1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ബ്രെക്‌സിറ്റ്! വീട്ടിലേക്ക് മടങ്ങിക്കോ!’ യുകെയില്‍ ഇന്ത്യന്‍ യുവാവിനെതിരെ ബ്രിട്ടീഷുകാരന്റെ ആക്രോശം; അധിക്ഷേപം വംശീയ പരാമര്‍ശം ചോദ്യം ചെയ്തതിനെ തുടര്‍ന്ന്
‘ബ്രെക്‌സിറ്റ്! വീട്ടിലേക്ക് മടങ്ങിക്കോ!’ യുകെയില്‍ ഇന്ത്യന്‍ യുവാവിനെതിരെ ബ്രിട്ടീഷുകാരന്റെ ആക്രോശം; അധിക്ഷേപം വംശീയ പരാമര്‍ശം ചോദ്യം ചെയ്തതിനെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: ‘ബ്രെക്‌സിറ്റ്! വീട്ടിലേക്ക് മടങ്ങിക്കോ!’ യുകെയില്‍ ഇന്ത്യന്‍ യുവാവിനെതിരെ ബ്രിട്ടീഷുകാരന്റെ ആക്രോശം; അധിക്ഷേപം വംശീയ പരാമര്‍ശം ചോദ്യം ചെയ്തതിനെ തുടര്‍ന്ന്. ശിരോവസ്ത്രം ധരിച്ച മുസ്‌ലിം സ്ത്രീക്കുനേരെ അശ്ലീല പരാമര്‍ശം നടത്തിയതിനെ ചെറുത്ത ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി രാകേഷ് അധ്വാനിക്കാണ് ബ്രിട്ടീഷുകാരനില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. കേംബ്രിജ് സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ രാകേഷ് കേംബ്രിജ് …
നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതില്‍
നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതില്‍
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതില്‍. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണു പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്റെ നീക്കം. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങള്‍ കാണണം എന്നാവശ്യവുമായി ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ …
യെമനില്‍ തുറമുഖ നഗരമായ ഹുദൈദ പിടിക്കാന്‍ പൊരിഞ്ഞ പോരാട്ടം; 200 ലേറെ ഹൂതി വിമതര്‍ കൊല്ലപ്പെട്ടു
യെമനില്‍ തുറമുഖ നഗരമായ ഹുദൈദ പിടിക്കാന്‍ പൊരിഞ്ഞ പോരാട്ടം; 200 ലേറെ ഹൂതി വിമതര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: യെമനില്‍ തുറമുഖ നഗരമായ ഹുദൈദ പിടിക്കാന്‍ പൊരിഞ്ഞ പോരാട്ടം; 200 ലേറെ ഹൂതി വിമതര്‍ കൊല്ലപ്പെട്ടു. യെമന്‍ സൈന്യവും അറബ് സഖ്യസേനയും സമ്യുക്തമായി നടത്തിയ മുന്നേറ്റത്തിലാണ് ഹൂതി തലവന്മാരുള്‍പ്പെടെ ഇരുന്നൂറിലേറെ വിമതര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 140 പേര്‍ സൈന്യത്തിന്റെ പിടിയിലാകുകയും ചെയ്തു. തന്ത്രപ്രധാന തുറമുഖമായ ഹുദൈദ മോചിപ്പിക്കുന്നതിനായി യെമന്‍ സൈന്യവും സഖ്യസേനയും കഴിഞ്ഞ …
വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ചിന് പ്രധാനമന്ത്രി മോദിയുടെ തകര്‍പ്പന്‍ മറുപടി; വീഡിയോ വൈറലാകുന്നു
വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ചിന് പ്രധാനമന്ത്രി മോദിയുടെ തകര്‍പ്പന്‍ മറുപടി; വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ചിന് പ്രധാനമന്ത്രി മോദിയുടെ തകര്‍പ്പന്‍ മറുപടി; വീഡിയോ വൈറലാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് മോദി ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കാളിയായിരിക്കുന്നത്. ഇതാണ് തന്റെ പുലര്‍കാല വ്യായാമങ്ങള്‍ എന്ന് മോദി …
പരസ്പരം സന്ദര്‍ശനത്തിനായി ക്ഷണിച്ച് ട്രംപും കിമ്മും; ഇരുവരും ക്ഷണം സ്വീകരിച്ചതായി ഉത്തര കൊറിയ
പരസ്പരം സന്ദര്‍ശനത്തിനായി ക്ഷണിച്ച് ട്രംപും കിമ്മും; ഇരുവരും ക്ഷണം സ്വീകരിച്ചതായി ഉത്തര കൊറിയ
സ്വന്തം ലേഖകന്‍: പരസ്പരം സന്ദര്‍ശനത്തിനായി ക്ഷണിച്ച് ട്രംപും കിമ്മും; ഇരുവരും ക്ഷണം സ്വീകരിച്ചതായി ഉത്തര കൊറിയ. യുഎസ് പ്രസി!ഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും പരസ്പരം തങ്ങളുടെ രാജ്യത്തേക്കു ക്ഷണിച്ചുവെന്നും ഇരുവരും ക്ഷണം സ്വീകരിച്ചുവെന്നും ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സിംഗപ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിമ്മിനെ …
ബ്രെക്‌സിറ്റ് ബില്‍; പാര്‍ലമെന്റിലു മന്ത്രിസഭയിലും അഭിപ്രായ സമന്വയമുണ്ടാക്കാനാകാതെ തെരേസാ മേയ്; നീതിവകുപ്പുമന്ത്രി രാജിവച്ചു
ബ്രെക്‌സിറ്റ് ബില്‍; പാര്‍ലമെന്റിലു മന്ത്രിസഭയിലും അഭിപ്രായ സമന്വയമുണ്ടാക്കാനാകാതെ തെരേസാ മേയ്; നീതിവകുപ്പുമന്ത്രി രാജിവച്ചു
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്‍; പാര്‍ലമെന്റിലു മന്ത്രിസഭയിലും അഭിപ്രായ സമന്വയമുണ്ടാക്കാനാകാതെ തെരേസാ മേയ്; നീതിവകുപ്പുമന്ത്രി രാജിവച്ചു. യുകെ നീതിവകുപ്പുമന്ത്രി ഡോ.ഫിലിപ് ലീയാണ് പ്രധാനമന്ത്രി തെരേസ മേയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജിവച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോരാനുള്ള ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ സംബന്ധിച്ച് തെരേസാ മേയ് പുലര്‍ത്തുന്ന സമീപനത്തെ രൂക്ഷമായ വിമര്‍ശിച്ച അദ്ദേഹം ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പാര്‍ലമെന്റംഗങ്ങള്‍ക്കു …
എന്‍എച്ച്എസിലെ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ പുത്തന്‍ പദ്ധതികളുമായി ബ്രിട്ടന്‍; വിദേശ നഴ്‌സുമാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റും എന്‍എംസി രജിസ്‌ട്രേഷനും ഇംഗ്ലീഷ് പരിശീലനത്തിനും ധനസഹായവും
എന്‍എച്ച്എസിലെ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ പുത്തന്‍ പദ്ധതികളുമായി ബ്രിട്ടന്‍; വിദേശ നഴ്‌സുമാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റും എന്‍എംസി രജിസ്‌ട്രേഷനും ഇംഗ്ലീഷ് പരിശീലനത്തിനും ധനസഹായവും
