1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് കഴിഞ്ഞ വര്‍ഷം വ്യോമാക്രമണത്തില്‍ ഗുരുതര പരുക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് കഴിഞ്ഞ വര്‍ഷം വ്യോമാക്രമണത്തില്‍ ഗുരുതര പരുക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് കഴിഞ്ഞ വര്‍ഷം വ്യോമാക്രമണത്തില്‍ ഗുരുതര പരുക്കേറ്റിരുന്നതായി റിപ്പോര്‍ട്ട്.ഒളിവിലിരുന്നു ഇസ്!ലാമിക് സ്റ്റേറ്റിനെ നിയന്ത്രിച്ചിരുന്ന തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിക്കു കഴിഞ്ഞ വര്‍ഷം മേയില്‍ സിറിയയിലെ റാഖ്ഖയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരുക്കേറ്റതായും തുടര്‍ന്ന് അഞ്ച് മാസത്തോളം സംഘടനയുടെ നേതൃത്വത്തില്‍ നിന്ന് വിട്ടുനിന്നതായും യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ചു രാജ്യാന്തര …
ഹാര്‍വി വെയിന്‍സ്റ്റീന് എതിരായ പീഡനക്കേസില്‍ പുലിവാലു പിടിച്ച് വെയ്ന്‍സ്റ്റീന്‍ കമ്പനിയും; ജീവനക്കാരെ രക്ഷിച്ചില്ലെന്ന് കേസ്
ഹാര്‍വി വെയിന്‍സ്റ്റീന് എതിരായ പീഡനക്കേസില്‍ പുലിവാലു പിടിച്ച് വെയ്ന്‍സ്റ്റീന്‍ കമ്പനിയും; ജീവനക്കാരെ രക്ഷിച്ചില്ലെന്ന് കേസ്
സ്വന്തം ലേഖകന്‍: ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീന് എതിരായ പീഡനക്കേസില്‍ പുലിവാലു പിടിച്ച് വെയ്ന്‍സ്റ്റീന്‍ കമ്പനിയും; ജീവനക്കാരെ രക്ഷിച്ചില്ലെന്ന് കേസ്. ഹാര്‍വി വെയിന്‍സ്റ്റീനില്‍ നിന്നും രക്ഷിക്കുന്നതില്‍ കന്പനിക്ക് വീഴ്ച്ച പറ്റിയെന്ന് ആരോപിച്ചാണ് കേസെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വെയ്ന്‍സ്റ്റീന്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രമുഖ നടിമാര്‍ അടക്കം അന്പതിലധികം സ്ത്രീകളാണ് ഹാര്‍വി വെയിന്‍സ്റ്റീനെതിരെ ലൈംഗീക ആരോപണങ്ങളുമായി രംഗത്തെത്തിയത്. …
ബ്രിട്ടനെ ഇയു വിപണിയില്‍ ഭാഗികമായി തുടരാന്‍ അനുവദിക്കുന്ന തെരേസാ മേയുടെ നീക്കം വിവാദമാകുന്നു; ബ്രെക്‌സിറ്റില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് എംപിമാര്‍
ബ്രിട്ടനെ ഇയു വിപണിയില്‍ ഭാഗികമായി തുടരാന്‍ അനുവദിക്കുന്ന തെരേസാ മേയുടെ നീക്കം വിവാദമാകുന്നു; ബ്രെക്‌സിറ്റില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് എംപിമാര്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനെ ഇയു വിപണിയില്‍ ഭാഗികമായി തുടരാന്‍ അനുവദിക്കുന്ന തെരേസാ മേയുടെ നീക്കം വിവാദമാകുന്നു; ബ്രെക്‌സിറ്റില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് എംപിമാര്‍. ബ്രിട്ടനെ ഭാഗികമായി ഇയു സിംഗിള്‍ മാര്‍ക്കറ്റില്‍ നിലനിര്‍ത്താനുള്ള തെരേസാ മേയുടെ ഹാഫ്‌വേ ഹൗസ് പ്ലാന്‍ ബ്രെക്‌സിറ്റ് കമ്മിറ്റി മീറ്റിംഗില്‍ കടുത്ത ബ്രെക്‌സിറ്റ് വാദികളായ എംപിമാര്‍ എതിര്‍ത്തു. ഭാഗികമായി നിറുത്തിയാലും ഇ യു …
കിം യോ ജോംഗ്, ദക്ഷിണ കൊറിയയുടെ ഹൃദയം കവര്‍ന്ന ഉത്തര കൊറിയന്‍ സുന്ദരി
