1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കശ്മീരില്‍ ഭീകരവാദികളുടെ വെടിയേറ്റു മരിച്ച മാധ്യമപ്രവര്‍ത്തകന് യാത്രാമൊഴി; അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത് നൂറു കണക്കിനാളുകള്‍
കശ്മീരില്‍ ഭീകരവാദികളുടെ വെടിയേറ്റു മരിച്ച മാധ്യമപ്രവര്‍ത്തകന് യാത്രാമൊഴി; അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത് നൂറു കണക്കിനാളുകള്‍
സ്വന്തം ലേഖകന്‍: കശ്മീരില്‍ ഭീകരവാദികളുടെ വെടിയേറ്റു മരിച്ച മാധ്യമപ്രവര്‍ത്തകന് യാത്രാമൊഴി; അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത് നൂറു കണക്കിനാളുകള്‍. ‘റൈസിങ് കശ്മീര്‍’ പത്രത്തിന്റെ എഡിറ്ററായിരുന്ന ശുജാഅത്ത് ബുഖാരി കഴിഞ്ഞ ദിവസമാണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബാരാമുല്ലയിലെ ക്രീരി ഗ്രാമത്തിലായിരുന്നു ബിഭാരിയുടെ സംസ്‌കാര ചടങ്ങുകള്‍. കനത്ത മഴയെ പോലും അവഗണിച്ചുകൊണ്ടാണ് സുഹൃത്തുക്കളും ഗ്രാമവാസികളും സഹപ്രവര്‍ത്തകരുമടക്കമുള്ളവര്‍ എത്തിച്ചേര്‍ന്നത്. ജനബാഹുല്യത്താല്‍ പ്രദേശത്ത് ഏറെ …
പൊലീസ് സേനയില്‍ അടിമപ്പണി വിവാദം; എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതായി പരിശോധനാ ഫലം; ഡ്രൈവറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
പൊലീസ് സേനയില്‍ അടിമപ്പണി വിവാദം; എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതായി പരിശോധനാ ഫലം; ഡ്രൈവറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
സ്വന്തം ലേഖകന്‍: പൊലീസ് സേനയില്‍ അടിമപ്പണി വിവാദം; എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതായി പരിശോധനാ ഫലം; ഡ്രൈവറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സംഭവത്തില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടികയും വാഹനങ്ങളുടെ കണക്കും നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ …
മലാലയെ കൊല്ലാന്‍ ഉത്തരവിട്ട പാക്ക് താലിബാന്‍ കമാന്‍ഡര്‍ റേഡിയോ മൗലാന യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു
മലാലയെ കൊല്ലാന്‍ ഉത്തരവിട്ട പാക്ക് താലിബാന്‍ കമാന്‍ഡര്‍ റേഡിയോ മൗലാന യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: മലാലയെ കൊല്ലാന്‍ ഉത്തരവിട്ട പാക്ക് താലിബാന്‍ കമാന്‍ഡര്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിനെ സ്വാത് താഴ്‌വര കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന റേഡിയോ മൗലാന എന്നറിയപ്പെടുന്ന മൗലാന ഫസ്‌ലുല്ല യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണു വിവരം. സ്വാത് താഴ്‌വരയില്‍ 2006 മുതല്‍ നടത്തിയിരുന്നു വിദ്വേഷം നിറഞ്ഞ സുദീര്‍ഘമായ റേഡിയോ …
റോണാള്‍ഡോ 3, സ്‌പെയിന്‍ 3, ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ ഹാട്രിക്കിന്റെ ബലത്തില്‍ പോര്‍ച്ചുഗല്‍ സ്‌പെയിനിനെ പിടിച്ചുകെട്ടി; സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട ഇറാന്‍; മിന്നല്‍ ഹെഡറുമായി യുറേഗ്വായ്, ലോകകപ്പ് റൗണ്ടപ്പ്