സ്വന്തം ലേഖകന്‍: എന്‍എച്ച്എസിലെ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ പുത്തന്‍ പദ്ധതികളുമായി ബ്രിട്ടന്‍; വിദേശ നഴ്‌സുമാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റും എന്‍എംസി രജിസ്‌ട്രേഷനും ഇംഗ്ലീഷ് പരിശീലനത്തിനും ധനസഹായവും. ഇതിനു പുറമെ ഒരു നിശ്ചിത കാലത്തേക്ക് സൗജന്യ താമസസൗകര്യവും നല്‍കാന്‍ തെരേസാ മേയ് സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിദേശ നഴ്‌സുമാര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്ന ഈ പദ്ധതിയുടെ അവസാന …
താജ്മഹല്‍ കവാടത്തിനു നേരെ വിശ്വഹിന്ദു പരിഷദ് ആക്രമണം; കവാടം തകര്‍ക്കാനെത്തിയത് മുപ്പതോളം പേര്‍
താജ്മഹല്‍ കവാടത്തിനു നേരെ വിശ്വഹിന്ദു പരിഷദ് ആക്രമണം; കവാടം തകര്‍ക്കാനെത്തിയത് മുപ്പതോളം പേര്‍
സ്വന്തം ലേഖകന്‍: താജ്മഹല്‍ കവാടത്തിനു നേരെ വിശ്വഹിന്ദു പരിഷദ് ആക്രമണം; കവാടം തകര്‍ക്കാനെത്തിയത് മുപ്പതോളം പേര്‍. താജ്മഹലിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിര്‍മിക്കുന്ന സുരക്ഷാകവാടം 400 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രത്തിലേക്കുള്ള വഴിയടക്കുന്നുവെന്ന് ആരോപിച്ചാണ് വിശ്വഹിന്ദു പരിഷദ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. പ്രതിഷേധക്കാര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. പ്രതിഷേധവുമായി എത്തിയവര്‍ …
ഓസ്‌ട്രേലിയയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച മലയാളിയായ യൂബര്‍ ഡ്രൈവര്‍ക്ക് വിചാരണ
ഓസ്‌ട്രേലിയയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച മലയാളിയായ യൂബര്‍ ഡ്രൈവര്‍ക്ക് വിചാരണ
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച മലയാളിയായ യൂബര്‍ ഡ്രൈവര്‍ക്ക് വിചാരണ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അനില്‍ ഇലവിത്തുങ്കല്‍ തോമസ് എന്ന യൂബര്‍ ഡ്രൈവര്‍ വിചാരണ നേരിടണമെന്ന് കോടതി വിധിച്ചു. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് യൂബര്‍ ടാക്‌സി വിളിച്ച് പോകുകയായിരുന്ന പെണ്‍കുട്ടിക്കാണ് പീഡനം …
ട്രംപിന്റെ മകള്‍ ഇവാന്‍കയുടേയും ഭര്‍ത്താവിന്റേയും വരുമാനത്തില്‍ വന്‍ വര്‍ധന; കഴിഞ്ഞ വര്‍ഷം മാത്രം സമ്പാദിച്ചത് 549 കോടി രൂപ
ട്രംപിന്റെ മകള്‍ ഇവാന്‍കയുടേയും ഭര്‍ത്താവിന്റേയും വരുമാനത്തില്‍ വന്‍ വര്‍ധന; കഴിഞ്ഞ വര്‍ഷം മാത്രം സമ്പാദിച്ചത് 549 കോടി രൂപ
സ്വന്തം ലേഖകന്‍: ട്രംപിന്റെ മകള്‍ ഇവാന്‍കയുടേയും ഭര്‍ത്താവിന്റേയും വരുമാനത്തില്‍ വന്‍ വര്‍ധന; കഴിഞ്ഞ വര്‍ഷം മാത്രം സമ്പാദിച്ചത് 549 കോടി രൂപ. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയും ഭര്‍ത്താവ് ജാറദ് കഷ്‌നറും കൂടി കഴിഞ്ഞവര്‍ഷം സമ്പാദിച്ചത് 8.2 കോടി ഡോളര്‍ (549 കോടി രൂപ) ആണെന്ന് വെളിപ്പെടുത്തല്‍. സ്വന്തം കമ്പനികളുടെ പുതിയ നിക്ഷേപ …