കിം യോ ജോംഗ്, ദക്ഷിണ കൊറിയയുടെ ഹൃദയം കവര്‍ന്ന ഉത്തര കൊറിയന്‍ സുന്ദരി
സ്വന്തം ലേഖകന്‍: കിം യോ ജോംഗ്, ദക്ഷിണ കൊറിയയുടെ ഹൃദയം കവര്‍ന്ന ഉത്തര കൊറിയന്‍ സുന്ദരി. ശീതകാല ഒളിമ്പിക്‌സിനുള്ള ഉത്തര കൊറിയന്‍ സംഘത്തിനൊപ്പം ദക്ഷിണ കൊറിയയില്‍ എത്തിയ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ലളിതമായ മേക്കപ്പ്, പൂര്‍ണമായും കറുത്ത നിറത്തിലുള്ള വസ്ത്രം, അതിസാധാരണമായ പഴ്‌സ്, ഒതുങ്ങി നില്‍ക്കാന്‍ …
സുന്‍ജ്വാന്‍ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്താന്‍; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു
സുന്‍ജ്വാന്‍ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്താന്‍; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു
സ്വന്തം ലേഖകന്‍: സുന്‍ജ്വാന്‍ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്താന്‍; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ഭീകരാക്രമണം നടന്ന സൈനിക ക്യാമ്പ് ഞായറാഴ്ച എന്‍.ഐ.എ സംഘം സന്ദര്‍ശിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. അതേസമയം ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം പാകിസ്താന്‍ നിഷേധിച്ചു. ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തി വിവരങ്ങള്‍ മനസിലാക്കുന്നതിനു മുമ്പ് ഇന്ത്യ നിരുത്തരവാദപരമായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് പാകിസ്താന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ …
‘എന്നെ ഒരു മാംസക്കഷ്ണം പോലെ കച്ചവടം ചെയ്യാന്‍ അയാള്‍ തയ്യാറായിരുന്നു,’ അമല പോള്‍ പ്രതികരിക്കുന്നു
‘എന്നെ ഒരു മാംസക്കഷ്ണം പോലെ കച്ചവടം ചെയ്യാന്‍ അയാള്‍ തയ്യാറായിരുന്നു,’ അമല പോള്‍ പ്രതികരിക്കുന്നു
സ്വന്തം ലേഖകന്‍: ‘എന്നെ ഒരു മാംസക്കഷ്ണം പോലെ കച്ചവടം ചെയ്യാന്‍ അയാള്‍ തയ്യാറായിരുന്നു,’ അമല പോള്‍ പ്രതികരിക്കുന്നു. തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ച ആള്‍ക്കെതിരെ അമല പോള്‍ നിയമനടപടി സ്വീകരിച്ച സംഭവത്തിനു പിന്നാലെ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് താരം. സിനിമയില്‍ നിന്നും നിരവധിയാളുകളാണ് അമലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. തമിഴ് താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ …
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനില്‍; ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനം അവസാന ഘട്ടത്തില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനില്‍; ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനം അവസാന ഘട്ടത്തില്‍
