1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
താലിബാനെതിരെ ഏകപക്ഷീയമായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അഫ്ഗാന്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചു
താലിബാനെതിരെ ഏകപക്ഷീയമായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അഫ്ഗാന്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചു
സ്വന്തം ലേഖകന്‍: താലിബാനെതിരെ ഏകപക്ഷീയമായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അഫ്ഗാന്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഭീകരര്‍ക്കെതിരായ സൈനിക നടപടി തുടരുമെന്നും അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി വ്യക്തമാക്കി. സമാധാന ശ്രമങ്ങളോട് സഹകരിക്കണമോ അക്രമം തുടരണമോയെന്ന് ഇനി താലിബാന്‍ ഭീകരര്‍ക്ക് തീരുമാനിക്കാമെന്ന് അഷ്‌റഫ് ഘനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏഴു ദിവസത്തെ വെടിനിര്‍ത്തല്‍ ജൂണ്‍ 12നാണ് അഫ്ഗാനിസ്താന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചത്. …
ദിലീപിനെ അമ്മ തിരിച്ചെടുത്തതിനെ ന്യായീകരിച്ച് മോഹന്‍ലാന്‍; പ്രതിഷേധവുമായി കൂടുതല്‍ പേര്‍ രംഗത്ത്; അമ്മയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു
ദിലീപിനെ അമ്മ തിരിച്ചെടുത്തതിനെ ന്യായീകരിച്ച് മോഹന്‍ലാന്‍; പ്രതിഷേധവുമായി കൂടുതല്‍ പേര്‍ രംഗത്ത്; അമ്മയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു
സ്വന്തം ലേഖകന്‍: ദിലീപിനെ അമ്മ തിരിച്ചെടുത്തതിനെ ന്യായീകരിച്ച് മോഹന്‍ലാന്‍; പ്രതിഷേധവുമായി കൂടുതല്‍ പേര്‍ രംഗത്ത്; അമ്മയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായാണെന്നും എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയാറാണെന്നും അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വിശദീകരണം നല്‍കി. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ താരസംഘടന അമ്മ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവെച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ വേദന …
ട്രംപിന്റെ അഭയാര്‍ഥി കുടുംബങ്ങളെ വേര്‍പിരിക്കല്‍ നയത്തിന്റെ ഇരകളായി ഭിന്നശേഷിക്കാരനായ ഇന്ത്യന്‍ ബാലനും അമ്മയും
ട്രംപിന്റെ അഭയാര്‍ഥി കുടുംബങ്ങളെ വേര്‍പിരിക്കല്‍ നയത്തിന്റെ ഇരകളായി ഭിന്നശേഷിക്കാരനായ ഇന്ത്യന്‍ ബാലനും അമ്മയും
സ്വന്തം ലേഖകന്‍: ട്രംപിനെ അഭയാര്‍ഥി കുടുംബങ്ങളെ വേര്‍പിരിക്കല്‍ നയത്തിന്റെ ഇരകളായി ഭിന്നശേഷിക്കാരനായ ഇന്ത്യന്‍ ബാലനും അമ്മയും. ഇന്ത്യക്കാരായ ഇവര്‍ മെക്‌സിക്കോ വഴി അമേരിക്കയിലേയ്ക്ക് കുടിയേറാന്‍ ശ്രമിക്കുമ്പോഴാണ് പിടിക്കപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വച്ച് പിടിക്കപ്പെട്ട ഇവരെ സെപ്പറേഷന്‍ പോളിസി പ്രകാരം സുരക്ഷാ ജീവനക്കാര്‍ വേര്‍പ്പെടുത്തുകയായിരുന്നു. അഹമ്മദാബാദ് സ്വദേശിനിയായ 33കാരി ഭവന്‍ പട്ടേലാണ് പിടിക്കപ്പെട്ട ഇന്ത്യക്കാരി. …