സ്വന്തം ലേഖകന്‍: റോണാള്‍ഡോ 3, സ്‌പെയിന്‍ 3, ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ ഹാട്രിക്കിന്റെ ബലത്തില്‍ പോര്‍ച്ചുഗല്‍ സ്‌പെയിനിനെ പിടിച്ചുകെട്ടി; സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട ഇറാന്‍; മിന്നല്‍ ഹെഡറുമായി യുറേഗ്വായ്. റൊണാള്‍ഡോയും സ്‌പെയിനും തമ്മിലായിരുന്നു കഴിഞ്ഞ ദിവസം മത്സരം. സ്പാനിഷ് താരങ്ങളുടെ കടുത്ത മാര്‍ക്കിങ്ങിനെ വേഗതകൊണ്ട് മറികടന്ന ക്രിസ്റ്റാനോ റൊണാള്‍ഡോ ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കും സ്വന്തം പേരിലാക്കി. …
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫീസ് സയീദിന്റെ പാര്‍ട്ടി പാക് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; അപേക്ഷ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫീസ് സയീദിന്റെ പാര്‍ട്ടി പാക് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; അപേക്ഷ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫീസ് സയീദിന്റെ പാര്‍ട്ടി പാക് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; അപേക്ഷ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹാഫീസ് സയീദ് രൂപീകരിച്ച മില്ലി മുസ്‌ലിം ലീഗിന് (എംഎംഎല്‍) പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാനുള്ള രണ്ടാം അപേക്ഷയും പാക്ക് തിരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളി. ഈ സാഹചര്യത്തില്‍, ചെറു പാര്‍ട്ടിയായ അല്ലാഹു …
ലോകകപ്പിനു വരുന്ന വെള്ളക്കാര്‍ അല്ലാത്തവരുമായി ലൈംഗിക ബന്ധം വേണ്ട! റഷ്യന്‍ സ്ത്രീകള്‍ക്ക് ഉപദേശവുമായി മന്ത്രി
ലോകകപ്പിനു വരുന്ന വെള്ളക്കാര്‍ അല്ലാത്തവരുമായി ലൈംഗിക ബന്ധം വേണ്ട! റഷ്യന്‍ സ്ത്രീകള്‍ക്ക് ഉപദേശവുമായി മന്ത്രി
സ്വന്തം ലേഖകന്‍: ലോകകപ്പിനു വരുന്ന വെള്ളക്കാര്‍ അല്ലാത്തവരുമായി ലൈംഗിക ബന്ധം വേണ്ട! റഷ്യന്‍ സ്ത്രീകള്‍ക്ക് ഉപദേശവുമായി മന്ത്രി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പാര്‍ലമെന്റ് കമ്മിറ്റി മേധാവി തമാര പ്ലെറ്റ്‌ന്യോവയാണ് വംശീയ പരാമര്‍ശം നടത്തിയത്. 1980 ലെ മോസ്‌കോ ഒളിമ്പിക്‌സിന് ശേഷം രാജ്യത്ത് ജനിച്ച മിശ്രവംശജരായ കുട്ടികളെ സംബന്ധിച്ച് റേഡിയോ പരിപാടിക്കിടെ ഉയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍. …
ഗാസയില്‍ ഇസ്രയേല്‍ പലസ്തീനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ
ഗാസയില്‍ ഇസ്രയേല്‍ പലസ്തീനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ
സ്വന്തം ലേഖകന്‍: ഗാസയില്‍ ഇസ്രയേല്‍ പലസ്തീനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ.. 120 രാജ്യങ്ങളുടെ പിന്തുണയോടെ ബുധനാഴ്ചയാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ രണ്ടര മാസത്തിനിടെ സിവിലിയന്‍മാര്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ക്ക് കാരണം ഹമാസിന്റെ നിലപാടാണെന്ന യു.എസ് വാദത്തെ സഭ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പലസ്തീനികളെ സംരക്ഷിക്കാനുള്ള നടപടി …
അടിച്ചത് 10 കോടി ഒന്നാം സമ്മാനം; ഭാഗ്യവാന്‍ അറിയാതെ ലോട്ടറി ടിക്കറ്റ് ഫ്രിഡ്ജില്‍ ഭദ്രമായിരുന്നത് 38 ദിവസം!
