സ്വന്തം ലേഖകന്‍: കൊച്ചി മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍; യാത്രക്കാര്‍ക്ക് മധുരവും മാജിക്കും സമ്മാനം. മെട്രോ അധികൃതരും ജനപ്രതിനിധികളും ചേര്‍ന്ന് ഭീമന്‍ കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്. മജീഷ്യന്‍ ഗോപിനാഥ് മുതുകാടി??ന്റെ മാജിക്കും ആഘോഷങ്ങള്‍ക്ക് കൊഴുപ്പുകൂട്ടി. സ്?റ്റേഷനിലെത്തിയ യാത്രക്കാര്‍ ഓരോരുത്തരെയും മധുരം നല്‍കിയാണ് അധികൃതര്‍ സ്വീകരിച്ചത്. വിവിധ സ്?റ്റേഷനുകളില്‍ കലാപരിപാടികള്‍ നടന്നു. ഇടപ്പള്ളി സ്?റ്റേഷനില്‍ നടന്ന മെട്രോ …
സ്വന്തം ലേഖകന്‍: പേരിന്റെ പേരിലുള്ള തര്‍ക്കം പരിഹരിച്ച് ഗ്രീസും മാസിഡോണിയയും; മാസിഡോണിയ ഇനി മുതല്‍ വടക്കന്‍ മാസിഡോണിയ. 17 വര്‍ഷമായി തുടരുന്ന തര്‍ക്കത്തിന് അവസാനം കുറിച്ചുകൊണ്ട് പേരു മാറ്റുന്നതു സംബന്ധിച്ച കരാറില്‍ ഗ്രീക്ക്, മാസിഡോണിയന്‍ വിദേശകാര്യ മന്ത്രിമാരായ നികോസ് കോട്യാസ്, നികോള ദിമിത്രോവ് എന്നിവര്‍ ഒപ്പുവെച്ചു. കരാറര്‍ പ്രകാരം ഗ്രീസിന്റെ അയല്‍രാജ്യമായ മാസിഡോണിയ വടക്കന്‍ മാസിഡോണിയ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊലപാതകം; യുഎസ് പൗരന്‍ കുറ്റക്കാരനെന്ന് കോടതി. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ വംശജനായ പ്രവീണ്‍ വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസില്‍ യു.എസ് പൗരനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ടിരുന്ന ഇലനോയ് സ്വദേശിയായ ഗേജ് ബെത്യൂന്‍ എന്നയാളെയാണ് 16 അംഗ ജൂറി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2014ല്‍ ഇലനോയ് സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന …
സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ തിരമാല ജര്‍മനിയെ മുക്കി; സമനിലക്കുരുക്കില്‍ ബ്രസീല്‍; ജയിച്ചു കയറി സെര്‍ബിയ; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സെര്‍ബിയയുടെ ജയം. ഒപ്പത്തിനൊപ്പം നീങ്ങിയ മത്സരത്തിന്റെ അമ്പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ കൊളറോവാണ് സെര്‍ബിയയുടെ വിജയഗോള്‍ നേടിയത്. പോസ്റ്റിന് തൊട്ടുപുറത്ത് ലഭിച്ച ഫ്രീകിക്ക് മനോഹരമായ …
സ്വന്തം ലേഖകന്‍: തീവ്രവാദികള്‍ക്ക് സഹായം; അഞ്ച് കണ്ണൂര്‍ സ്വദേശികള്‍ സൗദിയില്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്. തീവ്രവാദ സംഘത്തില്‍പ്പെട്ടവര്‍ക്ക് മൊബൈല്‍ സിം കാര്‍ഡും പണവും നല്‍കിയതിനാണ് കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേര്‍ സൗദി അറേബ്യയില്‍ കസ്റ്റഡിയിലായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യെമെന്‍ അതിര്‍ത്തിയില്‍വെച്ച് സിം കാര്‍ഡ് നല്‍കുന്നതിനിടെയാണ് മൂന്നുപേര്‍ സൗദി സി.ഐ.ഡി.യുടെ പിടിയിലായതെന്നാണ് വിവരം. ഇവരുടെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയ സംഘം …
