തുനിന്ന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതിനാല്‍ തന്നെ അദ്ദേഹത്തെ തിരിച്ചയക്കാനാകില്ലെന്നും പറഞ്ഞ …
ഇക്കോ വിനോദസഞ്ചാര പദ്ധതിയുമായി യുഎഇ; സഞ്ചാരികളെ ക്ഷണിച്ച് പരിസ്ഥിതി വകുപ്പ്
ഇക്കോ വിനോദസഞ്ചാര പദ്ധതിയുമായി യുഎഇ; സഞ്ചാരികളെ ക്ഷണിച്ച് പരിസ്ഥിതി വകുപ്പ്
സ്വന്തം ലേഖകന്‍: ഇക്കോ വിനോദസഞ്ചാര പദ്ധതിയുമായി യുഎഇ; സഞ്ചാരികളെ ക്ഷണിച്ച് പരിസ്ഥിതി വകുപ്പ്. യുഎഇ. കാലാവസ്ഥ വ്യതിയാനപാരിസ്ഥിതിക വകുപ്പ് മന്ത്രാലയത്തിന്റെ കീഴില്‍ ആവിഷ്‌ക്കരിച്ചിരുക്കുന്ന പദ്ധതി രാജ്യത്തിന്റെ പാരിസ്ഥിതികവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിച്ചുകൊണ്ടാകും നടപ്പിലാക്കുക. യു.എ.ഇ.യുടെ ഇക്കോടൂറിസത്തിന്റെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങള്‍ കണക്കിലെടുത്ത് മൂന്നുഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ കാലാവസ്ഥാ വ്യതിയാന …
സൗദി ലേബര്‍ ക്യാമ്പുകളില്‍ മൊബെല്‍ സിം എജന്റ്മാരുടെ തട്ടിപ്പ് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്
സൗദി ലേബര്‍ ക്യാമ്പുകളില്‍ മൊബെല്‍ സിം എജന്റ്മാരുടെ തട്ടിപ്പ് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സൗദി ലേബര്‍ ക്യാമ്പുകളില്‍ മൊബെല്‍ സിം എജന്റ്മാരുടെ തട്ടിപ്പ് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ക്യാമ്പുകളില്‍ എത്തി തൊഴിലാളികളെ ഇല്ലാത്ത ഓഫറുകള്‍ പറഞ്ഞ് പ്രലോഭിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. പോസ്റ്റ് പെയ്ഡ് സിം പ്രീ പെയ്‌ഡെന്ന പേരില്‍ തൊഴിലാളികള്‍ക്ക് നല്‍കിയാണ് ഇത്തരക്കാര്‍ പണം തട്ടിന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. പല തൊഴിലാളികളും ഇത് ഉപയോഗിച്ചതിനുശേഷം ബാലന്‍സ് പരിശോധിച്ചപ്പോഴാണ് വന്‍തുക …
മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊല; കൊലയാളിയെ തിരിച്ചറിഞ്ഞു; പ്രധാന പ്രതികള്‍ക്കായി വലവിരിച്ച് പോലീസ്
മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊല; കൊലയാളിയെ തിരിച്ചറിഞ്ഞു; പ്രധാന പ്രതികള്‍ക്കായി വലവിരിച്ച് പോലീസ്
സ്വന്തം ലേഖകന്‍: മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊല; കൊലയാളിയെ തിരിച്ചറിഞ്ഞു; പ്രധാന പ്രതികള്‍ക്കായി വലവിരിച്ച് പോലീസ്. കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അക്രമസംഘത്തിലുണ്ടായിരുന്ന മുഹമ്മദ് എന്നയാളാണ് കൊലയാളിയെന്ന നിഗമനത്തിലാണ് പൊലീസ്. മുഹമ്മദ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കും മറ്റു പ്രതികള്‍ക്കുമായി തെരച്ചില്‍ ശക്തമാക്കി. അതിനിടെ സംഭവത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. …