സൗദിയുടെ കിഴക്കന്‍ മേഖലയില്‍ ഒളിഞ്ഞു കിടക്കുന്നത് ലോകത്തെ ഏറ്റവും സമ്പന്നമായ പ്രകൃതി വിഭവ കലവറ
സൗദിയുടെ കിഴക്കന്‍ മേഖലയില്‍ ഒളിഞ്ഞു കിടക്കുന്നത് ലോകത്തെ ഏറ്റവും സമ്പന്നമായ പ്രകൃതി വിഭവ കലവറ
സ്വന്തം ലേഖകന്‍: സൗദിയുടെ കിഴക്കന്‍ മേഖലയില്‍ ഒളിഞ്ഞു കിടക്കുന്നത് ലോകത്തെ ഏറ്റവും സമ്പന്നമായ പ്രകൃതി വിഭവ കലവറ. സൗദി അരാംകോ മുന്‍ ഉപദേഷ്ടാവും കിങ് സൗദ് യൂനിവേഴ്‌സിറ്റി ജിയോളജി പ്രൊഫസറുമായ ഡോ. അബ്ദുല്‍ അസീസ് ബിന്‍ ലഅബൂന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സമുദ്രത്തിലെ ഏറ്റവുംവലിയ എണ്ണപ്പാടമായ അല്‍ സഫാനിയ സ്ഥിതിചെയ്യുന്നതും ഇവിടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി …
‘ദ ക്യാപിറ്റല്‍ ഗസറ്റ്’ പത്രസ്ഥാപനത്തിലെ വെടിവയ്പ്പിനു പിന്നില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കുടിപ്പക
‘ദ ക്യാപിറ്റല്‍ ഗസറ്റ്’ പത്രസ്ഥാപനത്തിലെ വെടിവയ്പ്പിനു പിന്നില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കുടിപ്പക
സ്വന്തം ലേഖകന്‍: ‘ദ ക്യാപിറ്റല്‍ ഗസറ്റ്’ പത്രസ്ഥാപനത്തിലെ വെടിവയ്പ്പിനു പിന്നില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കുടിപ്പക. കഴിഞ്ഞ ദിവസമാണ് 38കാരനായ ജാരദ് റാമോസ് പത്രസ്ഥാപനത്തിലെത്തി അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടത്തിയത്. 2011ല്‍ ക്യാപിറ്റല്‍ ഗസറ്റില്‍ അയാളെക്കുറിച്ച് വന്ന വാര്‍ത്തയാണ് കൃത്യം നടത്താന്‍ അയാളെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിമിനല്‍ക്കേസില്‍ പ്രതിയായ ജാരദിനെക്കുറിച്ച് പത്രത്തില്‍ വാര്‍ത്ത വന്നതോടെയാണ് ഇയാള്‍ക്ക് പത്രത്തോട് …
മുംബൈ വിമാനാപകടത്തില്‍ സ്വന്തം ജീവന്‍ ബലിനല്‍കി നൂറുകണക്കിനു പേരുടെ ജീവന്‍ രക്ഷിച്ചത് വനിതാ പൈലറ്റായ മരിയ, വിമാനത്തിന് ഡി.ജി.സി.ഐ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്
മുംബൈ വിമാനാപകടത്തില്‍ സ്വന്തം ജീവന്‍ ബലിനല്‍കി നൂറുകണക്കിനു പേരുടെ ജീവന്‍ രക്ഷിച്ചത് വനിതാ പൈലറ്റായ മരിയ, വിമാനത്തിന് ഡി.ജി.സി.ഐ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: മുംബൈ വിമാനാപകടത്തില്‍ സ്വന്തം ജീവന്‍ ബലിനല്‍കി നൂറുകണക്കിനു പേരുടെ ജീവന്‍ രക്ഷിച്ചത് വനിതാ പൈലറ്റായ മരിയ, വിമാനത്തിന് ഡി.ജി.സി.ഐ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്. വന്‍ദുരന്തത്തില്‍ നിന്ന് മഹാനഗരത്തെ രക്ഷിച്ചത് വനിതാ പൈലറ്റായ മരിയയുടെ സമയോചിതമായി ഇടപെടലായിരുന്നു. വ്യാഴ്ചയാണ് മുംബൈ നഗരത്തില്‍ ഭവന സമുച്ചയങ്ങള്‍ ഏറെയുള്ള ഖട്‌കോപ്പര്‍ മേഖലയില്‍ വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ രണ്ടു …
ട്രംപിന്റെ സീറോ ടോളറന്‍സ് കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് അംഗം പ്രമീളാ ജയപാല്‍ അറസ്റ്റില്‍
