സ്വന്തം ലേഖകന്‍: സൗദിയില്‍ ആശ്രിത വിസയില്‍ എത്തുന്ന എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ഇനി ജോലിയില്ല. ഇതു സംബന്ധിച്ച് നേരത്തെ ലഭ്യമായിരുന്ന ആനുകൂല്യം പിന്‍വലിച്ചതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. അഞ്ചു വര്‍ഷത്തില്‍ താഴെ തൊഴില്‍ പരിചയമുള്ള എന്‍ജിനീയര്‍മാര്‍ക്കു ജോലി നല്‍കേണ്ടതില്ലെന്നും സൗദി എന്‍ജിനീയറിങ് സമിതിയുമായുള്ള കരാര്‍ പ്രകാരം മുന്‍പ് മന്ത്രാലയം തീരുമാനിച്ചിരുന്നു. ഈ വ്യവസ്ഥ ആശ്രിത വീസയില്‍ …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ നടത്തുന്ന പണമിടപാടിന് നികുതി, ശുപാര്‍ശ കുവൈറ്റ് മന്ത്രിസഭ തള്ളി. വിദേശികളുടെ പണമിടപാടില്‍ നികുതി ചുമത്തണമെന്ന ധനകാര്യ സാമ്പത്തിക സമിതിയുടെ അഭിപ്രായ പ്രകാരം നടത്തിയ ചര്‍ച്ചയിലാണ് നികുതി വേണ്ട എന്ന തീരുമാനത്തിലെത്തിയത്. വിദേശികളുടെ പണമിടപാടിന് നികുതി ചുമത്തണമെന്ന നിര്‍ദേശത്തിന്മേല്‍ പാര്‍ലമെന്റിലെ രണ്ടു സമിതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. നികുതി ചുമത്താമെന്നാണ് ധനകാര്യസാമ്പത്തിക …
സ്വന്തം ലേഖകന്‍: ‘ഗേ കണ്‍വേര്‍ഷന്‍ തെറാപ്പി’ നിരോധിച്ച് ബ്രിട്ടന്‍; നടപടിയെ സ്വാഗതം ചെയ്ത് സ്വവര്‍ഗാനുരാഗികള്‍. സ്വവര്‍ഗാനുരാഗികളെ വിവിധ ചികിത്സാ രീതികളിലൂടെയും കൗണ്‍സിലിങിലൂടെയും സ്വവര്‍ഗാനുരാഗത്തില്‍ നിന്നും പിന്തിരിപ്പിക്കുന്ന രീതിയാണു ‘കണ്‍വേര്‍ഷന്‍ തെറാപ്പി’. ഇത് നിരോധിക്കണമെന്നത് എല്‍ജിബിടി ആക്റ്റിവിസ്റ്റുകള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നു. തെറാപ്പിയ്‌ക്കെതിരെ 10 ലക്ഷത്തിലധികം എല്‍ജിബിടി വിഭാഗക്കാര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ അഭിപ്രായ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. കണ്‍വേര്‍ഷന്‍ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളിലൂടെ അനധികൃതമായി പണപ്പിരിവ് നടത്തിയാല്‍ കര്‍ശന നടപടിയെന്ന് യുഎഇ. യുഎഇയില്‍ സമൂഹമാധ്യമങ്ങള്‍ വഴി അനധികൃതമായി പണംശേഖരിക്കുന്നവര്‍ക്ക് കനത്ത പിഴ ഏര്‍പ്പെടുത്തുമെന്ന് അറ്റോണി ജനറലിന്റെ ഓഫീസ് പുറത്തുവിറ്ററ്റ് അറിയിപ്പില്‍ പറയുന്നു. ഇന്റര്‍നെറ്റിലൂടെ അനധികൃതമായി പണംശേഖരിക്കുന്നവരില്‍ നിന്ന് 500000 ദിര്‍ഹം വരെ പിഴ ഈടാക്കും. അടുത്തിടെ ഇത്തരത്തിലുള്ള തട്ടിപ്പിനിരയായ നിരവധിപേരുടെ പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചതിനെ …
സ്വന്തം ലേഖകന്‍: ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയാനുള്ള അമേരിക്കന്‍ നീക്കത്തിന് മറുനീക്കങ്ങളുമായി ഇറാന്‍ സര്‍ക്കാര്‍; സ്വകാര്യ കമ്പനികള്‍ക്ക് നേരിട്ട് എണ്ണ വാങ്ങാന്‍ അവസരം. ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങിയതോടെ ഇറാനെതിരെ കടുത്ത ഉപരോധ നടപടികള്‍ക്ക് ആഘ്വാനം ചെയ്ത അമേരിക്കയുടെ നടപടികളെ നേരിടാനാണ് ഇറാന്‍ പുതിയ നീക്കം നടത്തുന്നത്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന് …
