സ്വന്തം ലേഖകന്‍: യുഎസില്‍ തോക്കുകള്‍ നാടുവാഴുന്നു; കഴിഞ്ഞ വര്‍ഷം വെടിവെപ്പിന് ഇരയായത് 3700 കുട്ടികള്‍; നോക്കുകുത്തിയായി ആയുധ നിയന്ത്രണ ബില്‍. മൂന്നു വര്‍ഷം മുന്‍പുവരെ അവിടെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റി!ല്‍ പോലും തോക്കു വാങ്ങാന്‍ കിട്ടുമായിരുന്നു. യുഎസ് സ്‌കൂളുകളില്‍ വെടിവയ്പുകള്‍ പതിവാകുമ്പോള്‍ സമൂഹത്തിലെ തോക്കുകളിലെ തേര്‍വാഴ്ച വീണ്ടും ചൂടേറിയ ചര്‍ച്ചയാകുകയാണ്. ഒപ്പം വിവാദ നായകനാകുകയാണ് എആര്‍ 15 …
സ്വന്തം ലേഖകന്‍: അല്ല! ശരിക്കും ആരാണ് കുഞ്ഞാലി മരയ്ക്കാര്‍? മമ്മൂട്ടിയോ മോഹന്‍ലാലോ? സോഷ്യല്‍ മീഡിയ ചോദിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ സിനിമയൊരുങ്ങുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശനാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും കുഞ്ഞാലിമരക്കാര്‍ ചെയ്യുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. പിന്നീട് മോഹന്‍ലാലിന്റെ കുഞ്ഞാലിമരക്കാരില്ല, മലയാളത്തില്‍ ഒരു കുഞ്ഞാലിമരക്കാര്‍ മതിയെന്നു പറഞ്ഞ് പ്രിയദര്‍ശന്‍ …
സ്വന്തം ലേഖകന്‍: യുകെ മലയാളികളുടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ചികിത്സയിലായിരുന്ന ലണ്ടന്‍ മലയാളി നിര്യാതനായി. ലണ്ടനിലെ ക്യാറ്റ്‌ഫോര്‍ഡ് നിവാസി തോമസ് ജോസഫ് എന്ന ബൈജുവാണ് നിര്യാതനായത്. 43 വയസായിരുന്നു. പാന്‍ക്രിയാറ്റിക് നേക്രിട്ടിസിങ് എന്ന രോഗം മൂലം ഏതാനും ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബൈജുവിന്റെ നില കഴിഞ്ഞ ദിവസം ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ ഗുരുതരമാകുകയായിരുന്നു. തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: രാജപദവി ലഭിക്കാത്തതിന്റെ പരിഭവം മാറാതെ ഡെന്മാര്‍മിലെ ഹെന്റിക് രാജകുമാരന്‍ ഓര്‍മയായി. രാജപദവി നിഷേധിക്കപ്പെട്ടതില്‍ പരിഭവിച്ചു കഴിഞ്ഞിരുന്ന ഡെന്മാര്‍ക്കിലെ ഹെന്റിക് രാജകുമാരന്‍ 83 മത്തെ വയസില്‍ കഴിഞ്ഞ ദിവസം അന്തരിച്ചു. ചൊവ്വാഴ്ച കോപ്പന്‍ഹേഗനു സമീപമുള്ള ഫ്രഡന്‍സ്ബര്‍ഗ് കാസിലിലാണ് ഹെന്റിക് അന്തരിച്ചത്. ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്ത് സ്വന്തം ഇഷ്ടപ്രകാരം ഫ്രഡന്‍സ്ബര്‍ഗ് കൊട്ടാരത്തിലെത്തിക്കുകയായിരുന്നു. …
സ്വന്തം ലേഖകന്‍: ഫ്‌ളോറിഡയിലെ സ്‌കൂളില്‍ വെടിവെപ്പ്; 17 കുട്ടികള്‍ കൊല്ലപ്പെട്ടു; 20 ഓളം പേര്‍ക്ക് പരുക്ക്. പാര്‍ക്ക്‌ലാന്‍ഡിലെ സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം വെടിവയ്പുണ്ടായത്. 12 കുട്ടികള്‍ സ്‌കൂളിനുള്ളില്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ സ്‌കൂളിനു പുറത്തും രണ്ടുപേര്‍ ആശുപത്രിയിലും മരണത്തിനു കീഴടങ്ങി. വെടിവയ്പില്‍ 17 കുട്ടികള്‍ക്കു പരിക്കേറ്റിട്ടുണ്ടെന്ന് ബ്രൊവാര്‍ഡ് കൗണ്ടി ഷെരിഫ് സ്‌കോട്ട് ഇസ്രയേല്‍ …