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനില്‍; ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനം അവസാന ഘട്ടത്തില്‍. വ്യപാരബന്ധം ദൃഡമാക്കാനും പ്രതിരോധരംഗത്ത് സഹകരിക്കാനും ഇന്ത്യയും ഒമാനും കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ ധാരണയിലെത്തി. ഗ്രാന്‍ഡ് മോസ്‌കും ശിവക്ഷേത്രവും മോദി തിങ്കളാഴ്ച സന്ദര്‍ശിക്കും. നാല് ദിവസം നാല് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിങ്കളാഴ്ച ഉച്ചയോടെ മടങ്ങും. ഒമാനില്‍ ഇന്നലെയെത്തിയ …
പാഡ്മാന്‍ ചലഞ്ചിന് പിന്തുണയുമായി ജയസൂര്യയും; അഭിനന്ദനങ്ങളുമായി സമൂഹ മാധ്യമങ്ങള്‍
പാഡ്മാന്‍ ചലഞ്ചിന് പിന്തുണയുമായി ജയസൂര്യയും; അഭിനന്ദനങ്ങളുമായി സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: പാഡ്മാന്‍ ചലഞ്ചിന് പിന്തുണയുമായി ജയസൂര്യയും; അഭിനന്ദനങ്ങളുമായി സമൂഹ മാധ്യമങ്ങള്‍. അക്ഷയ് കുമാറിന്റെ പാഡ്മാന്‍ ചിത്രത്തെ അഭിനന്ദിച്ച് അമേസിങ് മൂവി എന്നെഴുതിയ പാഡ് കൈയില്‍ പിടിച്ചാണ് ജയസൂര്യ സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യമായാണ് ഒരു പ്രമുഖ മലയാളി താരം സമൂഹ മാധ്യമങ്ങളില്‍ തരംഗമായ പാഡ്മാന്‍ ചലഞ്ചിന്റെ ഭാഗമാകുന്നത്. സോനം കപൂര്‍, അക്ഷയ് കുമാര്‍, രാധിക …
നോട്ട് അസാധുവാക്കലിലും ജിഎസ്ടിയിലും ഇന്ത്യന്‍ സമ്പദ്ഘടന കുലുങ്ങിയില്ല; ദുബായില്‍ പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി
നോട്ട് അസാധുവാക്കലിലും ജിഎസ്ടിയിലും ഇന്ത്യന്‍ സമ്പദ്ഘടന കുലുങ്ങിയില്ല; ദുബായില്‍ പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കലിലും ജിഎസ്ടിയിലും ഇന്ത്യന്‍ സമ്പദ്ഘടന കുലുങ്ങിയില്ല; ദുബായില്‍ പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കും. അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞുനിന്ന ഇന്ത്യയെ നാലുവര്‍ഷം കൊണ്ടു കാര്യക്ഷമതയും പുരോഗതിയും പ്രതീക്ഷയും ഉള്ള രാജ്യമാക്കി മാറ്റാന്‍ കഴിഞ്ഞു. വ്യവസായ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും ഇന്ത്യ ഏറെ മുന്നേറിയെന്നും ദുബായില്‍ പ്രവാസി …
റഷ്യയില്‍ യാത്രാവിമാനം തകര്‍ന്ന് 71 യാത്രക്കാരും കൊല്ലപ്പെട്ടു; ആകാശത്ത് തീഗോളം കണ്ടതായി ദൃക്‌സാക്ഷികള്‍
റഷ്യയില്‍ യാത്രാവിമാനം തകര്‍ന്ന് 71 യാത്രക്കാരും കൊല്ലപ്പെട്ടു; ആകാശത്ത് തീഗോളം കണ്ടതായി ദൃക്‌സാക്ഷികള്‍
സ്വന്തം ലേഖകന്‍: റഷ്യയില്‍ യാത്രാവിമാനം തകര്‍ന്ന് 71 യാത്രക്കാരും കൊല്ലപ്പെട്ടു; ആകാശത്ത് തീഗോളം കണ്ടതായി ദൃക്‌സാക്ഷികള്‍. ദോമജിയദവ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനമാണു മോസ്‌കോയ്ക്കു സമീപം അര്‍ഗുനോവോ ഗ്രാമത്തില്‍ തകര്‍ന്നത്. വിമാനത്തില്‍ 65 യാത്രക്കാരും ആറു ജീവനക്കാരുമുണ്ടായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. 71 പേരും കൊല്ലപ്പെട്ടതായാണു വിവരം. യാത്രക്കാര്‍ എല്ലാവരും കൊല്ലപ്പെട്ടിരിക്കാനാണു സാധ്യതയെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ‘ടാസ്’ …