സ്വന്തം ലേഖകന്‍: കേരളത്തില്‍ വിമാനമിറങ്ങുന്നവരെ മാടിവിളിച്ച് ഫ്‌ലൈ ബസുമായി കെഎസ്ആര്‍ടിസി. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും അടുത്തുള്ള നഗരങ്ങളിലേക്ക് കെഎസ്ആര്‍ടിസിയുടെ എസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. ‘ഫ്‌ലൈ ബസ്’ എന്ന പേരിലാണ് പുതിയ സര്‍വീസ്. കൃത്യസമയത്തുള്ള സര്‍വീസ് ഓപ്പറേഷന്‍, വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്, ഹൃദ്യമായ പരിചരണം, ലഗേജുകള്‍ക്ക് ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം, അത്യാധുനിക …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷവും ബ്രിട്ടീഷ് സര്‍വകലാശാലകളിലെ ഇയു വിദ്യാര്‍ഥികള്‍ക്കുള്ള ഇളവുകള്‍ തുടരുമെന്ന് ഉറപ്പു നല്‍കി യുകെ വിദ്യാഭ്യാസ മന്ത്രി. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പിരിയുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ ലഭിച്ച് കൊണ്ടിരിക്കുന്ന ഇളവുകളും പിന്‍വലിക്കുമെന്ന ആശങ്കകളും ഇതോടെ അസ്ഥാനത്തായി. സര്‍ക്കാരിന്റെ നയങ്ങള്‍ വ്യക്തമാക്കിയ വിദ്യാഭ്യാസ …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശി ചെക്കന് പാകിസ്താനി പെണ്ണ്; വ്യത്യസ്തമായ ഒരു കല്യാണത്തിന് വേദിയൊരുക്കി ദുബായിലെ മലയാളിയുടെ ആശുപത്രി. ദുബായിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഒരു ആശുപത്രിയാണ് അസുഖ ബാധിതനായ പിതാവിന്റെ സാനിധ്യത്തില്‍ കാനഡയില്‍ നിന്ന് ദുബായിലെത്തിയ ബംഗ്ലാദേശുകാരനായ റിബാതും പാകിസ്താനി വധു സനായുമായുള്ള വിവാഹത്തിന് വേദിയായത്. ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ കുടുംബാംഗങ്ങളുടേയും ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. …
സ്വന്തം ലേഖകന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ അഭയാര്‍ഥി നയം വിമര്‍ശിക്കപ്പെടുന്നു; രാജി ഭീഷണിയുമായി ജര്‍മന്‍ ആഭ്യന്തര മന്ത്രി. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന സീഹോഫര്‍ സീഹോഫര്‍ രാജിവയ്ക്കുകയും അദ്ദേഹത്തിന്റെ സിഎസ് യു കക്ഷി സര്‍ക്കാരില്‍ നിന്നു പിന്മാറുകയും ചെയ്യുമെന്നാണ് ഭീഷണി. അങ്ങനെ സംഭവിച്ചാല്‍ മെര്‍ക്കല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാവും. സീഹോഫറെ അനുനയിപ്പിക്കാന്‍ ഒരുവട്ടം കൂടി ചര്‍ച്ചയ്ക്ക് …
സ്വന്തം ലേഖകന്‍: ജീവനക്കാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ വാഗ്ദാനവുമായി രണ്ട് ദുബായ് കമ്പനികള്‍. ദുബായിലെ ജബല്‍ അലി ഫ്രീ സോണ്‍ (ജഫ്‌സ), നാഷണല്‍ ഇന്‍ഡസ്ട്രി പാര്‍ക്ക് (എന്‍എപി ) എന്നീ കമ്പനികളാണ് അവിടെ ജോലി ചെയ്യാന്‍ തയ്യാറാകുള്ളവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വിസ നല്‍കുന്നത്. ഇതിനായി ജഫ്‌സ കമ്പനി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി അന്റ് ഫോറിനേഴ്‌സ് …