സ്വന്തം ലേഖകന്‍: തരംഗമായ ‘മാണിക്യമലരായ പൂവി’ മതവികാരം വ്രണപ്പെടുത്തുന്നതായി പരാതി; ഗാനം പിന്‍വലിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. ഗാനം ഒരു അഡാറ് ലൗ എന്ന ചിത്രത്തില്‍നിന്ന് ഒഴിവാക്കുമെന്ന തീരുമാനത്തില്‍നിന്ന് നിര്‍മാതാവ് ഔസേപ്പച്ചന്‍ പിന്മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. വിവാദത്തെ തുടര്‍ന്ന് ചിത്രത്തില്‍നിന്ന് ഗാനം ഒഴിവാക്കുമെന്ന് അദ്ദേഹവും ഒരു അഡാര്‍ ലൗവ് ചിത്രത്തിന്റെ ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ലുലുവും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഗാനത്തിന് …
സ്വന്തം ലേഖകന്‍: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കയില്‍ അഴിമതിയാരോപണ വിധേയനായ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു. 48 മണിക്കൂറിനകം രാജിവയ്ക്കണമെന്നു ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ (എഎന്‍സി) അന്ത്യശാസനത്തെ തുടര്‍ന്നാണ് രാജി തീരുമാനം. സുമയ്ക്ക് എതിരേയുള്ള അവിശ്വാസ പ്രമേയം പാര്‍ലമെന്റ് ചര്‍ച്ചയ്‌ക്കെടുന്നതിന് തൊട്ടുമുമ്പാണ് രാജി. എഎന്‍സിക്കു വന്‍ ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ പ്രമേയം പാസാക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ലായിരുന്നു. സിറില്‍ …
സ്വന്തം ലേഖകന്‍: പോണ്‍ നടിയ്ക്ക് സ്വന്തം പോക്കറ്റില്‍ നിന്നാണ് ട്രംപ് ശമ്പളം നല്‍കിയതെന്ന് അഭിഭാഷകന്‍. വിവാദ നായിക സ്റ്റോമി ഡാനിയലിന് ട്രംപ് നല്‍കിയത് അദ്ദേഹത്തിന്റെ സ്വന്തം പണമാണെന്ന് അഭിഭാഷകന്‍ മൈക്കല്‍ കോഹെന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിനെതിരേ ലൈംഗീക ആരോപണവുമായി സ്റ്റോമി ഡാനിയല്‍ രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന വേളയില്‍ ട്രംപിനെതിരേ ലൈംഗീക …
സ്വന്തം ലേഖകന്‍: മൂവായിരം കോടിയോളം രൂപ ചെലവിട്ട് പട്ടേലിന്റെ ഭീമന്‍ പ്രതിമ ഗുജറാത്തില്‍; ഉദ്ഘാടനം ഒക്ടോബറില്‍. നര്‍മദ നദിയില്‍ നിര്‍മിക്കുന്ന ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ (ഐക്യ പ്രതിമ– സ്റ്റാച്യു ഓഫ് യൂനിറ്റി) പട്ടേലിന്റെ 143 മത് ജന്മദിനമായ ഒക്ടോബര്‍ 31ന് ഉദ്ഘാടനം ചെയ്യാനാണു ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനമെന്നു ചീഫ് സെക്രട്ടറി …
സ്വന്തം ലേഖകന്‍: ഇറാന്റെ ആണവ പദ്ധതികള്‍ നിരീക്ഷിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ പല്ലികളേയും ഓന്തുകളേയും ഉപയോഗിച്ചതായി ആരോപണം. പാശ്ചാത്യ രാജ്യങ്ങള്‍ വിനോദ സഞ്ചാരികളെയും ശാസ്ത്രജ്ഞരെയും പരിസ്ഥിതി പ്രവര്‍ത്തകരേയും ചാരന്മാരായി ഇറാനിലേക്ക് അയച്ചിരുന്നതായും മുതിര്‍ന്ന സൈനിക ഉപദേഷ്ടാവ് ഹസ്സന്‍ ഫിറൂസാബാദി പറഞ്ഞു. കുറച്ചുനാള്‍ മുമ്പ് പാലസ്തീനിന് സഹായംതേടി കുറച്ച് ആളുകള്‍ ഇറാനില്‍ എത്തിയിരുന്നു. എന്നാല്‍, അവര്‍ ഏത് മാര്‍ഗമാണ് …