സ്വന്തം ലേഖകന്‍: ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ അനാഥരാക്കിയത് 2000 കുട്ടികളെ; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുട്ടികളേയും രക്ഷിതാക്കളേയും വേര്‍പിരിച്ച് യുഎസ് അധികൃതര്‍. കുടിയേറ്റ നയം കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായാണ് യു.എസ് മെക്‌സികോ അതിര്‍ത്തിപ്രദേശത്തുനിന്ന് 2000 കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും അധികൃതര്‍ പിരിച്ചത്. ഏപ്രില്‍ 19നും മേയ് 31നും ഇടയില്‍ രേഖകളില്ലാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 1940 പ്രായപൂര്‍ത്തിയായവരെയും 1995 കുട്ടികളെയും …
സ്വന്തം ലേഖകന്‍: യുഎസില്‍ ഒരു ഗ്രീന്‍ കാര്‍ഡ് എന്ന സ്വപ്നത്തിനായി നാലു ലക്ഷം ഇന്ത്യക്കാര്‍ 151 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ സ്ഥിരതാമസത്തിനും തൊഴില്‍ചെയ്യുന്നതിനും അനുവാദം നല്‍കുന്ന ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ നാല് ലക്ഷം ഇന്ത്യക്കാര്‍ ഏതാണ്ട് 151 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് വാഷിങ്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികള്‍ക്കുള്ള ടയര്‍ 4 വീസ ഇളവില്‍ നിന്ന് ഇന്ത്യക്കാര്‍ പുറത്ത്; ബ്രിട്ടന്റെ നടപടിയില്‍ പ്രതിഷേധം. കുടിയേറ്റനയത്തില്‍ മാറ്റങ്ങള്‍ വരുത്തിയതിന്റെ ഭാഗമായാണ് ടയര്‍ 4 വിസ കാറ്റഗറിയിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഭേദഗതി വരുത്തിയത്. അമേരിക്ക,കാനഡ, ന്യൂസിലന്റ് എന്നീ രാജ്യങ്ങളായിരുന്നു ബ്രിട്ടന്റെ ടയര്‍ 4 വിസ പട്ടികയില്‍ മുമ്പുണ്ടായിരുന്നത്. ഇതോടൊപ്പം ചൈന,ബഹ്‌റിന്‍, സെര്‍ബിയ …
സ്വന്തം ലേഖകന്‍: ജി7 ഉച്ചകോടിയില്‍ ലോകനേതാക്കളും ട്രംപും തമ്മില്‍ വാക്‌പോര് നടന്നതായി വെളിപ്പെടുത്തല്‍; ട്രംപ് ഉപയോഗിച്ചത് പരുഷമായ അധിക്ഷേപം. ജി ഏഴ് ഉച്ചക്കോടിക്കിടെ ജാപ്പനീസ് പ്രസിഡന്റ് ആബെ, ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ എന്നിവരടക്കമുള്ള നേതാക്കളെ അധിക്ഷേപിച്ച് ട്രംപ് സംസാരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടരക്കോടി മെക്‌സിക്കക്കാരെ ജപ്പാനിലേക്ക് അയച്ച് കൊണ്ട് ഷിന്‍സോ അബയെ അടുത്ത …
സ്വന്തം ലേഖകന്‍: പച്ചക്കറി പറിക്കാന്‍ പോയി കാണാതായ ഇന്തോനേഷ്യക്കാരിയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍! ഇന്തോനേഷ്യയിലെ മുന ദ്വീപിലുള്ള പെര്‍ഷ്യാപന്‍ ലവേല എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. 54 വയസ് പ്രായമുള്ള വാ തിബ എന്ന സ്ത്രീയെ കാണാതായതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ നടത്തിയ തിരച്ചിലില്‍ ഭീമന്‍ പാമ്പ് ഇരവിഴുങ്ങി വിശ്രമിക്കുന്നത് കണ്ടിരുന്നു. പാമ്പിന്റെ സമീപത്ത് സ്ത്രീയുടെ ചെരിപ്പ് …