ട്രംപിന്റെ സീറോ ടോളറന്‍സ് കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് അംഗം പ്രമീളാ ജയപാല്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ട്രംപിന്റെ സീറോ ടോളറന്‍സ് കുടിയേറ്റനയത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് അംഗം പ്രമീളാ ജയപാല്‍ അറസ്റ്റില്‍. യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തിനു സമീപം പ്രതിഷേധസമരത്തില്‍ പങ്കെടുത്തതിനാണ് ഇന്ത്യന്‍ വംശജയായ കോണ്‍ഗ്രസ് അംഗം പ്രമീളാ ജയപാലിനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ അല്‍പനേരത്തിനുശേഷം മോചിപ്പിച്ചു. മറ്റ് 500ല്‍ അധികം വനിതകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലാവുന്ന നിയമവിരുദ്ധ കുടിയേറ്റക്കാരുടെ കുട്ടികളെ …
കേരളത്തിലെ അമ്മയും മക്കളും തമ്മിലുള്ള പ്രശ്‌നം വാര്‍ത്തയാക്കി ഗാര്‍ഡിയന്‍ പത്രം
കേരളത്തിലെ അമ്മയും മക്കളും തമ്മിലുള്ള പ്രശ്‌നം വാര്‍ത്തയാക്കി ഗാര്‍ഡിയന്‍ പത്രം
സ്വന്തം ലേഖകന്‍: കേരളത്തിലെ അമ്മയും മക്കളും തമ്മിലുള്ള പ്രശ്‌നം വാര്‍ത്തയാക്കി ഗാര്‍ഡിയന്‍ പത്രം. മലയാള സിനിമയിലെ നടീനടന്മാരുടെ കൂട്ടായ്മയായ അമ്മയിലെ ദിലീപിന്റെ തിരിച്ചുവരവ് വിവാദമാണ് ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ വാര്‍ത്തയാക്കിയത്. നടിയെ ആക്രമിച്ച സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ദിലീപ് എന്ന ഗോപാലകൃഷ്ണന്‍ പത്മനാഭന്‍ പിള്ള എന്ന നടനെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് അമ്മയില്‍ പൊട്ടിത്തെറിയെന്നാണ് വാര്‍ത്ത. നടനെ …
ലോകവ്യാപാര സംഘടനക്കെതിരെ വിമര്‍ശനവുമായി ട്രംപ്; എന്നാല്‍ തല്‍ക്കാലം അമേരിക്ക സംഘടന വിടില്ലെന്നും പ്രസ്താവന
ലോകവ്യാപാര സംഘടനക്കെതിരെ വിമര്‍ശനവുമായി ട്രംപ്; എന്നാല്‍ തല്‍ക്കാലം അമേരിക്ക സംഘടന വിടില്ലെന്നും പ്രസ്താവന
സ്വന്തം ലേഖകന്‍: ലോകവ്യാപാര സംഘടനക്കെതിരെ വിമര്‍ശനവുമായി ട്രംപ്; എന്നാല്‍ തല്‍ക്കാലം അമേരിക്ക സംഘടന വിടില്ലെന്നും പ്രസ്താവന. ലോകവ്യാപാര സംഘടന അമേരിക്കയോട് വളരെ മോശം സമീപനമാണ് സ്വീകരിച്ചതെന്ന് ട്രംപ് പറഞ്ഞു. എങ്കിലും തല്‍ക്കാലം ലോകവ്യാപാര സംഘടനയില്‍ നിന്ന് പുറത്ത് വരില്ലെന്നും ട്രംപ് വ്യക്തമാക്കി. പ്രസിഡന്റ് എയര്‍ക്രാഫ്റ്റില്‍വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് ലോകവ്യാപാര സംഘടനക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്. അമേരിക്കന്‍ …
പുരുഷ ജീവനക്കാര്‍ക്ക് ഇരട്ടി വേതന വിവാദം; ബിബിസി മാപ്പു പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി
പുരുഷ ജീവനക്കാര്‍ക്ക് ഇരട്ടി വേതന വിവാദം; ബിബിസി മാപ്പു പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി
സ്വന്തം ലേഖകന്‍: പുരുഷ ജീവനക്കാര്‍ക്ക് ഇരട്ടി വേതന വിവാദം; ബിബിസി മാപ്പു പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. വേതനം കുറച്ചു നല്‍കിയതിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബി.ബി.സി ചൈന എഡിറ്ററായ കാരി ഗ്രേസിയോട് ബിബിസി മാപ്പു പറഞ്ഞു. തുല്യവേതന നയത്തിന്റെ ഭാഗമായി ബിബിസിയുടെ ആറു പ്രമുഖ പുരുഷ മാധ്യമപ്രവര്‍ത്തകര്‍ ജനുവരിയില്‍ ശമ്പളം കുറക്കാന്‍ തയാറായിരുന്നു. പിന്നീട് തുല്യവേതനം നല്‍കി …