അടിച്ചത് 10 കോടി ഒന്നാം സമ്മാനം; ഭാഗ്യവാന്‍ അറിയാതെ ലോട്ടറി ടിക്കറ്റ് ഫ്രിഡ്ജില്‍ ഭദ്രമായിരുന്നത് 38 ദിവസം!
സ്വന്തം ലേഖകന്‍: അടിച്ചത് 10 കോടി ഒന്നാം സമ്മാനം; ഭാഗ്യവാന്‍ അറിയാതെ ലോട്ടറി ടിക്കറ്റ് ഫ്രിഡ്ജില്‍ ഭദ്രമായിരുന്നത് 38 ദിവസം! ഓസ്‌ട്രേലിയയുടെ വടക്കുഭാഗത്തുള്ള കാതറിനിലാണ് ഭാഗ്യവാനെ തേടിയെത്തിയ ഭാഗ്യം 38 ദിവസം ഫ്രിഡ്ജില്‍ കിടന്നത്. വീട്ടിലേക്ക് വാങ്ങിയ ഭക്ഷണ സാധനത്തിനൊപ്പം ടിക്കറ്റും അബദ്ധത്തില്‍ ഫ്രീസറില്‍ വക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോട്ടറി നറുക്കെടുത്തിട്ടും ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ …
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍; യുഎന്‍ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി; റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകവും പക്ഷപാതപരവുമാണെന്ന് വിദേശകാര്യ മന്ത്രാലയം
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍; യുഎന്‍ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി; റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകവും പക്ഷപാതപരവുമാണെന്ന് വിദേശകാര്യ മന്ത്രാലയം
സ്വന്തം ലേഖകന്‍: കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍; യുഎന്‍ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി; റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകവും പക്ഷപാതപരവുമാണെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ പരമാധികാരവും ദേശീയമായ സമഗ്രതയും ചോദ്യംചെയ്യുന്നതാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കുന്നതിന് മുന്‍വിധിയോടെയുള്ള ശ്രമമാണ് റിപ്പോര്‍ട്ടിലുള്ളത്. സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങളുടെ സമാഹാരമാണ് റിപ്പോര്‍ട്ടെന്നും ഇത്തരമൊരു റിപ്പോര്‍ട്ടിനു പിന്നിലുള്ള ഉദ്ദേശ്യം ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ജമ്മു …
തെലുങ്ക് നടിമാരെ അമേരിക്കയില്‍ എത്തിക്കുന്ന സെക്‌സ് റാക്കറ്റ് ഷിക്കാഗോയില്‍ പിടിയില്‍
തെലുങ്ക് നടിമാരെ അമേരിക്കയില്‍ എത്തിക്കുന്ന സെക്‌സ് റാക്കറ്റ് ഷിക്കാഗോയില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: തെലുങ്ക് നടിമാരെ അമേരിക്കയില്‍ എത്തിക്കുന്ന സെക്‌സ് റാക്കറ്റ് ഷിക്കാഗോയില്‍ പിടിയില്‍. നടിമാരെ അമേരിക്കയില്‍ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്ന സെക്‌സ് റാക്കറ്റിലെ അംഗങ്ങളായ വ്യവസായിയും നിര്‍മാതാവുമായ മൊഡുഗുമുടി കൃഷ്ണന്‍, ഭാര്യ ചന്ദ്ര എന്നിവരാണ് ഷിക്കാഗോയില്‍ പോലീസിന്റെ പിടിയിലായത്. തെലുഗു സിനിമയിലെ നടിമാരാണ് ചൂഷണത്തിന് വിധേയരായത്. അമേരിക്കയില്‍ സാംസ്‌കാരിക പരിപാടികളില്‍ മറ്റും അതിഥികളായെത്തുന്ന നടിമാരെ …